Servants of Knowledge
Kerala Gazette · Government of Kerala

19(1) - Volleyball/ Badminton Court - peralassery GP 19(1) - വോളിബോള്‍/ ബാഡ്മിന്റ​​ണ്‍ കോ‌ര്‍ട്ട് - പെരളശ്ശേരി ജിപി

Published 23 December 2025

Department
Revenue Department
Office
COLLECTORATE KANNUR
Type
Extraordinary
Gazette no.
4308
Identifier
in.gazette.keralacompose.2025-12-23.extraordinary-45216
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ഡിസംബർ 23 23rd December 2025

ചചാവ

നർേ

No. 4308 വാലം 14 Vol. XIV

1201 ധനു 8 8th Dhanu 1201 Thiruvananthapuram, Tuesday

1947 അ്ഗഹായനം 2

2nd Agrahayana 1947

ഫഫോറം നമ്പര്‍ 10

21(16) ചട്ടം കോണുക

(സസെക്ഷന്‍ 19 പ്രകോരമുള്ള പ്രഖ്യോപനം)

DCKNR/2340/2023-C1

2025 ഡിസംബര്‍ 10 തോസ.െ പട്ടികയില്‍ പറഞ്ഞിട്ടുള്ള ഭൂമിസയെ സംബന്ധിച്ച് 2013 സലെ ഭൂമി ഏസറ്റെടുക്കലില്‍, നഷ്ടപരിഹോരത്തിനും, സുതോര്യതയ്ക്കും, പുനരധിവോസത്തിനും പുനഃസ്ഥോപനത്തിനുമുള്ള അവകോശം ആക്ട് വകുപ്പ് 11 ഉപവകുപ്പ് (1) പ്രകോരമുള്ള വിജ്ഞോപനം 06.02.24 സലെ ഗസറ്റ് നമ്പര്‍ 460 സലെ സര്‍ക്കോര്‍ ഗസറ്റിലും 26.02.24 തീയ്യതിയിസലെ മോധ്യമം ദിനപത്രത്തിലും 20.02.24 തീയ്യതിയിസലെ ഫകരള കൗമുദി ദിനപത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ളതിനോലും,

തോസ.െ പട്ടികയില്‍ വിവരിക്കുന്ന ഭൂമി ഒരു സപെോതു കോര്യത്തിനോയി സപെോന്നും വിലയ്ക്ക് ഏസറ്റെടുഫക്കണ്ടതുസണ്ടെന്ന് 2013 സലെ ഭൂമി ഏസറ്റെടുക്കലില്‍ ന്യോയമോയ നഷ്ടപരിഹോരത്തിനും സുതോര്യതയ്ക്കും പുനരധിവോസത്തിനും പുനഃസ്ഥോപനത്തിനുമുള്ള അവകോശം ആക്ട് വകുപ്പ് 15 ഉപവകുപ്പ് (1) പ്രകോരം സ്ഥലസമെടുപ്പ് ഓഫീസര്‍ തയ്യോറോക്കിയ റിഫപ്പോര്‍ട്ട് പരിഗണിച്ച് സമുചിത സര്‍ക്കോര്‍ എന്ന നിലയില്‍ ജില്ലോThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

കളക്ടര്‍ക്ക് ഫബോധ്യസപ്പെട്ടതിനോലും,

ഇഫപ്പോള്‍ തന്മൂലം 19-ാ(cid:2)ം വകുപ്പ് പ്രകോരം തോസ.െ പട്ടികയില്‍ വിവിരിച്ചിട്ടുള്ളതും ഏകഫദശം 0.1059 സഹെക്ടര്‍, അതില്‍ അല്പം കൂടുതഫലോ കുറഫവോ, വിസ്തീര്‍ണ്ണം വരുന്നതുമോയ ഭൂമി ഒരു സപെോതു ആവശ്യത്തിന് അതോയത് സപെരളഫoരി ഗ്രോമപഞ്ചോയത്തില്‍ ഫവോളിഫബോള്‍/ ബോഡ്മിന്റൺ ഫകോര്‍ട്ട് നിര്‍മ്മിക്കുന്നതിനോയി സ്ഥലം സ്വകോര്യ വ്യക്തികളില്‍ നിന്നും ആവശ്യമുസണ്ടെന്ന് സമുചിത സര്‍ക്കോര്‍ എന്ന നിലയില്‍ ജില്ലോ കളക്ടര്‍ ഇതിനോല്‍ പ്രഖ്യോപിക്കുകയും പ്രസ്തുത ഭൂമി സപെോന്നും വിലസയ്ക്കെടുക്കുന്നതിനോയുള്ള നിയമോനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനോയി സപെോന്നും വില ഓഫീസറോയ സ|െഷ്യല്‍ തഹസില്‍ദോര്‍ (എല്‍.എ) ജനറല്‍, തലഫoരി എന്ന ആളിഫനോട് നിര്‍ ഫ~ശിക്കുകയും സചെയ്യുന്നു.

സ്ഥലത്തിസന്റെ ഒരു രൂപഫരഖ സ|െഷ്യല്‍ തഹസില്‍ദോര്‍ (എല്‍.എ) ജനറല്‍, തലഫoരി ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളതും ഓഫീസ് സമയത്ത് എഫപ്പോള്‍ ഫവണസമെങ്കിലും പരിഫശോധിക്കോവുന്നതുമോകുന്നു.

പട്ടിക 1

സപെോന്നും വില ഭൂമിയുസടെ വിവരണം

ജില്ല - കണ്ണൂര്‍ തോലൂക്ക് - കണ്ണൂര്‍ അംശം - മഫ†രി ഫദശം - മുണ്ടല്ലൂര്‍ (ഏകഫദശം വിസ്തീര്‍ണമോണ് നല്‍കിയിരിക്കുന്നത്)

മ നമ്പര്‍ റി.സര്‍സവ്വെ നമ്പര്‍ എല്‍ എ സബ് ഡിവിഷന്‍ വിവരണം വിസ്തീര്‍ണ്ണം (സഹെക്ടറില്‍) റിമോര്‍ക്ക്സ്
1 44/9C 44/16 നിലം 0.1059
ആസകെ 0.1059
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

പട്ടിക 2

പുനരധിവോസ ഭൂമിസയെ സംബന്ധിച്ച വിവരണം

ജില്ല - കണ്ണൂര്‍ തോലൂക്ക് - കണ്ണൂര്‍ അംശം - മഫ†രി ഫദശം - മുണ്ടല്ലൂര്‍

മ നമ്പര്‍ വസ്തുവിസന്റെ വിവരണം ഏകഫദശ വിസ്തീര്‍ണ്ണം
പുനരധിവോസം പുനഃസ്ഥോപനം ആവശ്യമോയി വരുന്നില്ല

പട്ടിക 3

പുനരധിവോസത്തിനും പുനഃസ്ഥോപനത്തിനുമുള്ള പദ്ധതിയുസടെ ചുരുക്കം

ജില്ല - കണ്ണൂര്‍ തോലൂക്ക് - കണ്ണൂര്‍ അംശം - മഫ†രി ഫദശം - മുണ്ടല്ലൂര്‍

മ നമ്പര്‍ വസ്തുവിസന്റെ വിവരണം ഏകഫദശ വിസ്തീര്‍ണ്ണം
പുനരധിവോസം പുനഃസ്ഥോപനം ആവശ്യമോയി വരുന്നില്ല

(ഒപ്പ് ) ജില്ലോ കളക്ടര്‍, കണ്ണൂര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 23 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-23.extraordinary-45216/. Archive identifier in.gazette.keralacompose.2025-12-23.extraordinary-45216.