©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ഡിസംബർ 23 23rd December 2025
ചചാവ
നർേ
No. 4313 വാലം 14 Vol. XIV
1201 ധനു 8 8th Dhanu 1201 Thiruvananthapuram, Tuesday
1947 ചപൗഷം 2 2nd Pousha 1947
കേരള സർക്കാർ
ആഭ്യന്തര (ബി) വകുപ്പ്
വിജ്ഞാപനം
സ. ഉ. (അച്ചടി) നമ്പ൪ 104/2025/ആഭ്യന്തരം.
തിരുവനന്തപുരം, 2025 ഡിസംബർ 11
1201 വൃശ്ചികം 25
1947 അഗ്രഹാ നം 20.
എസ. ആർ. ഒ. നർേ 1404/2025
2010-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗ്ഗീകരണ സ്വേനങ്ങളും (നിർവ്വഹണം) ആക്ടിലെ (2010-ലെ 9-ാം ആക്ട്) 99-ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരം വിനി ോഗിച്ച്, കേരള സർക്കാർ, 2014 കേ ് 6-ാം തീ തി ിലെ സ. ഉ. (പി) നമ്പ൪ 89/2014/ആഭ്യന്തരം പ്രകാരം പുറപ്പെടുവിച്ചതും 2014 കേ ് 23-ാം തീ തി ിലെ 1316-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. നമ്പ൪ 310/2014 ആ ി പ്രസിദ്ധപ്പെടുത്തി ിട്ടുള്ളതുകാ 2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ
2സാന്മാർഗ്ഗീകരണ സ്വേനങ്ങളും (നിർവ്വഹണം) ചട്ടങ്ങൾ ഭേ്ദഗതി ചെയ്യുന്നതിന് താചെപ്പറ ുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതാ ത് :—
ചട്ടങ്ങൾ
(1) ചുരുക്കപ്പേരും പ്രാരംഭ്വും.—(1) ഈ ചട്ടങ്ങൾക്ക് 2025-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗ്ഗീകരണ സ്വേനങ്ങളും (നിർവ്വഹണം) ഭേ്ദഗതി ചട്ടങ്ങൾ എന്ന്..പറ ം;
(2) ഇത് ഉടന്‍ പ്രാബലയത്തിൽ വരുന്നതാണ് .
(2)..ചട്ടങ്ങളുടെ…ഭേ്ദഗതി.—2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗ്ഗീകരണ സ്വേനങ്ങളും (നിർവ്വഹണം) ചട്ടങ്ങളിലെ 463-ാം ചട്ടത്തിലെ (2)-ാം ഉപചട്ടത്തിനുപകരം താചെപ്പറ ുന്ന ഉപചട്ടം ചേർക്കേണ്ടതാണ്, അതാ ത് :—
"(2):—അനൗദേയാഗിക അംഗങ്ങളുടെ കാലാവധി സാധാരണഗതി ിൽ 5 വർഷകാ ിരിക്കും. ജ ിൽ ഉപദേശക സകിതി നാല് കാസത്തിലൊരിക്കൽ ോഗം കൂടേണ്ടതാണ് (ഏപ്പിൽ, ആഗസ്റ്റ്, ഡിസംബർ). സകിതി ുടെ കവാറം 4 ആ ിരിക്കും. അതിൽ ഒരാളെങ്കിലും അനൗദേയാഗിക അംഗം ആ ിരിക്കേണ്ടതുകാണ്.
എന്നാൽ കതി ാ കാരണങ്ങളാൽ ഗവണ്‍കെലിന് കേൽപ്പറഞ്ഞ കാലാവധിക്കുള്ളിൽ എപ്പോൾ വേണകെങ്കിലും അനൗദേയാഗിക അംഗങ്ങളുടെ നി കനം റദ്ദ് ചെയ്യാവുന്നതാണ്."
ഗവർണ്ണറുടെ ഉത്തരവിന്‍പ്രകാരം,
ബിശവനാഥ് സിന്‍ഹ,
ഗവണ്‍കെല് അഡീഷണൽ ചീഫ് സെക്രട്ടറി.
വിശദീകരണക്കുറിപ്പ്
(ഇത് വിജ്ഞാപനത്തിലെ ഭ്ാഗകാകുന്നതല്ല. എന്നാൽ, അതിലെ പൊതു ഉദേ്ദശയം വെളിപ്പെടുത്തുന്നതിന് വേണ്ടി ുള്ളതാകുന്നു.)
ബഹു. സുപ്പീം കോടതി ുടെ S.L.P (Crl) No. 529/2021, Sonadhar Vs State of Chattisgarh കേസിലെ 7-7-2021 ലെ ഉത്തരവിലെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജ ിൽ ഉപദേശക സകിതികൾ വർഷത്തിൽ കൂന്ന് തവണ ോഗം ചേരുന്നത് സംബന്ധിച്ച് നാഷണൽ ചീഗൽ
3സർവീസ് അതോറിറ്റി (National Legal Service Authority) കാർഗ്ഗനിർദേ്ദശങ്ങൾ സകർപ്പിക്കുക ും ആ ത് ബഹു. സുപ്പീംകോടതി അംഗീകരിച്ചിട്ടുള്ളതുകാണ്. 2014 ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സ്വേനങ്ങളും (നിർവ്വഹണം) ചട്ടങ്ങളിൽ, നിലവിൽ 6 കാസത്തിലൊരിക്കചെങ്കിലും ജ ിൽ ഉപദേശ സകിതികൾ കൂടേണ്ടതാണ് എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ആ ത് കേൽപറഞ്ഞ കോടതി നിർദേ്ദശങ്ങൾക്കനുസൃതകാ ി നാലു കാസത്തിലൊരിക്കൽ ോഗം ചേരുന്നതിന് പ്രസ്തുത ചട്ടം ഭേ്ദഗതി ചെയ്യുന്നതിന് സർക്കാർ തീരുകാനിച്ചു.
കേൽപ്പറഞ്ഞ ച്േഷ്യം നിറവേറ്റുന്നതിന് ഉദേ്ദശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025