Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 23
Tuesday, 23rd December 2025
1201 ധനു 8
1947 അ്ഗഹായനം 2
8th Dhanu 1201
2nd Agrahayana 1947
വാലം 14
നരേ 51
No.
Vol. XIV
Part III
Health Services Department
©
മകരള സരകാര
GOVERNMENT OF KERALA
2025
46 KERALA GAZETTE Part III ____________________________________________________________________________________________________________________________പുനർ ദർഘാസ്/ലേലപ്പരസ്യം
നമ്പർ DMOH-KKD/6594/2025 -B2.
2025 ഡിസംബർ 9.
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിലെ KL 01 BA 5189, KL 01 BA 5190 നമ്പർ വാഹനങ്ങൾ കേരള സർക്കാരിന്റെ GO(P) No. 27/2025 Fin. തീയതി 18-3-2025 പ്രകാരവും താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾ പ്രകാരം പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതിനും തുടർന്ന് 5 (അഞ്ച്) വർഷത്തേക്ക് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന്റെ തന്നെ ഉപയോഗത്തിന് തിരികെ വാടകക്ക് എടുക്കുന്നതിനുള്ള പുനർ ദർഘാസ് നോട്ടീസ്. ദർഘാസ് സമർപ്പിച്ചവർക്ക് അന്നേ ദിവസം സ്ഥാപന പരിസരത്തുവച്ച് തന്നെ നടത്തുന്ന പരസ്യ ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
വാഹനത്തിന്റെ വിശദാംശങ്ങൾ
Reg. Make & Model Fuel Registration Total KM Covered Insurance
No.
Validity (As on 30-10-2025) paid upto
Upto
KL 01 BA 5189 Tata Spacio Diesel 27-1-2026 146931 27-1-2026 KL 01 BA 5190 Tata Spacio Diesel 27-1-2026 172009 27-1-2026
പുനർ ദർഘാസ് സംബന്ധിച്ച വിശദവിവരങ്ങൾ
അടങ്കൽ തുക—` 1,76,000-ഉം പ്രതിമാസ വാടകയും.
1. ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—` 500 + 18% GST= ` 590. ഡ്യൂπിക്കേറ്റ്—` 500 + GST
2. നിരതദ്രവ്യം—` 2,000.
3. ദർഘാസ് ഫോറത്തിന്റെ അവസാന വിൽപ്പന ദിവസം 29-12-2025 വൈകിട്ട് 5 മണിക്കും, ദർഘാസ് ഫോറം സ്വീകരിക്കുന്നÛ അവസാന ദിവസം 30-12-2025 വൈകിട്ട് 3 മണിക്കും. ദർഘാസ് തുറക്കുന്ന ദിവസം 31-12-2025 രാവിലെ 11.30 ലേലത്തിന് ശേഷവും, ദർഘാസ് ഉറപ്പിക്കുന്ന തീയതി 31-12-2025 ലേലത്തിന് ശേഷവുമാണ്. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ിക്ക് ദർഘാസ് സ്ഥിരീകരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുത്തവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുന്നതിന് അർഹത ഉ≠ായിരിക്കുകയുള്ളൂ.
4. ലേലം/ടെ≠ർ സ്ഥിരീകരിച്ച ഉടൻ ഉറപ്പിച്ച് ലഭിച്ച ആൾ വാഹനത്തിന്റെ മുഴുവൻ തുകയും (18% GST അടക്കം) കെട്ടി വയ്ക്കേ≠താണ്. അല്ലാത്തപക്ഷം അടുത്ത കുറഞ്ഞ അനുപാത തുക രേഖപ്പെടുത്തിയ ആൾക്ക് ലേലം/ടെ≠ർ ഉറപ്പിച്ച് നൽകുന്നതാണ്. തൻമൂലം സർക്കാരിനു≠ാകുന്ന ന„ം ഒന്നാം കരാറുകാരൻ/വ്യ‡ി ഒടുക്കുവാൻ ബാധ്യസ്ഥനായിരിക്കും.
5. ലേലം/ടെ≠ർ ലഭിച്ചയാൾ കേരള സർക്കാരിന്റെ ` 200-ന്റെ മുദ്രപത്രത്തിൽ വാടക കരാറിൽ ഏർപ്പെടേ≠താണ്.
23rd December 2025 KERALA GAZETTE 47 ____________________________________________________________________________________________________________________________6. മുദ്രവച്ച ടെ≠റുകൾ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം (ആരോഗ്യം), സിവിൽ സ്റ്റേഷൻ, കോഴിക്കോട് എന്ന വിലാസത്തിൽ 30-12-2025 വൈകിട്ട് 3 മണിക്ക് മുമ്പായി സമർപ്പിക്കേ≠താണ്. ടി സമയത്തിനു ശേഷം ലഭ്യമാകുന്ന ലേലം/ടെ≠ർ പരിഗണിക്കുന്നതല്ല.
7. മേൽനിബന്ധനകൾ പ്രകാരം ലഭ്യമാകുന്ന ലേലം/ടെ≠ർ 31-12-2025 വൈകിട്ട് 3 മണിക്ക് പരസ്യ ലേല നടപടികൾ പൂർത്തിയാക്കിയശേഷം അപ്പോൾ സന്നിഹിതരായിട്ടുള്ള ലേലക്കാർ/ ടെ≠റുകാർ അല്ലെങ്കിൽ അവരുടെ രേഖാമൂലം ചുമതലപ്പെടുത്തിയിട്ടുള്ള വ്യ‡ികൾ എന്നിവരുടെ സാന്നിധ്യത്തിൽ ലേലം/ടെ≠ർ തുറക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
8. ലേലം/ടെ≠ർ അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം താഴെ ഒപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ഈ ലേല/ടെ≠ർ നടപടികൾ സർക്കാരിന്റെ എല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിട്ടുള്ളതായിരിക്കും.
9. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളക്കടലാസിലോ ലെറ്റർ ഹെഡിലോ തയ്യാറാക്കിയ അപേക്ഷയും, അപേക്ഷയോടൊപ്പം പാൻ കാർഡ്/ആധാർ കാർഡ്/ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം നടക്കുന്ന സമയത്തിന് അരമണിക്കൂർ മുമ്പേ ഹാജരാകേ≠തും നിരതദ്രവ്യമായി ` 2,000 ഓഫീസിൽ കെട്ടിവയ്ക്കേ≠തുമാണ്. ആയത് ലേല നടപടികൾക്കു ശേഷം തിരികെ നൽകുന്നതാണ്.
10. വാഹനം ലേലം/ടെ≠ർ മുഖാന്തിരം വാങ്ങിയ ശേഷം ലേലം/ടെ≠ർ ഉറപ്പിച്ച് ലഭിച്ചയാൾ 3 ദിവസത്തിനകം വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേ≠താണ്.
ഫോൺ : 0495 2370494.
ഇ-മെയിൽ : [email protected], [email protected]
(ഒപ്പ്)
ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),
(ആരോഗ്യം).
കോഴിക്കോട.്
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025