Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 23 December 2025

Published 23 December 2025

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2025-12-23.ordinary-45236
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 23

Tuesday, 23rd December 2025

1201 ധനു 8

1947 അ്ഗഹായനം 2

8th Dhanu 1201

2nd Agrahayana 1947

വാലം 14

നരേ 51

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

52029 Revenue Department 23rd December 2025 ____________________________________________________________________________________________________________________________

Alappuzha District

CherthalaTaluk

NOTICE

No: 104890545

16-12-2025 Notice is hereby given to all to whom it may be concern that TINCY THOMAS KUNNAPPALLY, MUHAMMA, Muhamma(G), MUHAMMA, 688525,, ThanneermukkamThekku Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before Various purpose in respect of the legal heirs of late APPU THOMAS KUNNAPPALLY, MUHAMMA, Muhamma(G), MUHAMMA, 688525, who expired on 19-06-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late APPU THOMAS. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 TINCY THOMAS Wife 37
2 PHILO THOMAS Mother 68
3 THOMAS JOSEPH Son 11
4 MARTHA JOSEPH Daughter 5
5 MARIYAM JOSEPH Daughter 6

No: 106052855

16-12-2025 Notice is hereby given to all to whom it may be concern that DEVAYANI CHANGARATHUVELI, MUHAMMA, Muhamma(G), MUHAMMA P O, 688525, ThanneermukkamThekku Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late BALAKRISHNAN PANAMBADA,MUHAMMA P O,ALAPPUZHA who expired on 25-05-2009 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late BALAKRISHNAN. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 52030 KERALA GAZETTE Part III ____________________________________________________________________________________________________________________________

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 DEVAYANI Wife 76
2 PUSHPA Daughter 56
3 UDAYAN U Son 54
4 ASOKAN P B Son 52

No: 106058657

16-12-2025 Notice is hereby given to all to whom it may be concern that SHIBI OOMMEN MALEPARAMBU, THANNEERMUKKOM, Thanneermukkom(G), KANNANKARA, 688527, ThanneermukkamVadakku Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late OMANA KESAVADASAPURAM PATTOM P O THIRUVANATHAPURAM who expired on 14-02-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late OMANA. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SHIBI OOMMEN Daughter 42
2 NIMMI OOMMEN Daughter 39

16-12-2025 നമ്പർ: TOCHR/7100/2025-F4

ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി ദേവകി, ശ്രീ കൊച്ചയ്യപ്പൻ കുമാരവിലാസം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എഴുപുന്ന വില്ലേജിൽ പരേതൻറെ മകൻ ശ്രീ ജയരാമൻ, കുമാരവിലാസം , ബോധിപ്പിച്ച അപേക്ഷ എഴുപുന്ന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം30-06-1986,3-5-1992 തീയതികളിൽ മരണപ്പെട്ടതായും പരേരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 52031 Revenue Department 23rd December 2025
1 സുകുമാരൻ മകൻ 93
2 നളിനി മകൻ 84
3 രാധ മകൾ 83
4 ജയരാമൻ മകൻ 79
5 രാധാമണി(മരണമടഞ്ഞ മകൻ സദാനന്ദന്റെ ഭാര്യ) - 71
6 ദീപ എസ്(മരണമടഞ്ഞ മകൻ സദാനന്ദന്റെ മകൾ) - 50
7 ഷീബ എസ്(മരണമടഞ്ഞ മകൻ സദാനന്ദന്റെ മകൾ) - 48
8 സീമ എസ്(മരണമടഞ്ഞ മകൻ സദാനന്ദന്റെ മകൾ) - 42

No: 108066016

22-12-2025 Notice is hereby given to all to whom it may be concern that MaryRachael C J VELIYAKATHU ARUKATTIL,ARTHUNKAL PO ,CHERTHALA, Arthunkal Village, Cherthala Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Suresh V C VELIYAKATHU ARUKATTIL,ARTHUNKAL PO ,CHERTHALA who expired on 02-11-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Suresh V C. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Cherthala within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Mary Rachael C J Wife 45
2 Athul Suresh Son 19
3 Ajay Suresh Son 17
4 Afra Mariya Suresh Daughter 15
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 52032 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

ഫയല്‍ നമ്പര്‍ : TOCHR/7140/2025-F4  തീയതി : 16/12/2025

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 52033 Revenue Department 23rd December 2025 ____________________________________________________________________________________________________________________________

Alappuzha District

CherthalaTaluk

NOTICE

23-12-2025 നമ്പർ: TOCHR/7012/2025-F4

ചേർത്തല താലൂക്കിൽ വയലാർഈസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി ബാലസുബ്രണ്യൻ വല്ല്യപ്പാട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വയലാർഈസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ സുമ ചന്ദ്രൻ , വല്ല്യപ്പാട്ടിൽ , ബോധിപ്പിച്ച അപേക്ഷ വയലാർഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-07-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുമചന്ദ്രൻ സി ഭാര്യ 57
2 ബി അനുജ മകൾ 28
3 അമിത എസ് മകൾ 24

23-12-2025 നമ്പർ: TOCHR/7603/2025-F4

ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പരമേശ്വരൻ നായർ അരുൺ നിവാസ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാണാവള്ളി വില്ലേജിൽ പരേതൻറെ മകൻ ശ്രീ അഖിൽകുമാർ എ പി, അരുൺ നിവാസ്, ബോധിപ്പിച്ച അപേക്ഷ പാണാവള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അരുൺ നിവാസ് ഭാര്യ 61
2 അരുൺകുമാർ പി മകൻ 34
3 അഖിൽ കുമാർ എ പി മകൻ 32

23-12-2025 നമ്പർ: TOCHR/7014/2025-F4

ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി പാർതി, ശ്രീ സി കെ തങ്കപ്പൻ പുന്നൽ വെളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

52034 KERALA GAZETTE Part III ____________________________________________________________________________________________________________________________

കടക്കരപ്പള്ളി വില്ലേജിൽ പരേതരുടെ മകൻ വേണുഗോപാൽ, പുന്നൽ വെളി, ബോധിപ്പിച്ച അപേക്ഷ കടക്കരപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 02-09-2015,26-02-1997 തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രസാദ് റ്റി മകൻ 69
2 ജയ മകൾ 65
3 വിജയകുമാരി റ്റി മകൾ 62
4 വേണുഗോപാൽ റ്റി മകൻ 60

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 23 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-23.ordinary-45236/. Archive identifier in.gazette.keralacompose.2025-12-23.ordinary-45236.