printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 23
Tuesday, 23rd December 2025
1201 ധനു 8
1947 അ്ഗഹായനം 2
8th Dhanu 1201
2nd Agrahayana 1947
വാലം 14
നരേ 51
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
52040 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District ChanganasseryTaluk NOTICE 23-12-2025നമ്പർ: TLKCHY/3120/2025-c2
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത ആൻറണി, മതിച്ചിപറമ്പിൽ, ചെത്തിപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെത്തിപ്പുഴ വില്ലേജിൽ പരേതൻറെ മകൾ ബല മാത, മതിച്ചിപറമ്പിൽ, ചെത്തിപ്പുഴ, ബോധിപ്പിച്ച അപേക്ഷ ചെത്തിപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-10-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആലീസ് മാത | ഭാര്യ | 66 |
| 2 | സ്സെി മാത | മകൾ | 44 |
| 3 | റ്റെി മാത | മകൾ | 38 |
| 4 | ബല മാത | മകൾ | 30 |