Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 23 December 2025

Published 23 December 2025

Department
Co-Operation Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2025-12-23.ordinary-45289
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 23

Tuesday, 23rd December 2025

1201 ധനു 8

1947 അ്ഗഹായനം 2

8th Dhanu 1201

2nd Agrahayana 1947

വാലം 14

നരേ 51

No.

Vol. XIV

Part III

Co-Operation Department

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

610 KERALA GAZETTE Part III ____________________________________________________________________________________________________________________________

ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: സുബിന, വി. കെ.)

(1)

നമ്പർ JRGALP/535/2025-AEL.

2025 സെപ്റ്റംബർ 29.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—ഹരിപ്പാട് റീജിയണൽ അഗ്രികൾച്ചർ ക്രെഡിറ്റ് സഹകരണ സംഘം (ക്ലിപ്തം) 1970-ന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ഓഫീസിലെ 30-7-1998-ലെ സി.ആർ.പി. (1) 1366/1998 നമ്പർ ഉത്തരവ്.

(2) ഈ ഓഫീസിലെ 22-9-2025-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 29-9-2025-ലെ നടപടിക്രമം.

(4) കാർത്തികപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-9-2025-ലെ ARGKTY/ 329/2023-UI(2) നമ്പർ കത്ത്.

23-10-1107 (ME)-ൽ രജിസ്റ്റർ ചെയ്ത് 13-11-1107 (ME)-ൽ പ്രവർത്തനം ആരംഭിച്ച ഹരിപ്പാട് റീജിയണൽ അഗ്രികൾച്ചർ ക്രഡിറ്റ് സഹകരണ സംഘം (ക്ലിപ്തം) 1970 ദീർഘകാലമായി പ്രവർത്തനരഹിതമാകുകയും, പുനരു÷ീവിപ്പിക്കുന്നതിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിൽ ടി സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിനായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം കാർത്തികപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഹരിപ്പാട് യൂണിറ്റ് ഇൻസ്പെŒറെ സൂചന (1) പ്രകാരം ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ 12-9-1998-ൽ ചാർ÷െടുക്കുകയും ചെയ്തിരുന്നു. സംഘം സർക്കാരിലേക്ക് ഒടുക്കുവാനു≠ായിരുന്നÛ എല്ലാ തുകകളും അടച്ച് തീർത്തിട്ടുള്ളതാണ്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി സംഘത്തിന്റെ ഈടാക്കിയെടുക്കുവാൻ പറ്റാത്ത ബാക്കിനിൽപ്പ് ആസ്തികൾ എഴുതിതള്ളിയും, കൊടുത്ത് തീർക്കുവാൻപറ്റാത്ത ബാക്കിനിൽപ്പ് ബാദ്ധ്യതകൾ ക≠്കെട്ടിയും ആയവ സംഘം കണക്കിൽ നിന്നും കുറവ് ചെയ്യുന്നതിന് ലിക്വിഡേറ്ററെ അനുവദിച്ചും ബാങ്കിലെ നീക്കിയിരിപ്പ് തുക അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനും സൂചന (2) പ്രകാരം ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കിയ ലിക്വിഡേറ്റർ സഹകരണ നിയമം വകുപ്പ് 73 അനുസരിച്ച് ടി സംഘത്തെ അന്തിമമായി സമാപ്തീകരിച്ചുകൊ≠് സൂചന (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്ററുടെ സൂചന (3) ഉത്തരവ് അംഗീകരിച്ചുകൊ≠് സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് കാർത്തികപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (4) പ്രകാരം ശുപാർശ ചെയ്തിരിക്കുകയാണ്. മേൽ സാഹചര്യത്തിൽ ടി സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തിയായതായി ബോദ്ധ്യപ്പെട്ട് താഴെപ്പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഹരിപ്പാട് റീജിയണൽ അഗ്രികൾച്ചർ ക്രെഡിറ്റ് സഹകരണ സംഘം (ക്ലിപ്തം) 1970-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നു വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 23rd December 2025 KERALA GAZETTE 611 ____________________________________________________________________________________________________________________________

(2)

നമ്പർ JRGALP/588/2024-AEL.

2025 ആഗസ്റ്റ് 27.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—ചെറിയനാട് പഞ്ചായത്ത് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) എ. 1037-ന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) ഈ ഓഫീസിലെ 3-1-2024-ലെ JRGALP/1853/2023-CS നമ്പർ ഉത്തരവ്.

(2)ഈ ഓഫീസിലെ 12-8-2025-ലെ ഇതേ നമ്പർ ഉത്തരവ്.

(3)സംഘം ലിക്വിഡേറ്ററുടെ 21-8-2025-ലെ നടപടിക്രമം.

(4)ചെങ്ങന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 21-8-2025-ലെ ARGCGR/1090/ 2025-UI(1) നമ്പർ കത്ത്.

20-4-1998-ൽ രജിസ്റ്റർ ചെയ്ത് 18-5-1998-ൽ പ്രവർത്തനം ആരംഭിച്ച ചെറിയനാട് പഞ്ചായത്ത് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) എ.1037 ദീർഘകാലമായി പ്രവർത്തനരഹിതമാകുകയും പുനരുദ്ധീകരണത്തിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിൽ ടി സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിനായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം ചെങ്ങന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ചെങ്ങന്നൂർ യൂണിറ്റ് ഇൻസ്പെŒറെ പരാമർശം (1) പ്രകാരം ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ 27-1-2024-ൽ ചാർ÷െടുക്കുകയും ചെയ്തിരുന്നു. സംഘം സർക്കാരിലേക്ക് ഒടുക്കുവാനു≠ായിരുന്നÛ എല്ലാ തുകകളും അടച്ച് തീർത്തിട്ടുള്ളതാണ്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി സംഘത്തിന്റെ ഈടാക്കിയെടുക്കുവാൻ പറ്റാത്ത ബാക്കിനിൽപ്പ് ആസ്തികൾ എഴുതിതള്ളിയും, കൊടുത്ത് തീർക്കുവാൻപറ്റാത്ത ബാക്കിനിൽപ്പ് ബാദ്ധ്യതകൾ ക≠്കെട്ടിയും ആയവ സംഘം കണക്കിൽ നിന്നും കുറവ് ചെയ്യുന്നതിന് ലിക്വിഡേറ്ററെ അനുവദിച്ചും ബാങ്കിലെ നീക്കിയിരിപ്പ് തുക അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനും പരാമർശം (2) പ്രകാരം ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കിയ ലിക്വിഡേറ്റർ സഹകരണ നിയമം വകുപ്പ് 73 അനുസരിച്ച് ടി സംഘത്തെ അന്തിമമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്ററുടെ പരാമർശം (3) ഉത്തരവ് അംഗീകരിച്ചുകൊ≠് സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ചെങ്ങന്നൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പരാമർശം (4) പ്രകാരം ശുപാർശ ചെയ്തിരിക്കുകയാണ്. മേൽ സാഹചര്യത്തിൽ ടി സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തിയായതായി ബോദ്ധ്യപ്പെട്ട് താഴെപ്പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ചെറിയനാട് പഞ്ചായത്ത് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) എ.1037-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നു വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 612 KERALA GAZETTE Part III ____________________________________________________________________________________________________________________________

(3)

നമ്പർ JRGALP/2419/2025-AEL.

2025 സെപ്റ്റംബർ 24.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—ആലപ്പുഴ എസ്.സി./എസ്.റ്റി. ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ. 835-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) സംഘം ലിക്വിഡേറ്ററുടെ 25-8-2025-ലെ നടപടിക്രമം.

(2) കാർത്തികപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-8-2025-ലെ ARGKTY/230/2025-UI(4) നമ്പർ കത്ത്.

(3) കാർത്തികപ്പള്ളി അസിസ്റ്റന്റ ് ഡയറക്ടറുടെ 9-11-2023-ലെ എ.1/2023 നമ്പർ കത്ത്.

ആലപ്പുഴ എസ്.സി./എസ്.റ്റി. ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ. 835-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള കായംകുളം യൂണിറ്റ് ഇൻസ്പെക്ടറായ സംഘം ലിക്വിഡേറ്ററുടെ പരാമർശം (1) അപേക്ഷ കാർത്തികപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പരാമർശം (2) പ്രകാരം ശുപാർശ ചെയ്ത് സമർപ്പിച്ചിരിക്കുന്നു.

ടി സംഘം സംബന്ധിച്ച് യാതൊരു രേഖകളും ലഭ്യമാകാത്ത സാഹചര്യത്തിൽ സംഘത്തിന്റെ ആസ്തി ബാധ്യതകളെ സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമോ അവകാശമോ ഉ≠െങ്കിലോ സംഘത്തിന്റെ റെക്കാർഡുകൾ ആരുടെയെങ്കിലും കൈവശമു≠െങ്കിലോ അറിയിക്കേ≠താണെന്ന് കാണിച്ച് ലിക്വിഡേറ്റർ 21-11-2023-ൽ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളതും ആരും തന്നെ അവകാശമോ ആക്ഷേപമോ ഉന്നയിച്ച് വന്നിട്ടില്ലാത്തതുമാണ്. സംഘം സർക്കാരിലേക്ക് യാതൊരു തുകയും അടക്കുവാനില്ലാത്തതാണ്. സംഘത്തെ സംബന്ധിച്ച യാതൊരുവിധ റിക്കാർഡുകളും ലഭ്യമല്ല എന്ന് കേരള ബാങ്കിൽ നിന്നും അറിയിച്ചിട്ടുള്ളതുമാണ്.

സംഘം ആഡിറ്റബിൾ ലിസ്റ്റിലും ആർ.എൻ.എ. ലിസ്റ്റിലും ഉൾപ്പെട്ടിട്ടില്ലായെന്നും നാളിതുവരെ ആഡിറ്റ് ചെയ്യപ്പെടാത്ത ടി സംഘത്തിന്റെ വിവരങ്ങളോ രേഖകളോ ലഭ്യമല്ലായെന്നും കാർത്തികപ്പള്ളി അസിസ്റ്റന്റ ് ഡയറക്ടർ (ആഡിറ്റ്) പരാമർശം (3) പ്രകാരം അറിയിച്ചിട്ടു≠്. ടി സംഘത്തിന്റെ റിക്കാർഡുകളോ വിവരങ്ങളോ ഒന്നും തന്നെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലോ അസിസ്റ്റന്റ ് ഡയറക്ടർ (ആഡിറ്റ്) ആഫീസിലോ ലഭ്യമല്ലായെന്നും ടി സംഘം എന്ന് രജിസ്റ്റർ ചെയ്തുവെന്നോ എന്ന് പ്രവർത്തനം ആരംഭിച്ചുവെന്നോ വ്യ‡മാക്കുന്ന രേഖകൾ ഒന്നുംതന്നെ ലഭ്യമല്ലായെന്നും സംഘത്തിന് സ്വന്തമായി കെട്ടിടമോ, ഭൂമിയോ, ബാങ്ക് നിക്ഷേപമോ ഇല്ലാത്തതാണെന്ന് ലിക്വിഡേറ്ററുടെ അന്വേഷണത്തിൽ ക≠െത്തിയിട്ടുള്ളതിനാലും സംഘം രജിസ്റ്റർ ചെയ്തിട്ട് യാതൊരുവിധ പ്രവർത്തനവും നടന്നിട്ടില്ല എന്ന് ബോധ്യപ്പെട്ടിട്ടുള്ളതിനാലും സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകണമെന്നാണ് പരാമർശം (3) പ്രകാരം ലിക്വിഡേറ്റർ തീരുമാനമെടുത്ത് അപേക്ഷിച്ചിരിക്കുന്നത്. സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യേ≠ത് അനിവാ ര്യമാണെന്ന് ബോധ്യപ്പെട്ട് താഴെപ്പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആലപ്പുഴ എസ്.സി./എസ്.റ്റി. ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ.835-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 23rd December 2025 KERALA GAZETTE 613 ____________________________________________________________________________________________________________________________

(4)

നമ്പർ JRGALP/887/2024-AEL.

2025 സെപ്റ്റംബർ 10.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—കായംകുളം കക്കാ വ്യവസായ സഹകരണ സംഘം (ക്ലിപ്തം) എ. 955-ന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ഓഫീസിലെ 5-10-2023-ലെ JRGALP/669/2023-HM നമ്പർ ഉത്തരവ്.

(2) ഈ ഓഫീസിലെ 25-8-2025-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 28-8-2025-ലെ നടപടിക്രമം.

(4) കാർത്തികപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 28-8-2025-ലെ ARGKTY/473/ 2023-UI(4) നമ്പർ കത്ത്.

20-8-1993-ൽ രജിസ്റ്റർ ചെയ്ത് 7-10-1993-ൽ പ്രവർത്തനം ആരംഭിച്ച കായംകുളം കക്കാ വ്യവസായ സ ഹ ക രണ സംഘം (ക്ലിപ്തം) എ. 955 ദീർഘകാലമായി പ്രവർത്തനരഹിതമാകുകയും, പുനരുദ്ധീകരണത്തിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിൽ ടി സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിനായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം കാർത്തികപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കായംകുളം യൂണിറ്റ് ഇൻസ്പെŒറെ സൂചന (1) പ്രകാരം ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ 21-11-2023-ൽ ചാർ÷െടുക്കുകയും ചെയ്തിരുന്നു. സംഘം സർക്കാരിലേക്ക് ഒടുക്കുവാനു≠ായിരുന്നÛ എല്ലാ തുകകളും അടച്ച് തീർത്തിട്ടുള്ളതാണ്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി സംഘത്തിന്റെ ഈടാക്കിയെടുക്കുവാൻ പറ്റാത്ത ബാക്കിനിൽപ്പ് ആസ്തികൾ എഴുതിത്തള്ളിയും, കൊടുത്ത് തീർക്കുവാൻപറ്റാത്ത ബാക്കിനിൽപ്പ് ബാദ്ധ്യതകൾ ക≠്കെട്ടിയും ആയവ സംഘം കണക്കിൽ നിന്നും കുറവ് ചെയ്യുന്നതിന് ലിക്വിഡേറ്ററെ അനുവദിച്ചും ബാങ്കിലെ നീക്കിയിരിപ്പ് തുക അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനും സൂചന (2) പ്രകാരം ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കിയ ലിക്വിഡേറ്റർ സഹകരണ നിയമം വകുപ്പ് 73 അനുസരിച്ച് ടി സംഘത്തെ അന്തിമമായി സമാപ്തീകരിച്ചുകൊ≠് സൂചന (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്ററുടെ സൂചന (3) ഉത്തരവ് അംഗീകരിച്ചുകൊ≠് സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് കാർത്തികപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (4) പ്രകാരം ശുപാർശ ചെയ്തിരിക്കുകയാണ്. മേൽ സാഹചര്യത്തിൽ ടി സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തിയായതായി ബോദ്ധ്യപ്പെട്ട് താഴെപ്പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

കായംകുളം കക്കാ വ്യവസായ സഹകരണ സംഘം (ക്ലിപ്തം) എ. 955-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നു വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 614 KERALA GAZETTE Part III ____________________________________________________________________________________________________________________________

(5)

നമ്പർ JRGALP/557/2025-AEL.

2025 ആഗസ്റ്റ് 27.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—ഓണാട്ടുകര അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം (ക്ലിപ്തം) 1090-ന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—

സംബന്ധിച്ച്.

സൂചന:—(1) ഈ ഓഫീസിലെ 27-2-2023-ലെ JRGALP/838/2022-HM നമ്പർ ഉത്തരവ്.

(2) ഈ ഓഫീസിലെ 19-8-2025-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 22-8-2025-ലെ നടപടിക്രമം.

(4) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 27-8-2025-ലെ ARGMVA/401/2025-UI(3) നമ്പർ കത്ത്.

13-8-2003-ൽ രജിസ്റ്റർ ചെയ്ത് 27-9-2003-ൽ പ്രവർത്തനം ആരംഭിച്ച ഓണാട്ടുകര അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം (ക്ലിപ്തം) 1090 ദീർഘകാലമായി പ്രവർത്തനരഹിതമാകുകയും, പുനരുദ്ധീകരണത്തിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിൽ ടി സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിനായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഭരണിക്കാവ് യൂണിറ്റ് ഇൻസ്പെŒറെ സൂചന (1) പ്രകാരം ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ 15-3-2023-ൽ ചാർ÷െടുക്കുകയും ചെയ്തിരുന്നു.

സംഘം സർക്കാരിലേക്ക് ഒടുക്കുവാനു≠ായിരുന്നÛഎല്ലാ തുകകളും അടച്ച് തീർത്തിട്ടുള്ളതാണ്.

ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി സംഘത്തിന്റെ ഈടാക്കിയെടുക്കുവാൻ പറ്റാത്ത ബാക്കിനിൽപ്പ് ആസ്തികൾ എഴുതിത്തള്ളിയും, കൊടുത്ത് തീർക്കുവാൻപറ്റാത്ത ബാക്കിനിൽപ്പ് ബാദ്ധ്യതകൾ ക≠്കെട്ടിയും ആയവ സംഘം കണക്കിൽ നിന്നും കുറവ് ചെയ്യുന്നതിന് ലിക്വിഡേറ്ററെ അനുവദിച്ചും ബാങ്കിലെ നീക്കിയിരിപ്പ് തുക അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനും സൂചന (2) പ്രകാരം ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കിയ ലിക്വിഡേറ്റർ സഹകരണ നിയമം വകുപ്പ് 73 അനുസരിച്ച് ടി സംഘത്തെ അന്തിമമായി സമാപ്തീകരിച്ചുകൊ≠് സൂചന (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്ററുടെ സൂചന (3) ഉത്തരവ് അംഗീകരിച്ചുകൊ≠് സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (4) പ്രകാരം ശുപാർശ ചെയ്തിരിക്കുകയാണ്. മേൽസാഹചര്യത്തിൽ ടി സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തിയായതായി ബോദ്ധ്യപ്പെട്ട് താഴെപ്പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഓണാട്ടുകര അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം (ക്ലിപ്തം) 1090-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നു വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്)

(ജനറൽ) ആഫീസ്, ആലപ്പുഴ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 23rd December 2025 KERALA GAZETTE 615 ____________________________________________________________________________________________________________________________

ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: സുബിന, വി. കെ.)

(1)

നമ്പർ JRGALP/1895/2025-AEL.

2025 ആഗസ്റ്റ് 29.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—തുറവൂർ വനിതാ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം)—എ.1017-ന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) ഈ ഓഫീസിലെ 8-7-2023-ലെ JRGALP/207/2023-CS നമ്പർ ഉത്തരവ്.

(2) ഈ ഓഫീസിലെ 21-8-2025-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 27-8-2025-ലെ നടപടിക്രമം.

(4) ചേർത്തല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 27-8-2025-ലെ ARGCTA/330/ 2025-UI(7) നമ്പർ കത്ത്.

3-6-1996-ൽ രജിസ്റ്റർ ചെയ്ത് 12-6-1996-ൽ പ്രവർത്തനം ആരംഭിച്ച തുറവൂർ വനിതാ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) എ.1017 ദീർഘകാലമായി പ്രവർത്തനരഹിതമാകുകയും, പുനരുദ്ധീകരണത്തിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിൽ ടി സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിനായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം ചേർത്തല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പട്ടണക്കാട് യൂണിറ്റ് ഇൻസ്പെക്ടറെ പരാമർശം (1) പ്രകാരം ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ 8-11-2023-ൽ ചാർ÷െടുക്കുകയും ചെയ്തിരുന്നു. സംഘം സർക്കാരിലേക്ക് ഒടുക്കുവാനു≠ായിരുന്ന എല്ലാ തുകകളും അടച്ച് തീർത്തിട്ടുള്ളതാണ്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി സംഘത്തിന്റെ ഈടാക്കിയെടുക്കുവാൻ പറ്റാത്ത ബാക്കിനിൽപ്പ് ആസ്തികൾ എഴുതിത്തള്ളിയും, കൊടുത്ത് തീർക്കുവാൻ പറ്റാത്ത ബാക്കിനിൽപ്പ് ബാദ്ധ്യതകൾ ക≠്കെട്ടിയും ആയവ സംഘം കണക്കിൽ നിന്നും കുറവ് ചെയ്യുന്നതിന് ലിക്വിഡേറ്ററെ അനുവദിച്ചും ബാങ്കിലെ നീക്കിയിരിപ്പ് തുക അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റുന്നതിനും പരാമർശം (2) പ്രകാരം ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കിയ ലിക്വിഡേറ്റർ സഹകരണനിയമം വകുപ്പ് 73 അനുസരിച്ച് ടി സംഘത്തെ അന്തിമമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്ററുടെ പരാമർശം (3) ഉത്തരവ് അംഗീകരിച്ചുകൊ≠് സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ചേർത്തല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പരാമർശം (4) പ്രകാരം ശുപാർശ ചെയ്തിരിക്കുകയാണ്. മേൽ സാഹചര്യത്തിൽ ടി സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തിയായതായി ബോദ്ധ്യപ്പെട്ട് താഴെപ്പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

തുറവൂർ വനിതാ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) എ.1017-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നു വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 616 KERALA GAZETTE Part III ____________________________________________________________________________________________________________________________

(2)

നമ്പർ JRGALP/1919/2025-AEL.

2025 സെപ്റ്റംബർ 29.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—ആലപ്പുഴ ഡിസ്ട്രിക്ട് ഫാം എംπോയീസ് സഹകരണ സംഘം (ക്ലിപ്തം)—എ.869-ന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:—(1) ഈ ഓഫീസിലെ 12-4-2023-ലെ JRGALP/1158/2022-CRB നമ്പർ ഉത്തരവ്.

(2) ഈ ഓഫീസിലെ 15-9-2025-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 26-9-2025-ലെ നടപടിക്രമം.

(4) മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 26-9-2025-ലെ ARGKTY/437/2025-UI(3) നമ്പർ കത്ത്.

24-4-1990-ൽ രജിസ്റ്റർ ചെയ്ത് 26-6-1990-ൽ പ്രവർത്തനം ആരംഭിച്ച ആലപ്പുഴ ഡിസ്ട്രിക്ട് ഫാം എംπോയീസ് സഹകരണ സംഘം (ക്ലിപ്തം) എ.869 ദീർഘകാലമായി പ്രവർത്തനരഹിതമാകുകയും, പുനരു÷ീവിപ്പിക്കുന്നതിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിൽ ടി സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിനായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഭരണിക്കാവ് യൂണിറ്റ് ഇൻസ്പെക്ടറെ പരാമർശം (1) പ്രകാരം ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ 12-4-2023-ൽ ചാർ÷െടുക്കുകയും ചെയ്തിരുന്നു.

സംഘം സർക്കാരിലേക്ക് ഒടുക്കുവാനു≠ായിരുന്ന എല്ലാ തുകകളും അടച്ച് തീർത്തിട്ടുള്ളതാണ്.

ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി സംഘത്തിന്റെ ഈടാക്കിയെടുക്കുവാൻ പറ്റാത്ത ബാക്കിനിൽപ്പ് ആസ്തികൾ എഴുതിത്തള്ളിയും, കൊടുത്ത് തീർക്കുവാൻ പറ്റാത്ത ബാക്കിനിൽപ്പ് ബാദ്ധ്യതകൾ ക≠്കെട്ടിയും ആയവ സംഘം കണക്കിൽ നിന്നും കുറവ് ചെയ്യുന്നതിന് ലിക്വിഡേറ്ററെ അനുവദിച്ചും പരാമർശം (2) പ്രകാരം ഉത്തരവ് നൽകിയിരുന്നു. തുടർന്ന് ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കിയ ലിക്വിഡേറ്റർ സഹകരണനിയമം വകുപ്പ് 73 അനുസരിച്ച് ടി സംഘത്തെ അന്തിമമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്.

ലിക്വിഡേറ്ററുടെ പരാമർശം (3) ഉത്തരവ് അംഗീകരിച്ചുകൊ≠് സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് മാവേലിക്കര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പരാമർശം (4) പ്രകാരം ശുപാർശ ചെയ്തിരിക്കുകയാണ്. മേൽ സാഹചര്യത്തിൽ ടി സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തിയായതായി ബോദ്ധ്യപ്പെട്ട് താഴെപ്പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആലപ്പുഴ ഡിസ്ട്രിക്ട് ഫാം എംπോയീസ് സഹകരണ സംഘം (ക്ലിപ്തം) എ.869-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തു കൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർമൂന്നുവർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 23rd December 2025 KERALA GAZETTE 617 ____________________________________________________________________________________________________________________________

(3)

നമ്പർ HM/647/2025.

2025 നവംബർ 10.

വിഷയം :—സഹകരണ വകുപ്പ്—ജീവൻ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എ 1085- സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ച് കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കുട്ടനാട്-ന്റെ 28-2-2025-ലെ ARGKND/06/2025/OI നമ്പർ കത്ത്.

(2) കുട്ടനാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച വകുപ്പ് 66-പരിശോധന റിപ്പോർട്ട്.

(3) ഈ ആഫീസിൽ നിന്നും സഹകരണ നിയമം വകുപ്പ് 77(1) പ്രകാരം പുറപ്പെടുവിച്ച 21-5-2025 തീയതിയിലെ HM/647/2025 നമ്പർ നോട്ടീസ്.

ജീവൻ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എ.1085-ൽ സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തുന്നതിന് കുട്ടനാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 21-1-2025-ലെ ARGKND/06/2025 നമ്പർ ഉത്തരവ് പ്രകാരം ടി ആഫീസിലെ ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം പരിശോധന റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്ക് പ്രവർത്തന 3-2-2003-ൽ രജിസ്റ്റർ ചെയ്ത് 8-2-2003-ൽ പ്രവർത്തനമാരംഭിച്ചു. സംഘത്തിലെ ഭരണസമിതി കാലാവധി 4-6-2019-ൽ അവസാനിച്ചുവെങ്കിലും പിന്നീട് തെരെഞ്ഞടുപ്പ് നടത്തുന്നതിന് സാധിച്ചിരുന്നില്ല. സംഘത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും 2-8-2019 മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ തുടരുകയുമാണ്. സ്ഥിര ആസ്തികൾ ഒന്നും തന്നെ ഇല്ലാത്ത സംഘമാണ് എന്നും 2023-2024 വരെ ആഡിറ്റ് പൂർത്തികരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടു≠്.

ടി സംഘം പ്രവർത്തനരഹിതമായതിനാലും സംഘം പുനരു÷ീവിപ്പിക്കുന്നതിനുള്ള യാതൊരു സാദ്ധ്യതയും കാണുന്നില്ലായെന്നും, മേൽ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണ് എന്നും പരിശോധന ഉദ്യോഗസ്ഥ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശിപാർശ ചെയ്തിട്ടു≠്.

തുടർന്ന് സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കു ന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് നി›ിത സമയ പരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും പരാമർശിച്ച് സഹകരണസംഘം നിയമം വകുപ്പ് 77(1) പ്രകാരമുള്ള സൂചന (3) നോട്ടീസ് പുറപ്പെടുവിക്കുകയും നി›ിത സമയപരിധിക്കുള്ളിൽ യാതൊരു ആക്ഷേപങ്ങളും നിർദ്ദേശങ്ങളും ഈ ആഫീസിൽ ലഭിച്ചിട്ടില്ലാത്തതുമാകുന്നു.

ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയില്ലായെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്ന് പോകേ≠ ആവശ്യം ഇല്ലായെന്നും ഉത്തമബോധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 618 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഉത്തരവ്

ജീവൻ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എ.1085-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനായി, ടി നിയമം വകുപ്പ് 72 പ്രകാരം കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തകഴി യൂണിറ്റ് ഇൻസ്പെŒറെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽഉത്തരവാകുന്നു.

സംഘത്തിന്റെ എല്ലാവിധ മുതലുകളുടേയും റിക്കാർഡുകളുടേയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചിലവ് കണക്കും ബാക്കി പത്രവും അയച്ചു തരേ≠താണ്. ലിക്വിഡേറ്റർ സഹകരണ നിയമം ചട്ടം എന്നിവയിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് പ്രകാരമുള്ള സമയപരിധിക്കകം സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കേ≠താണ്.

(ഒപ്പ്)

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ), (ജനറൽ) ആഫീസ്, ആലപ്പുഴ.

ആലപ്പുഴ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 23rd December 2025 KERALA GAZETTE 619 ____________________________________________________________________________________________________________________________

REGISTRATION CERTIFICATE

24th October 2025.

No. REG/A/2024/00061.

I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the Krishnapuram Vanitha Vividhodesa Sahakarana Sangam Ltd., in Karthikappally Taluk, Alappuzha District is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the aforesaid Society is also hereby registered under the said section. The registration number of the society is A1276.

CATEGORICAL STATEMENT

1. Name and Number of the Society—Krishnapuram Vanitha Vividhodesa Sahakarana Sangam Ltd.

A1276.

2. Date of Registration—24-10-2025.

3. Address—Kappilmekku Krishnapuram P. O., Alappuzha Dist. Pin-690 533.

4. Liability—Limited.

5. Area of Operation—Krishnapuram Panchayath in Karthikappally Taluk.

6. Main Object—For the Social and Economic Development of women.

7. Type of Society—Vanitha (women) Co-operative Societies—Primary—, as per Rule 15-(10)(1).

8. Authorized Share Capital—` 92,00,000.

(1) 80000 'A' Class shares of ` 100 each

(2) 5000 'B' Class shares of ` 200 each

(3) 10000 'C' Class shares of ` 20 each

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

Office of the Joint Registrar of

(Sd.)

Co-operative Societies (General), Joint Registrar of Co-operative Societies (General), Alappuzha.

Alappuzha.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 23 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-23.ordinary-45289/. Archive identifier in.gazette.keralacompose.2025-12-23.ordinary-45289.