Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 23 December 2025

Published 23 December 2025

Department
Industries and Commerce
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2025-12-23.ordinary-45292
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 23

Tuesday, 23rd December 2025

1201 ധനു 8

1947 അ്ഗഹായനം 2

8th Dhanu 1201

2nd Agrahayana 1947

വാലം 14

നരേ 51

No.

Vol. XIV

Part III

Industries and Commerce

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

23rd December 2025 KERALA GAZETTE 77 ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

നമ്പർ JCI(Gen)/99/25.

2025 നവംബർ 28.

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ഡി.എെ.സി.ഇ.കെ.എം/2478/2021-B3 നമ്പർ ഉത്തരവ് പ്രകാരം ആലങ്ങാട് കൈത്തറി നെയ്ത്ത് സഹകരണ സംഘം ക്ലിപ്തം നമ്പർ H 96 എന്ന സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും മൂവാറ്റുപുഴ താലൂക്ക് വ്യവസായ ഓഫീസിലെ ജൂനിയർ സഹകരണ ഇൻസ്പെŒർ(ജനറൽ)-റെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്നÛ തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ഈ സംഘത്തിലേയ്ക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളേയും സംഘം അംഗങ്ങളേയും അറിയിക്കുന്നു.

നി›ിത സമയപരിധിയ്ക്കു ശേഷം ലഭിക്കുന്നÛ യാതൊരുവിധ ബാധ്യതകളും പരിഗണിക്കുന്ന തല്ലെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ,

ആലങ്ങാട് കൈത്തറി നെയ്ത്ത് സഹകരണ

സംഘം ക്ലിപ്തം നമ്പർ എച്ച് 96 ജില്ലാ വ്യവസായ കേന്ദ്രം, ജൂനിയർ സഹകരണ ഇൻസ്പെക്ടർ (ജനറൽ) കാക്കനാട്, എറണാകുളം. താലൂക്ക് വ്യവസായ ഓഫീസ്, മൂവാറ്റുപുഴ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 23 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-23.ordinary-45292/. Archive identifier in.gazette.keralacompose.2025-12-23.ordinary-45292.