Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 23
Tuesday, 23rd December 2025
1201 ധനു 8
1947 അ്ഗഹായനം 2
8th Dhanu 1201
2nd Agrahayana 1947
വാലം 14
നരേ 51
No.
Vol. XIV
Part I
Law Department
©
മകരള സരകാര
GOVERNMENT OF KERALA
2025
23rd December 2025 KERALA GAZETTE 1 ____________________________________________________________________________________________________________________________നിയമ (എച്ച്്) വകുപ്പ്
വി⁄ാപനം
(1)
നമ്പർ 442/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 11.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. ബിന്നി ജോസഫ് പി., അഡ്വക്കേറ്റ്, S/o ശ്രീ. പി. ജെ. ജോസഫ്, പാലമറ്റം ഹൗസ്, മുഹമ്മ പി. ഒ., ചേർത്തല, ആലപ്പുഴ-688 525 എന്നയാളെ ആലപ്പുഴ റവന്യൂ ജില്ല അധികാരപരിധിയായി നി›യിച്ച് 2025 ഡിസംബർ മാസം 6-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 8/2010/ALPA) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(2)
നമ്പർ 521/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. കെൻ കെ., അഡ്വക്കേറ്റ്, S/o ശ്രീ. കെ. കെ. ഈശോ, കൊടുവത്ത് ഹൗസ്, കൊല്ലാട് പി. ഒ., കോട്ടയം-686 004, എന്നയാളെ കോട്ടയം റവന്യൂ ജില്ലയിലെ കോട്ടയം താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 ഒക്ടോബർ മാസം 27-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 65/2020/KTM) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(3)
നമ്പർ 558/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. പ്രമോദൻ കെ., അഡ്വക്കേറ്റ്, S/o ശ്രീ. വേലായുധൻ, കെ., സ്നേഹതീരം ഹൗസ്, പേരാമ്പ്ര പി. ഒ., കോഴിക്കോട്-673 525, എന്നയാളെ കോഴിക്കോട് റവന്യൂ ജില്ലയിലെ കൊയിലാ≠ി താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 നവംബർ മാസം 5-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 213/2020/KKD) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
2 KERALA GAZETTE Part I ____________________________________________________________________________________________________________________________(4)
നമ്പർ 498/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. കെ. ഹനീഫ, അഡ്വക്കേറ്റ്, S/o ശ്രീ. അച്ചാമു കെ., ഒന്നാംനില, മസ്ജിദ് ബിൽഡിംഗ്, ഫെറോക്ക് ഹോസ്പിറ്റൽ കോംπക്സ്, ഫെറോക്ക് പി. ഒ., കോഴിക്കോട്-673 631, എന്നയാളെ കോഴിക്കോട് റവന്യൂ ജില്ലയിലെ കോഴിക്കോട് താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 നവംബർ മാസം 5-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 220/2020/KKD) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(5)
നമ്പർ 448/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. എം. എം. അലീകുഞ്ഞ്, അഡ്വക്കേറ്റ്, S/o ശ്രീ. മരക്കാർ എം. പി., മൂനേലിൽ ഹൗസ്, ഇടത്തല പി. ഒ., ആലുവ, എറണാകുളം-683 561, എന്നയാളെ എറണാകുളം റവന്യൂ ജില്ലയിലെ ആലുവ താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 നവംബർ മാസം 3-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 163/2020/ EKM) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(6)
നമ്പർ 577/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. ബാലകൃഷ്ണൻ, എ. കെ., അഡ്വക്കേറ്റ്, S/o ശ്രീ. പൊക്കൻ എ. കെ., ഉഷസ്, വട്ടോളി പി. ഒ., വടകര, കോഴിക്കോട്-673 507, എന്നയാളെ കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 നവംബർ മാസം 5-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 214/2020/KKD) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(7)
നമ്പർ 175/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 11.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. ജോസ് ജോർ÷്, അഡ്വക്കേറ്റ്, S/o ശ്രീ. വി. വി. ജോർ÷,് വെട്ടിക്കാട്ടു ഹൗസ്, പൂന്താനം പി. ഒ., പട്ടിക്കാട്(വഴി), പെരിന്തൽമണ്ണ, മലപ്പുറം-679 325, എന്നയാളെ മലപ്പുറം റവന്യൂ ജില്ല ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 നവംബർ മാസം 23-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 17/1997/MPM) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
23rd December 2025 KERALA GAZETTE 3 ____________________________________________________________________________________________________________________________(8)
നമ്പർ 500/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് ശ്രീ. അനിൽ കുമാർ, ആർ., അഡ്വക്കേറ്റ്, S/o ശ്രീ. രാമകൃഷ്ണൻ, വി., അ⁄ലി ഹൗസ്, മണ്ണാർക്കുന്ന്, മാരിക്കുന്ന് പി.ഒ., കോഴിക്കോട്-673 012, എന്നയാളെ കോഴിക്കോട് റവന്യൂ ജില്ലയിലെ കോഴിക്കോട് കോർപ്പറേഷൻ ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 നവംബർ മാസം 3-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 191/2020/KKD) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(9)
നമ്പർ 580/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ.പി. വി. മാത്യൂസ്, അഡ്വക്കേറ്റ്, S/o ശ്രീ. പി. എം. വർഗ്ഗീസ്, പുതിയമഠത്തിൽ ഹൗസ് ഊരക്കാട് കര, വിലങ്ങ് പി. ഒ. കിഴക്കമ്പലം, എറണാകുളം-683 548, എന്നയാളെ എറണാകുളം റവന്യൂ ജില്ലയിലെ കുന്നത്തുനാട് താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 നവംബർ മാസം 13-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 17/2000/EKM)) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(10)
നമ്പർ 382/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. അജയ,് ആർ., അഡ്വക്കേറ്റ്, S/o ശ്രീ. രാമചന്ദ്രക്കുറുപ്പ്, രാമത്ത് ഹൗസ്, പൊ∑േരി പറമ്പിൽ പി. ഒ.(വടകര വഴി), കോഴിക്കോട്-673 542, എന്നയാളെ കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 നവംബർ മാസം 3-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 201/2020/KKD) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
(11)
നമ്പർ 573/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. വിൽസൺ ഉറുമീസ്, അഡ്വക്കേറ്റ്, S/o ശ്രീ. എ. ജി. ഉറുമീസ്, അരിക്കൽ ഹൗസ്, അങ്കമാലി പി. ഒ., എറണാകുളം-683 572, എന്നയാളെ എറണാകുളം റവന്യൂ ജില്ലയിലെ ആലുവ താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 നവംബർ മാസം 30-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 18/2000/EKM) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
4 KERALA GAZETTE Part I ____________________________________________________________________________________________________________________________(12)
നമ്പർ 424/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 8.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. വിപിൻ, കെ., അഡ്വക്കേറ്റ്, S/o ശ്രീ. എസ്. കനകരാജൻ, പുത്തൻപുരയിൽ ഹൗസ്, പടനായർകുളങ്ങര നോർത്ത്, കരുനാഗപ്പള്ളി പി. ഒ., കൊല്ലം-690 518, എന്നയാളെ കൊല്ലം റവന്യു ജില്ലയിലെ കരുനാഗപ്പള്ളി താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 ഒക്ടോബർ മാസം 27-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 72/2020/KLM) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. ജി. സനൽ കുമാർ, നിയമ സെക്രട്ടറി.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025