Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 23 December 2025

Published 23 December 2025

Department
Water Resources Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2025-12-23.ordinary-45296
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 23

Tuesday, 23rd December 2025

1201 ധനു 8

1947 അ്ഗഹായനം 2

8th Dhanu 1201

2nd Agrahayana 1947

വാലം 14

നരേ 51

No.

Vol. XIV

Part III

Water Resources Department

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

23rd December 2025 KERALA GAZETTE 1 ____________________________________________________________________________________________________________________________

ക്വട്ടേഷൻ/ലേല പരസ്യം

നമ്പർ സി1-394/2015(VOL III).

2025 ഡിസംബർ 15.

ജലവിഭവ വകുപ്പിൽ പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷന്റെ കീഴിൽ വരുന്ന പുഴകളുടെയും, കനാലുകളുടെയും തീരത്തും മറ്റുമുള്ള ഡിപ്പാർട്ട്മെന്റ ് വക സ്ഥലത്തുള്ള ഫല വൃക്ഷങ്ങൾ (തെങ്ങുകളടക്കം) ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പട്ടികയിലെ മേലാദായം 1-1-2026 മുതൽ 31-12-2026 വരെയുള്ള ഒരു കൊല്ലത്തേക്ക് അനുഭവിക്കുന്നതിന് വേ≠ി നിർദ്ദി„ ഫോറത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു. പട്ടിക സംബന്ധിച്ച ക്വട്ടേഷൻ ഫോറങ്ങൾ 26-12-2025 വൈകുന്നേരം 4 മണിവരെ പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ ക്വട്ടേഷൻ ഫോറം ലഭിച്ച ഓഫീസിൽ മാത്രമേ സ്വീകരിക്കുകയുള്ളു. ക്വട്ടേഷൻ 30-12-2025 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കുന്ന കവറുകളുടെ പുറത്ത് ലോട്ട് നമ്പർ എഴുതിയിരിക്കണം.

ഏകദേശ അടങ്കൽ തുക—` 3 ലക്ഷം

ക്വട്ടേഷനോടൊപ്പം `1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യം നൽകേ≠താണ്. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും പരപ്പനങ്ങാടി ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയതായിരിക്കണം. നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനുകൾ സാധുവായി സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ നൽകിയവർ അതാത് ദിവസത്തെ ലേല സ്ഥലത്ത് നി›ിത സമയത്ത് തന്നെ എത്തേ≠താണ്. ക്വട്ടേഷൻ താത്കാലികമായി സ്വീകരിച്ചാൽ ക്വട്ടേഷൻ തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷൻ/ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽ വിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങി സമർപ്പിക്കുകയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഡിപ്പാർട്ട്മെന്റ ് നൽകിയതോ ആയ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പ്പോർട്ട്, വോട്ടർ എെഡൻന്റിറ്റി കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും) നിരതദ്രവ്യം കെട്ടിവെയ്ക്കുന്നതിന് മുമ്പായി ക്വട്ടേഷൻ/ ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഇത്തരം രേഖകൾ ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. പരസ്യലേലം 31-12-2025 തീയതിക്ക് പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വെച്ച് നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ആൾ ലേലം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പായി ഓരോ ലോട്ടിനും `1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തുമാണ്.

ലേലസംഖ്യ പരമാവധി വിളിച്ച് കഴിഞ്ഞാൽ തൽസമയം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക എന്ന് പരിശോധിച്ച് കൂടുതലുള്ള തുകയ്ക്ക് മേലനുഭവങ്ങൾ എടുക്കുവാനുള്ള അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ മുഴുവൻ ക്വട്ടേഷൻ/ലേല തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ ലേലം ഉറപ്പിച്ച വിവരം അറിഞ്ഞ ഉടൻതന്നെ ലീസ് എഗ്രിമെന്റ ് വെയ്ക്കേ≠താണ്. ലീസ് എഗ്രിമെന്റ ് വെയ്ക്കുന്നതിന് മുൻപായി ഫലവൃക്ഷങ്ങളിലെ മേലാദായം അനുഭവിക്കാൻ അർഹത ഉ≠ായിരിക്കുന്നതല്ല. ക്വട്ടേഷൻ/ലേലം കൊ≠യാൾ തനിക്ക് അവകാശം ലഭിച്ച നി›ിത പരിധിയിൽ വരുന്ന ലോട്ടുകളിലെ ഫല വൃക്ഷങ്ങൾക്ക് (തെങ്ങുകൾ, കവുങ്ങുകൾ മുതലായവ) അതാതു കാലങ്ങളിൽ തക്ക സമയത്ത് പച്ചിലവളം, രാസവളം മുതലായവ വകുപ്പ് മേലധികാരികളുടെ മേൽനോട്ടത്തിൽ ചെയ്യേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം തുല്യമായ സംഖ്യ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും വസൂലാക്കുന്നതാണ്. മുൻകാലങ്ങളിൽ നടത്തിയ ലേലങ്ങളിൽ ലേല നിബന്ധനകൾ പാലിക്കാതിരുന്ന ലേലം കൊ≠യാളുകൾക്ക് യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത ഉ≠ായിരിക്കുന്നതല്ല. ലേലം വിളിച്ചെടുക്കാത്തവരുടെ നിരതദ്രവ്യം അതാത് ദിവസത്തെ ലേലം മുഴുവനായി തീർന്ന ഉടൻ മടക്കിക്കൊടുക്കുന്നതാണ്. നി›ിത ദിവസം മുഴുവൻ ലേലവും തീർന്നില്ലെങ്കിൽ അടുത്ത ദിവസം രാവിലെ 10 മണിയ്ക്ക് ലേലം തുടരുന്നതാണ്. ജലസേചന വകുപ്പിലെ നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ലേലങ്ങൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് അന്വേഷിച്ച് അറിയാവുന്നതാണ്.

ലേല സ്ഥലം—പരപ്പനങ്ങാടി ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്.

ലേല തീയതിയും സമയവും—31-12-2025, രാവിലെ 10 മണി.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2 KERALA GAZETTE Part III ____________________________________________________________________________________________________________________________

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസ് പരപ്പനങ്ങാടിയുടെ പരിധിയിൽ വരുന്ന ലോട്ടുകളുടെയും തെങ്ങുകൾ അടക്കമുള്ള ഫലവൃക്ഷങ്ങളുടെയും വിവരങ്ങൾ.

പട്ടിക

ക്രമ ലോട്ട് ഫലവൃക്ഷങ്ങളുടെ എണ്ണം ലോട്ടുകൾ റിമാർക്സ് നമ്പർ നമ്പർ തരം സ്ഥിതി ചെയ്യുന്ന

സ്ഥലം

(1) (2) (3) (4) (5) (6)

1 1 തെങ്ങ് 25 ഓൾഡ് കട്ടിന്റെ

πാവ് 3 ഇരുകരകൾ മാവ് 1 മഹാഗണി 4

2 2 തെങ്ങ് 5 ചീർപ്പിങ്ങൽ

അംഗനവാടിക്ക് (No.5) സമീപം

3 3 തെങ്ങ് 41 പള്ളി സമീപം

കമുങ്ങ് 27 സയൻസ് πാവ് 2 പാർക്ക് മാവ് 1 കോമ്പൗ≠് കശുമാവ് 1 വരെ

4 4 തെങ്ങ് 12 ചീർപ്പിങ്ങൽ

കമുങ്ങ് 16 പാലം πാവ് 5 കഴിഞ്ഞ് മാവ് 5 ഇടതുവശത്ത്

5 5 തെങ്ങ് 17 കാളംതിരുത്തി

മഹാഗണി 14 പാലത്തിന്റെ

അപ്സ്ട്രീം ഭാഗത്ത്

6 6 തെങ്ങ് 38 കാളംതിരുത്തി

πാവ് 4 പാലത്തിന്

മാവ് 2 ശേഷം

മഹാഗണി 1

7 7 മാവ് 14 ഉള്ളണം,

കമുങ്ങ് 1 കൊടിഞ്ഞി

മുളക്കൂട്ടം 2

πാവ്് 21

പുളി 1

8 8 തെങ്ങ് 57 പൂരപ്പുഴ ലോക്കിന്റെ മുൻ വർഷങ്ങളിലെ

പാതവശം പുഴയോട് എണ്ണത്തേക്കാൾ ചേർന്ന ഭാഗം എണ്ണം കുറവ് 8

.

9 9 തെങ്ങ് 3 പൂരപ്പുഴ ലോക്കിന്റെ

വലതുവശം പുഴയോട് ചേർന്ന ഭാഗം

10 10 തെങ്ങ് 15 പൂരപ്പുഴ ലോക്കിന്റെ തെക്ക്

ഭാഗം കനാലിന്റ കിഴക്ക് ഭാഗംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

23rd December 2025 KERALA GAZETTE 3 ____________________________________________________________________________________________________________________________

(1) (2) (3) (4) (5) (6)

11 11 തെങ്ങ് 4 പൂരപ്പുഴ ലോക്ക് മുതൽ തെക്ക് അങ്ങാടി പാലം വരെ പടിഞ്ഞാറ് കര

12 12 തെങ്ങ് 34 കനാലിന്റ കിഴക്ക് ഭാഗം മുൻ വർഷങ്ങളിലെ

എണ്ണത്തേക്കാൾ. എണ്ണം കുറവ് 3 13 13 തെങ്ങ് 24 കനാലിന്റ കിഴക്ക് കര

14 14 തെങ്ങ് 15 അങ്ങാടി പാലത്തിന്റെ

തെക്ക് ഭാഗം കനാലിന്റെ

കിഴക്ക് ഭാഗം

15 15 തെങ്ങ് 55 അങ്ങാടി പാലത്തിന്റെ മുൻ വർഷങ്ങളിലെ

കിഴക്ക് ഭാഗം എണ്ണത്തേക്കാൾ.

എണ്ണം കുറവ് 4 16 16 തെങ്ങ് 65 അങ്ങാടി പാലത്തിന്റെ മുൻ വർഷങ്ങളിലെ

തെക്ക് ഭാഗം കനാലിന്റെ എണ്ണത്തേക്കാൾ. കിഴക്ക് കര എണ്ണംകുറവ് 3 17 17 തെങ്ങ് 8 കനാലിന്റെ പടിഞ്ഞാറ്

ഭാഗം അഞ്ചാം നാഴികകല്ലിന് വടക്ക് ഭാഗം ചീരാൻകടപ്പുറം

18 18 തെങ്ങ് 20 കനാലിന്റെ പടിഞ്ഞാറ്

ഭാഗം അഞ്ചാം നാഴികകല്ലിന് വടക്ക് ഭാഗം ചീരാൻകടപ്പുറം

19 19 തെങ്ങ് 56 അങ്ങാടി പാലത്തിന് തെക്ക് ഭാഗം

കനാലിന്റെ പടിഞ്ഞാറ് കര

20 48 തെങ്ങ് 325 കീരനെല്ലൂർപ്പുഴയുടെ

മാവ് 11 ഇരുകരകൾ πാവ് 37 കമുങ്ങ് 166 മുളക്കൂട്ടം 9 കശുമാവ് 3 മഹാഗണി 2 തേക്ക് 3 പുളി 6

ലോട്ടുകളുടെ എണ്ണം—20

(ഒപ്പ്)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, ജനസേചന വിഭാഗം, പരപ്പനങ്ങാടി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 23 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-23.ordinary-45296/. Archive identifier in.gazette.keralacompose.2025-12-23.ordinary-45296.