©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ഡിസംബർ 27 27th December 2025
ശനി
നർേ
No. 4346 വാലം 14 Vol. XIV
1201 ധനു 12 12th Dhanu 1201 Thiruvananthapuram, Saturday
1947 ചപൗഷം 6 6th Pousha 1947
കേരള സർക്കാർ
റവന്യൂ (ബി) വകുപ്പ്
വിജ്ഞാപനം
സ.ഉ. (അച്ചടി) നമ്പർ.481/2025/റ.വ. തീയതി, തിരുവനന്തപുരം, 2025 ഡിസംബർ 24.
എസ. ആർ. ഒ. നർേ 1411/2025
കേരള സർക്കാരിന്റെ 20-03-2020 തീയതിയിലെ സ.ഉ.(അച്ചടി) നം.29/2020/റവ വിജ്ഞാപന പ്രകാരം മട്ടന്നൂർ എൽ.എ. (കിൻഫ്ര) സ്പെഷ്യൽ തഹസിൽദാരെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;
2നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി കണ്ണൂർ എൽ.എ ഡെപ്യൂട്ടി കളക്ടറെ നിയോഗിക്കപ്പെട്ടതിനാലും;
ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്ക് വിപുലീകരണത്തിന് ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.
മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനകവും, പദ്ധതി പ്രദേശത്തെിന്റെ വിസ്തീർണ്ണം ഏറ്റെടുക്കുവാൻ പോകുന്ന ഭൂമിയുടെ അനുയോജ്യകതയും പൊതു ആവശ്യത്തിൽ പറഞ്ഞിട്ടുള്ള ന്യായീകരണത്തെയും സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ടിലെ കണ്ടെത്തലുകളെയും സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 60 ദിവസത്തിനകവും അവ രേഖാമൂലം ഒരു പത്രികയായി സ്പെഷൽ തഹസിൽദാർ(എൽ.എ.) കിൻഫ്ര, മട്ടന്നൂർ മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടുകൊള്ളുന്നു. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.
സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റായ www.kannur.nic.in ൽ ലഭ്യമാണ്. ആയതിന്റെ ഒരു സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
WHEREAS, the Government of Kerala have as per G.O.(P)No.29/2020/RD dated 20-03-2020 appointed the Special Tahsildar (LA) KINFRA, Mattannur to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.
AND WHEREAS, the Government hereby appoint Deputy Collector (LA), Kannur as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.
AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the development of Kinfra Industrial Park, Mattannur.
NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.
3All persons interested in the said land, from the date of publication of the aforesaid notification or the date on which the said public notice is issued, whichever is later, required to lodge before the Special Tahsildar(LA) KINFRA, Mattannur a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition within 15 days and objections if any, regarding the area and suitability of land proposed to be acquired, justification offered for public purpose and the findings of the Social Impact Assessment report within 60 days. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.
A summary of the Social Impact Assessment Report is given below, which is available in the official website www.kannur.nic.in
പട്ടിക -1
ജില്ല :കണ്ണൂർ വില്ലേജ് :പട്ടാന്നൂർ
താലൂക്ക് :തലശ്ശേരി
ദേശം :കോവൂർ
| ക്രമന മ്പർ | സർ വ്വെ നമ്പർ | വിവര ണം | വിസ്തീർ ണ്ണം(ഹെ ക്ടറിൽ) | ഏത് പൊതു ആവശ്യ ത്തിന് | ബാധിക്കപ്പെട്ടകുടും ബാംഗങ്ങളെകുടി യൊഴിപ്പിക്കേണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ |
| 1 | 2 | 3 | 4 | 5 | 6 | 7 |
| 1 | 36pt | നഞ്ച | 0.2023 | കിൻഫ്ര വ്യവസാ യപാർ ക്ക്നിർ മ്മാണ ത്തിന് | ഭൂമിഏറ്റെടുക്കുന്ന അലൈന്റ്മെന്റി ൽഭൂവുടമകൾതാ മസിക്കുന്നവീടുക ൾ ഉൾപ്പെടുന്നതിനാ ൽ | 1.പി.കെപത്മാവതിഅമ്മ, പത്മാലയം, കോവൂർ, പട്ടാന്നൂർ 2.പൊൻമലേരി കോറോത്ത് ദേവദാസ്, ഹരികൃപ, കോവൂർ, പട്ടാന്നൂർ മുതൽപേർ |
| 2 | 37pt | അ.പു | 8.9068 | 1.പാറമ്മൽസീലന, സത്യൻമകൾ, സൂര്യകാന്തി, ചട്ടുകപ്പാറ 2.സജിന, സത്യൻമകൾ,പാറമ്മൽ, കയരളം, 670602 3.പൊൻമലേരികോറോത്ത്ദേവിക, എൻരാധാകൃഷ്ണൻഭാര്യ, പത്മാലയം, കോവൂർ, പട്ടാന്നൂർപിഒ 4.പുത്തൻവീട്ടിൽഷീബ, മനോഹരൻ കെ.കെ.ഭാര്യ മുതൽപേർ |
| 3 | 38pt | തോട്ടം | 0.4047 | കിൻഫ്ര വ്യവസാ യപാർ ക്ക്നിർ മ്മാണ ത്തിന് | ഭൂമിഏറ്റെടുക്കുന്ന അലൈന്റ്മെന്റി ൽഭൂവുടമകൾതാ മസിക്കുന്നവീടുക ൾഉൾപ്പെടുന്നതി നാൽ | 1.ഒഎംഇന്ദിര, ഒ.എം.കമലാക്ഷിഅമ്മമകൾ, സജ്നാലയം, കുന്നോത്ത്, പട്ടാന്നൂർ 2.കാണിയേരിദേവിഅമ്മ 3.ഇടവലത്ത്അനന്തോതാജൻ, ചാത്തുക്കുട്ടിനമ്പ്യാർമകൻ,നന്ദനം, കോവൂർ, പട്ടാന്നൂർ മുതൽപേർ |
| 4 | 40pt | അ.പു | 20.2429 | 1.എടവലത്ത്അനന്തോത്ത് നാരായണൻ, ഗോവിന്ദൻ നമ്പ്യാർമകൻ, പാപ്പാങ്കോട് വീട്, കോവൂർ, പട്ടാന്നൂർപിഒ 2.മാര്യാടൻപൂളിക്കൽ സത്യഭാമ, നാരായണൻഇ.എ.ഭാര്യ, പാപ്പാങ്കോട് വീട്, കോവൂർ, പട്ടാന്നൂർപിഒ 3.ഇടവൻകുഞ്ഞിവീട്ടിൽമണിലാൽ, നാരായണൻ മകൻ, ഹേമാലയം, കോവൂർ, പട്ടാന്നൂർപിഒ 4.അഴീക്കോട്ശാന്തിമഠം ട്രസ്റ്റിനു വേണ്ടി സ്വാമിആത്മചൈതന്യ, കണിയാങ്കണ്ടി ലീല മകൻ, അഴീക്കോട്, പിഒഅഴീക്കോട് മുതൽപേർ | ||
| 5 | 48pt | തോട്ടം സ്ഥി.പു | 0.8097 | 1.പുതിയവീട്ടിൽനാരായണൻ നമ്പ്യാർ, ചൈത്രം, കോവൂർ, പട്ടാന്നൂർപിഒ 2.ചേലോറവീട്ടിൽഗീത, പുതിയേടത്ത്ഹൌസ്, എടക്കാട്പിഒ 3.ചേലോറവീട്ടിൽകൃഷ്ണൻ, സാന്ത്വനം, നായാട്ടുപാറ, പട്ടാന്നൂർപിഒ 4.മാതംകുളങ്കര തച്ചറോത്ത്, ലേഖ, സാന്ത്വനം, നായാട്ടുപാറ, പട്ടാന്നൂർപിഒ മുതൽപേർ | ||
| 6 | 49pt | തോട്ടം സ്ഥി.പു | 0.8097 | 1.ചേലോറവീട്ടിൽഗീത, പുതിയേടത്ത്ഹൌസ്, കൊസോർമൂല, എടക്കാട്പിഒ |
| 2.ചേലോറവീട്ടിൽകൃഷ്ണൻ, കെ.ഇ. കുഞ്ഞിക്കണ്ണൻനമ്പ്യാർമകൻ, സാന്ത്വനം, നായാട്ടുപാറ, പട്ടാന്നൂർപിഒ മുതൽപേർ | ||||||
| 7 | 60pt | സ്ഥി.പു തോട്ടം | 3.2388 | കിൻഫ്ര വ്യവസാ യപാർ ക്ക്നിർ മ്മാണ ത്തിന് | ഭൂമിഏറ്റെടുക്കുന്ന അലൈന്റ്മെന്റി ൽഭൂവുടമകൾതാ മസിക്കുന്നവീടുക ൾഉൾപ്പെടുന്നതി നാൽ | 1.കെ.ടിലളിതമുതൽപേർ, കെ.ടി.ശ്രീദേവിഅമ്മമകൾ, പദ്മഅപ്പാർട്ട്മെന്റ്, നടക്കാവ്, കോഴിക്കോട് 2.കെടിഗോപിനാഥ്, കെ.ടി.ശ്രീദേവിഅമ്മ മകൻ, ശാന്താലയം, ടിസിറോഡ്, കൂത്തുപറമ്പ് 3.കെ.ടി.ലളിത മുതൽപേർ, കെ.ടി.ശ്രീദേവിഅമ്മ മകൾ, പദ്മഅപ്പാർട്ട്മെന്റ്, നടക്കാവ്, കോഴിക്കോട് 4.കെ.ടി.രാധാദേവി, കെ.ടി.ശ്രീദേവിഅമ്മ മകൾ, മംഗല്യ, പാറാൽ, കൂത്തുപറമ്പ് 5.കെ.ടി.ലളിത മുതൽപേർ, കെ.ടി.ശ്രീദേവിഅമ്മ മകൾ, പദ്മഅപ്പാർട്ട്മെന്റ്, നടക്കാവ്, കോഴിക്കോട് |
| 8 | 61 | സ്ഥി.പു | 4.3989 | 1.നായിക്കണ്ടമ്പേത്ത്സൌദാമിനി, സി.രാഘവൻഭാര്യ, സൌമ്യാലയം, ചോല, പട്ടാന്നൂർ പിഒ 2.അരക്കണ്ടി രാമചന്ദ്രൻ, സൂര്യകാന്തി, മതുക്കോത്ത് 3.പാലക്കരി യശോദ, അച്ചുതൻ എൻ. ഭാര്യ, തേജസ്സ്, കയരളം, കണ്ടക്കൈ മുതൽപേർ | ||
| 9 | 63 | സ്ഥി.പു | 1.6389 | 1.വി.നിർമ്മല അമ്മ, കെ.രഘുനാഥൻ ഭാര്യ, ഗോകുൽ, ടെമ്പിൾറോഡ്, സൌത്ത്ബസാർ, പയ്യന്നൂർ 2.ചിറ്റിക്കോത്ത്മുഹമ്മദ്, അബ്ദുള്ളമകൻ, സക്കീനഹൌസ്, ചെക്കിക്കുളം, മാണിയൂർ 3.കുനിമ്മൽ അബ്ദുൾമുനീർ, |
| മുഹമ്മദ്സിവി മകൻ, സക്കീനഹൌസ്, ചെക്കിക്കുളം, മാണിയൂർ മുതൽപേർ | ||||||
| 10 | 64pt | തോട്ടം സ്ഥി.പു | 2.0242 | 1.പള്ളിക്കര കുറ്റ്യാടൻ അനീഷ്, കെ.വി.നാരായണൻനമ്പ്യാർ മകൻ, ഉഷസ്സ്, നായാട്ടുപാറ, പട്ടാന്നൂർപിഒ 2.പി.ഇ.കൃഷ്ണൻനമ്പ്യാർ, നാരായണൻനമ്പ്യാർ മകൻ, തപസ്യ, പട്ടാന്നൂർ 3.പട്ടാന്നൂരത്തിൽ കുഞ്ഞികൃഷ്ണൻനമ്പ്യാർ 4.പട്ടാന്നൂർ വിലങ്ങേരിഇടത്തിൽ കല്ല്യാണിഅമ്മ, ശ്രീദേവിഅമ്മമകൾ, ദർശന, അതിരകം, മുണ്ടയാട്പിഒ മുതൽപേർ | ||
| 11 | 65pt | അ.പു | 2.6316 | കിൻഫ്ര വ്യവസാ യപാർ ക്ക്നിർ മ്മാണ ത്തിന് | ഭൂമിഏറ്റെടുക്കുന്ന അലൈന്റ്മെന്റി ൽഭൂവുടമകൾതാ മസിക്കുന്നവീടുക ൾഉൾപ്പെടുന്നതി നാൽ | ശൈലജസിമുതൽപേർ |
| 12 | 66 | അ.പു | 3.0028 | 1.പുത്തൻവീട്ടിൽ ദേവകിഅമ്മ, രാമൻകുട്ടിനമ്പ്യാർ ഭാര്യ, പുത്തൻവീട്, കോവൂർ, പട്ടാന്നൂർപിഒ 2.മാവുള്ളകണ്ടികാണിയേരി ജാനകി 3.അമ്മ, കുഞ്ഞപ്പനമ്പ്യാർമകൾ, കാണിയേരി, കോവൂർ, പട്ടാന്നൂർപിഒ മുതൽപേർ 4.കാണിയേരി സജീവൻ, കെ.കുഞ്ഞിരാമൻനമ്പ്യാർ മകൻ, മീത്തലെവളപ്പിൽ, കോവൂർ, പട്ടാന്നൂർപിഒ 5.കെ.ടി.വേണുഗോപാലൻ നമ്പ്യാർ, വിജിനായനാർ മകൻ, സൌപർണ്ണിക, ചോലറോഡ്, പട്ടാന്നൂർ 6.പുത്തൻവീട്ടിൽ ദേവകിഅമ്മ, രാമൻകുട്ടി നമ്പ്യാർ ഭാര്യ, പുത്തൻവീട്, കോവൂർ, പട്ടാന്നൂർപിഒ മുതൽപേർ |
| 13 | 67pt | അ.പു | 11.3360 | 1.വി.നിർമ്മലഅമ്മ, കെ.രഘുനാഥ് ഭാര്യ, ഗോകുൽ, ടെമ്പിൾറോഡ്, സൌത്ത്ബസാർ, പയ്യന്നൂർ 2.ചിറപ്രത്ത്ദാമോദരൻ, കണ്ണൻമകൻ, പ്രിയനിവാസ്, കോവൂർ, പട്ടാന്നൂർപിഒ 3.ചേരിക്കപ്പൊയിൽ പുരുഷോത്തമൻ, ഗോപാലൻമകൻ, നയനാലയം, ചേലോറ, മൌവ്വഞ്ചേരി പി.ഒ. 4.കെ.ടി.വേണുഗോപാലൻ നമ്പ്യാർ, വിജിനായനാർ മകൻ, സൌപർണ്ണിക, ചോലറോഡ്, പട്ടാന്നൂർപിഒ മുതൽപേർ | ||
| 14 | 68pt സ്ഥി.പു | 10.1214 | കിൻഫ്ര വ്യവസാ യപാർ ക്ക്നിർ മ്മാണ ത്തിന് | ഭൂമിഏറ്റെടുക്കുന്ന അലൈന്റ്മെന്റി ൽഭൂവുടമകൾതാ മസിക്കുന്നവീടുക ൾഉൾപ്പെടുന്നതി നാൽ | 1.കെ.ടി.വിനോദ്, വിജിനായർ മകൻ, ശ്രീനിലയം, ചിത്രാരി, പട്ടാന്നൂർപിഒ 2.കെ.ടി. രഞ്ജൻ, കെ.സി.നമ്പ്യാർ മകൻ, പത്മപുരം, ചിത്രാരി, പട്ടാന്നൂർപിഒ 3.പ്രീതിനമ്പ്യാർ, ചന്ദ്രശേഖർകണ്ടോത്ത് മകൾ, പത്മപുരം, പട്ടാന്നൂർപിഒ 4.കെ.ടി.വത്സലഅമ്മ, കെസിനമ്പ്യാർ ഭാര്യ,പത്മപുരം, ചിത്രാരി, പട്ടാന്നൂർമുതൽപേർ | |
| 15 | 69pt | അ.പു സ്ഥി.പു | 16.1943 | 1.പ്രഭാകരൻ, മാധവൻനമ്പ്യാർ മകൻ, രയരോത്ത്വെള്ളുവ, കോവൂർ, പട്ടാന്നൂർ 2.പുത്തൻവീട്ടിൽ ദേവകിഅമ്മ, രാമൻകുട്ടിനമ്പ്യാർ ഭാര്യ,പുത്തൻവീട്, കോവൂർ, പട്ടാന്നൂർപിഒ 3.കടാങ്കോടൻ ഓമന, കേളമ്പേത്ത്കണ്ണൻ മകൾ, പുതിയപുരയിൽ, കോവൂർ, പട്ടാന്നൂർ 4.മൈലപ്രവൻ ഗോവിന്ദൻനമ്പ്യാർ, സി.വി.കുട്ട്യപ്പ |
| മകൻ, ചീത്തക്കരി, കോവൂർ, പട്ടാന്നൂർപിഒ മുതൽപേർ | ||||||
| 16 | 70pt | അ.പു | 8.0972 | 1.പുത്തൻവീട്ടിൽ ദേവകിഅമ്മ, രാമൻകുട്ടിനമ്പ്യാർ ഭാര്യ, പുത്തൻവീട്, കോവൂർ,പട്ടാന്നൂർപിഒ 2.കല്ലമാടത്തിൽവെള്ളുവ രാധാകൃഷ്ണൻ, ഗോവിന്ദൻനമ്പ്യാർ ആർ.പി. മകൻ, നാരായണീയം, കോവൂർ, പട്ടാന്നൂർപിഒ 3.കല്ലമാടത്ത്വെള്ളുവ പ്രീത, ആർ.പി. ഗോവിന്ദൻനമ്പ്യാർ മകൾ, അക്ഷര, ചാലവെസ്റ്റ്, തോട്ടടപിഒ 4.കല്ലമാടത്ത്വെള്ളുവ പ്രീത, ആർ.പി.ഗോവിന്ദൻനമ്പ്യാർ മകൾ, അക്ഷര, ചാലവെസ്റ്റ്, തോട്ടട പിഒ മുതൽപേർ | ||
| 17 | 71pt | അ.പു | 3.4413 | കിൻഫ്ര വ്യവസാ യപാർ ക്ക്നിർ മ്മാണ ത്തിന് | ഭൂമിഏറ്റെടുക്കുന്ന അലൈന്റ്മെന്റി ൽഭൂവുടമകൾതാ മസിക്കുന്നവീടുക ൾഉൾപ്പെടുന്നതി നാൽ | 1.മഞ്ഞളാംകുഴിയിൽ അനിൽകുമാർ, ചന്ദ്രശേഖരപണിക്കർ മകൻ, ഗുരുപവനപുരം, നിയർ ഹെൽത്ത്സെന്റർ, പട്ടാന്നൂർപിഒ 2.പള്ളിക്കുന്നുമ്മൽഗോപാലകൃഷ്ണൻ, ഒ കുഞ്ഞിരാമൻനായർ മകൻ, ശ്രേയസ്സ്, പൊടിക്കുണ്ട്,കണ്ണൂർ 3.കാനാടൻവീട്ടിൽ ശ്രീദേവിഅമ്മ, കെ.വി.ദാമോദരൻനമ്പ്യാർ ഭാര്യ, ശ്രീദേവിനിലയം , കോവൂർ, പട്ടാന്നൂർപിഒ 4.കിഴക്കയിൽ ശൈലജ മുതൽപേർ, കൊക്കൂറ കണ്ണോതാഘവൻനമ്പ്യാർഭാര്യ, ശ്രീശൈലം, കൂടാളിപിഒ മുതൽപേർ |
| 18 | 72pt | അ.പു | 4.0485 | 1.കെ.വി.കാർത്ത്യായനി അമ്മ, കുഞ്ഞിക്കണ്ണൻ ഭാര്യ, പത്മാലയം, കൂടാളി മുതൽപേർ |
പട്ടിക - 2
ജില്ല : കണ്ണൂർ വില്ലേജ് : പട്ടാന്നൂർ താലൂക്ക്: തലശ്ശേരി
| ക്രമ നമ്പ ർ | സർവ്വെ നമ്പർ | വിവര ണം | വിസ്തീർണ്ണം (ഹെക്ടറി ൽ) | ഏത് പൊതു ആവശ്യ ത്തിന് | ബാധിക്കപ്പെട്ട കുടുംബാംഗങ്ങളെ കുടിയൊഴിപ്പിക്കേ ണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ |
| 1 | 2 | 3 | 4 | 5 | 6 | 7 |
| 1 | 11 pt | തോട്ടം | 0.8097 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റി ൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. പള്ളിക്കൽ ആലയുള്ള വളപ്പിൽ ഹമീദ്, മണിക്കുന്നുമ്മൽ ഹൌസ്, ചോല, പട്ടാന്നൂർ മുതൽ പേർ |
| 2 | 12 pt | തോട്ടം സ്ഥി.പു | 1.2146 | 1. കൊളങ്കണ്ടി സാറ, ഹുസൈൻ ഭാര്യ, നസിയത്ത് മൻസിൽ, ചോല, പട്ടാന്നൂർ പി ഒ 2. കൊളങ്കണ്ടി സാറ, ഹുസൈൻ ഭാര്യ, നസിയത്ത് മൻസിൽ, ചോല, പട്ടാന്നൂർ പി ഒ 3. കൊളങ്കണ്ടി നസിയത്ത്, മുനീർ ഭാര്യ, നസിയത്ത് മൻസിൽ, ചോല, പട്ടാന്നൂർ പി ഒ 4. നളപട്ടണം കണ്ടി കുട്ട്യാലി, അസ്സൈനാർ മകൻ, ജംഷീർ മൻസിൽ, ചോല, പട്ടാന്നൂർ പി ഒ മുതൽ പേർ | ||
| 3 | 13 pt | അ.പു | 8.9069 | 1. ചെമ്മാടത്ത് ദാമോദരൻ 2. പുത്തൂർ സുജാത, കുഞ്ഞിക്കണ്ടി 3. എം വി കുഞ്ഞായിഷ മുതൽ പേർ 4. ശ്രീദേവി, കുഞ്ഞിരാമൻ ഭാര്യ, പാലോട്ട്, കുറ്റ്യാട്ടൂർ പി ഒ 670602 | ||
| 4 | 14 | സ്ഥി.പു തോട്ടം | 3.4594 | 1. കെ പത്മ മുതൽ പേർ, ഗോപാലൻ വി ഭാര്യ, ലിഖിത നിവാസ്, കുട്ടാവ്, പെരുവളത്തുപറമ്പ് 2. കണിയറക്കൽ നടുവിലെ വളപ്പിൽ സാഹിദ, ഇബ്രാഹിം ടി വി |
| മകൾ, സാഹിദ മൻസിൽ, മാലോട്ട്, കണ്ണാടിപ്പറമ്പ് 3. പള്ളിക്കലകത്ത് അസീറ 4. കണിയറക്കൽ നടുവിലെ വളപ്പിൽ സാഹിദ, ഇബ്രാഹിം ടി വി മകൾ, സാഹിദ മൻസിൽ, മാലോട്ട്, കണ്ണാടിപ്പറമ്പ് 5. ചെക്കിയിൽ ലക്ഷ്മണൻ, നാരായണൻ മകൻ, ലക്ഷ്മീ നാരാണൻ മുതൽ പേർ | ||||||
| 5 | 15 pt | തോട്ടം സ്ഥി.പു | 2.6027 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റി ൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. പട്ടുവളപ്പിൽ മറിയുമ്മ, അമീർ പി എം ഭാര്യ, ഹസീന മൻസിൽ, ചോല, പട്ടാന്നൂർ പി ഒ 2. അക്കണ്ടി കാർത്ത്യായനി, രാഘവൻ ഭാര്യ, അക്കണ്ടി വീട്, ചോല, പട്ടാന്നൂർ പി ഒ 3. അക്കണ്ടി മുകുന്ദൻ, കുഞ്ഞിരാമൻ മകൻ, അക്കണ്ടി ഹൌസ്, ചോല, പട്ടാന്നൂർ പി ഒ 4. അക്കണ്ടി നാരായണൻ, കുഞ്ഞിരാമൻ മകൻ, പ്രിൻഷ നിവാസ്, ചോല, പട്ടാന്നൂർ പി ഒ മുതൽ പേർ |
| 6 | 22 pt | അ.പു | 30.7692 | 1. വെളിയന്റെ വളപ്പിൽ ഗോപാലൻ മരണപ്പെട്ടു അവകാശികൾ ഭാര്യ രമണി സി എം മുതൽ പേർ, അനാമിക, മാടത്തിൽ, ഇരിട്ടി 2. വെളിയന്റെ വളപ്പിൽ ശാന്ത 3. കറുന്തിരിയത്ത് പാറക്കാട്ട് മൂസ്സാൻകുട്ടി 4. പൊന്നവളപ്പിൽ സുബൈദ 5. അനിത, രോഹിണി മകൾ, നല്ലൂർ, ചോല, പട്ടാന്നൂർ പി ഒ |
പട്ടിക - 3
ജില്ല : കണ്ണൂർ വില്ലേജ് : പട്ടാന്നൂർ ദേശം : പട്ടാന്നൂർ താലൂക്ക്: തലശ്ശേരി
| ക്രമ നമ്പ ർ | സർവ്വെ നമ്പർ | വിവര ണം | വിസ്തീർണ്ണം (ഹെക്ടറി ൽ) | ഏത് പൊതു ആവശ്യ ത്തിന് | ബാധിക്കപ്പെട്ട കുടുംബാംഗങ്ങളെ കുടിയൊഴിപ്പിക്കേ ണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ |
| 1 | 2 | 3 | 4 | 5 | 6 | 7 |
| 1 | 84 pt | തോട്ടം | 1.1134 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റി ൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. കൌസല്യ, തമ്പാൻ ആശാരി ഭാര്യ, നാടോച്ചേരി, പട്ടാന്നൂർ - 670595 2. ദാമോദരൻ, തമ്പാൻ ആശാരി മകൻ, നാടോച്ചേരി, പട്ടാന്നൂർ - 670595 3. മീനാക്ഷി, തമ്പാൻ ആശാരി മകൾ, നടോച്ചേരി, പഴശ്ശിരാജ നഗർ, വെളിയമ്പ്ര 670702 4. കമല കെ പി, തമ്പാൻ ആശാരി മകൾ, നടോച്ചേരി, പുത്തൂർ, കുന്നോത്ത്പറമ്പ് 670692 5. പ്രേമരാജൻ, തമ്പാൻ ആശാരി മകൻ, നാടോച്ചേരി, പട്ടാന്നൂർ - 670595 6. പവിത്രൻ ആശാരി, തമ്പാൻ ആശാരി മകൻ, നാടോച്ചേരി, പട്ടാന്നൂർ - 670595 7. രാജൻ, തമ്പാൻ ആശാരി മകൻ, നാടോച്ചേരി, പട്ടാന്നൂർ - 670595 8. പ്രമോദ് കുമാർ, തമ്പാൻ ആശാരി മകൻ, നാടോച്ചേരി, പട്ടാന്നൂർ - 670595 9. രാജീവൻ, തമ്പാൻ ആശാരി മകൻ, നാടോച്ചേരി, പട്ടാന്നൂർ - |
| 670595 10. പ്രദീപൻ, തമ്പാൻ ആശാരി മകൻ, നാടോച്ചേരി, പട്ടാന്നൂർ - 670595 11. ഓലേരി ദേവകി, ഗോവിന്ദൻ ഭാര്യ, ഓലേരി ഹൌസ്, പട്ടാന്നൂർ പി ഒ 12. അരമനക്കണ്ടി ബാലൻ ആശാരി, അമ്പാടി മകൻ, അരമനക്കണ്ടി വീട്, പട്ടാന്നൂർ പി ഒ 13. കേശവൻ ആശാരി, തമ്പായി എന്ന വലിയ ഗോവിന്ദൻ ആശാരി മകൻ, അരമനക്കണ്ടി, പട്ടാന്നൂർ - 670595 14.രഘൂത്തമൻ, മാധവൻ മകൻ, നാടോച്ചേരി, പട്ടാന്നൂർ - 670595 മുതൽ പേർ |
| 2 | 86 pt | തോട്ടം | 1.2746 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. നാടോച്ചേരി ജനാർദ്ദനൻ, തമ്പായി ആചാരി മകൻ, നാടോച്ചേരി, പട്ടാന്നൂർ പി ഒ 2. കണ്ടോത്ത് പ്രജനേഷ്, ചന്ദ്രൻ കെ മകൻ, കണ്ടോത്ത് വീട്, പട്ടാന്നൂർ പി ഒ 3. കണ്ടോത്ത് പ്രചലേഷ്, ചന്ദ്രൻ കെ മകൻ, കണ്ടോത്ത് വീട്, പട്ടാന്നൂർ പി ഒ 4. ശശിധരൻ, രാഘവൻ മകൻ, കരിയിൽ, കോവൂർ, പട്ടാന്നൂർ പി ഒ 5. കണ്ടോത്ത് ചന്ദ്രൻ, കുഞ്ഞിരാമൻ മകൻ, കണ്ടോത്ത് വീട്, പട്ടാന്നൂർ പി ഒ മുതൽ പേർ |
| 3 | 102 pt | അ.പു | 1.8470 | 1. മഹേഷ്, ബാലൻ എന്ന ബാലകൃഷ്ണൻ മകൻ, ആറാടി, പട്ടാന്നൂർ, നിടുകുളം 2. ചിറയിൽ കല്ല്യാണി മുതൽ പേർ, ഗോവിന്ദൻ ഭാര്യ, പത്മാലയം, നിടുകുളം, പട്ടാന്നൂർ | ||
| 4 | 103 | സ്ഥി.പു | 2.8733 | 1. കെ കെ ഓമന അമ്മ, കെ പത്മനാഭൻ നമ്പ്യാർ ഭാര്യ, പുത്തൻ വീട്, കൊളപ്പ, പട്ടാന്നൂർ പി ഒ 2. അരമനക്കണ്ടി അരവിന്ദാക്ഷൻ, മാധവനാശാരി മകൻ, മാധവം, നാലുപെരിയ, പട്ടാന്നൂർ പി ഒ 3. പുതിയാറമ്പൻ കുഞ്ഞിക്കണ്ണൻ, പുതിയാറമ്പൻ മുതൽ പേർ 4. മോറശ്ശേരി പടുവിലാൻ ധന്യ, കുഞ്ഞികൃഷ്ണൻ മകൾ, ധന്യ നിവാസ്, കീഴൂർ, ഇരിട്ടി 5. അരമനക്കണ്ടി രോഹിണി, അച്ചുതൻ ഭാര്യ, നാടോച്ചേരി, നാലുപെരി, പട്ടാന്നൂർ പി ഒ |
| 5 | 104 pt | സ്ഥി.പു | 10.1215 | 1. കൊമ്പൻ സരള, പി. ശ്രീധരൻ ഭാര്യ, പണ്ടാര വളപ്പ്, താണ, കണ്ണൂർ 2. പുഷ്പ സി. എം, കുഞ്ഞിരാമൻ മകൾ, പ്രണവം, തളാപ്പ്, പുഴാതി 3. പ്രദീപ് സി. എം, കുഞ്ഞിരാമൻ മകൻ, പ്രീതം, നമ്പ്യാർ മൊട്ട, കക്കാട് 4. രാജീവ് സി എം, കുഞ്ഞിരാമൻ മകൻ, ഭവ്യശ്രീ, നമ്പ്യാർ മൊട്ട, കക്കാട് 5. പ്രശാന്ത് സി എം, കുഞ്ഞിരാമൻ മകൻ, ഹരിചന്ദനം, അലവിൽ 6. ലതിക സി എം മരിച്ചു രാജീവൻ സി എം മുതൽ പേർ, പ്രീതം, നമ്പ്യാർ മൊട്ട, കക്കാട് 7. പള്ളിച്ചാലിൽ ലക്ഷ്മണൻ, കുഞ്ഞിക്കണ്ണൻ മകൻ, നല്ലൂർ വീട്, നാരങ്ങാട്ടു മൂല, പട്ടാന്നൂർ പി ഒ മുതൽ പേർ | ||
| 6 | 105 pt | തോട്ടം | 2.4291 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. കെ തങ്കമണി മുതൽ പേർ, മുണ്ടയാടൻ കണ്ണൻ നമ്പ്യാർ മകൾ, ദിവ്യാലയം, കൊളപ്പ, പട്ടാന്നൂർ പി ഒ 2. ദേവി, കുഞ്ഞപ്പ മകൾ, പെരുമ്പാല, കുറ്റ്യാട്ടൂർ 670602 3. അക്ഷയ സ്വയം സഹായ സംഘം പ്രസിഡണ്ട്, സെക്രട്ടറി 4. കൊളങ്ങരത്ത് മുഹമ്മദാലി, അബ്ദുള്ള മകൻ, സിനാൻ മൻസിൽ, കൊടോളിപ്രം, പട്ടാന്നൂർ പി ഒ 5. ഹാജിറ, സിനാൻ മൻസിൽ, കൊടോളിപ്രം, പട്ടാന്നൂർ പി ഒ 6. കല്ല്യാണി, കൃഷ്ണൻ നമ്പ്യാർ മകൾ, മുണ്ടയാടൻ, പട്ടാന്നൂർ പി ഒ 7. മീനാക്ഷി, കൃഷ്ണൻ മകൾ, |
| മുണ്ടയാടൻ, പട്ടാന്നൂർ പി ഒ മുതൽ പേർ | ||||||
| 7 | 106 | തോട്ടം | 2.3715 | 1. പി കെ മഹാദേവൻ, പി എസ് കൃഷ്ണ അയ്യർ മകൻ 2. പി കെ ജയരാമ അയ്യർ, കൃഷ്ണ അയ്യർ മകൻ 3. പി കെ മഹാദേവൻ, കൃഷ്ണ അയ്യർ മകൻ | ||
| 8 | 107 | സ്ഥി.പു | 2.1287 | 1. പറക്കോട്ടിൽ നബീസുമ്മ, ഹമീദ് ഭാര്യ, പറക്കോട്ടിൽ ഹൌസ്, കൊളപ്പ, ഇരിക്കൂർ പി ഒ 2 .പാറക്കുന്നുമ്മൽ വസന്തകുമാരി, ഗോവിന്ദൻ മകൾ, ചന്ദ്രത്തിൽ ഹൌസ്, നിടുകുളം, പട്ടാന്നൂർ പി ഒ 3. പി ചന്ദ്രിക മുതൽ പേർ, രാഘവൻ ഒതയോത്ത് ഭാര്യ, ചെങ്ങാംകുഴി ഹൌസ്, നാലുപെരിയ, പട്ടാന്നൂർ പി ഒ 4. ലങ്കൻ മഠത്തിൽ ജയപ്രകാശൻ, കെ വി രാഘവൻ മകൻ, തിരുവാതിര, നിടുകുളം, പട്ടാന്നൂർ പി ഒ മുതൽ പേർ | ||
| 9 | 108 | തോട്ടം സ്ഥി.പു | 2.7802 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. ആർ വി സുലേഖ, കാർത്ത്യായനി മകൾ, ലേഖാലയം, മണത്തണ, പി ഒ മണത്തണ 2. പള്ളിച്ചാലിൽ തങ്കമണി, കുഞ്ഞിക്കണ്ണൻ മകൾ, നല്ലൂർ വീട്, നാരങ്ങാട്ടുമൂല, പട്ടാന്നൂർ 3. ലക്ഷ്മണൻ മുതൽ പേർ 4. രാവോരാൻ വീട്ടിൽ സത്യവതി മരണപ്പെട്ടു അവകാശികൾ കെ വി ഗോപാലൻ നമ്പ്യാർ, ആർ വി സന്തോഷ്, ആർ വി വിനോദ് കുമാർ, ആർ വി വിനീഷ് |
| 10 | 109 | അ.പു | 8.5207 | 1. കമ്പത്തി ചന്ദ്രൻ, കേളൻ മകൻ, പുത്തൻപുര ഹൌസ്, പട്ടാന്നൂർ 2. പുത്തൻപുരയിൽ ദേവകി മുതൽ പേർ, ടി ഒ കുഞ്ഞമ്പു മകൾ, വി പി ഹൌസ്, ചേടിച്ചേരി, പെരുവളത്തുപറമ്പ് പി ഒ 3. പുത്തൻവീട്ടിൽ പുല്ലാഞ്ഞ്യോടൻ ഭാരതി അമ്മ, മീനാക്ഷി അമ്മ മകൾ 4. നാണിക്കുട്ടി, പി പി മീനാക്ഷി അമ്മ മകൾ, ശ്രീനിലയം, കൊളപ്പ, ഇരിക്കൂർ പി ഒ 5. പ്രേമലത, മീനാക്ഷി അമ്മ മകൾ 6. മുക്കണ്ണൻ മുനീർ, അബ്ദുള്ള മകൻ, മുഹിൻ മൻസിൽ, കാട്ടാമ്പള്ളി, കണ്ണൂർ 7. സെക്രട്ടറി അഞ്ചരക്കണ്ടി ക്ഷീരോൽപാദക സഹകരണ സംഘം, മുഴപ്പാല, അഞ്ചരക്കണ്ടി മുതൽ പേർ | ||
| 11 | 110 pt | അ.പു | 5.2632 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. കമ്പത്തി ചന്ദ്രൻ, കേളൻ മകൻ, പുത്തൻപുര ഹൌസ്, പട്ടാന്നൂർ 2. കമ്പത്തി ചന്ദ്രൻ, കേളൻ മകൻ, പുത്തൻപുര ഹൌസ്, പട്ടാന്നൂർ 3. ഒ എം സുധാകരൻ 4. കമ്പത്തി കാർത്ത്യായനി 5. കൊയിലി മോഹനൻ, ചന്തു മകൻ, കൊയിലി ഹൌസ്, ചിറക്കൽ, കണ്ണൂർ മുതൽ പേർ |
| 12 | 114 pt | തോട്ടം സ്ഥി.പു | 2.4291 | 1. മാവില വീട്ടിൽ രാജീവൻ മരണപ്പെട്ടു അവകാശികൾ സുജാത മുതൽ പേർ, രാജീവൻ എം വി ഭാര്യ, കൊയോടൻ ചാത്തോത്ത് ഹൌസ്, |
| ചുണ്ടോൽ, പട്ടാന്നൂർ 2. ആലയുള്ള വളപ്പിൽ അബ്ദുൾ അസീസ്, അബ്ദുള്ളക്കുട്ടി ഹാജി മകൻ, സുബൈദാസ്, കൊളോളം, എടയന്നൂർ പി ഒ 3. മന്ത്രകോളോത്ത് ബാലാമണി, ഭായി, കലഷ്, കരേറ്റ, നീർവ്വേലി പി ഒ 4. മാവില വീട്ടിൽ വിഷ, ഓമന മകൻ, ഷീബാലയം, കൊളപ്പ, ഇരിക്കൂർ പി ഒ മുതൽ പേർ | ||||||
| 13 | 115 pt | തോട്ടം സ്ഥി.പു | 2.3077 | 1. രാവോരാൻ വീട്ടിൽ വേണുഗോപാലൻ, ഗോവിന്ദൻ നമ്പ്യാർ മകൻ, മഞ്ഞേരി വീട്, ചുണ്ടോൽ, പട്ടാന്നൂർ 2. മന്ത്രകോളോത്ത് ബാലാമണി, ഭായി, കലഷ്, കരേറ്റ, നീർവ്വേലി പി ഒ 3. പട്ടാന്നൂർ വിലങ്ങേരി ഇടത്തിൽ നാരായണി അമ്മ മുതൽ പേർ, എം ഒ കൃഷ്ണൻ ഭാര്യ, പട്ടാന്നൂർ വിലങ്ങേരി ഇടത്തിൽ, വയക്കര, ശ്രീകണാപുരം, കൈതപ്രം | ||
| 14 | 116 pt | തോട്ടം സ്ഥി.പു | 1.4170 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. പുതുശ്ശേരി വീട്ടിൽ വിനോദ് കുമാർ, പത്മനാഭൻ നമ്പ്യാർ മകൻ, അനുഗ്രഹ, പട്ടാന്നൂർ, മുട്ടന്നൂർ പി ഒ 2. കോരച്ചാങ്കണ്ടി അശോകൻ, ഗോപാലൻ മകൻ, മൂലക്കൽ വീട്, ചെങ്ങളായി, കണ്ണൂർ 3. പുതുശ്ശേരി പങ്കജവല്ലി, ജാനകി അമ്മ മകൾ, പെരിന്തലേരി, കൊയ്യം പി ഒ 4. പി ഇ ശങ്കരൻ നമ്പ്യാർ, കൃഷ്ണൻ നമ്പ്യാർ മകൻ, ശുഭ നിവാസ്, പട്ടാന്നൂർ 5. പട്ടാന്നൂരിടത്തിൽ ജാനകി അമ്മ, കെ വി ഗോവിന്ദൻ |
| നമ്പ്യാർ ഭാര്യ, പുതിയവീട്, ചുണ്ടോൽ, പട്ടാന്നൂർ പി ഒ മുതൽ പേർ | ||||||
| 15 | 124 pt | സ്ഥി.പു തോട്ടം | 2.2267 | 1. വെള്ളൂരിടത്തിൽ താഴത്തിടത്തിൽ ഹരിദാസ്, പി എം ഈശ്വരൻ നമ്പൂതിരി മകൻ, ശ്രീവത്സം, പൂവത്തൂർ, കൂടാളി പി ഒ 2. വെള്ളൂരിടത്തിൽ താഴത്തിടത്തിൽ വാസുദേവൻ പി എം, ഈശ്വരൻ നമ്പൂതിരി മകൻ, വൈഷ്ണവം, കൊളപ്പ, പട്ടാന്നൂർ പി ഒ 3. വി ടി സൌഭാഗ്യവതി മുതൽ പേർ, നാരായണൻ ഉണ്ണിത്തിരി ഭാര്യ, ഈശ്വര വിലാസം, ചിത്രാരി, പട്ടാന്നൂർ പി ഒ 4. കൃഷ്ണപ്രസാദ് വി ടി, ബാലകൃഷ്ണൻ മകൻ, കൃഷ്ണ നിവാസ്, പട്ടാന്നൂർ പി ഒ മുതൽ പേർ | ||
| 16 | 127 | അ.പു | 22.2180 | 1. കുന്നിലെ വളപ്പിൽ മധുസൂദനൻ 2. കെ ടി പുഷ്പ എന്ന പുഷ്പ ശർമ്മ, സി കൃഷ്ണൻ നമ്പ്യാർ മകൾ, സർവ്വോദയ 3. കണ്ണോത്ത് വളപ്പിൽ കോര പെരുവണ്ണാൻ, രാമൻ മകൻ, കണ്ണോത്ത് വളപ്പിൽ. കോവൂർ, പട്ടാന്നൂർ പി ഒ 4. കണ്ടോത്ത് ജ്യോതിഷ് കുമാർ, നാരായണൻ എ മകൻ, കണ്ടോത്ത് ഹൌസ്, കൊളപ്പ, ഇരിക്കൂർ പി ഒ 5. കണ്ടോത്ത് ഉഷ, എ ബി പ്രമോദ് ഭാര്യ, കണ്ടോത്ത്, കൊളപ്ര, പട്ടാന്നൂർ പി ഒ 6. എൻ കെ പ്രകാശൻ, ഗോവിന്ദൻ നമ്പ്യാർ മകൻ, |
| വലപ്ര പുതിയ വീട്, പട്ടാന്നൂർ പി ഒ മുതൽ പേർ | ||||||
| 17 | 128 pt | അ.പു | 6.2551 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. കിഴക്കയിൽ കുഞ്ഞിക്കണ്ണൻ, സി കുഞ്ഞിരാമൻ മകൻ, അജി നിവാസ്, പട്ടാന്നൂർ പി ഒ 2. കെ അജിത, കെ കുഞ്ഞിക്കണ്ണൻ ഭാര്യ, അജി നിവാസ്, പട്ടാന്നൂർ പി ഒ 3. കാർത്ത്യായനി പുതിയ പറമ്പത്ത്, കെ കുഞ്ഞിരാമൻ മകൾ, പുത്തൻ വളപ്പിൽ, കൊളപ്ര, ഇരിക്കൂർ 4. കേളോത്ത് മാലതി മുതൽ പേർ, വി സോമൻ എന്ന നാരായണൻ കുട്ടി ഭാര്യ, ശ്രീശക്തി, സിവിൽ സ്റ്റേഷൻ, കണ്ണൂർ മുതൽ പേർ |
| 18 | 129 pt | അ.പു | 2.0243 | 1. വത്സല ശ്രീകുമാർ മുതൽ പേർ, സി ശ്രീകൂമാർ ഭാര്യ, വില്ല നം.9, ശ്രീറോഷ്, ഗ്രീൻ ACRES, മതുക്കോത്ത്, വാരം 2. ശശികുമാർ, ബാലഗോപാലൻ നമ്പ്യാർ മകൻ, ചേണിച്ചേരി, പുഴാതി, കണ്ണൂർ 670002 3. ശൈലജ, ബാലഗോപാലൻ നമ്പ്യാർ മകൾ, ചേണിച്ചേരി, പട്ടാന്നൂർ മുതൽ പേർ | ||
| 19 | 130 pt | അ.പു | 2.2267 | 1. കെ പി ജയലക്ഷ്മി മുതൽ പേർ, പ്രഭാകരൻ നമ്പ്യാർ ഭാര്യ, ധന്യാലയം, ചിത്രാരി, പട്ടാന്നൂർ പി ഒ 2. ഷിജിൻ, അച്ചുതൻ മകൻ, ചന്ത്രോത്ത് അമ്പിളിയാടൻ, ഇരിക്കൂർ, പട്ടാന്നൂർ 670593 3. ആയില്യത്ത് കുറ്റ്യേരി മീനകുമാരി, പത്മനാഭൻ ഭാര്യ, പത്മരാഗം, സുഭാഷ് റോഡ്, സിവിൽ സ്റ്റേഷൻ, പുഴാതി പി ഒ |
| മുതൽ പേർ | ||||||
| 20 | 131 | സ്ഥി.പു | 5.7424 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. കുറ്റേരി വീട്ടിൽ ശൈലജ കുമാരി 2. ചങ്ങാട്ട് സതീശൻ, ചങ്ങാട്ട് ഹൌസ്, കാപ്പാട്, കണ്ണൂർ 3. മാവില ഇന്ദിര, പുത്തൻ ഭാസ്കരൻ ഭാര്യ, സിന്ധൂര, ജെ ജെ ഹോസ്പിറ്റലിനു പിറകുവശം, സൌത്ത് ബസാർ, കണ്ണൂർ, സിവിൽ സ്റ്റേഷൻ 4. മധുസൂദനൻ തച്ചൻ, ശ്രീനന്ധനം, തിരുവങ്ങാട് 670103 5. ആയില്യത്ത് കുറ്റ്യേരി മീനകുമാരി, പത്മനാഭൻ ഭാര്യ, പത്മരാഗം 6. അരയാടത്ത് ചന്ത്രോത്ത് അനിൽ കുമാർ, തപസ്യ, പട്ടാന്നൂർ പി ഒ മുതൽ പേർ |
| 21 | 132 | അ.പു | 2.6949 | 1. ബീന, എ സി മനോജ് ഭാര്യ, എടക്ലവൻ, കോറോത്ത്, പട്ടാന്നൂർ 670595 2. കൊയാടൻ കണ്ണോത്ത് പ്രമീള മുതൽ പേർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ മകൾ, പ്രജിനാലയം, കൊളപ്ര, പട്ടാന്നൂർ പി ഒ 3. കൊയാടൻ കണ്ണോത്ത് പ്രമീള മുതൽ പേർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ മകൾ, പ്രജിനാലയം, കൊളപ്ര, പട്ടാന്നൂർ പി ഒ | ||
| 22 | 134 | തോട്ടം സ്ഥി.പു | 12.2949 | 1. രൂപ, നളിനി മകൾ, കാപ്പാടൻ വീട്ടിൽ, പട്ടാന്നൂർ 670595 2. പ്രദീപ കുമാർ, കുഞ്ഞനന്തൻ നമ്പ്യാർ മകൻ, കാപ്പാടൻ വീട്ടിൽ, പട്ടാന്നൂർ 670595 3. കൈപ്പക്കണ്ടി മുഫൈദ, ബഷീറുദ്ദീൻ ടി വി ഭാര്യ, |
| മുഫൈദ മൻസിൽ, പാവന്നൂർ മൊട്ട, മയ്യിൽ 4. ശോഭന ചന്ദ്രൻ, ചന്ദ്രൻ കെ പി ഭാര്യ, ശ്രീകൃഷ്ണ, കടലായി പി ഒ മുതൽ പേർ | ||||||
| 23 | 135 pt | അ.പു സ്ഥി.പു | 3.2388 | കിൻഫ്ര വ്യവ സായ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. അനിൽരാജ്, ഇ രാമചന്ദ്രൻ മകൻ, ജ്യോതി നിലയം, നികഞ്ജം, മാടത്തിൽ, ഇരിട്ടി 2. വെള്ളുവ രയരോത്ത് ദിനേഷ് കുമാർ, കെ കെ കുഞ്ഞിരാമൻ നമ്പ്യാർ മകൻ, ഋതിക് നിവാസ്, പട്ടാന്നൂർ, പി ഒ പട്ടാന്നൂർ 3. അനിൽരാജ്, ഇ രാമചന്ദ്രൻ മകൻ, ജ്യോതി നിലയം, നികഞ്ജം, മാടത്തിൽ, ഇരിട്ടി 4. ശോഭന ചന്ദ്രൻ, ചന്ദ്രൻ കെ പി ഭാര്യ, ശ്രീകൃഷ്ണ, കടലായി പി ഒ മുതൽ പേർ |
| 24 | 136 pt | അ.പു | 8.5020 | 1. വേങ്ങയിൽ നിർമ്മല, കെ ടി നാരായണൻ നമ്പ്യാർ മകൾ, ഗോകുൽ, ടെമ്പിൾ റോഡ്, സൌത്ത് ബസാർ, പയ്യന്നൂർ 2. പൊൻമലേരി കോറോത്ത് പ്രഭാവതി അമ്മ, സി രവീന്ദ്രൻ നമ്പ്യാർ ഭാര്യ, ഉഷസ്സ്, കൊളപ്ര, ഇരിക്കൂർ പി ഒ 3. പുരുഷോത്തമൻ എം, കൃഷ്ണൻ എം മകൻ, മുതിരക്കാലിൽ വീട്, കൊടോളിപ്രം, പട്ടാന്നൂർ പി ഒ 4. തച്ചറക്കൽ പുല്ലാഞ്ഞ്യോടൻ അരുൺ കൃഷ്ണ, കുഞ്ഞികൃഷ്ണൻ മകൻ 5. പന്നി ചന്ദ്രിക, വത്സൻ കെ ഭാര്യ, വിജുപുരം, ചിത്രാരി, പട്ടാന്നൂർ പി ഒ 6. ഏട്ട നാരായണി, ചന്തു ഭാര്യ, വിജുപുരം, ചിത്രാരി, പട്ടാന്നൂർ പി ഒ മുതൽ പേർ |
ഷൈമ, കണ്ണൻ മകൾ, 25 137 pt അ.പു 0.8097
വാഴയിൽ, പട്ടാന്നൂർ മുതൽ
പേർ 670595
പട്ടിക - 4
ജില്ല : കണ്ണൂർ വില്ലേജ് : കൂടാളി താലൂക്ക്: തലശ്ശേരി
| ക്രമ നമ്പ ർ | സർവ്വെ നമ്പർ | വിവര ണം | വിസ്തീർണ്ണം (ഹെക്ടറിൽ ) | ഏത് പൊതു ആവശ്യ ത്തിന് | ബാധിക്കപ്പെട്ട കുടുംബാംഗങ്ങളെ കുടിയൊഴിപ്പിക്കേ ണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ |
| 1 | 2 | 3 | 4 | 5 | 6 | 7 |
| 1 | 1/1A pt | തോട്ടം | 24.2914 | കിൻ ഫ്ര വ ്യവ സായ പാർ ക്ക് നിർ മ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. കുഞ്ഞിരാമൻ പുത്തൻ വളപ്പിൽ, കുഞ്ഞപ്പ മകൻ, വടുവൻകുളം 2. പുഷ്പ, വലിയ വളപ്പിൽ കുഞ്ഞിരാമൻ ഭാര്യ,വടുവൻകുളം 3. ഹമീദ് ഹാജി അളങ്കോട്ട്, മൊയ്തു മകൻ, അളങ്കോട് 4. ഹംസ അളങ്കോട്, മൊയ്തു മകൻ, അളങ്കോട് മുതൽ പേർ |
| 2 | 1/1C pt | അ.പു | 96.7612 | 1. മുണ്ടയാടൻ കാർത്ത്യായനി മുതൽ പേർ, രാഘവൻ നമ്പ്യാർ ഭാര്യ, ശ്രീജാലയം, മുട്ടന്നൂർ, പട്ടാന്നൂർ പി ഒ 2. മുഹമ്മദ് ഹാജി കേളോത്ത്, അബ്ദുള്ള മകൻ, നഫ്സൂറ മൻസിൽ, പാവന്നൂർ മൊട്ട 3. സഫൂറ വെള്ളുവക്കണ്ടി പുതിയ പുരയിൽ, മുഹമ്മദ് ഹാജി ഭാര്യ, നഫ്സൂറ മൻസിൽ, പാവന്നൂർ മൊട്ട 4. പത്മിനി അമ്മ പി ആർ, ബാലകൃഷ്ണൻ ഭാര്യ, മുട്ടന്നൂർ പി ഒ 5 . വലിയ വളപ്പിൽ വിജയൻ എന്ന തോട്ടുമോത്ത് വിജയൻ, കുഞ്ഞിരാമൻ മകൻ, മുട്ടന്നൂർ |
| 6. പ്രേമരാജൻ എം, അപ്പ്നു നമ്പ്യാർ മകൻ, മാവില വീട്, വടുവൻകുളം മുതൽ പേർ | ||||||
| 3 | 2 | സ്ഥി.പു തോട്ടം | 4.4169 | കിൻ ഫ്ര വ ്യവ സായ പാർ ക്ക് നിർ മ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. ദിനേശൻ പടിഞ്ഞാറേക്കര മഞ്ഞാച്ചേരി, മാധവ പൊതുവാൾ മകൻ, ശ്രീദേവി മന്ദിരം, മയ്യിൽ 2. മുഹമ്മദ് ഹാജി കോളോത്ത്, അബ്ദ്ള്ള മകൻ, സഫൂറ മൻസിൽ, പാവന്നൂർ മൊട്ട 3. സഫൂറ വെള്ളുവക്കണ്ടി പുതിയപുരയിൽ, മുഹമ്മദ് ഹാജി ഭാര്യ, സഫൂറ മൻസിൽ, പാവന്നൂർ മൊട്ട മുതൽ പേർ |
| 4 | 8 pt | സ്ഥി.പു അ.പു | 10.2040 | 1. ദീപ ചൈനപ്രത്ത് ചാത്തോത്ത്, ശ്രീധരൻ കെ സി ഭാര്യ , പവിത്രം, ഏഴിലോട് പി ഒ 2. കനകം നീലിയത്ത് തുയ്യത്ത്, ജനാർദ്ദനൻ ഭാര്യ, ദ്വാരക, കൊളോളം 3. ശ്രീജിത്ത് നീലിയത്ത് തുയ്യത്ത്, ജനാർദ്ദനൻ മകൻ, ദ്വാരക, കൊളോളം 4. വിനോദ് നീലിയത്ത് തുയ്യത്ത്, ജനാർദ്ദനൻ മകൻ, ദ്വാരക, കൊളോളം 5. പത്മാവതി, കേശവൻ നമ്പ്യാർ ഭാര്യ, ചേനപ്രത്ത് ചാനോത്ത്, ഉഷ നിവാസ്, ചെറുകുന്ന് പി ഒ മുതൽ പേർ | ||
| 5 | 9 | അ.പു | 3.9578 | 1. കുറ്റ്യാട്ടൂർ വീട്ടിൽ ഉണ്ണികൃഷ്ണൻ, കൃഷ്ണൻ നമ്പ്യാർ മകൻ, പാലക്കൽ ഹൌസ്, എളമ്പാറ 2. കുളിക്കുണ്ടിൽ പ്രജിത്ത്, പത്മനാഭൻ മകൻ, ലക്ഷ്മി നിവാസ് 3. നിങ്കിലേരി മഠത്തിൽ മീരാദേവി, കെ ടി കേശവൻ |
| നമ്പ്യാർ മകൾ, നിങ്കിലേരി മഠത്തിൽ, കൈലാസം, മേലെ ചൊവ്വ 4. വായാട്ട് ഷാജി, നാരായണൻ മകൻ, വായാട്ട് ഹൌസ്, തെരൂർ, പാലയോട്, എളമ്പാറ പി ഒ 5. വായാട്ട് പ്രകാശൻ, ശങ്കരൻ മകൻ, വായാട്ട് ഹൌസ്, എളമ്പാറ മുതൽ പേർ | ||||||
| 6 | 12 | തോട്ടം | 3.3428 | കിൻ ഫ്ര വ ്യവ സായ പാർ ക്ക് നിർ മ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതിനാ ൽ | 1. ലത്തീഫ് ഇളമ്പയിൽ, കാദർ മകൻ, സഫ മൻസിൽ, എളമ്പാറ 2. ജലീൽ ഇളമ്പയിൽ, കാദർ മകൻ, ജസീറ മൻസിൽ, എളമ്പാറ 3. രാജൻ കൊടുങ്ങൽ, നാണി മകൻ, മുട്ടന്നൂർ 4. ചന്ദ്രിക കൊടുങ്ങൽ, നാണി മകൾ, മുട്ടന്നൂർ 5. നൂറുദ്ദീൻ കാട്ടിലെ വളപ്പിൽ, മുഹമ്മദ് മകൻ, നൂർ മഹൽ, മുട്ടന്നൂർ, എടയന്നൂർ പി ഒ 6. പ്രഭാകരൻ പി കെ മുതൽ പേർ, മാധവൻ മകൻ, പടുവിലാക്കണ്ടി ഹൌസ്, തലമുണ്ട |
| 7 | 25/1 | അ.പു | 4.9270 | 1. കുഞ്ഞിക്കണ്ടി മോഹനൻ, കുഞ്ഞിക്കണ്ണൻ മകൻ, വൈഷ്ണവ്, നിടിയോടിച്ചാൽ, പടിയൂർ പി ഒ 2. എം കെ പ്രേമി മുതൽ പേർ, നാരായണൻ ഭാര്യ, പൊക്കൻ വളപ്പിൽ ഹൌസ്, മുരിങ്ങേരി 3. വിനോദ് മഠപ്പുരക്കൽ, രാമുണ്ണി മകൻ, വലിയ വളപ്പിൽ, മുട്ടന്നൂർ 4. പാറമ്മൽ രയരോത്ത് വിനോദ് കുമാർ, ബാലകൃഷ്ണൻ നമ്പ്യാർ മകൻ, കൃഷ്ണപുരം, മുട്ടന്നൂർ പി ഒ മുതൽ പേർ |
സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പട്ടാന്നൂർ, കൂടാളി വില്ലേജുകളിൽ പെട്ട ഉദ്ദേശം 1030.00 ഏക്കർ ഭൂമി കിൻഫ്ര വ്യവസായ പാർക്ക് നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിന് സാമൂഹ്യ പ്രത്യാഘാത പഠനത്തിന് വിധേയമാക്കിയിട്ടുള്ളതാണ്. ഏറ്റെടുക്കുന്ന ഭൂമിയിൽ നിന്നും 40 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും, എന്നാൽ പദ്ധതി പൂർത്തീകരിച്ച് കഴിഞ്ഞാൽ ആ പ്രദേശങ്ങളിൽ പദ്ധതിയുടെ ഗുണഗണങ്ങൾ ലഭ്യമാകുമെന്നും, ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 പ്രകാരം മതിയായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാവുന്നതാണെന്നും പഠന കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആയതു വിദഗ്ധ സമിതി പരിശോധിച്ച് പൊന്നുംവില നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളതുമാകുന്നു.
ഗവർണറുടെ ഉത്തരവിൻ പ്രകാരം,
ഗീത എ
അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)
ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025