©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ഡിസംബർ 27 27th December 2025
ശനി
നർേ
No. 4347 വാലം 14 Vol. XIV
1201 ധനു 12 12th Dhanu 1201 Thiruvananthapuram, Saturday
1947 ചപൗഷം 6 6th Pousha 1947
കേരള സർക്കാർ
റവന്യൂ (ബി) വകുപ്പ്
തിരുത്തൽ വിജ്ഞാപനം
സ.ഉ.(അച്ചടി)നം.483/2025/റവ തീയതി, തിരുവനന്തപുരം, 2025 ഡിസംബർ 24.
എസ. ആർ. ഒ. നർേ 1412/2025
ഭൂമി ഏറ്റുടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും, പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള 2013 ലെ ആക്ട് (2013 ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 4-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് കേരള സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് 12-03-2024 ലെ 921-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 12-03-2024-ലെ സ.ഉ. (അച്ചടി) നമ്പർ 90/2024/ആർഡി നമ്പർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പട്ടിക താഴെ പറയും പ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു.
2പട്ടിക കൂട്ടിച്ചേർക്കേണ്ടവ
ജില്ല : തൃശൂർ താലൂക്ക് : കകകൊടടുങ്ങലല്ലൂർ, ചകൊവകകൊടട
റീച്ച് 1
| ക്രമ നമ്പർ | വില്ലേജ് | സർവേ നമ്പരുകൾ |
| 1 | അഴീക്കോട് | 291, 298, 313, 324 |
| 2 | എറിയാട് | 1353, 1552, 1627, 1632, 1633 |
| 3 | എടവിലങ്ങ് | 424, 470, 543, 576, 602, 623 |
| 4 | പി വെമ്പല്ലൂർ | ഇല്ല |
| 5 | കൂളിമുട്ടം | 3/1 |
| 6 | പെരിഞ്ഞനം | 33/1C2, 1E, 2A, 15, 35/6, 7, 8, 9, 10, 15, 17, 19, 47/8B2 |
| 7 | കൈപ്പമംഗലം | 7, 8/1, 2, 6, 7, 9 12/1, 2, 3, 4 13/1, 2, 5, 6, 7 14/1, 2, 3, 4 42/1, 4, 5, 6, 7, 8 56/1, 2A, 2B, 3, 4 57/1, 2, 3, 4, 5, 6 70/1, 2, 3A, 3B1, 3B2 74/1, 2, 6A, 7, 8, 9, 10, 11A, 11B, 11C 75/1, 2, 3, 4, 5 83/1A, 1B, 1C, 1D, 1E, 2A, 2B 2C, 2D, 2E, 2F 84/1, 2 85/1, 3 88/1, 2 400/6, 513/4, 514 |
| 8 | ചെന്ത്രാപ്പിന്നി | 271 |
റീച്ച് 2
| ക്രമ നമ്പർ | വില്ലേജ് | സർവേ നമ്പരുകൾ |
| 1 | വലപ്പാട് | 2/1A, 2/1A2, 2/1A3, 2/1B- 5/3, 6 6, 7, 8/7, 36/2, 38, 39/2-4, 39/4, 40, 41, 42/4, 42/6, 42, 43/5, 43, 44/3, 45, 373/2B2, 374/2A, 374, 375/1A, 375/2A, 375/2B1-2, 375/2B6, 377, 378, 378/4, 378/5, 378/3B, 378/3B-3, 378/5-9, 378/5-13, 378/5-14, 378/5-15, 378/5-T3, 378/5-T4, 378/5-T5, 379, 381, 411, 415/3A4, 416/2B1-2, 416, 431/2A, 431/2A3, 431/2A-T3, 431/2A-T6, 431/2A-T9, 436/5A1, 436/5A4 |
| 2 | നാട്ടിക | 113 |
| 3 | തളിക്കുളം | 16, 268, 276, 277, 294, 296 |
| 4 | വാടാനപ്പള്ളി | 6/1, 4, 5, 19/18B2, 130/4B, 10 119, 482, 499, 500, 501, 502, 503 |
| 5 | കടപ്പുറം | 1/11, 15, 17, 18, 22, 23, 27, 28, 129, 86/1, 101/1, 102/3A, 105/10, 124/2, 137/2, 3, 141/3, 13, 10, 11, 14, 164/12, US10/6, US2/1, 3, 5, 9, 11, 13, 21, 29, 36 US3/5, 6, 13, 14, 15, 20, US4/4, 9, 16, 21, 26, 31, 38, US232/7, US232/10, US234/1, 2, 3, 5, 6, 7, US235/3, 4, 5, 6, 8, 11 US237/6, US238/2, 3, US242/51, 108, US246/3, 4, 5, 6, 7, |
| US253/22, 23, US255/1, US274/4, 5 | ||
| 6 | മണത്തല | 289/3A1, 3A2, 360 |
| 7 | പുന്നയൂർ | 1/17, 2/37, 117, 12/34, 25/6, 7, 47/3, 49/3 |
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം, ഗീത എ അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്).
തൃശൂർ ജില്ലയിലെ കകകൊടടുങ്ങലല്ലൂർ, ചകൊവകകൊടട താലൂക്കുകളിലെ വിവിധ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി, തീരദേശപാതയുടെ വികസനത്തിനുവേണ്ടി എൽ.എ.ആർ.ആർ. ആക്ട് 2013-ലെ 4-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനത്തിലെ പട്ടികയിൽ മേൽ പരാമർശിച്ച സർവ്വേ നമ്പറുകൾ ഉൾപ്പെട്ടിരുന്നില്ലെങ്കിലും പ്രസ്തുത സർവ്വേ നമ്പറുകൾ സാമൂഹിക പ്രത്യാഘാത പഠനത്തിൽ ഉൾപ്പെട്ടിരുന്നതാണ്. ആയതിനാൽ 12-03-2024 ലെ 921-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 12-03-2024-ലെ സ.ഉ.(അച്ചടി) നമ്പർ 90/2024/ആർഡി നമ്പർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുളള പട്ടിക മേൽ പറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025