©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ഡിസംബർ 27 27th December 2025
ശനി
നർേ
No. 4349 വാലം 14 Vol. XIV
1201 ധനു 12 12th Dhanu 1201 Thiruvananthapuram, Saturday
1947 ചപൗഷം 6 6th Pousha 1947
കേരള സർക്കാർ
റവന്യൂ (ബി) വകുപ്പ്
വിജ്ഞാപനം
സ.ഉ. (അച്ചടി) നമ്പർ.482/2025/റ.വ. തീയതി, തിരുവനന്തപുരം, 2025 ഡിസംബർ 24.
എസ. ആർ. ഒ. നർേ 1413/2025
കേരള സർക്കാരിന്റെ 20-03-2020 തീയതിയിലെ സ.ഉ.(അച്ചടി) നം.29/2020/റവ വിജ്ഞാപന പ്രകാരം മട്ടന്നൂർ എൽ.എ. (കിൻഫ്ര) സ്പെഷ്യൽ തഹസിൽദാരെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;
2നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി കണ്ണൂർ എൽ.എ ഡെപ്യൂട്ടി കളക്ടറെ നിയോഗിക്കപ്പെട്ടതിനാലും;
ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്ക് വിപുലീകരണത്തിന് ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.
മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനകവും, പദ്ധതി പ്രദേശത്തെിന്റെ വിസ്തീർണ്ണം ഏറ്റെടുക്കുവാൻ പോകുന്ന ഭൂമിയുടെ അനുയോജ്യകതയും പൊതു ആവശ്യത്തിൽ പറഞ്ഞിട്ടുള്ള ന്യായീകരണത്തെയും സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ടിലെ കണ്ടെത്തലുകളെയും സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 60 ദിവസത്തിനകവും അവ രേഖാമൂലം ഒരു പത്രികയായി സ്പെഷൽ തഹസിൽദാർ(എൽ.എ.) കിൻഫ്ര, മട്ടന്നൂർ മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടുകൊള്ളുന്നു. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.
സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റായ www.kannur.nic.in ൽ ലഭ്യമാണ്. ആയതിന്റെ ഒരു സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
WHEREAS, the Government of Kerala have as per G.O.(P)No.29/2020/RD dated 20-03-2020 appointed the Special Tahsildar (LA) KINFRA, Mattannur to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.
AND WHEREAS, the Government hereby appoint Deputy Collector (LA), Kannur as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.
AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the development of Kinfra Industrial Park, Mattannur.
NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.
3All persons interested in the said land, from the date of publication of the aforesaid notification or the date on which the said public notice is issued, whichever is later, required to lodge before the Special Tahsildar(LA) KINFRA, Mattannur a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition within 15 days and objections if any, regarding the area and suitability of land proposed to be acquired, justification offered for public purpose and the findings of the Social Impact Assessment report within 60 days. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.
A summary of the Social Impact Assessment Report is given below, which is available in the official website www.kannur.nic.in
പട്ടിക -I
(ഏകദേശ വിസ്തീർ ണ്ണമാണ് നൽകിയിരിക്കുന്നത്
ജില്ല : കണ്ണൂർ വില്ലേജ് : കോളാരി
താലൂക്ക് : ഇരിട്ടി
ദേശം : നാലാങ്കേരി
| ക്ര മ ന മ്പ ർ | സർ വ്വെ നമ്പർ | വിവരണം | വിസ്തീർ ണ്ണം (ഹെക്ട റിൽ) | ഏത് പൊതു ആവശ്യ ത്തിന് | ബാധിക്കപ്പെ ട്ട കുടുംബാംഗ ങ്ങളെ കുടിയൊഴി പ്പിക്കേണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ |
| 1 | 2 | 3 | 4 | 5 | 6 | 7 |
| 1 | 2/1 | അ.പു | 28.3290 | കിൻ ഫ്ര വ ്യവ സായ പാർ ക്ക് നിർ മ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കു ന്ന അലൈന്റ് മെന്റിൽ ഭൂവുടമകൾ താമസിക്കു ന്ന വീടുകൾ ഉൾപ്പെടു ന്നതിനാൽ | തളയങ്കണ്ടി മുനീർ, ടി കെ നസീർ, കേളോത്ത് എളമ്പിലാൽ നാരായ ണൻ നമ്പ്യാർ മുതൽ പേർ, വി എൻ ഫാത്തിമ മുതൽ പേർ, കെ കെ ഓമന, റസീന അഷറഫ് മുതൽ പേർ |
| 2 | 10 pt | അ.പു | 2.4282 | കേളോത്ത് എളമ്പിലാൽ നാരായ ണൻ നമ്പ്യാർ മുതൽ പേർ, പൊയിലൻ പുത്തൻപുരയിൽ ഷാഹുൽ ഹമീദ്, വയൽ പറമ്പത്ത് ജസീല, കെ.പി ലക്ഷ്മികുട്ടി അമ്മ, കെ.പി മിനി, നയീം ഷാഹുൽ, |
| കണ്ടോത്ത് പൂങ്കാൻ ലക്ഷ്മികുട്ടി, ശാന്ത മുതൽ പേർ | ||||||
| 3 | 11/1 pt | അ.പു നഞ്ച തോട്ടം | 2.6306 | കിൻ ഫ്ര വ ്യവ സായ പാർ ക്ക് നിർ മ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കു ന്ന അലൈന്റ് മെന്റിൽ ഭൂവുടമകൾ താമസിക്കു ന്ന വീടുകൾ ഉൾപ്പെടു ന്നതിനാൽ | കൂടാളി താഴത്തെ വീട്ടിൽ പത്മനാഭൻ നമ്പ്യാർ, ആട്ടക്കൽ ലീല, വിലങ്ങേരി ചന്ദ്രൻ നമ്പ്യാർ, നിമേഷ്, പള്ളിക്കര കുറ്റ്യാട്ടൂർ ശാന്ത മുതൽ പേർ |
| 4 | 12/1A | നഞ്ച തോട്ടം | 1.3234 | കേളോത്ത് എളമ്പിലാൽ നാരായ ണൻ നമ്പ്യാർ മുതൽ പേർ | ||
| 5 | 12/1B | പുറമ്പോ ക്ക് | 0.1781 | സ്റ്റേറ്റ്, മറ്റുള്ളവ | ||
| 6 | 12/2 | തോട്ടം | 0.1781 | വയൽ പറമ്പത്ത് ജസീല മുതൽ പേർ | ||
| 7 | 13/1 | തോട്ടം സ്ഥിര.പു | 0.8580 | കേളോത്ത് എളമ്പിലാൽ നാരായ ണൻ നമ്പ്യാർ മുതൽ പേർ, സി കെ ഷമിദ | ||
| 8 | 13/2 | തോട്ടം സ്ഥിര.പു | 0.8701 | സി കെ ഷരിത, എം പി സീനത്ത്, പഴേടത്ത് അനീഷ് മുതൽ പേർ, കുന്നുമ്പ്രത്ത് കൊങ്ങിണി, ജയപ്രകാശൻ | ||
| 9 | 14/1A | തോട്ടം | 0.3440 | ചാത്താടി കണ്ണോത്ത് തങ്കമണി മുതൽ പേർ | ||
| 10 | 14/2A | അ.പു | 2.1044 | ചവിട്ടു പുരയിൽ ഫാസില മുതൽ പേർ | ||
| 11 | 14/2C | അ.പു | 23.4888 | കയ്യാലക്കകത്ത് തബീറ, അലീമ, സരോജിനി അമ്മ മുതൽ പേർ | ||
| 12 | 15/1 | നഞ്ച | 1.0198 | ചെക്കിന്റെ അകത്ത്, കുന്നുമ്പ്രത്ത് ചെമ്മരത്തി, രാജൻ, കാപ്പാടൻ വീട്ടിൽ ഓമന, കുന്നുമ്പ്രത്ത് ഗോവിന്ദൻ മുതൽ പേർ | ||
| 13 | 15/2 | തോട്ടം | 0.2631 | കുന്നുമ്പ്രത്ത് ചെമ്മരത്തി, കുന്നുമ്പ്രത്ത് ശശിധരൻ, കീച്ചിലാടൻ കണ്ണൻ, കുന്നുമ്പ്രത്ത് കാർത്ത്യായനി മുതൽ പേർ | ||
| 14 | 15/3 | സ്ഥി.പു | 0.1902 | തളയങ്കണ്ടി മുനീർ | ||
| 15 | 15/4 | തോട്ടം | 0.4654 | ചന്ദ്രമ്പേത്ത് നാരായണൻ |
| 16 | 15/5 | അ.പു | 0.6880 | കുന്നുമ്പ്രത്ത് ശശിധരൻ, കുന്നുമ്പ്രത്ത് രോഹിണി, കുന്നുമ്പ്രത്ത് നാരായണൻ മുതൽ പേർ | ||
| 17 | 16 | അ.പു | 1.7038 | കിൻ ഫ്ര വ ്യവ സായ പാർ ക്ക് നിർ മ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കു ന്ന അലൈന്റ് മെന്റിൽ ഭൂവുടമകൾ താമസിക്കു ന്ന വീടുകൾ ഉൾപ്പെടു ന്നതിനാൽ | കെ എൻ ഷമീന, കെ എൻ മുഹമ്മദ് റഫീഖ് മുതൽ പേർ |
| 18 | 17/1 | അ.പു | 18.5636 | കണ്ണമ്പത്ത് ഇല്ലത്ത് നാരായണൻ തങ്ങൾ, പുതിയ പുരയിൽ ഷംനാസ്, സജിത കോടിക്കണ്ടി മുതൽ പേർ, പി കെ ശ്രീധരൻ നമ്പ്യാർ, കളരിക്കണ്ടി നെല്ലിയാട്ട് പുതിയ പുരയിൽ ഖദീജ | ||
| 19 | 17/2 | സ്ഥി.പു | 1.5905 | പള്ളിയത്ത് സജിത, പള്ളിയത്ത് സംഗീത, മഞ, നയന സന്തോഷ്, ആദർശ്, സന്തോഷ് മുതൽ പേർ | ||
| 20 | 18/1 | സ്ഥി.പു | 1.6431 | കേളോത്ത് എളമ്പിലാൻ നാരായണൻ നമ്പ്യാർ, കമ്പത്തി ചന്ദ്രൻ, എടവാൻ വീട്ടിൽ ജാനകി അമ്മ മുതൽ പേർ | ||
| 21 | 18/2 | സ്ഥി.പു | 0.2833 | ചെറുകുഞ്ഞി അജേഷ് കുമാർ, ചെറുകുഞ്ഞി സുരേഷ്, ചെറുകുഞ്ഞി പത്മനാഭൻ, ചെറുകുഞ്ഞി ഉത്തമൻ | ||
| 22 | 18/3 | തോട്ടം | 0.3116 | വിലങ്ങേരി ചന്ദ്രൻ നമ്പ്യാർ, വിലങ്ങേരി വിശ്വനാഥൻ മുതൽ പേർ | ||
| 23 | 19/1 | തോട്ടം | 3.3145 | തെക്കേ കോവിലകത്ത് ശങ്കരവർമ്മ, കിണാക്കൂൽ വയലുനമ്പാത്ത് മമ്മദ്, പോക്കർ മുതൽ പേർ | ||
| 24 | 19/2 | അ.പു | 0.1295 | കോയിറ്റി വീട്ടിൽ അജയകുമാർ, എം പി നബീസു മുതൽ പേർ | ||
| 25 | 19/3 | അ.പു | 0.2995 | കോയിറ്റി വീട്ടിൽ അജയകുമാർ, പ്രസിഡണ്ട് ഹരിപ്പന്നൂർ ദേവസ്ഥാനം മുതൽ പേർ | ||
| 26 | 20/1 | സ്ഥി.പു | 1.0118 | അയില്യത്ത് കൊളപ്പുറത്ത് ശ്രീദേവി അമ്മ, കോയിറ്റി വീട്ടിൽ അനീഷ് കുമാർ മുതൽ പേർ | ||
| 27 | 20/2 | അ.പു | 3.6585 | ചെറിയ വളപ്പിനകത്ത് പയ്യയി, കിണാക്കൂൽ പാത്തൂട്ടി, പാര നബീസു, നെല്ല്യാട്ട് പുതിയ പുരയിൽ ഹാജിറ, വി പി സുഹറ |
| 28 | 21 | അ.പു | 8.0333 | കിൻ ഫ്ര വ ്യവ സായ പാർ ക്ക് നിർ മ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കു ന്ന അലൈന്റ് മെന്റിൽ ഭൂവുടമകൾ താമസിക്കു ന്ന വീടുകൾ ഉൾപ്പെടു ന്നതിനാൽ | കുടാളി താഴത്തെ വീട്ടിൽ പത്മനാഭൻ നമ്പ്യാർ, എം പി സമീറ, ഇടവലത്ത് മാവില ദേവി അമ്മ മുതൽ പേർ |
| 29 | 23/3 | നഞ്ച | 0.6000 | പള്ളിക്കര കുറ്റ്യാടൻ സൌദാമിനി അമ്മ, മരം മുറിയൻ കുഞ്ഞമ്പു, ചെറുകുഞ്ഞി ബൈജു, പള്ളിക്കര കുറ്റ്യാട്ടൂർ ശാന്ത | ||
| 30 | 24/2A pt | നഞ്ച | 0.1600 | കെ പി കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, കോയിറ്റി രമേശൻ | ||
| 31 | 30 pt | അ.പു | 3.0000 | കെ പി കുഞ്ഞിരാമൻ നമ്പ്യാർ, കയ്യാൽ കല്ല്യാടൻ യതീന്ദ്ര ദാസ്, കയ്യാൽ കല്ല്യാടൻ രാധാമണി മുതൽ പേർ | ||
| 32 | 37/1 | അ.പു | 0.2500 | നരിയൻ മുഹമ്മദ് ഹാജി | ||
| 33 | 37/2 | അ.പു | 0.5000 | നരിയൻ പോക്കർ, ഉമ്മർകുട്ടി മുതൽ പേർ | ||
| 34 | 37/3 | അ.പു | 0.5000 | കൊട്ടാരത്തിൽ സാബിറ, കണ്ണോത്ത് സീനത്ത്, കെ മുഹമ്മദ് മുതൽ പേർ | ||
| 35 | 38/1 | തോട്ടം | 1.0030 | ചെമ്പിലാലി താഹിറ, ടി പി ഉമ്മർകുട്ടി മുതൽ പേർ | ||
| 36 | 38/2 | സ്ഥി.പു | 0.3300 | നരിയൻ മുഹമ്മദ് ഹാജി മുതൽ പേർ | ||
| 37 | 38/3 | സ്ഥി.പു | 0.1600 | നാലാങ്കേരി ജുമാഅത്ത് പള്ളി കമ്മിറ്റി | ||
| 38 | 39/1A | തോട്ടം | 0.7892 | ചെമ്പിലാലി അസീസ് മുതൽ പേർ, പൊമ്മാണിച്ചി അഷറഫ് മുതൽ പേർ | ||
| 39 | 39/1B | തോട്ടം | 1.2829 | ചെമ്പിലാലി അസീസ് മുതൽ പേർ, മണപ്പാട്ടി മഞ്ഞലോട്ട് റഷീദ്, നിസാർ മുതൽ പേർ | ||
| 40 | 39/2 | തോട്ടം | 0.8903 | ചെറിയ വളപ്പിനകത്ത് കമാൽകുട്ടി ഹാജി മുതൽ പേർ | ||
| 41 | 40 | അ.പു | 11.3397 | ഡോ: സന്ധ്യാറാണി രമേശ് ബാബു, അസീസ് മുതൽ പേർ | ||
| 42 | 41/1 | തോട്ടം | 0.8418 | കെ എൻ മൊയ്തീൻ, പള്ളിക്കാൽ പിലാട്ട് മൂസ്സ, കുനിയിൽ ഷഹനാസ് |
| കിൻ ഫ്ര വ ്യവ സായ പാർ ക്ക് നിർ മ്മാണ ത്തിന് | ഭൂമി ഏറ്റെടുക്കു ന്ന അലൈന്റ് മെന്റിൽ ഭൂവുടമകൾ താമസിക്കു ന്ന വീടുകൾ ഉൾപ്പെടു ന്നതിനാൽ | മൂസ്സ | ||||
| 43 | 44 | നഞ്ച | 0.7446 | പുതിയ പുരയിൽ ചൂര്യോട്ട് മറിയുമ്മ, അബ്ദുള്ളക്കുട്ടി, ലക്ഷ്മണൻ നമ്പ്യാർ, നജ എ, പ്രജീഷ് മുതൽ പേർ | ||
| 44 | 45/1 | തോട്ടം | 0.6071 | കരിയിൽ സതീശൻ മുതൽ പേർ | ||
| 45 | 45/2 | തോട്ടം | 0.3885 | പള്ളിക്കൽ പിലാട്ട് കാദർകുട്ടി | ||
| 46 | 45/4 | സ്ഥി.പു | 1.2748 | നരിക്കുട്ടി ബിജു, കട്ടോളി കുഞ്ഞിക്കണ്ണൻ മുതൽ പേർ | ||
| 47 | 46/1 | സ്ഥി.പു | 3.2093 | കയ്യാൽ കല്ല്യാടൻ ദമയന്തി, കട്ടോളി ഗോപാലൻ മുതൽ പേർ | ||
| 48 | 46/2 | സ്ഥി.പു | 1.4407 | മണ്ടോളി പ്രേമലത, മണ്ടോളി രാജലക്ഷ്മി | ||
| 49 | 46/3 | അ.പു | 1.0522 | ആർ സത്യൻ, പൂതേൻ വിനോദ് കുമാർ എന്ന മാപുരക്കൽ വിനോദ് കുമാർ മുതൽ പേർ | ||
| 50 | 46/4 | അ.പു | 0.7285 | മണ്ടോളി പ്രേമലത മുതൽ പേർ | ||
| 51 | 47/1 | സ്ഥി.പു | 0.9551 | കണ്ടത്തിനകത്ത് കാടൻ ഷമീന, ഉപ്പിക്കാറമ്പത്ത് ഷംഷീറ | ||
| 52 | 47/2 | തോട്ടം | 0.9470 | തന്നട പുതിയ പുരയിൽ ഷംസുദ്ദീൻ, കനിലകത്ത് നരിയൻ റഹിയാനത്ത് മുതൽ പേർ | ||
| 53 | 47/3 | തോട്ടം | 1.2869 | കണ്ടത്തിനകത്ത് കാടൻ ഷമീന, ഉപ്പിക്കാറമ്പത്ത് ഷംഷീറ | ||
| 54 | 47/4 | സ്ഥി.പു | 0.8742 | തന്നട പുതിയ പുരയിൽ ഷംസുദ്ദീൻ, കനിലകത്ത് നരിയൻ റഹിയാനത്ത് മുതൽ പേർ, പാര റഷീദ മുതൽ പേർ | ||
| 55 | 48/1 | അ.പു | 0.8580 | ഷംസുദ്ദീൻ, സറീന, ഫൈസൽ മുതൽ പേർ | ||
| 56 | 48/2 | അ.പു | 1.0360 | വലിയാക്കര പൊയിലൻ സജീർ, വലിയാക്കര പൊയിലൻ അലിയുമ്മ | ||
| 57 | 48/3 | തോട്ടം | 0.1983 | വലിയാക്കര പൊയിലൻ സജീർ മുതൽ പേർ | ||
| 58 | 48/4 | നഞ്ച | 0.0364 | കിൻ ഫ്ര വ ്യവ | ഭൂമി ഏറ്റെടുക്കു ന്ന | വലിയാക്കര പൊയിലൻ അലിയുമ്മ മുതൽ പേർ |
| 59 | 48/5 | തോട്ടം | 0.1012 | കനിലകത്ത് നരിയൻ പാത്തുമ്മ | ||
| 60 | 48/6 | തോട്ടം | 0.0405 | വലിയാക്കര പൊയിലൻ അലിയുമ്മ മുതൽ പേർ |
| 61 | 49/1 | അ.പു | 1.4650 | സായ പാർ ക്ക് നിർ മ്മാണ ത്തിന് | അലൈന്റ് മെന്റിൽ ഭൂവുടമകൾ താമസിക്കു ന്ന വീടുകൾ ഉൾപ്പെടു ന്നതിനാൽ | കനിലകത്ത് നരിയൻ ഷംസുദ്ദീൻ, വലിയാക്കര പൊയിലൻ സജീർ |
| 62 | 49/2 | തോട്ടം | 0.0971 | എം പി റുഫൈദ | ||
| 63 | 49/3 | സ്ഥി.പു | 1.3112 | ചായിലോട്ട് ഹംസ, കൂനൻ ദേവി മുതൽ പേർ | ||
| 64 | 49/4 | തോട്ടം | 0.0648 | ചായിലോട്ട് ഹംസ | ||
| 65 | 51/1 | തോട്ടം | 1.6026 | എൻ മാധവൻ നമ്പ്യാർ മുതൽ പേർ | ||
| 66 | 51/2 | സ്ഥി.പു | 0.1133 | എൻ മാധവൻ നമ്പ്യാർ മുതൽ പേർ | ||
| 67 | 51/3 | തോട്ടം | 0.3319 | പുതിശ്ശേരി ജാനകി അമ്മ | ||
| 68 | 51/4 | തോട്ടം | 0.4654 | പാനേരി മുഹമ്മദാലി | ||
| 69 | 51/5 | സ്ഥി.പു | 0.2711 | പാനേരി മുഹമ്മദാലി | ||
| 70 | 52/1 | സ്ഥി.പു | 0.3561 | മ o പ്പുരക്കൽ മുകുന്ദൻ | ||
| 71 | 52/2 | സ്ഥി.പു | 1.7321 | പുന്ന്യോടൻ ബാലൻ നമ്പ്യാർ, നങ്ങോലത്ത് ജനാർദ്ദനൻ നമ്പ്യാർ, നള്ളക്കണ്ടി ബാബു മുതൽ പേർ | ||
| 72 | 52/3 | തോട്ടം | 0.7851 | കെ ആർ പ്രഭാകരൻ മുതൽ പേർ | ||
| 73 | 52/4 | അ.പു | 0.6111 | പള്ളിക്കണ്ടി ബുഷറ, കെ എം ഹാഷിം മുതൽ പേർ | ||
| 74 | 52/5A | സ്ഥി.പു | 1.3112 | നങ്ങോലത്ത് ജനാർദ്ദനൻ നമ്പ്യാർ | ||
| 75 | 52/5B | സ്ഥി.പു | 0.7123 | കിടങ്ങു കെട്ടിയ വലിയപുരയിൽ തുപ്പർ | ||
| 76 | 53/1 | അ.പു | 0.2914 | മുഴപ്രവൻ രാജ്കമൽ മുതൽ പേർ | ||
| 77 | 53/2 | അ.പു | 0.6556 | കനിലകത്ത് നരിയൻ കാദർ മുതൽ പേർ, ഞെറൊട്ടിൽ ചൊയിന്റെ കാട്ടിൽ ഹസീന | ||
| 78 | 53/3 | അ.പു | 2.7277 | പാച്ചക്കണ്ടി അഷറഫ്, വടക്കേ വീട്ടിൽ പുട്ടൂരൻ മാധവി അമ്മ | ||
| 79 | 53/4 | തോട്ടം | 0.6556 | മുഴപ്രവൻ രാജ്കമൽ മുതൽ പേർ | ||
| 80 | 53/5 | സ്ഥി.പു | 0.6556 | കുഞ്ഞുമ്പിടുക്ക ശ്രീധരൻ മുതൽ പേർ | ||
| 81 | 54/1 | തോട്ടം | 0.5706 | കണ്ണോത്ത് കുഞ്ഞികോരൻ മുതൽ പേർ | ||
| 82 | 54/2 | സ്ഥി.പു | 0.2347 | ചെലോട്ട രാമൻ നമ്പൂതിരി മുതൽ പേർ | ||
| 83 | 54/3 | സ്ഥി.പു | 0.4209 | കരിയിൽ സതീശൻ മുതൽ പേർ | ||
| 84 | 54/4 | തോട്ടം | 0.6516 | തിരുവങ്ങാടൻ ഗംഗാധരൻ മുതൽ |
| കിൻ ഫ്ര വ ്യവ സായ പാർ ക്ക് നിർ മ്മാണ ത്തിന് | ഭൂമി ഏറ്റെടുക്കു ന്ന അലൈന്റ് മെന്റിൽ ഭൂവുടമകൾ താമസിക്കു ന്ന വീടുകൾ ഉൾപ്പെടു ന്നതിനാൽ | പേർ | ||||
| 85 | 54/5 | സ്ഥി.പു | 1.3315 | കരിയിൽ സതീശൻ മുതൽ പേർ | ||
| 86 | 54/6 | തോട്ടം | 0.9753 | നങ്ങോലത്ത് മാധവൻ മുതൽ പേർ | ||
| 87 | 55 pt | നഞ്ച | 4.0000 | കണ്ണമ്പേത്ത് ഇല്ലത്ത് നാരായണൻ തങ്ങൾ മുതൽ പേർ, ശ്രീജിത്ത് പി എസ്, ജൂലി ബാലകൃഷ്ണൻ മുതൽ പേർ | ||
| 88 | 56/1 | നഞ്ച | 0.4856 | നുരുക്കോളി ഓമന മുതൽ പേർ | ||
| 89 | 56/2A | നഞ്ച | 0.9632 | കിണാക്കൂൽ വലമ്പത്ത് മായൻകുട്ടി, മുഹമ്മദ് അബ്ദുള്ള മുതൽ പേർ | ||
| 90 | 56/2B | നഞ്ച | 0.9227 | കാറാടൻ വീട്ടിൽ ജാനകി അമ്മ മുതൽ പേർ | ||
| 91 | 57/1 | സ്ഥി.പു | 1.6997 | വാഴയിൽ ഷബാന, പി പാത്തുമ്മ മുതൽ പേർ, മങ്കാംതൊടി പൊമ്മാണിച്ചി അഷറഫ് | ||
| 92 | 57/2 | തോട്ടം | 1.7119 | മുരുക്കോളി കൃഷ്ണൻ, നരിയൻ അലീമ | ||
| 93 | 57/3 | നഞ്ച | 0.1052 | ചെറിയ വളപ്പിനകത്ത് മൂസ്സാൻ ഹാജി | ||
| 94 | 57/4 | തോട്ടം | 1.5379 | മാധവപ്പള്ളി ഇല്ലത്ത് സരസ്വതി അന്തർജ്ജനം | ||
| 95 | 58 | നഞ്ച | 0.9713 | നങ്ങോലത്ത് ജനാർദ്ദനൻ നമ്പ്യാർ, അഷറഫ്, ശാരദ മുതൽ പേർ | ||
| 96 | 59/1A | തോട്ടം | 2.1692 | കല്ല്യാട്ട് താഴത്തു വീട്ടിൽ ഗോപാലൻ നമ്പ്യാർ മുതൽ പേർ | ||
| 97 | 59/1B | തോട്ടം | 1.5460 | നെയ്യംപാടി കുറുപ്പള്ളി അപ്പ നമ്പ്യാർ | ||
| 98 | 59/1C | തോട്ടം | 1.3517 | നെയ്യംപാടി കുറുപ്പള്ളി അപ്പ നമ്പ്യാർ | ||
| 99 | 59/2 | തോട്ടം | 0.6192 | കല്ല്യാട്ട് താഴത്തു വീട്ടിൽ ഗോപാലൻ നമ്പ്യാർ മുതൽ പേർ |
പട്ടിക -II (ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്)
ജില്ല : കണ്ണൂർ വില്ലേജ് : കോളാരി
താലൂക്ക് : ഇരിട്ടി
ദേശം : മണ്ണൂർ
| ക്രമ ന മ്പ ർ | സർ വ്വെ നമ്പർ | വിവര ണം | വിസ്തീർ ണ്ണം (ഹെക്ട റിൽ) | ഏത് പൊതു ആവശ്യ ത്തിന് | ബാധിക്കപ്പെട്ട കുടുംബാംഗങ്ങ ളെ കുടിയൊഴിപ്പി ക്കേണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ |
| 1 | 2 | 3 | 4 | 5 | 6 | 7 |
| 1 | 42/1 | തോട്ടം | 0.2226 | കിൻഫ്ര വ്യവസാ യ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെ ന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്ന തിനാൽ | വളപ്പിനകത്ത് മമ്മദ്, കുഞ്ഞിംവീട്ടിൽ കോയിറ്റി അപ്പ എന്ന രയരു നമ്പ്യാർ, കോയിറ്റി കുഞ്ഞിരാമൻ നമ്പ്യാർ മുതൽ പേർ |
| 2 | 42/2 | സ്ഥി.പു | 0.9348 | പുതിയ പുരയിൽ പാറു മുതൽ പേർ, മഞ്ചക്കണ്ടി അനിത, പുതിയ പുരയിൽ കുഞ്ഞിക്കണ്ണൻ മുതൽ പേർ | ||
| 3 | 42/3 | അ.പു | 42.7363 | പി ശാലിനി, കണ്ണാരത്ത് പുതിയ പുരയിൽ മനോജ് കുമാർ, കണ്ണാരത്ത് പുതിയ പുരയിൽ രാമകൃഷ്ണൻ മുതൽ പേർ | ||
| 4 | 43 | അ.പു | 29.4824 | മരം മുറിയൻ കുഞ്ഞമ്പു, സുകുമാരൻ, പള്ളിക്കര കുറ്റ്യാടൻ |
പട്ടിക -III
(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്)
ജില്ല : കണ്ണൂർ വില്ലേജ് : കോളാരി
താലൂക്ക് : ഇരിട്ടി
ദേശം : പൊറോറ
| ക്രമ ന മ്പ ർ | സർ വ്വെ നമ്പർ | വിവര ണം | വിസ്തീർ ണ്ണം (ഹെക്ടറി ൽ) | ഏത് പൊതു ആവശ്യ ത്തിന് | ബാധിക്കപ്പെട്ട കുടുംബാംഗങ്ങ ളെ കുടിയൊഴിപ്പി ക്കേണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ |
| 1 | 2 | 3 | 4 | 5 | 6 | 7 |
| 1 | 10/1 | തോട്ടം | 1.4852 | കിൻഫ്ര വ്യവസാ യ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെ ന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതി നാൽ | കാപ്പാടൻ ഒതയോത്ത് ലത, പുത്തൻ വളപ്പിൽ സരോജിനി |
| 2 | 10/2 pt | തോട്ടം | 0.3561 | മഠപ്പുര പുത്തേൻ ഭാസ്കരൻ, അരയാക്കണ്ടി ഇന്ദിര മുതൽ പേർ | ||
| 3 | 10/3 | തോട്ടം | 0.2995 | കയ്യാപ്പള്ളി പ്രസന്ന, പ്രീത മുതൽ പേർ | ||
| 4 | 10/4 | തോട്ടം | 0.7770 | ചെറിയ വളപ്പിനകത്ത് താലോത്ത് കുട്ട്യസ്സൻ മുതൽ പേർ | ||
| 5 | 10/5 സ്ഥി.പു | 0.4776 | വളപ്പിനകത്ത് മമ്മദ്, കുഞ്ഞിവീട്ടിൽ കോയിറ്റി അപ്പ എന്ന രയരു നമ്പ്യാർ, കോയിറ്റി കുഞ്ഞിരാമൻ നമ്പ്യാർ മുതൽ പേർ | |||
| 6 | 10/6 സ്ഥി.പു | 0.2266 | കുഞ്ഞിപുരയിൽ പവിത്രൻ, കെ കെ പാർവ്വതി മുതൽ പേർ | |||
| 7 | 11 | അ.പു | 1.9222 | പെരുവാരക്കൻ റീന, പുതിയ പുരയിൽ കുഞ്ഞിരാമൻ, കോക്കാടൻ നാരായണൻ | ||
| 8 | 12/1 | തോട്ടം | 0.8418 | തെങ്ങുവള്ളി ദേവി, പാറക്കണ്ടി വനജ മുതൽ പേർ | ||
| 9 | 12/2 | തോട്ടം | 1.6349 | പൊയിലൻ അബ്ദുൾ അസീസ്, അക്കരമ്മൽ മോഹനൻ, |
| കിൻഫ്ര വ്യവസാ യ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെ ന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതി നാൽ | കേളമ്പേത്ത് ഗോവിന്ദൻ മുതൽ പേർ | ||||
| 10 | 12/3 | അ.പു | 0.4776 | പൊയിലൻ അബ്ദുൾ അസീസ്, കിണാക്കൂൽ | ||
| 11 | 13/1 | അ.പു | 1.3112 | ചെരട്ടയാടന്റകത്ത് ജമീല, കേളോത്ത് നാരായണൻ നമ്പ്യാർ | ||
| 12 | 13/2 | തോട്ടം | 0.5625 | ശോഭ എൻ എ, മഞ്ചക്കണ്ടി ജാനു മുതൽ പേർ | ||
| 13 | 13/3 | തോട്ടം | 0.3925 | പുത്തൻ വളപ്പിൽ ലീല മുതൽ പേർ, കേളോത്ത് നാരായണൻ നമ്പ്യാർ | ||
| 14 | 13/4 സ്ഥി.പു | 0.3682 | കേളോത്ത് നാരായണൻ നമ്പ്യാർ, പുതിയാണ്ടി കോരൻ, പുത്തൻ വളപ്പിൽ ലീല മുതൽ പേർ | |||
| 15 | 14/1 | സ്ഥി.പു | 2.8044 | ചെരട്ടിയന്റകത്ത് മിസ് രിയ, കോരമ്പേത്ത് റീന, ചന്ദ്രത്തിൽ അനിരുദ്ധൻ മുതൽ പേർ | ||
| 16 | 14/2 | തോട്ടം | 0.4533 | കെ കെ സരസ്വതി അമ്മ, കേളോത്ത് നാരായണൻ നമ്പ്യാർ | ||
| 17 | 14/3 സ്ഥി.പു | 0.2590 | കേളോത്ത് നാരായണൻ നമ്പ്യാർ, പി എം മൊയ്തു മുതൽ പേർ | |||
| 18 | 14/4 | തോട്ടം | 0.8822 | കേളോത്ത് നാരായണൻ നമ്പ്യാർ, നടുക്കമണ്ടലകത്ത് അബ്ദുള്ള മുതൽ പേർ | ||
| 19 | 14/5 | തോട്ടം | 0.3277 | പുതിയ പറമ്പൻ ദേവകി മുതൽ പേർ, മീത്തലെ വീട്ടിൽ രാജൻ മുതൽ പേർ | ||
| 20 | 15 | തോട്ടം | 4.6619 | കയ്യാപ്പള്ളി മോഹനൻ, പാറേമ്മൽ പുതിയ പുരയിൽ കുഞ്ഞമ്പു, ഉമ്മർകുട്ടി മുതൽ പേർ | ||
| 21 | 16/1 | തോട്ടം | 0.3561 | എം മാധവി മുതൽ പേർ | ||
| 22 | 16/2 | തോട്ടം | 0.3116 | മരം മുറിയൻ രാജീവൻ, |
| മനോഹരൻ | ||||||
| 23 | 16/3 | തോട്ടം | 0.2428 | പാറേമ്മൽ പുതിയ പുരയിൽ കുഞ്ഞമ്പു, പള്ളിക്കര കുറ്റ്യാടൻ പ്രകാശൻ മുതൽ പേർ | ||
| 24 | 16/4 | തോട്ടം | 0.0202 | കിൻഫ്ര വ്യവസാ യ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെ ന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതി നാൽ | കരിലകത്ത് നരിയൻ മമ്മദ് ഹാജി |
| 25 | 16/5 | തോട്ടം | 2.4038 | പി പി സജീവൻ, ഭരതൻ, നാരായണൻ മുതൽ പേർ | ||
| 26 | 19 | തോട്ടം | 3.8566 | ചെമ്മരത്തി, കല്ല്യാണി, വടക്കൂട്ട് ജോർജ്ജ് മുതൽ പേർ | ||
| 27 | 20/1 | അ.പു | 2.5859 | കേളോത്ത് നാരായണൻ നമ്പ്യാർ, മരം മുറിയൻ കുഞ്ഞമ്പു | ||
| 28 | 20/2 സ്ഥി.പു | 0.4087 | കേളോത്ത് നാരായണൻ നമ്പ്യാർ മുതൽ പേർ | |||
| 29 | 21/1 | അ.പു | 1.9880 | കേളോത്ത് നാരായണൻ നമ്പ്യാർ മുതൽ പേർ, കുഞ്ഞുവളപ്പിൽ നാരായണൻ | ||
| 30 | 21/2 | സ്ഥി.പു | 0.4856 | കിണ്ട്യൻ നാരായണൻ, കുഞ്ഞമ്പു മുതൽ പേർ | ||
| 31 | 21/3 | സ്ഥി.പു | 1.3598 | കീച്ചിലാടൻ മുകുന്ദൻ, കുറ്റിച്ചി കണ്ണൻ | ||
| 32 | 22/1 | തോട്ടം | 0.6475 | വെള്ളുവ വീട്ടിൽ രാജമണി, മരം മുറിയൻ സുകുമാരൻ, ഡോ: രമേശ് ബാബു മുതൽ പേർ | ||
| 33 | 22/2 | തോട്ടം | 1.2885 | നങ്ങോലത്ത് ശ്രീദേവി അമ്മ, ഡോ: രമേശ് ബാബു മുതൽ പേർ | ||
| 34 | 22/3 | തോട്ടം | 0.2590 | കേളോത്ത് നാരായണൻ നമ്പ്യാർ, പുതിയ പറമ്പ് തറുവായി | ||
| 35 | 22/4 | തോട്ടം | 0.2468 | സി എം കൃഷ്ണൻ നമ്പ്യാർ | ||
| 36 | 22/5 | തോട്ടം | 0.3561 | സി എം കൃഷ്ണൻ നമ്പ്യാർ മുതൽ പേർ | ||
| 37 | 23 | സ്ഥി.പു, അ.പു | 10.3639 | പത്മിനി അമ്മ, ശ്രീകല, സൌമിനി, പ്രമീള മുതൽ പേർ | ||
| 38 | 24 | അ.പു | 13.9014 | കക്കറയ്ക്കൽ, പി പി വിനില മുതൽ പേർ | ||
| 39 | 26/1 | തോട്ടം | 0.3642 | കേളോത്ത് നാരായണൻ |
| നമ്പ്യാർ, ബത്തേരി കണ്ണൻ മുതൽ പേർ | ||||||
| 40 | 26/2 | തോട്ടം | 0.9996 | ചന്ദ്രമ്പേത്ത് ഗിൽന, ചാപ്പൻ ഗംഗാധരൻ, ചാപ്പൻ ശാരദ മുതൽ പേർ | ||
| 41 | 26/3 | തോട്ടം | 1.2020 | കിൻഫ്ര വ്യവസാ യ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെ ന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതി നാൽ | മേച്ചിറയിൽ പത്തുക്കാലൻ സാദിഖ്, കായിക്കൽ പാഞ്ചാലി മുതൽ പേർ |
| 42 | 26/4 | തോട്ടം | 0.4816 | കുഞ്ഞുവളപ്പിൽ നാരായണൻ, പള്ളിക്കര കുറ്റ്യാട്ടൂർ പ്രഭാകരൻ മുതൽ പേർ | ||
| 43 | 26/5 | തോട്ടം | 0.4897 | കിണ്ട്യൻ ഗോവിന്ദൻ മുതൽ പേർ | ||
| 44 | 26/6 സ്ഥി.പു | 1.0725 | കേളോത്ത് നാരായണൻ നമ്പ്യാർ, പുത്തൻ പുരയിൽ അമ്പുക്കുട്ടി മുതൽ പേർ | |||
| 45 | 27 | തോട്ടം | 4.2574 | സുരേന്ദ്രൻ, അരയാക്കണ്ടി കാർത്ത്യായനി, പള്ളിപ്പാത്ത് അബ്ദുൾ മജീദ് | ||
| 46 | 28/1 | അ.പു | 1.0563 | അനന്തോത്ത് കോയിറ്റി അശ്വതി മുതൽ പേർ | ||
| 47 | 28/2 സ്ഥി.പു | 0.1497 | അനന്തോത്ത് കോയിറ്റി അശ്വതി മുതൽ പേർ | |||
| 48 | 28/3 സ്ഥി.പു | 0.4937 | പാറമ്മേൽ പുതിയപുരയിൽ കുഞ്ഞമ്പു, കടാമ്പാറത്ത് ഇല്ലത്ത് നമ്പ്യാത്തൻ തിരുമുമ്പ്, മഞ്ചക്കണ്ടി നാരായണി മുതൽ പേർ | |||
| 49 | 28/4 സ്ഥി.പു | 0.5747 | കടാമ്പാറത്ത് ഇല്ലത്ത് നമ്പ്യാത്തൻ തിരുമുമ്പ്, പുതിയ്യേടത്ത് ഇല്ലത്ത് ദാമോദരൻ തിരുമുമ്പ്, വൈശാഖ് മുതൽ പേർ | |||
| 50 | 29/1 | അ.പു | 19.7736 | എം പി മറിയം, കുറ്റ്യാട്ട് രയരോത്ത് ബിന്ദു മുതൽ പേർ | ||
| 51 | 29/2 സ്ഥി.പു | 0.1214 | കടാമ്പാറത്ത് ഇല്ലത്ത് നമ്പ്യാത്തൻ തിരുമുമ്പ്, |
| പുതിയേടത്ത് ഇല്ലത്ത് ദാമോദരൻ തിരുമുമ്പ് മുതൽ പേർ | ||||||
| 52 | 30 | സ്ഥി.പു | 1.5783 | എം പി കുഞ്ഞിപയ്യയി, പാറയിൽ ഉമൈബ, എം പി അബ്ദുള്ള, അഷറഫ് മുതൽ പേർ | ||
| 53 | 31/1 | സ്ഥി.പു | 0.2185 | തെങ്ങലത്ത് നാണി, പുതിയ്യേടത്ത് ഇല്ലത്ത് ദാമോദരൻ തിരുമുമ്പ് മുതൽ പേർ | ||
| 54 | 31/2 | സ്ഥി.പു | 0.2509 | കിൻഫ്ര വ്യവസാ യ പാർക്ക് നിർമ്മാ ണത്തി ന ് | ഭൂമി ഏറ്റെടുക്കുന്ന അലൈന്റ്മെ ന്റിൽ ഭൂവുടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതി നാൽ | അനന്തൻ നമ്പ്യാർ മുതൽ പേർ |
| 55 | 36 | 0.8701 | ചെറിയ വളപ്പിനകത്ത് മൊയ്തീൻ, കൊയില്യത്ത് മമ്മദ് മുതൽ പേർ | |||
| 56 | 37 | അ.പു | 4.2048 | പുതിയ്യേടത്ത് ഇല്ലത്ത് ദാമോദരൻ തിരുമുമ്പ്, കുഞ്ഞിപ്പുരയിൽ രാഘവൻ മുതൽ പേർ |
സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ നാലാങ്കേരി, മണ്ണൂർ, പൊറോറ ദേശങ്ങളിൽ ഉൾപ്പെട്ട 876.00 ഏക്കർ ഭൂമി കിൻഫ്ര വ്യവസായ പാർക്ക് നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിന് സാമൂഹ്യ പ്രത്യാഘാത പഠനത്തിന് വിധേയമാക്കിയിട്ടുള്ളതാണ് . ഏറ്റെടുക്കുന്ന ഭൂമിയിൽ നിന്നും 50 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും, എന്നാൽ പദ്ധതി പൂർത്തീകരിച്ച് കഴിഞ്ഞാൽ ആ പ്രദേശങ്ങളിൽ പദ്ധതിയുടെ ഗുണഗണങ്ങൾ ലഭ്യമാക്കണമെന്നും, ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 പ്രകാരം മതിയായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാവുന്നതാണെന്നും പഠന കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുള്ളതും ആയതു വിദഗ്ധ സമിതി പരിശോധിച്ച് പൊന്നുംവില നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളതുമാകുന്നു.
ഗവർണറുടെ ഉത്തരവിൻ പ്രകാരം,
ഗീത എ
അഡീഷണൽ സെക്രട്ടറി (റവന്യൂ)
16വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാെപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)
ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025