Servants of Knowledge
Kerala Gazette · Government of Kerala

11(1) Notification - construction of Kallottuthara Bridge and its Approach Road - Alappuzha district

Published 27 December 2025

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
4350
Identifier
in.gazette.keralacompose.2025-12-27.extraordinary-45339
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ഡിസംബർ 27 27th December 2025

ശനി

നർേ

No. 4350 വാലം 14 Vol. XIV

1201 ധനു 12 12th Dhanu 1201 Thiruvananthapuram, Saturday

1947 ചപൗഷം 6 6th Pousha 1947

കേരള സർക്കാർ

റവന്യൂ (ബി) വകുപ്പ്

വിജ്ഞാപനം

സ.ഉ. (അച്ചടി) നമ്പർ.484/2025/റ.വ. തീയതി, തിരുവനന്തപുരം, 2025 ഡിസംബർ 24.

എസ. ആർ. ഒ. നർേ 1414/2025

കേരള സർക്കാരിന്റെ 04-12-2015 തീയതിയിലെ സ.ഉ(അച്ചടി) നം.649/2015/റവ പ്രകാരം സ്പെഷ്യൽ തഹസിൽദാർ, എൽ.എ.(ജനറൽ), ആലപ്പുഴ-യെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി ആലപ്പുഴ എൽ.എ ഡെപ്യൂട്ടി കളക്ടറെ നിയോഗിക്കപ്പെട്ടതിനാലും;

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് കല്ലോട്ട്തറ പാലവും അപ്രോച്ച് റോഡും നിർമ്മാണത്തിനായി ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനകവും, പദ്ധതി പ്രദേശത്തിന്റെ വിസ്തീർണ്ണം ഏറ്റെടുക്കുവാൻ പോകുന്ന ഭൂമിയുടെ അനുയോജ്യകതയും പൊതു ആവശ്യത്തിൽ പറഞ്ഞിട്ടുള്ള ന്യായീകരണത്തെയും സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ടിലെ കണ്ടെത്തലുകളെയും സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 60 ദിവസത്തിനകവും അവ രേഖാമൂലം ഒരു പത്രികയായി സ്പെഷ്യൽ തഹസിൽദാർ, എൽ.എ.(ജനറൽ), ആലപ്പുഴ മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടുകൊള്ളുന്നു. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റായ www.alappuzha.nic.in ൽ ലഭ്യമാണ്. ആയതിന്റെ ഒരു സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

WHEREAS, the Government of Kerala have as per G.O.(P)No.649/2015/RD dated 04/12/2015 appointed the the Special Tahsildar, L.A.(General), Alappuzha to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

AND WHEREAS, the Government hereby appoint Deputy Collector, L.A. Alappuzha as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.

AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the construction of Kallottuthara Bridge and its Approach Road.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

All persons interested in the said land, from the date of publication of the aforesaid notification or the date on which the said public notice is issued, whichever is later, required to lodge before the Special Tahsildar, L.A.(General), Alappuzha a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition within 15 days and objections if any, regarding the area and suitability of land proposed to be acquired, justification offered for public purpose and the findings of the Social Impact Assessment report within 60 days. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.

A summary of the Social Impact Assessment Report is given below, which is available in the official website www.alappuzha.nic.in.

പട്ടിക

ജില്ലഃ- ആലപ്പുഴ താലൂക്ക്ഃ-കുട്ടനാട് വില്ലേജ്ഃ- കൈനകരി തെക്ക് (ബ്ലോക്ക്-8) (എകദേശ വിസ്തീർണ്ണം നല്കിയിരിക്കുന്നു.)

ക്ര മ ന ം. സർവ്വെ ഇനം/ തരം വിസ്തീർ ണ്ണം പൊതു ആവശ്യത്തി ൻറ സ്വഭാവം ബാധിത കുടുംബങ്ങ ളെ സ്ഥലം മാറ്റുന്നതി നുള്ള കാരണം ഉടമസ്ഥരുടെ അല്ലെങ്കിൽ താല്പര്യ കക്ഷികളുടെ പേര്
1 229 pt പുരയിടം / നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക് 0.1770 കല്ലോട്ട്തറ പാലവും അപ്രോച്ച് റോഡും നിർമ്മാണം ഭൂമി ഏറ്റെടുക്ക ൽ TP 855- വാമനര് ത്രിവിക്രമൻനമ്പൂതിരി, വിഷ് ണുനമ്പൂതിരി വാമനൻനമ്പൂതിരി കുളങ്ങരഇല്ലത്ത് , കോട്ടഭാഗം മുറി, പുളിങ്കുന്ന്
TP 3790 1)വിജയൻ S/o പത്മനാഭൻ ദേവസ്വം പറമ്പിൽ, തോട്ടുവാത്തല, കൈനകരി
TP 4119 ഷൈല എന്നു കൂടി പേരുള്ള ഷൈലജ W/o T.M.രഘു. തയ്യിൽ ഹൌസ്, ആറ്റുവാത്തല
TP 5359 ആന്റണി കാഞ്ഞൂപറമ്പൻ S/o ചാക്കോ, കാഞ്ഞൂപ്പറമ്പിൽ, മണിമലത്ര ബംഗ്ലാവ്, തോട്ടുവാത്തല, കൈനകരി
2 244 pt പുരയിടം / 0.3265 TP 3144- ശശിധരൻ S/o കുട്ടിയമ്മ, കരമത്ര വീട്ടിൽ, തോട്ടുവാത്തല,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക് കൈനകരി
TP 736- തോട്ടുവാത്തല മുറിയിൽ കരമത്ര കൊച്ചുകുട്ടി തങ്കപ്പൻ, സുകുമാരൻ, പാർവ്വതി നാരായണി, രുദ്രാണി കൊച്ചപ്പിക്കുട്ടിയമ്മ, മൈനർ വിലാസിനി, വിശ്വനാഥൻ തങ്കപ്പൻ, ശശിധരൻ, സദാനന്ദൻ ശിവരാമൻ, വലിയവീട്ടിൽ ചാക്കോ മകൻ വർഗ്ഗീസ്
TP 4232- ശിവാനന്ദൻ, കൊച്ചുകുട്ടി പിതാവ്, കരമത്ര വീട്ടിൽ, തോട്ടുവാത്തലമുറി, കൈനകരി
TP 4788- ജോസഫ് തോമസ് S/o തോമസ് ജോസഫ്, ഐക്കരവീട്ടിൽ, ചേന്നങ്കരി, കൈനകരി
TP 4787- രഞിത്ത് സി ജി, ചെറുകാട് പള്ളിക്കടവിൽ, ആറ്റുവാത്തല, കൈനകരി
TP 378 വേലായുധൻ, കൊച്ചുകുഞ്ഞ് , തുമ്പപ്പറമ്പിൽ, പൊങ്ങമുറി
TP 2600- അപ്പച്ചൻ എന്നു വീളിക്കുന്ന ജോസഫ് , S/o ജോസഫ് , അടിമത്തറ, തോട്ടുവാത്തല, കൈനകരി
TP 3023- ത്രേസ്യാമ്മ ഗ്രിഗോരിയോസ് , W/o ഗ്രിഗോരിയോസ് , വേലമ്പറമ്പിൽ, തോട്ടുവാത്തല മുറി, കൈനകരി
TP 3370- 1)തോമസ് ജേക്കബ് S/o ചാക്കോ, നടുവില വീട്ടിൽ, തോട്ടുവാത്തല, കൈനകരി 2)മേരി ഹെലൻ W/o തോമസ് ജേക്കബ് , നടുവില വീട്ടിൽ, തോട്ടുവാത്തല, കൈനകരി
TP 4229- കെ കെ ശശിധരൻ, S/o കൊച്ചുകുട്ടി, കരമത്ര, തോട്ടുവാത്തല, കൈനകരി
TP 5439- തോമസ്, S/o ജോസഫ്, നടുവിലെകളത്തിൽ, തോട്ടുവാത്തല മുറി, കൈനകരി
TP 4145- എം.സി അനി S/o ചെല്ലപ്പൻ മുട്ടുങ്കൽ, തോട്ടുവാത്തലമുറിയിൽ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
കൈനകരി
TP 146- 1)പാർവ്വതിയമ്മ, കാർത്ത്യായനിയമ്മ, അടിമത്ര, തോട്ടുവാത്തല 2)ഔസേഫ് , വേലൻപറമ്പിൽ, തോട്ടുവാത്തല
സരോജിനി മൂലേച്ചിറ, കൈനകരി
TP 5953- നിഷാദ് എൻ എം, S/o മണിയൻ, വൈഷ്ണവം, തത്തംപള്ളി, തെക്കനാര്യാട്
TP 5952 -എം കെ വിലാസിനി, മണിയൻഭാര്യ നെല്ലാക്കുന്നിൽ തോട്ടുവാത്തല,
TP 1558- ശിവാനന്ദൻ, കരമത്രവീട്ടിൽ, തോട്ടുവാത്തല
TP 4348- കെ പി സുരേഷ്, പരമേശ്വരൻ പിതാവ്, കൊച്ചുചാറ്റുതറ, തോട്ടുവാത്തല, കൈനകരി
TP 4492- ഗ്രിഗോറിയോസ്, S/o അവുസേപ്പ്, വേലമ്പറമ്പിൽ, തോട്ടുവാത്തല, കൈനകരി
TP 4937- 1) ജോസഫ് ചാക്കോ, പിതാവ് ജോസഫ് ചാക്കോ എന്ന ഔസേഫ് ചാക്കോ എന്ന ചാക്കോ, പനമുക്കത്ത് പുത്തൻപുരയിൽ, തോട്ടുവാത്തലമുറി
TP 5854- സന്തോഷ് കുമാർ എം ആർ, രവീന്ദ്രൻ മകൻ, മൂന്നുപറയിൽ, വൈശ്യംഭാഗം, വൈശ്യംഭാഗം 688005
TP 5837- സന്തോഷ് കുമാർ എം ആർ, രവീന്ദ്രൻ മകൻ, മൂന്നുപറയിൽ, വൈശ്യംഭാഗം, 688005
3 246 pt പുരയിടം / നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക് 0.0030 TP 3023- ത്രേസ്യാമ്മ ഗ്രിഗോരിയോസ് , W/o ഗ്രിഗോരിയോസ് , വേലമ്പറമ്പിൽ തോട്ടുവാത്തല മുറി, കൈനകരി
TP 1127- പാറു, ഭൈമി, പുത്തൻ പറമ്പിൽ, ചേന്നങ്കരി മുറിയിൽ
4 257 pt പുരയിടം / നിലം 0.1476 സർക്കാർ/ കൈനകരി ഗ്രാമപഞ്ചായത്ത്(തോട്)
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
/സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക്
5 258 pt പുരയിടം / നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക് 0.3513 TP 4292- വികാരി സേക്രട്ട് ഹാർട്ട്ചർച്ച്, തോട്ടുവാത്തലമുറി, കൈനകരി
TP 768- തിരുഹൃദയംപളളിക്കാര്യം, തോട്ടുവാത്തല
TP 254- നാണിയമ്മ, കുട്ടിയമ്മ, പത്തിൽ, ചമ്പക്കുളം
TP 4469- സന്തോഷ് മോൻ, S/o കേശവൻ ഗോപാലൻ, പളളിച്ചിറ വീട്ടിൽ, തോട്ടുവാത്തലമുറി, കൈനകരി
TP 3375- മോഹനൻ, ഗോപാലൻ, പള്ളിച്ചിറ വീട്ടിൽ, തോട്ടുവാത്തല, കൈനകരി
TP 2561- തോമസ് വർഗ്ഗീസ് , S/o വർഗ്ഗീസ് , പഴൂച്ചിറ, ആറ്റുവാത്തല, കൈനകരി
TP 2642- ദേവസ്യാS/o ഔസേഫ് , ഉണ്ണിത്തറ വീട്ടിൽ, തോട്ടുവാത്തല, കൈനകരി
TP 150- തൊമ്മി, ഔസേഫ് , തേവർകാട് , ആറ്റുവാത്തല
TP 3070- സേക്രട്ട് ഹാർട്ട് പളളികാര്യത്തിനുവേണ്ടി, ചാക്കോ S/o വർക്കി, കൈക്കാരൻ, തോട്ടുവാത്തല, കൈനകരിവില്ലേജ്,
TP 4169- 1)പി ജെ ജോഷി, S/o ജോയി, പള്ളിക്കൽ വീട്ടിൽ, തോട്ടുവാത്തല, കൈനകരി 2)ഡാലിയ, W/o പി ജെ ജോഷി, പള്ളിക്കൽ വീട്ടിൽ, തോട്ടുവാത്തല, കൈനകരി
TP 2335- ജയിംസ് മാത്യു, S/o ചാക്കോ, അടിമത്രവീട്ടിൽ, തോട്ടുവാത്തലമുറിയിൽ, കൈനകരി
TP 3284- ഷാജി, തങ്കമ്മ, തയ്യിൽ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
ആറ്റുവാത്തല, കൈനകരി
TP 3285- സലി, S/o തങ്കമ്മ, തയ്യിൽ, ആറ്റുവാത്തല, കൈനകരി
TP 5262- ഷൈബു ജോസഫ്, S/o ജോസഫ് , ഉണ്ണിത്തറ, തോട്ടുവാത്തല, തോട്ടുവാത്തല 688501
6 291 pt പുരയിടം / നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക് 0.0070 TP 5693- 1)നിഷ സുധീർ, D/o രവിവർമ്മപ്പണിക്കർ , വൻപള്ളിൽ തോട്ടുവാത്തല, 2)ജിഷ R., D/o രവിവർമ്മപ്പണിക്കർ, വൻപള്ളിൽ തോട്ടുവാത്തല,
TP 3452- രാജു, S/o കൃഷ് ണൻ, മാടത്താനിൽനിന്നും രാഹുൽനിവാസ് , തോട്ടുവാത്തല
TP 2752- കുര്യാക്കോസ് കെ.വി, S/o വർഗീസ് , കുരിവിടശ്ശേരിൽ, തോട്ടുവാത്തല
TP 3049-അജയൻ, S/o വാവ, അത്തിത്തറ, തോട്ടുവാത്തല, കൈനകരി
TP 4045 തോട്ടുവാത്തല തെക്ക് ശ്രീനാരായണ ക്ഷേത്രത്തിനു വേണ്ടി പ്രസിഡന്റ് മണിയൻ, സെക്രട്ടറി മ്യത്യുഞയൻ
7 289 pt പുരയിടം / നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക് 0.0630 TP 4849- സെന്റ് ജോസഫ് കോൺവെന്റിനു വേണ്ടി കർമ്മല മാതാവിന്റെ സന്യാസിനി സമുഹത്തിലെ മദർ സുപ്പിരിയർ സിസ്റ്റർ സിറിൾ സി എം സി, വേഴപ്രമുറി, രാമങ്കരി വില്ലേജ്
TP 3650- മോനിച്ചൻ, S/o ചാക്കോ ബേബി, കായൽച്ചിറ, തോട്ടുവാത്തല
8 288 pt പുരയിടം / നിലം /സ്വഭാവ വ്യതിയാനം വരുത്തിയ 0.0285 TP 1354- രാജപ്പൻ, S/o കുമാരപ്പണിക്കൻ, കുന്തിരിശ്ശേരിൽ, വയലാർകിഴക്ക് , ചേർത്തല
TP 3049- അജയൻ S/o വാവ, അത്തിത്തറ, തോട്ടുവാത്തല, കൈനകരി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8
പുരയിടം /പുറമ്പോക്ക് TP 5692- ഉഷ രവിവർമ്മ, രവിവർമ്മപ്പണിക്കർ ഭാര്യ, വൻപള്ളിൽ തോട്ടുവാത്തല,
9 10 284 pt 283 pt പുരയിടം / നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക് പുരയിടം / നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക് 0.1414 0.1225 TP 1355- തോട്ടുവാത്തല മുറിയിൽ ഐക്കരത്തറയിൽ കുമാരി, രാജപ്പൻ കളർകോട് മുറിയിൽ പുച്ചരിക്കൽ വീട്ടിൽ പാർവ്വതിയമ്മ, ജാനകിയമ്മ, മൈനർ സരസ്വതിയമ്മ പൊന്നമ്മ, പരമേശ്വരപിള്ള രാമകൃഷ്ണപിള്ള, തോട്ടുവാത്തല മുറിയിൽ, കൊച്ചയ്ക്കരവീട്ടിൽ രുദ്രാണി
TP 589- 1)പാർവ്വതിയമ്മ, ജാനകിയമ്മ, പുല്ലരിക്കൽ വീട്ടിൽ, ആലപ്പുഴ വില്ലേജ് 2)ആലപ്പുഴ വില്ലേജിൽ കളർകോട് മുറിയിൽ, പുല്ലരിക്കൽ വീട്ടിൽ മൈനറുകൾ സരസ്വതിയമ്മ, പരമേശ്വരൻ പിള്ള, രാമകൃഷ് ണ പിള്ള
TP 187- ഈഴംമാത, കല്ല്യാണി, വയലാററ് , ആറ്റുവാത്തലമുറിയിൽ ചെന്നിത്തല (ആറ്റുവാത്തല മുറിയിൽ, ചെന്നിത്തല നിന്നും വയലാറ്റും താമസിക്കും ഈഴംമാത കല്യാണി)
ശിവൻകുട്ടി S/o നീലകണ്ഠൻ, മാടത്താനിൽ, കൈനകരി
TP 987 - തോട്ടുവാത്തല മുറിയിൽ മമ്പ്രാപ്പളളി നാരായണക്കുറുപ്പ് നീലകണ്ഠക്കുറുപ്പ്
ജിജിമോൻ.കെ.വി S/o വർക്കി, കളത്തിത്തറ, തോട്ടുവാത്തല
TP 370- കൃഷ് ണൻ മകൻ കേശവൻ, ഭഗവതിപ്പറമ്പിൽ, തോട്ടുവാത്തലമുറിയിൽ
TP 4687- അനീഷ, ഫറൂക്ക് ഭർത്താവ്, പുളിയംകോട്ടു വളപ്പിൽ, കോട്ടോൽമുറി, പഴനി, തലപ്പള്ളി
TP 2603 A - എൻ ആർ പാർവ്വതി, രാമൻകുട്ടി, കൊച്ചുകളത്തിത്തറ, തോട്ടുവാത്തല
TP 1666 - സുരേന്ദ്രൻ, S/o ഗോപാലൻ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9
മംഗലശ്ശേരിൽ, തോട്ടുവാത്തല
TP 444- 1)കോതമ്മ, ഗൗരിയമ്മ, കോതയംപറമ്പിൽ തോട്ടുവാത്തല, 2)കൃഷ് ണൻ, ഗോവിന്ദൻ, കരിമ്പുകളത്തിൽ തോട്ടുവാത്തല
TP 3763- ശാന്തകുമാർ, S/o ചക്രപാണി, ഐക്കരത്തറ, തോട്ടുവാത്തല
TP 5845- ശ്യാംകുമാർ, ശാന്തകുമാർ മകൻ, ഐക്കരത്തറയിൽ, തോട്ടുവാത്തല,
TP 4205- ലിജുമോൻ, പുരുഷോത്തമൻ പിതാവ്, ഐക്കരത്തറവീട്ടിൽ തോട്ടുവാത്തലമുറി, കൈനകരി
TP 1226- 1) മുരളീധരൻ, ഭാര്യ തങ്കമ്മ, വൻപളളിൽവീട്ടിൽതോട്ടുവാത്തല 2)രാഗിണി, വൻപളളിൽവീട്ടിൽ തോട്ടുവാത്തല 3) കൃഷ് ണപ്പണിക്കർ, മുരളീധരൻ, വൻപളളിൽവീട്ടിൽ തോട്ടുവാത്തല 4)ഗീതാഭായി, വൻപളളിൽവീട്ടിൽതോട്ടുവാത്തല
സദാശിവൻ, ചെമ്മങ്ങാട്ട്, തോട്ടുവാത്തല
TP 3498- ഗോവിന്ദൻ, കൃഷ് ണൻ, കരുമ്പുംകളത്തിൽ, തെക്കേ മുറിയിൽ
കെ.ജി.ഗാന്ധി S/o ഗോവിന്ദൻ, കോന്തച്ചംപറമ്പിൽ, പൊങ്ങ
TP 5930 ശിവപ്രസാദ്, S/o സദാശിവൻ തട്ടാൻപറമ്പിൽ സനാതനപുരം, കളർകോട്
TP 2086- വത് സമ്മ, D/o പങ്കജാക്ഷി, തമ്പിമഠത്തിൽ, തോട്ടുവാത്തലമുറിയിൽ
TP 1225- കൃഷ്ണകൈമൾ മുകുന്ദപ്പണിക്കർ, ഭാര്യ മണിയമ്മ, മാളിയയ് ക്കൽ, ആറ്റുവാത്തല
TP 5261- ബോബി വർഗ്ഗീസ്, വർഗ്ഗീസ് മകൻ, കണ്ണുളശ്ശേരിൽ, തോട്ടുവാത്തല
TP 3876-മനോഹരൻ, പങ്കജാക്ഷൻ പിതാവ്, പത്തിൽചിറയിൽ, തോട്ടുവാത്തലമുറി, കൈനകരി

11 281 pt

0.1443

പുരയിടം / നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക്

12 277 pt പുരയിടം / 0.3102 TP 5930 ശിവപ്രസാദ്, S/o സദാശിവൻ

നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക്

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10
TP 5573- ആനിയമ്മ, കുഞ്ഞുമോൻ കെ കെ ഭർത്താവ്, കുരുവിടശ്ശേരി, തോട്ടുവാത്തല മുറി, കൈനകരി
TP 1591- 1)പങ്കജാക്ഷിയമ്മ, ശ്യാമള, അറയ് ക്കൽ, നീലംപേരൂർ, 2)രാമൻപിളള, ഉണ്ണികൃഷ് ണപിളള, അറയ് ക്കൽ, നീലംപേരൂർ
TP 5593- ശിശുപാലൻ, രാമൻ മകൻ, കളമ്പ്കാട്ട്, തെക്കനാര്യാട്മുറി, കോമളപുരം വില്ലേജ്, അമ്പലപ്പുഴ
TP 412- രാമൻപിളള, ഗോപാലപിളള, അറയ് ക്കൽ കണകനല്ലൂർ, നീലംപേരൂർ, ചങ്ങനാശ്ശേരി താലൂക്ക്
TP 5466- ഷാജി, രാജപ്പൻ പിതാവ്, ഐക്കരത്തറ വീട്ടിൽ, തോട്ടുവാത്തല മുറി, കൈനകരി
TP 2625- സുധാമണി ശിവൻ W/o ശിവൻ, നൂറ്റൻപതിൽ ചിറ, തോട്ടുവാത്തല കൈനകരി
TP 4032- സുഷമ, W/o കാർത്തികേയൻ, പാടകശ്ശേരിൽ, തോട്ടുവാത്തലമുറിയിൽ, കൈനകരി
TP 4771-മോൻസി എന്ന തോമസ് അവുസേപ്പ്, അവുസേപ്പ്പിതാവ്, പത്തി ൽചിറയിൽ തോട്ടുവാത്തലമുറി കൈനകരി
TP 5527 -സേവ്യർ ഔസേഫ്, ഔസേഫ് മകൻ, ഇരുപത്തിഏഴിൽചിറ തോട്ടുവാത്തല
TP 4043 -പ്രസന്നൻ, ശ്രീധരൻപിതാവ്, കാളത്തുചിറ തോട്ടുവാത്തലമുറി കൈനകരി
TP 4186- മണിയമ്മ എന്ന മണി, പുരുഷൻപിതാവ്, കപ്പളത്തറയിൽ തോട്ടുവാത്തലമുറിയിൽ, കൈനകരി
TP 1181 -കുഞ്ചെറിയാ മാത്യു, പുതുപ്പള്ളിൽ, ആര്യാട് തെക്ക് വില്ലേജ്
TP 3297 -പി. മനോഹരൻ, S/o

13 265 pt പുരയിടം / 0.1576 TP 4771-മോൻസി എന്ന തോമസ്

നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക്

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11
പങ്കജാക്ഷൻ, പത്തിൽചിറയിൽ, തോട്ടുവാത്തല, കൈനകരി
TP 4708 - റെയ്ച്ചൽലാലിച്ചൻ, ലാലിച്ചൻ ഭർത്താവ്, കണിച്ചേരിൽലാൽഭവൻ, വാടയ്ക്കൽമുറിയിൽ, പറവൂർവില്ലേജ്
TP 5526 - ടിൻറുമോൾ ജോർജ്ജ്, D/o ജോർജ്ജുകുട്ടി മാത്യു, പനന്താനം അതിരമ്പുഴ, പടിഞ്ഞാറ്റുംകര-686562
TP 5519 - ബോബി വർഗ്ഗീസ്, കെ വി വർഗ്ഗീസ് മകൻ, കണ്ണുളശ്ശേരി തോട്ടുവാത്തല തോട്ടുവാത്തല 688501
TP 5551-ഡേവിഡ് ഒ, ഔസേഫ് മകൻ, ഇരുപത്തിഏഴിൽചിറ, തോട്ടുവാത്തല, തോട്ടുവാത്തല 688501
TP 5947 സാജു സാന്റപ്പൻ S/o സാന്റപ്പൻ കരിങ്ങാട്, തോട്ടുവാത്തല
TP 3946- ഇ വി ചാക്കോ, വർഗ്ഗീസ് പിതാവ്, ഇരുപത്തിഏഴിൽ ചിറയിൽ, തോട്ടുവാത്തല, കൈനകരി
TP 5547 - ഡേവിഡ് ഒ, ഔസേഫ് മകൻ, ഇരുപത്തിഏഴിൽചിറ, തോട്ടുവാത്തല,
TP 3944- ആന്റണി, വർഗ്ഗീസ് പിതാവ്, ഇരുപത്തിഏഴിൽ, ചിറയിൽ, തോട്ടുവാത്തല, കൈനകരി
TP 3945- ശൗര്യാർ, വർഗ്ഗീസ് പിതാവ്, ഇരുപത്തിഏഴിൽ ചിറയിൽ, തോട്ടുവാത്തല, കൈനകരി
TP 4007- സേവ്യർ, ഔസേഫ് പിതാവ്, ഇരുപത്തേഴിൽചിറയിൽ, തോട്ടുവാത്തലമുറി, കൈനകരി
TP 4500- സോണി, ജോസഫ് പിതാവ്, മുക്കാട്, തോട്ടുവാത്തലമുറി, കൈനകരി
TP 4740- ലിസി ആന്റണി, W/o ആന്റണി, പൊളളയിൽ, തോട്ടുവാത്തലമുറിയിൽ, കൈനകരി
TP 116- ജോസഫ് ഭാര്യ എലിസബത്ത് , മുക്കാട്, തോട്ടുവാത്തല
TP 2720-വർഗ്ഗിസ് ജോസഫ് , ഔസേഫ് മകൻ, ഇരുപത്തേഴിൽചിറയിൽ,

14 266 pt പുരയിടം / 0.3268 TP 5551-ഡേവിഡ് ഒ, ഔസേഫ് മകൻ,

നിലം /സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം /പുറമ്പോക്ക്

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12
തോട്ടുവാത്തലമുറിയിൽ
TP 5922 അമൽ തോമസ് S/o തോമസ് വർഗ്ഗീസ് പത്തിൽച്ചിറ തോട്ടുവാത്തല
TP 4053- തോട്ടുവാത്തല മുറിയിൽ വലിയപറമ്പിൽ പി കെ വിജയൻ മക്കൾ വിശാഖ് വിജയൻ, വിപിൻ വിജയൻ
TP 5829- സീതാലക്ഷ്മി അമ്മ, പത്മനാഭപണിക്കർഭാര്യ, ഇരുപത്തേഴതുചിറയിൽ കൈനകരി
TP 3137- പത്മനാഭപണിക്കർ, പരമേശ്വരകുറിപ്പ് , ഇരുപത്തേഴിൽചിറയിൽ, തോട്ടുവാത്തല, കൈനകരി
TP 3192- സീതാലക്ഷ് മി D/o സരസമ്മ, ഇരുപത്തിയേഴിൽചിറ തോട്ടുവാത്തലമുറി കൈനകരി
TP 5794- സാൻറപ്പൻ ചാക്കോ, ചാക്കോ മകൻ, കരിങ്ങാട് തോട്ടുവാത്തല

ആകെ വിസ്തീർണ്ണം-2.3067 ഹെക്ടർ

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്ക് കൈനകരി തെക്ക് വില്ലേജിൽ ഉൾപ്പെട്ട വിവിധ സർവ്വെ നമ്പരിലായി ഏകദേശം 2.3067 ഹെക്ടർ ഭൂമിയാണ് കല്ലോട്ട്തറ പാലവും അപ്രോച്ച് റോഡും നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടി വരുന്നത്. നിലവിൽ ഇതുവഴി ഭാഗികമായി ടാറിഗ് നടത്തിയ പഞ്ചായത്തു റോഡാണ് ഉള്ളത്. ഈ റോഡിന് ഇരുവശവും വയൽ ആയതിനാൽ മഴക്കാലമായാൽ പ്രദേശത്തുള്ളവർക്ക് പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ് പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നതിനും വിവിധങ്ങളായ ആവശ്യങ്ങൾ നിററ്റേന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

പ്രസ്തുത ഭൂമിയിൽ വിവിധ കൃഷികൾ ചെയ്തുവരുന്നു. മഴക്കാലമാകുമ്പോൾ നെൽകൃഷിക്ക് വളപ്രയോഗം, കീടനാശിനി പ്രയോഗം തുടങ്ങിയവ യഥാസമയം ചെയ്യുന്നതിനും സാധിക്കാതെവരുന്നു. പാലവും അനുബന്ധറോഡും യാഥാർത്യമാകുന്ന പക്ഷം കാർഷിക മേഖലയ്ക്ക് വളരെ അനുഗ്രഹപ്രദമാണ്.

ആയതിനാൽ ഈ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാമെന്ന് സാമൂഹ്യാഘാത പഠന ഏജൻസി ശിപാർശ ചെയ്തിട്ടുണ്ട്.

ഗവർണറുടെ ഉത്തരവിൻ പ്രകാരം,

ഗീത എ.

അഡീഷണൽ സെക്രട്ടറി (റവന്യൂ)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)

ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 27 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-27.extraordinary-45339/. Archive identifier in.gazette.keralacompose.2025-12-27.extraordinary-45339.