Servants of Knowledge
Kerala Gazette · Government of Kerala

19(1) Declaration - Coastal Highway -Kolavippalam to Kottakkalkadavu - Kozhikode

Published 27 December 2025

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
4354
Identifier
in.gazette.keralacompose.2025-12-27.extraordinary-45343
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ഡിസംബർ 27 27th December 2025

ശനി

നർേ

No. 4354 വാലം 14 Vol. XIV

1201 ധനു 12 12th Dhanu 1201 Thiruvananthapuram, Saturday

1947 ചപൗഷം 6 6th Pousha 1947

കേരള സർക്കാർ

റവന്യൂ (ബി) വകുപ്പ്

പ്രഖ്യാപനം

സ.ഉ.(അച്ചടി) നമ്പർ.487/2025/റ.വ. തീയതി, തിരുവനന്തപുരം, 2025 ഡിസംബർ 24. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/2013) വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരമുള്ള വിജ്ഞാപനം 01-11-2021-ലെ 3191-ാാം നമ്പർ കേരള അസാധാരണ ഗസറ്റിലും (25-10-2021-ലെ സ.ഉ(അച്ചടി) നം.152/2021/റവ), കൂട്ടിച്ചേർക്കൽ വിജ്ഞാപനം 06-10-2025 ലെ 3523-ാാംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

നമ്പർ അസാധാരണ ഗസറ്റിലും (04-10-2025-ലെ സ.ഉ(അച്ചടി) നം.393/2025/റവ) പ്രസിദ്ധീകരിച്ചിട്ടുള്ളതിനാലും;

താഴെ പട്ടികയിൽ വിവരിക്കുന്ന ഭൂമി ഒരു പൊതുകാര്യത്തിനായി പൊന്നുംവിലയ്ക്ക് എടുക്കേണ്ടതുണ്ടെന്ന് 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 15-ാാം വകുപ്പ് (1)- ാാം ഉപവകുപ്പ് പ്രകാരം സ്ഥലമെടുപ്പ് ആഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ച് സമുചിത സർക്കാരിന് ബോധ്യപ്പെട്ടതിനാലും;

ഇപ്പോൾ അതിനാൽ പ്രസ്തുത നിയമത്തിന്റെ 19-ാാം വകുപ്പ് പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതും ഏകദേശം 4.2961 ഹെക്ടർ അല്ലെങ്കിൽ അതിൽ അൽപം കൂടുതലോ കുറവോ, വിസ്തീർണ്ണം വരുന്നതുമായ ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ വില്ലേജിൽ നിർമ്മിക്കുന്ന കോളാവിപ്പാലം-കോട്ടക്കൽക്കടവ് തീരദേശപാത നിർമ്മാണത്തിന് സ്ഥലം ആവശ്യമുണ്ടെന്ന് സമുചിത സർക്കാർ ഇതിനാൽ പ്രഖ്യാപിക്കുകയും പ്രസ്തുത ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിന് പൊന്നും വില ഓഫീസറായ കോഴിക്കോട് കിഫ്ബി എൽ .എ. സ്പെഷ്യൽ തഹസീൽദാരോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.

സ്ഥലത്തിന്റെ ഒരു രൂപരേഖ കോഴിക്കോട് കിഫ്ബി എൽ.എ. സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഓഫീസ് സമയത്ത് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാവുന്നതുമാണ്.

WHEREAS, under sub-section (1) of Section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30/2013), Kerala Gazette Extraordinary No.3191 dated 01-11-2021 (G.O.(P)No.152/2021/RD dated 25-10-2021) and additional addendum notification published in the Kerala Gazette Extraordinary No.3523 dated 06-10-2025 (G.O.(P) No.393/2025/RD dated 04-10-2025) in respect of the land specified in the schedule below has been published;

AND WHEREAS, the appropriate Government is satisfied after considering the report made by the Collector under sub-section (1) of Section 15 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013, that the land specified in the schedule below has to be acquired for a public purpose.

NOW, THEREFORE, the appropriate Government hereby declares under Section 19 of the Act, that the land specified in the Schedule below and measuring 4.2961 hectares to be the same, a little more or less, is needed for a public purpose, to wit for the construction of Kolavippalam- Kottakkal Kadavu Costal Highway and direct the Special Tahsildar(LA), KIIFB, Kozhikode to take order for the acquisition of the land.

A plan of the land is kept in the Office of the Special Tahsildar(LA), KIIFB, Kozhikode and may be inspected at any time during office hours.

പടട്ടിക I

പൊന്നുംവില സ്ഥലത്തിന്റെ വിശദവിവരങ്ങൾ

ജില്ല : കോഴിക്കോട് വില്ലേജ് : ഇരിങ്ങൽ താലൂക്ക് : കൊയിലാണ്ടി ദേശം : ഇരിങ്ങൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

ഏകദേശ വിസ്തീർണമാണ് നൽകിയിരിക്കുന്നത്

ക്രമ. നം. റീസ. നം പുതിയ സബ് ഡിവിഷൻ. നം വിവരണം വിസ്തീർണ്ണം. (ഹെക്ടർ)
1 23/1 23/11 പുറമ്പോക്ക് 0.1192
2 23/1 23/12 പുറമ്പോക്ക് 0.0079
3 23/1 23/13 പുറമ്പോക്ക് 0.0039
4 23/1 23/14 പുറമ്പോക്ക് 0.0366
5 23/1 23/15 പുറമ്പോക്ക് 0.0149
6 23/1 23/16 പുറമ്പോക്ക് 0.0288
7 23/1 23/17 പുറമ്പോക്ക് 0.1373
8 23/1 23/18 പുറമ്പോക്ക് 0.0038
9 23/1 23/19 പുറമ്പോക്ക് 0.0185
10 23/1 23/20 പുറമ്പോക്ക് 0.0009
11 23/2 23/21 പുറമ്പോക്ക് 0.0014
12 23/2 23/22 പുറമ്പോക്ക് 0.0003
13 23/2 23/23 പുറമ്പോക്ക് 0.0006
14 23/2 23/24 പുറമ്പോക്ക് 0.0124
15 24/2 24/45 തോട്ടം 0.0626
16 24/2 24/45 നാളതു വഴി 0.0008
17 24/3 24/47 തോട്ടം 0.0315
18 24/19 24/48 തോട്ടം 0.0418
19 24/20 24/51 തോട്ടം 0.0148
20 24/37 24/49 തോട്ടം 0.0279
21 24/38 24/50 തോട്ടം 0.0148
22 24/40 24/46 തോട്ടം 0.0434
23 28/1 28/38 തോട്ടം 0.0868
24 28/2 28/39 തോട്ടം 0.036
25 28/9 28/40 പുറമ്പോക്ക് 0.0069
26 28/11 28/41 തോട്ടം 0.0698
27 28/13 28/42 തോട്ടം 0.0181
28 28/14 28/43 തോട്ടം 0.0025
29 28/14 28/43 തോട്ടം 0.0288
30 28/15 28/44 തോട്ടം 0.0474
31 28/37 28/46 തോട്ടം 0.0104
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
32 32/1 32/23 തോട്ടം 0.0084
33 32/2 32/24 പുറമ്പോക്ക് 0.0012
34 32/3 32/25 തോട്ടം 0.0071
35 32/10 32/26 പുറമ്പോക്ക് 0.0065
36 32/12 32/27 തോട്ടം 0.0824
37 32/12 32/27 തോട്ടം 0.0078
38 32/12 32/27 തോട്ടം 0.0017
39 32/12 32/27 നാളതു വഴി 0.0018
40 32/13 32/29 പുറമ്പോക്ക് 0.0079
41 32/17 32/30 തോട്ടം 0.0013
42 32/17 32/30 തോട്ടം 0.0068
43 32/20 32/31 തോട്ടം 0.0079
44 32/20 32/31 തോട്ടം 0.0003
45 32/21 32/32 തോട്ടം 0.0134
46 32/21 32/32 തോട്ടം 0.0001
47 32/21 32/32 തോട്ടം 0.0001
48 32/22 32/33 തോട്ടം 0.0187
49 32/22 32/33 തോട്ടം 0.0005
50 33/26 33/55 തോട്ടം 0.0272
51 33/29 33/57 തോട്ടം 0.0139
52 33/36 33/59 തോട്ടം 0.0156
53 33/39 33/60 തോട്ടം 0.0476
54 33/40 33/62 തോട്ടം 0.0364
55 33/41 33/64 തോട്ടം 0.0226
56 33/42 33/65 തോട്ടം 0.0005
57 33/43 33/66 തോട്ടം 0.0543
58 33/44 33/68 തോട്ടം 0.0068
59 33/49 33/69 തോട്ടം 0.0258
60 33/50 33/71 തോട്ടം 0.0655
61 33/52 33/73 തോട്ടം 0.0271
62 33/53 33/75 തോട്ടം 0.0325
63 39/1 39/29 തോട്ടം 0.0355
64 39/2 39/30 തോട്ടം 0.0017
65 39/2 39/30 തോട്ടം 0.032
66 39/4 39/32 തോട്ടം 0.0167
67 39/5 39/33 തോട്ടം 0.0204
68 39/6 39/34 തോട്ടം 0.0293
69 39/7 39/35 തോട്ടം 0.0261
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
70 39/19 39/36 തോട്ടം 0.0455
71 39/28 39/38 തോട്ടം 0.0246
72 39/28 39/38 തോട്ടം 0.0092
73 39/28 39/38 തോട്ടം 0.0054
74 40/1 40/29 തോട്ടം 0.0231
75 40/2 40/30 തോട്ടം 0.0351
76 40/17 40/31 തോട്ടം 0.0173
77 40/18 40/32 തോട്ടം 0.0265
78 41/1 41/37 തോട്ടം 0.0001
79 41/1 41/37 തോട്ടം 0.0007
80 41/5 41/38 തോട്ടം 0.0186
81 41/6 41/39 തോട്ടം 0.0219
82 41/36 41/40 തോട്ടം 0.0178
83 80/2 80/36 തോട്ടം 0.0017
84 80/3 80/37 തോട്ടം 0.0185
85 80/32 80/39 തോട്ടം 0.0199
86 80/33 80/40 തോട്ടം 0.0213
87 80/34 80/41 തോട്ടം 0.0119
88 81/1 81/68 തോട്ടം 0.0433
89 81/4 81/70 തോട്ടം 0.036
90 81/6 81/73 തോട്ടം 0.0077
91 81/7 81/72 തോട്ടം 0.0143
92 81/8 81/74 തോട്ടം 0.0151
93 81/64 81/76 തോട്ടം 0.014
94 81/65 81/78 തോട്ടം 0.0144
95 81/66 81/79 തോട്ടം 0.0056
96 81/67 81/77 തോട്ടം 0.0065
97 82/1 82/19 തോട്ടം 0.1032
98 82/2 82/21 തോട്ടം 0.0259
99 82/3 82/23 തോട്ടം 0.0394
100 82/18 82/22 തോട്ടം 0.0226
101 84/1 84/1 തോട്ടം 0.0149
102 84/2 84/2 തോട്ടം 0.0166
103 84/3 84/3 തോട്ടം 0.0231
104 84/4 84/40 തോട്ടം 0.0115
105 84/6 84/41 തോട്ടം 0.0017
106 84/14 84/42 തോട്ടം 0.0799
107 90/1 90/84 തോട്ടം 0.0404
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
108 90/2 90/85 തോട്ടം 0.0275
109 90/2 90/86 തോട്ടം 0.0027
110 90/2 90/86 തോട്ടം 0.0419
111 90/2 90/86 നാളതു വഴി 0.0003
112 90/39 90/87 തോട്ടം 0.0143
113 90/40 90/88 പുറമ്പോക്ക് 0.0014
114 90/53 90/89 പുറമ്പോക്ക് 0.0014
115 90/55 90/90 തോട്ടം 0.0388
116 90/71 90/92 തോട്ടം 0.0165
117 90/72 90/72 തോട്ടം 0.0045
118 90/73 90/93 തോട്ടം 0.0165
119 90/76 90/94 തോട്ടം 0.0142
120 91/1 91/64 തോട്ടം 0.0015
121 91/1 91/64 തോട്ടം 0.0195
122 91/1 91/64 നാളതു വഴി 0.0006
123 91/2 91/65 തോട്ടം 0.0022
124 91/3 91/66 തോട്ടം 0.0154
125 91/3 91/66 തോട്ടം 0.0248
126 91/3 91/66 തോട്ടം 0.0045
127 91/5 91/68 തോട്ടം 0.0448
128 91/8 91/67 തോട്ടം 0.0054
129 91/45 91/74 തോട്ടം 0.044
130 91/46 91/75 തോട്ടം 0.0215
131 91/47 91/76 തോട്ടം 0.0238
132 91/52 91/73 തോട്ടം 0.0177
133 91/58 91/69 തോട്ടം 0.0139
134 91/59 91/70 തോട്ടം 0.0193
135 91/61 91/71 തോട്ടം 0.0199
136 91/62 91/72 തോട്ടം 0.0161
137 123/1 123/71 തോട്ടം 0.0019
138 123/1 123/71 തോട്ടം 0.0008
139 123/18 123/72 തോട്ടം 0.0605
140 123/30 123/73 തോട്ടം 0.0031
141 123/31 123/74 തോട്ടം 0.0121
142 123/32 123/75 തോട്ടം 0.0154
143 123/33 123/76 തോട്ടം 0.0201
144 123/34 123/77 തോട്ടം 0.0223
145 123/53 123/79 തോട്ടം 0.0021
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
146 123/55 123/80 തോട്ടം 0.0239
147 123/62 123/62 തോട്ടം 0.0217
148 123/63 123/81 തോട്ടം 0.0042
149 123/64 123/82 തോട്ടം 0.0195
150 123/65 123/83 തോട്ടം 0.0304
151 123/66 123/84 തോട്ടം 0.0044
152 123/67 123/85 തോട്ടം 0.0493
153 124/1 124/81 തോട്ടം 0.1185
154 124/1 124/81 തോട്ടം 0.0086
155 124/1 124/81 തോട്ടം 0.03
156 124/1 124/81 തോട്ടം 0.0513
157 124/2 124/83 തോട്ടം 0.001
158 124/45 124/84 തോട്ടം 0.0365
159 124/46 124/86 തോട്ടം 0.003
160 124/47 124/87 തോട്ടം 0.0037
161 124/49 124/89 തോട്ടം 0.0135
162 124/50 124/90 തോട്ടം 0.0269
163 124/51 124/91 തോട്ടം 0.0093
164 124/53 124/92 തോട്ടം 0.0576
165 124/54 124/94 തോട്ടം 0.0278
166 124/55 124/95 തോട്ടം 0.0298
167 124/56 124/97 റോഡ് സൗകര്യം ഇല്ലാത്ത നിലം 0.0066
168 124/57 124/98 റോഡ് സൗകര്യം ഇല്ലാത്ത നിലം 0.0004
169 124/66 124/99 തോട്ടം 0.0205
170 124/71 124/101 തോട്ടം 0.0002
171 124/76 124/102 തോട്ടം 0.0146
172 124/77 124/103 തോട്ടം 0.0024
173 124/78 124/104 തോട്ടം 0.0212
174 125/1 125/75 തോട്ടം 0.0007
175 125/16 125/76 തോട്ടം 0.044
176 125/17 125/78 തോട്ടം 0.0409
177 125/31 125/80 തോട്ടം 0.0264
178 125/32 125/82 തോട്ടം 0.0045
179 125/46 125/84 തോട്ടം 0.0323
180 125/51 125/87 റോഡ് സൗകര്യം ഇല്ലാത്ത നിലം 0.0085
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8
181 125/52 125/88 റോഡ് സൗകര്യം ഇല്ലാത്ത നിലം 0.0013
182 125/63 125/89 തോട്ടം 0.0022
183 125/64 125/90 തോട്ടം 0.04
184 125/68 125/91 തോട്ടം 0.0079
185 125/69 125/93 തോട്ടം 0.0138
186 125/70 125/95 തോട്ടം 0.0137
187 125/71 125/96 തോട്ടം 0.0126
188 125/72 125/97 തോട്ടം 0.013
189 125/73 125/98 തോട്ടം 0.0052
190 125/74 125/99 തോട്ടം 0.0036
191 126/2 126/89 തോട്ടം 0.0417
192 126/3 126/91 തോട്ടം 0.065
193 126/4 126/93 പുറമ്പോക്ക് 0.0128
194 126/5 126/95 തോട്ടം 0.0011
195 126/6 126/96 തോട്ടം 0.0059
196 126/7 126/97 നിലം 0.0172
197 126/8 126/98 നിലം 0.0206
198 126/9 126/100 നിലം 0.0193
199 126/12 126/101 നിലം 0.0059
200 126/13 126/13 തോട്ടം 0.0041
201 126/14 126/102 പുറമ്പോക്ക് 0.0131
202 126/15 126/103 പുറമ്പോക്ക് 0.0005
203 126/25 126/104 തോട്ടം 0.027
204 126/26 126/106 തോട്ടം 0.0016
205 126/31 126/107 തോട്ടം 0.0049
206 126/32 126/108 തോട്ടം 0.0045
207 126/36 126/109 തോട്ടം 0.0011
208 126/38 126/110 തോട്ടം 0.0025
209 126/38 126/111 തോട്ടം 0.0039
210 126/39 126/112 തോട്ടം 0.0002
211 126/43 126/113 തോട്ടം 0.0017
212 126/49 126/114 തോട്ടം 0.0026
213 126/50 126/115 നിലം 0.0045
214 126/51 126/116 തോട്ടം 0.0002
215 126/52 126/52 തോട്ടം 0.0003
216 126/53 126/117 നിലം 0.01
217 126/58 126/119 നിലം 0.0038
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9
218 126/80 126/120 തോട്ടം 0.0008
219 126/83 126/121 നിലം 0.0014
ആകക വട്ടിസസ്തീര്‍ണണ്ണം (കഹെക്ടറട്ടില) 4.1272

ജില്ല : കോഴിക്കോട് വില്ലേജ് : ഇരിങ്ങൽ താലൂക്ക് : കൊയിലാണ്ടി ദേശം : അയനിക്കാട്

ക്രമ നം റി.സ പുതിയ റി. സ നം. വിവരണം വിസ്തീർണ്ണം (ഹെക്ടർ)
1 1/1 1/26 0.0055 തോട്ടം
2 1/3 1/27 തോട്ടം 0.0077
3 1/4 1/28 തോട്ടം 0.0008
4 1/5 1/29 തോട്ടം 0.0031
5 1/6 1/30 തോട്ടം 0.0566
6 1/9 1/31 പുറമ്പോക്ക് 0.0676
7 1/10 1/32 പുറമ്പോക്ക് 0.0089
8 1/11 1/34 പുറമ്പോക്ക് 0.0045
9 1/12 1/35 തോട്ടം 0.0094
10 1/14 1/36 0.0043 തോട്ടം
11 1/25 1/37 തോട്ടം 0.0005
ആകെ വിസ്തീർണ്ണം (ഹെക്ടറിൽ) 0.1689

മൊത്തം വിസ്തീർണ്ണം (ഹെക്ടറിൽ) : 4.2961This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

10

പടട്ടിക II

പപുന:സസ്ഥാപനതട്ടിനപുള്ള ഭഭൂമട്ടിയപുകടെ വട്ടിവരണ്ണം

ജട്ടില്ല : കകസ്ഥാഴട്ടികകസ്ഥാടെട് വട്ടികല്ലജട് : ഇരട്ടിങ്ങല തസ്ഥാലഭൂകട് : കകസ്ഥായട്ടിലസ്ഥാണട്ടി കദേശണ്ണം : ഇരട്ടിങ്ങല

ക്രമ നണ്ണം. വസപുവട്ടികന്റെ വട്ടിവരണണ്ണം ഏകകദേശ വട്ടിസസ്തീര്‍ണണ്ണം
ബസ്ഥാധകമല്ല

ജട്ടില്ല : കകസ്ഥാഴട്ടികകസ്ഥാടെട് വട്ടികല്ലജട് :ഇരട്ടിങ്ങല തസ്ഥാലഭൂകട് : കകസ്ഥായട്ടിലസ്ഥാണട്ടി കദേശണ്ണം : അയനട്ടികസ്ഥാടെട്

ക്രമ നണ്ണം. വസപുവട്ടികന്റെ വട്ടിവരണണ്ണം ഏകകദേശ വട്ടിസസ്തീര്‍ണണ്ണം
ബസ്ഥാധകമല്ല

പടട്ടിക III പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള പാക്കേജിന്റെ സംക്ഷിപ്തം

പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള പാക്കേജ് ലാൻഡ് റവന്യൂ കമ്മീഷണർ 26-11-2025 തീയതിയിലെ LR/7410/2024-LR(C3) നടപടിക്രമം പ്രകാരം അംഗീകരിച്ചിട്ടുണ്ട്.

പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള പാക്കേജിന്റെ സംക്ഷിപ്തരൂപം P താഴെ നൽകുന്നു.

ജില്ല : കോഴിക്കോട് വില്ലേജ് : ഇരിങ്ങൽ താലൂക്ക് : കൊയിലാണ്ടി ദേശം : ഇരിങ്ങൽ

ക്രമ നമ്പ ർ സർ വ്വേ നമ്പർ പേര് ജി.ഒ.(എം.എസ് ) 448/ 17/ആർ.ഡി തീയതി 29/12/2017 പ്രകാരമുള്ള ഘടകങ്ങൾ, തുക ജി. ഒ(എം.എസ് ) No.50/2023/R D, 10-03-2023 തുക
1 39/7 പ്രസിഡൻറ് ആത്മവിദ്യാ സംഘം (പ്രാർത്ഥന നടത്താൻ ഉപയോഗിക്കുന്ന കെട്ടിടം. 15 (1,00,000/-) NA 1,00,000/- (ഒരു ലക്ഷം രൂപ മാത്രം)
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11
2 32/10 1. ശ്രീ ഷഹർബാനു 2. ശ്രീ ഫൈസൽ കൈതിയിൽ, വളപ്പിൽ NA 13,00,000/- 13,00,000/- (പതിമൂന്ന് ലക്ഷം രൂപ മാത്രം)
3 33/21 ശ്രീമതി ചന്ദ്രി W/o. ഭാസ്കരൻ (Late) NA 13,00,000/- 13,00,000/- (പതിമൂന്ന് ലക്ഷം രൂപ മാത്രം)
4 24/20 ശ്രീ. രാജേഷ് മൊഴച്ചേരി S/o. രാജൻ പള്ളിത്താഴം NA 13,00,000/- 13,00,000/- (പതിമൂന്ന് ലക്ഷം രൂപ മാത്രം)
5 24/38 ശ്രീ. മൊയച്ചേരി ശശി S/o. കണാരൻ NA 13,00,000/- 13,00,000/- (പതിമൂന്ന് ലക്ഷം രൂപ മാത്രം)
6 81/7 ശ്രീ. ബാബു മൊയച്ചേരി S/o. ഒണക്കൻ, പുത്തൻപുരയിൽ (ചായക്കട) 8 ( 50,000/-) NA 50,000/- (അമ്പതിനായിരം രൂപ മാത്രം)
7 90/2 ശ്രീ. സൗജത്ത് മൊയച്ചേരി W/o. ഹംസ NA 13,00,000/- 13,00,000/- (പതിമൂന്ന് ലക്ഷം രൂപ മാത്രം)
8 124/49 ശ്രീമതി സനിത പുളിയുള്ള വളപ്പിൽ NA 13,00,000/- 13,00,000/- (പതിമൂന്ന് ലക്ഷം രൂപ മാത്രം)
9 124/51 ശ്രീ. സാമി S/o. അങ്കൺ 13 (30,000/-) NA 30,000/- (മുപ്പതിനായിരം രൂപ മാത്രം)
10 124/51 ശ്രീ. സുബ്രഹ്മണ്യൻ 13 (30,000/-) NA 30,000/- (മുപ്പതിനായിരം രൂപ മാത്രം)
11 124/66 ശ്രീ. പടന്നയിൽ രാഘവൻ S/o. കേളപ്പൻ NA 13,00,000/- 13,00,000/- (പതിമൂന്ന് ലക്ഷം രൂപ മാത്രം)
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12
12 124/64 ശ്രീമതി. സരോജനി D/o. കണ്ണൻ, കടുവത്ത് (ഹൗസ്) NA 13,00,000/- 13,00,000/- (പതിമൂന്ന് ലക്ഷം രൂപ മാത്രം)
13 91/52 ശ്രീ. കരീം. ടി S/o. അബ്ദുറഹിമാൻ 1/7 മൊയച്ചേരി ചെറിയ വളപ്പിൽ NA 13,00,000/- 13,00,000/- (പതിമൂന്ന് ലക്ഷം രൂപ മാത്രം)
ആകെ 2,10,000/- 1,17,00,000/- 1,19,10,000/- (ഒരു കോടി പത്തൊമ്പത് ലക്ഷത്തി പതിനായിരം രൂപ)

ഗവർണറുടെ ഉത്തരവിൻ പ്രകാരം, ഗീത എ.

അഡീഷണൽ സെക്രട്ടറി (റവന്യൂ) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 27 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-27.extraordinary-45343/. Archive identifier in.gazette.keralacompose.2025-12-27.extraordinary-45343.