Servants of Knowledge
Kerala Gazette · Government of Kerala

11(1) Notification -168 Acre - development of Kinfra Industrial Park, Mattannur, Kannur

Published 27 December 2025

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
4357
Identifier
in.gazette.keralacompose.2025-12-27.extraordinary-45346
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ഡിസംബർ 27 27th December 2025

ശനി

നർേ

No. 4357 വാലം 14 Vol. XIV

1201 ധനു 12 12th Dhanu 1201 Thiruvananthapuram, Saturday

1947 ചപൗഷം 6 6th Pousha 1947

കേരള സർക്കാർ

റവന്യൂ (ബി) വകുപ്പ്

വിജ്ഞാപനം

സ.ഉ. (അച്ചടി) നമ്പർ.480/2025/റ.വ. തീയതി , തിരുവനന്തപുരം, 2025 ഡിസംബർ 24.

എസ. ആർ. ഒ. നർേ 1418/2025

കേരള സർക്കാരിന്റെ 20-03-2020 തീയതിയിലെ സ.ഉ.(അച്ചടി) നം.29/2020/റവ വിജ്ഞാപന പ്രകാരം മട്ടന്നൂർ എൽ.എ. (കിൻഫ്ര) സ്പെഷ്യൽ തഹസിൽദാരെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി കണ്ണൂർ എൽ.എ. ഡെപ്യൂട്ടി കളക്ടറെ നിയോഗിക്കപ്പെട്ടതിനാലും;

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്ക് വിപുലീകരണത്തിന് ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനകവും, പദ്ധതി പ്രദേശത്തെിന്റെ വിസ്തീർണ്ണം ഏറ്റെടുക്കുവാൻ പോകുന്ന ഭൂമിയുടെ അനുയോജ്യകതയും പൊതു ആവശ്യത്തിൽ പറഞ്ഞിട്ടുള്ള ന്യായീകരണത്തെയും സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ടിലെ കണ്ടെത്തലുകളെയും സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 60 ദിവസത്തിനകവും അവ രേഖാമൂലം ഒരു പത്രികയായി സ്പെഷൽ തഹസിൽദാർ(എൽ.എ.) കിൻഫ്ര, മട്ടന്നൂർ മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടുകൊള്ളുന്നു. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റായ www.kannur.nic.in ൽ ലഭ്യമാണ്. ആയതിന്റെ ഒരു സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

WHEREAS, the Government of Kerala have as per G.O.(P)No.29/2020/RD dated 20-03-2020 appointed the Special Tahsildar (LA) KINFRA, Mattannur to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

AND WHEREAS, the Government hereby appoint Deputy Collector (LA), Kannur as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.

AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the development of Kinfra Industrial Park, Mattannur.

NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

All persons interested in the said land, from the date of publication of the aforesaid notification or the date on which the said public notice is issued, whichever is later, required to lodge before the Special Tahsildar(LA) KINFRA, Mattannur a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition within 15 days and objections if any, regarding the area and suitability of land proposed to be acquired, justification offered for public purpose and the findings of the Social Impact Assessment report within 60 days. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.

A summary of the Social Impact Assessment Report is given below, which is available in the official website www.kannur.nic.in

പട്ടിക

(ഏകദേശവിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്)

ജില്ല : കണ്ണൂർ വില്ലേജ് : കോളാരി

താലൂക്ക് : ഇരിട്ടി ദേശം : മേറ്റടി

(എല്ലാ വസ്തുക്കളും ഗ്രാമപ്രദേശത്ത് ഉൾപ്പെട്ടുവരുന്നു)

ക്ര മ ന മ്പ ർ സർവ്വെ നമ്പർ/ സർവ്വെ സബ് ഡിവിഷ ൻ വിവരണം വിസ്തീർ ണ്ണം (ഹെക്ട റിൽ) ഏതു പൊതു ആവശ്യ ത്തിന് എന്ന് ബാധിക്കപ്പെ ട്ട കുടുംബങ്ങളെ കുടിയൊഴി പ്പിക്കേണ്ട കാരണം കൈവശക്കാരുടെ വിവരങ്ങൾ
1 18 pt സ്ഥിരപുഞ്ച 1.4 കിൻഫ്ര വ്യവസാ യ പാർക്ക് നിർമ്മാ ണത്തിന് ഭൂമി ഏറ്റെടുക്കുന്ന അലൈൻമെ ന്റിൽ ഭൂഉടമകൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടുന്നതി നാൽ കോട്ടത്ത് വളപ്പിൽ ശോഭന, പ്രഭാകരൻ പി.വി. ഭാര്യ കോട്ടത്ത് വളപ്പിൽ ഹൗസ്, വെള്ളിയാം പറമ്പ്, മുതൽപേർ
2 19 pt അസ്ഥിര പുഞ്ച 1.4410 കൊട്ടയാട്ടുമ്മൽ ചന്ത്രോത്ത് പടുവിലാൻ ജാനകി അമ്മ, മാധവി അമ്മ മകൾ, കരിയിൽ ഹൗസ്, കിളിയങ്ങാട്, മേറ്റടി, മട്ടന്നൂർ, മുതൽപേർ
3 20/7 pt സ്ഥിരപുഞ്ച 0.147 പുത്തൻവീട്ടിൽ നാരായണൻ നായർ, മുതൽപേർ
4 20/8 pt തോട്ടം 0.022 ചെറുകൊട്ടാരത്തിൽ വെള്ളുവ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
ചെറിയ എന്ന സ്ത്രീ, മുതൽപേർ
5 20/9 pt തോട്ടം 0.375 കൊട്ടാരോൻ നാരായണി അമ്മ കുഞ്ഞമ്പു നായർ മകൾ, മേലെവീട്, കിളിയങ്ങാട്, മട്ടന്നൂർ, മുതൽപേർ
6 20/10 തോട്ടം 0.093 ചന്ത്രോത്ത് കല്യാടൻ ദിവാകരൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ മകൻ, സൗപർണിക, കിളിയങ്ങാട്, കോളേജ് പി.ഒ, മട്ടന്നൂർ, മുതൽപേർ
7 20/11 തോട്ടം 0.1295 മരുതിയോടൻ പുത്തൻവീട്ടിൽ രാമൻ നമ്പ്യാർ മുതൽപേർ
8 20/12 സ്ഥിരപുഞ്ച 0.2225 അമ്പിളിയാടൻചിരുതൈ അമ്മ മുതൽപേർ
9 20/13 സ്ഥിരപുഞ്ച 0.1295 മരുതിയോടൻ പുത്തൻവീട്ടിൽ രാമൻ നമ്പ്യാർ മുതൽപേർ
10 21/1 B തോട്ടം 2.9624 മൂലകോയോട്ടു ബാലകൃഷ്ണൻ , കോവമ്മൽ കുണ്ടലവളപ്പിൽ രജനി മുതൽ പേർ
11 21/5 തോട്ടം 0.5018 കൊഴുക്കുന്നോൻ കുഞ്ഞിരാമൻ നമ്പ്യാർ ചെക്കിന്റകത്ത് പോക്കൂട്ടി മുതൽപേർ
12 21/6 തോട്ടം 0.6191 ചമ്പൊച്ചെരി വളപ്പിലെ വീട്ടിൽ കുഞ്ഞപ്പ നായർ, മുതൽപേർ
13 21/7 തോട്ടം 0.6758 പുത്തൻവീട്ടിൽ മാവില നാരായണൻ നമ്പ്യാർ, മുതൽപേർ
14 22/1 സ്ഥിരപുഞ്ച 1.3557 കിടാവുന്നിൽ പാർവതി അമ്മ മുതൽപേർ
15 22/3 സ്ഥിരപുഞ്ച 1.1938 കിടാവുന്നിൽ പാർവതി അമ്മ മുതൽപേർ
16 22/4 pt സ്ഥിരപുഞ്ച 0.0705 പള്ളിക്കച്ചാലിൽ മഹഹ്ബൂബ് ടി. അബ്ദുൽകാദർ മകൻ, കഞ്ഞിമുക്കണ്ണിയിൽ, കാഞ്ഞിരോട്,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
കാഞ്ഞിരോട്, മുതൽപേർ
17 23/1 സ്ഥിരപുഞ്ച 0.6637 വെളളുവ ശ്രീജിത്ത്, നാരായണൻ മകൻ, ശ്രീപത്മം, കിളിയങ്ങാട്, മുതൽപേർ
18 23/2 സ്ഥിരപുഞ്ച 1.6511 കണ്ണോത്ത്താഴത്തുവീട്ടിൽ ഗോവിന്ദൻ നമ്പ്യാർ, മുതൽപേർ
19 23/3 സ്ഥിരപുഞ്ച 1.0603 കണക്കാട്ടുപാർക്കും കിടാവുന്നിൽ മാധവി അമ്മ, മുതൽപേർ
20 23/4 pt സ്ഥിരപുഞ്ച 0.0961 കിടാവുന്നിൽ പടുവിലാൻ ആനന്ദൻ, വി.ആർ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ മകൻ ആനന്ദ നിലയം,കൊടോളിപ്രം, പട്ടാന്നൂർ പി.ഒ, മുതൽപേർ
21 23/5 pt സ്ഥിരപുഞ്ച 0.0926 കണ്ണോത് താഴത്തുവീട്ടിൽ ഗോവിന്ദൻ നമ്പ്യാർ മുതൽപേർ
22 23/6 pt അസ്ഥിര പുഞ്ച 0.192 ചന്ദ്രോത്ത്അമ്പിളിയാടൻ രാജൻ, തിരുവോണം, എടയന്നൂർ ചന്ദ്രോത്ത് അമ്പിളിയാടൻ രവീന്ദ്രൻ തിരുവോണം, എടയന്നൂർ, മുതൽപേർ
23 25/2 സ്ഥിരപുഞ്ച 7.1224 ആർ.കെ. മോഹനൻ, ശ്രീനിധി, എടയന്നൂർ, മുതൽപേർ
24 25/3 തോട്ടം 0.0849 മനിയേരി സത്യൻ, കെ.ഒ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ മകൻ, ഒതയോത്ത്ഹൗസ്, കിളിയങ്ങാട്, മട്ടന്നൂർ, കോളേജ് പി.ഒ, മുതൽപേർ
25 27/2B pt അസ്ഥിര പുഞ്ച 0.0265 എളമ്പിലാൻ കേളോത്ത് നാരായണൻ നമ്പ്യാർ, മുതൽപേർ
26 28 അസ്ഥിര പുഞ്ച 3.545 പി.പി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ മകൻ വൃന്ദാവൻ, കിളിയങ്ങാട്, മട്ടന്നൂർ കോളേജ്, മുതൽപേർ
27 29/1 അസ്ഥിര പുഞ്ച 1.2909 ഉച്ചിക്കുന്നിൽവിലങ്ങേരിസന്തോഷ്, കുഞ്ഞിരാമൻ നമ്പ്യാർ മകൻ, ഉച്ചിക്കുന്നിൽഹൗസ്, മേറ്റടി, പൊറോറ പി.ഒ, മട്ടന്നൂർ, മുതൽപേർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
28 29/2 സ്ഥിരപുഞ്ച 0.1578 ഉച്ചിക്കുന്നിൽ വിലങ്ങേരി ലക്ഷ്മിഅമ്മ, മുതൽപേർ
29 30/1 അസ്ഥിര പുഞ്ച 0.2752 മണ്ടെങ്കണ്ടി പാറു ബാലൻ, മുതൽപേർ
30 30/2 അസ്ഥിര പുഞ്ച 0.2671 പുതിയപുരയിൽ റഹീസ, കാദർ മകൾ സീന മൻസിൽ കള റോഡ്, മട്ടന്നൂർ പി.ഒ, മുതൽപേർ
31 30/3 അസ്ഥിര പുഞ്ച 19.2564 കണ്ണമ്പത്തില്ലത്ത് നാരായണൻ തങ്ങൾ, മുതൽപേർ
32 31/1 സ്ഥിരപുഞ്ച 0.4856 പുതിയപുരയിൽ മുഫീദ, ശമീർ ഭാര്യ ആയിഷാസ്, മട്ടന്നൂർ, മുതൽപേർ
33 31/2 തോട്ടം 0.7972 കണ്ണമ്പത്തില്ലത്ത് നാരായണൻ തങ്ങൾ, മുതൽപേർ
34 31/3 A തോട്ടം 0.1619 കണ്ണമ്പത്തില്ലത്ത് നാരായണൻ തങ്ങൾ, മുതൽപേർ
35 31/3 B തോട്ടം 0.4694 മണ്ടെങ്കണ്ടി ചിരുത, കുഞ്ഞമ്പു, താല കുഞ്ഞിരാമൻ, പാറു, മുതൽപേർ
36 31/3 C തോട്ടം 0.5504 മണ്ടെങ്കണ്ടി കുഞ്ഞിരാമൻ, മുതൽപേർ
37 31/3 D തോട്ടം 0.6152 മണ്ടെങ്കണ്ടി പാറു ബാലൻ, മുതൽപേർ
38 31/3 E തോട്ടം 0.1538 1) മണ്ടെങ്കണ്ടി ചിരുത, 2) കുഞ്ഞമ്പു 3) താല, 4) കുഞ്ഞിരാമൻ, 5) പാറു, മുതൽപേർ
39 31/3 F തോട്ടം 0.0566 കണ്ണമ്പത്തില്ലത്ത് നാരായണൻ തങ്ങൾ, മുതൽപേർ
40 32 നഞ്ച 0.4776 കണ്ണമ്പത്തില്ലത്ത് നാരായണൻ തങ്ങൾ, മുതൽപേർ
41 33 അസ്ഥിര പുഞ്ച 2.8247 ഉച്ചിക്കുന്നുമ്മൽ വിലങ്ങേരി കുഞ്ഞിക്കണ്ണൻ നമ്പ്യാർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
കുറ്റ്യാടി രയരോത്ത് നാരായണി അമ്മ, ഉച്ചിക്കുന്നിൽവിലങ്ങേരിലക്ഷ്മി അമ്മ, മുതൽപേർ
42 36/1 pt സ്ഥിര.പുഞ്ച 0.7 മോഹനൻ കെ.വി, ജാനകി മകൻ, പുല്ലങ്ങോട് ഹൗസ്, മേറ്റടി, പൊറോറ പി.ഒ, മുതൽപേർ
43 37/1 സ്ഥിരപുഞ്ച 0.2914 കെ. വാസുദേവൻ നമ്പൂതിരി(മരിച്ചു) ശ്രീദേവി അന്തർജ്ജനം, മുതൽപേർ കെ. വാസുദേവൻ നമ്പൂതിരി, ഭാര്യ ശാന്ത, ശാന്ത നിവാസ്, മേറ്റടി, പൊറോറ, പി.ഒ. മട്ടന്നൂർ, മുതൽപേർ
44 37/2 അസ്ഥിര പുഞ്ച 0.9632 ഉച്ചിക്കുന്നിൽവിലങ്ങേരി ലക്ഷ്മി അമ്മ, മുതൽപേർ
45 37/3 സ്ഥിരപുഞ്ച 0.9712 ഉച്ചിക്കുന്നിൽവിലങ്ങേരി ലക്ഷ്മി അമ്മ, മുതൽപേർ
46 81/3 സ്ഥിരപുഞ്ച 0.5666 ആർ.വി. കുഞ്ഞിരാമൻ കൃഷ്ണൻ നായർ മകൻ, പുതിയവീട്ടിൽ, മേറ്റടി, പൊറോറ, മുതൽപേർ
47 81/4 സ്ഥിരപുഞ്ച 0.1376 കണ്ണമ്പത്തില്ലത്ത് നാരായണൻ തങ്ങൾ, മുതൽപേർ
48 82/1 pt സ്ഥിരപുഞ്ച 1.5944 കണക്കാട്ട് രാധ, എം. സുരേന്ദ്രൻ ഭാര്യ ശ്രേയസ്സ്, ആമ്പിലാട്ട്, നിർമ്മലഗിരി, മുതൽപേർ
49 83 pt അസ്ഥിര പുഞ്ച 4.55 മനോജ് കുമാർ എം.ആർ. മുകുന്ദൻ നമ്പ്യാർ മകൻ പത്മാലയം, പൊറോറ, മേറ്റടി, മുതൽപേർ
50 84 pt അസ്ഥിര പുഞ്ച 4.7913 മാണിക്കോത്ത് രമണി മുകുന്ദൻ, മുകുന്ദൻ നമ്പ്യാർ ഭാര്യ, പത്മാലയം, മേറ്റടി, പൊറോറ, പി.ഒ. മട്ടന്നൂർ, മുതൽപേർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8

സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്ക് കോളാരി വില്ലേജിൽപ്പെട്ട ഉദ്ദേശം 168 ഏക്കർ ഭൂമി കിൻഫ്ര വ്യവസായ പാർക്ക് നിർമ്മാണത്തിനായി ഏറ്റെടുക്കുന്നതിന് സാമൂഹ്യപ്രത്യാഘാത പഠനത്തിന് വിധേയമാക്കിട്ടുളളതാണ്. ഏറ്റെടുക്കുന്ന ഭൂമിയിൽ നിന്നും 21 ഓളം കൂടുംബങ്ങളെ കുടിയെഴിപ്പിക്കേണ്ടിവരുമെന്നും, എന്നാൽ പദ്ധതി പൂർത്തീകരിച്ച് കഴിഞ്ഞാൽ ആ പ്രദേശങ്ങളിൽ പദ്ധതിയുടെ ഗുണഗണങ്ങൾ ലഭ്യമാകുമെന്നും, ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സൂതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുളള അവകാശ നിയമം 2013 പ്രകാരം മതിയായ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാവുന്നതാണെന്നും പഠനകമ്മിറ്റി റിപ്പേർട്ട് ചെയ്തിട്ടുളളതും ആയതു വിദഗ്ദ്ധ സമിതി പരിശോധിച്ച് പൊന്നുംവില നടപടിക്ക് ശുപാർശ ചെയ്തിട്ടുളളതുമാകുന്നു.

ഗവർണറുടെ ഉത്തരവിൻ പ്രകാരം,

ഗീത എ

അഡീഷണൽ സെക്രട്ടറി (റവന്യൂ)

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)

ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 27 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-27.extraordinary-45346/. Archive identifier in.gazette.keralacompose.2025-12-27.extraordinary-45346.