Kerala Gazette
· Government of Kerala
തലശ്ശേരി മുനിസിപ്പൽ കൌൺസിൽ തയ്യാറാക്കിയ താഴെ പറയുന്ന വിശദാംശങ്ങളോട് കൂടിയ തലശ്ശേരി നഗരസഭ “വയലളം ഏരിയക്ക്” വേണ്ടിയുള്ള വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനത്തിന് കേരള നഗര-ഗ്രാമാസൂത്രണ ആക്റ്റ് 2016 (2016-ലെ 9) 46- )o വകുപ്പ് (6) -)o ഉപവകുപ്പ് പ്രകാരം സർക്കാർ ഉത്തരവ് നമ്പർ സ.ഉ.(കൈ) നം.206/2025/LSGD തീയതി, തിരുവനന്തപുരം, 06.11.2025 പ്രകാരം അംഗീകാരം നൽകപ്പെട്ടിട്ടുള്ള വസ്തുത ഇതിനാൽ വിജ്ഞാപനം സംബന്ധിച്ച്
Published 27 December 2025
Alternate rendering. This is a direct page-by-page
conversion of the PDF. It preserves the printed layout but not the
document's structure, and it is not part of the search index — the
gazette text view
is the one to read and cite.