©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ഡിസംബർ 29 29th December 2025
തിങള
നർേ
No. 4376 വാലം 14 Vol. XIV
1201 ധനു 14 14th Dhanu 1201 Thiruvananthapuram, Monday
1947 ചപൗഷം 8 8th Pousha 1947
ഫാറം നമ്പർ 7 ചട്ടം 18(1) കാണുക) വകുപ്പ് 11 (1) പ്രകാരം പരസ്യപ്പെടുത്തുന്ന പ്രാഥമിക വിജ്ഞാപനം- ഭേദഗതി ഉത്തരവ്
DCPKD /1231/2022-C2 22-12-2025 കേരള സർക്കാർ 07/05/2020-ാാം തീയതിയിലെ G.O.(Rt)No. 1716/2020/ RD നമ്പർ ഉത്തരവ് പ്രകാരം ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 2013 പ്രകാരം കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ ലാൻ്റ് അക്വിസിഷൻ
2സ്പെഷ്യൽ തഹസിൽദാർ, കിഫ്ബി, ആലത്തൂർ, പാലക്കാടിനെ നിയമിച്ചിരിക്കുന്നതിനാലും,
ഈ ഭൂമി ഏറ്റെടുക്കൽ നടപടിയുടെ പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനും ആവശ്യം വരുന്ന പക്ഷം അഡ്മിനിസ്ട്രേറ്റർ ആയി പാലക്കാട് ലാൻ്റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറെ പാലക്കാട് ജില്ലാ കളക്ടർ , നിയമിച്ചിരിക്കുന്നതിനാലും
ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി 01/01/2022 ലെ സർക്കാർ ഉത്തരവ് നം സ.ഉ. (ആർ.ടി) 14/2022/ആർഡി പ്രകാരം ഒരു പൊതു ആവശ്യത്തിന്, അതായത്. പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ കണ്ണാടി-1 വില്ലേജ്, കണ്ണാടി ഗ്രാമപഞ്ചായത്ത്, ആലത്തൂർ താലൂക്കിൽ തേങ്കുറിശ്ശി-1, തേങ്കുറിശ്ശി-2, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്, എരിമയൂർ-2 വില്ലേജ്., എരിമയൂർ ഗ്രാമപഞ്ചായത്ത് എന്നിവയിലായി ഉൾപ്പെട്ട ഭൂമിയും കണ്ണാടി-പന്നിക്കോട് റോഡ് വിപുലീകരണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടാകുവാൻ ഇടയുണ്ടെന്നോ കേരള സർക്കാരിന് ബോധ്യപ്പെട്ടിLand Acqusition - Koottanad Junction - 11(1) notification രിക്കുന്നതിനാലും,
ഇപ്പോൾ അതുമായി ബന്ധപ്പെട്ട് എല്ലാവർക്കും 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് വകുപ്പ് 11 ലെ ഉപവകുപ്പ് (1) ലെ വ്യവസ്ഥകൾക്കനുസൃതമായി പദ്ധതിയിൽ 21-03-2025 തീയതിയിലെ അസാധാരണ കേരള ഗസറ്റ് നമ്പർ 1107 വോള്യം നമ്പർ 14 പ്രകാരം 11(1) വിജ്ഞാപനം ജില്ലാകളക്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർന്ന് ലാൻ്റ് അക്വിസിഷൻ ഓഫീസറായ സ്പെഷ്യൽ തഹസിൽദാർ, കിഫ്ബി നടത്തിയ സ്ഥലപരിശോധനയിൽ സർവെ നമ്പരുകളിൽ കണ്ടെത്തിയ വ്യത്യാസങ്ങൾ ബോധ്യമായ സാഹചര്യത്തിൽ 21-03-2025 തിയ്യതിയിലെ അസാധാരണ കേരള ഗസറ്റ് നമ്പർ 1107 വോള്യം നമ്പർ 14 പ്രകാരമുളള ഗസ് 11(1) വിജ്ഞാപനം ചുവടെ ചേർത്തിരിക്കുന്ന പട്ടിക പ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു.
ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ. ആക്ട് 2013 പ്രകാരം പൊന്നും വില(െcid:144)ടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കക്ഷികൾ അവരുടെ ഭൂരേഖകൾ നാളതീകരിക്കുന്നത് സംബന്ധിച്ചും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും
3ആക്ഷേപമുണ്ടെങ്കിൽ ആയത് മേൽ വിജ്ഞാപനം പ്രസിദ്ധപെടുത്തിയ തീയതിയോ, ഇതു സംബന്ധിച്ച പൊതു നോട്ടീസിന്റെ തീയതിയോ , ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ഓഫീസറായ സ്പെഷ്യൽ തഹസിൽദാർ, കിഫ്ബി, പാലക്കാട് മുമ്പാകെ സമർപ്പിക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്ത ആക്ഷേപങ്ങളും , സ്ഥലത്തിലുള്ള താൽപര്യവും , തടസ്സവാദവും, വ്യക്തമായും സംശയലേശമന്യേ വിശദീകരിക്കാത്തതുമായ അപേക്ഷകളും നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
SCHEDULE
കണ്ണാടി - പന്നിക്കോട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിശദാംശങ്ങൾ
(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
ജില്ല – പാലക്കാട് താലൂക്ക് - ആലത്തൂർ 11(1) വിജ്ഞാപനത്തിൽ ഉൾപ്പെടാത്തതിനാൽ അധികമായി ഉൾപ്പെടുത്തുന്ന
സർവേ നമ്പരുകൾ
| ക്രമ ന മ്പ ർ | ബ്ലോക്ക് വില്ലേജ് സർവ്വേ | നമ്പർ | വിവര ണം | വിസ്തീർ ണ്ണം (ഹെക്ടറി ൽ) | ഏത് പൊതു ആവശ്യ ത്തിനാ ണെന്ന വിവരം | ബാധിക്ക പ്പെട്ട കുടുംബങ്ങ ളെ കുടിയൊഴി പ്പിക്കാനു ള്ള ക ാരണം | കൈവശക്കാ രുടെ വിവങ്ങൾ | |
| 1 | 18 | തേങ്കുറു ശ്ശി-1 | 65/10 | നിലം | 0.0005 | കണ്ണാടി - പ ന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | കണ്ണാടി- പന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | ദേവകി W/O (L) ചന്ദ്രൻ മുതൽ പേർ, കൊരങ്ങോട്, തേങ്കുറുശ്ശി |
| 2 | 19 | തേങ്കുറു ശ്ശി-2 | 233/11 | നിലം | 0.0010 | കണ്ണാടി- പന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | കണ്ണാടി- പന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | പ്രതീഷ് മുതൽ പേർ പിഷാരത്ത് പുഞ്ചക്കോട് |
| 3 | 19 | തേങ്കുറു ശ്ശി-2 | 199/2 | നിലം | 0.0030 | കണ്ണാടി- പന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | കണ്ണാടി- പന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | വേണുഗോപാ ലൻ, S/O കൃഷ്ണൻ, പനയഞ്ചിറ |
| 4 | 22 | എരിമ യൂർ- 2 | 408/6 | നിലം | 0.0100 | കണ്ണാടി- പന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | കണ്ണാടി- പന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | ചന്ദ്രൻ, ദേവ് നിവാസ്, പന്നിക്കോട്, കുനിശ്ശേരി |
| 5 | 22 | എരിമ യൂർ- 2 | 380/3 | നിലം | 0.0060 | കണ്ണാടി- പന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | കണ്ണാടി- പന്നിക്കോ ട ് റോഡ് വിപുലീകര ണത്തിന് | ചന്ദ്രൻ, ദേവ് നിവാസ്, പന്നിക്കോട്, കുനിശ്ശേരി |
കൂടാതെ 21-03-2025 തിയ്യതിയിലെ അസാധാരണ കേരള ഗസറ്റ് നമ്പർ 1107 വോള്യം നമ്പർ 14 പ്രകാരമുളള 11(1) വിജ്ഞാപനത്തിൽ നിന്നും തേങ്കുറിശ്ശി 1 വില്ലേജിലെ ക്രമ നമ്പർ 2, തേങ്കുറിശ്ശി 2 വില്ലേജിലെ ക്രമ നമ്പർ 4, 16, 37, 45, 51, 55, 56, എരിമയൂർ 2 വില്ലേജിലെ ക്രമനമ്പരുകളായ 3.7.9, എന്നിവയിലെ സർവെ നമ്പരുകളും, വിസ്തീർണ്ണവും, തേങ്കുറിശ്ശി 2 വില്ലേജിലെ ക്രമ നമ്പർ 33 ലുൾപ്പെട്ട സർവെ നമ്പർ 301/8 മാത്രമായും, ആയതിലുൾപ്പെട്ട വിസ്തീർണ്ണവും ഒഴിവാക്കിയിരിക്കുന്നു.
ഒപ്പ്/- ജില്ലാ കളക്ടർ, പാലക്കാട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025