Servants of Knowledge
Kerala Gazette · Government of Kerala

തലശ്ശേരി മുനിസിപ്പൽ കൌൺസിൽ തയ്യാറാക്കിയ താഴെ പറയുന്ന വിശദാംശങ്ങളോട് കൂടിയ “ഡി.ടി.പി സ്കീം ഫോർ ജൂബിലി മാർക്കറ്റ് ഏരിയ”- വിശദ നഗരാസൂത്രണ പദ്ധതിയുടെ വ്യതിയാനത്തിന് കേരള നഗര-ഗ്രാമാസൂത്രണ ആക്റ്റ് 2016 (2016-ലെ 9) 46- )o വകുപ്പ് (6) -)o ഉപവകുപ്പ് പ്രകാരം സർക്കാർ ഉത്തരവ് നമ്പർ സ.ഉ.(കൈ)നം.208/2025/LSGD തീയതി, തിരുവനന്തപുരം, 06.11.2025 പ്രകാരം അംഗീകാരം നൽകപ്പെട്ടിട്ടുള്ള വസ്തുത ഇതിനാൽ വിജ്ഞാപനം ചെയ്യുന്നത് സംബന്ധിച്ച്

Published 29 December 2025

Department
Muncipal Administration
Office
MUNICIPAL OFFICE THALASSERRY
Type
Extraordinary
Gazette no.
4377
Identifier
in.gazette.keralacompose.2025-12-29.extraordinary-45366
Languages
English, Malayalam
Published at
Original source ↗
Alternate rendering. This is a direct page-by-page conversion of the PDF. It preserves the printed layout but not the document's structure, and it is not part of the search index — the gazette text view is the one to read and cite.