©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ഡിസംബർ 30 30th December 2025
ചചാവ
നർേ
No. 4384 വാലം 14 Vol. XIV
1201 ധനു 15 15th Dhanu 1201 Thiruvananthapuram, Tuesday
1947 ചപൗഷം 9 9th Pousha 1947
കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷൻ
വിജ്ഞാപനം
നമ്പർ: DE I(1) 1190802/2025/EW/Dummy1 തിരുവനന്തപുരം, 2025 ഡിസംബർ 29 2025 ജൂലൈ 05 -ലെ 2503þmw നമ്പർ അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാേരം കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷൻ വകുപ്പുതല പരീക്ഷ ജൂലൈ 2025 - നെ ഭാഗമായി നടത്തിയ വിവിധ വകുപ്പുതല ഓൺലലൈൻ/ ഒ.എം.ആർ/ വിവരണാത്മക/േ പ്രായോഗികേ പരീക്ഷകളേുടടെ ഫലങ്ങൾ വിജ്ഞാപനം ചെയ്യുന.
21. പരീക്ഷാഫലത്തിനെ വിജ്ഞാപനം കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷനെ Official Website ആയ www.keralapsc.gov.in-ൽ പരിശോധനയ്ക്ക് ലഭിക്കുന്നതാണ്.
പരീക്ഷാർത്ഥികൾേക്ക് അവരുടെ പരീക്ഷാഫലം സ്വന്തം പ്രൊഫൈൽ വഴിയോ പി.എസ്.സി വെബ്സസൈറ്റിൽ Departmental Test Result link വഴിയോ പരിശോധിക്കാവുന്നതാണ്. പരീക്ഷാർത്ഥി ഒരു ടെസ്റ്റിന് മുഴുവനായും ജയിച്ചിട്ടുണ്ടണ്ടോയെന്ന് ആ ടെസ്റ്റിനെ എല്ലാ പേപ്പറുകളേുടടെയും ഫലങ്ങൾ നോക്കി മനസ്സിലാക്കേണ്ടതാണ്.
2. സർട്ടിഫിക്കറ്റ്
നിലവിൽ ഓരോ ടെസ്റ്റിനെയും സർട്ടിഫിക്കറ്റിന് 210 (ഇരുന്നൂറ്റി പത്ത്) രൂപ നിരക്കിലാണ് 08.03.2019 തീയതിയിലെ സർക്കാർ ഉത്തരവ് (അച്ചടി) 28/2019/ധന.
നമ്പർ പ്രകാേരം ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ടെസ്റ്റിന് ഒന്നിലധികംേ പേപ്പറുകളേുടണ്ടെങ്കിലും 210 (ഇരുന്നൂറ്റി പത്ത്) രൂപ ഫീസ് അടച്ചാൽ മതിയാകുന്നതാണ്. ഈ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾേ ആവശയമുള ടെസ്റ്റിനെ എണ്ണം കണേക്കാക്കി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഫീസ് ഒടുക്കിയിരിക്കേണ്ടതാണ്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഒരു ടെസ്റ്റ് ശീർഷകത്തേിൽ ഉൾപ്പെടുന്ന എല്ലാ പേപ്പറുകളേുടം വിജയിച്ചിരിക്കുകയേോ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ടള ടെസ്റ്റ് ശീർഷകത്തേിൽ ഉൾപ്പെടുന്ന ഒരു പേപ്പർ എങ്കിലും വിജയിച്ചിരിക്കുകയേും മറ്റുള പേപ്പറുകൾേ തത്തുലയമായി മറ്റ് ശീർഷകങ്ങേളിൽ വിജയിച്ചിരിക്കുകയേും വേണം. ഒരു പ്രൊഫൈലിലൂടെ അപേക്ഷിച്ച് പരീക്ഷാഫീസ്,
3സർട്ടിഫിക്കറ്റ് ഫീസ് എന്നിവ ഒടുക്കുകയേും അതേ പ്രൊഫൈലിലൂടെ തന്നെ ബന്ധപ്പപ്പെട്ട എല്ലാ പേപ്പറുകളേുടം വിജയിക്കുകയേും ചെയ്തിട്ടുണ്ടളവർക്കാണ് സർട്ടിഫിക്കറ്റിന് അർഹതയുളത്. 2011 ജനുവരി മുതൽ ഓൺലലൈൻ മുഖേന സർട്ടിഫിക്കറ്റ് ഫീസ് സഹിതം ഡിപ്പാർട്ട്മെനൽ ടെസ്റ്റിന് അപേക്ഷിച്ചവർ സർട്ടിഫിക്കറ്റ് ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല. സർട്ടിഫിക്കറ്റിനാവശയമായ എല്ലാ പേപ്പറുകളേുടം 2011 ജനുവരി മുതൽ പാസ്സായിട്ടുണ്ടളവർ അവരവരുടെ Profile വഴി online ആയി മാത്രം സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
(a) എന്നാൽ 2011 ജനുവരിക്ക് മുൻപ് പാസായ ഒന്നോ അതിലധികമേോ പേപ്പറുകളേുടണ്ടെങ്കിൽ നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ തന്നെ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 2001 ജനുവരി ഒന്നിനു മുൻപ് പരീക്ഷ പാസ്സായ പരീക്ഷാർത്ഥികൾേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം ആ ടെസ്റ്റ് എഴുതുവാൻ കമ്മേീഷൻ ആഫീസിൽ നിനം അയച്ചിട്ടുണ്ടള അസ്സൽ അഡ്മിഷൻ ടിക്കറ്റോ ആയത് നഷ്ടപ്പെട്ടിട്ടുണ്ടള പക്ഷം റിസൾട്ട് പ്രസിദ്ധീകരേിച്ച ഗവ. ഗസറ്റിനെ ബന്ധപ്പപ്പെട്ട പേജ് ഓഫീസ് മേലധികാേരിയെക്കൊണ്ട് സാക്ഷയപ്പെടുത്തിയോ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
(b) 2001 ജനുവരി മുതൽ 2011 ജനുവരി വരെ വകുപ്പുതല പരീക്ഷ എഴുതി വിജയിച്ച അപേക്ഷാർത്ഥികൾേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം വിജയിച്ച പരീക്ഷകളേുടടെ അഡ്മിഷൻ ടിക്കറ്റുകളേുടം നിശ്ചിത ഫീസ് അടച്ച ചെലാനും ഹാജരാക്കണം.
അഡ്മിഷൻ ടിക്കറ്റ് നഷ്ടപ്പെട്ട അപേക്ഷാർത്ഥികൾേ (2011 ജനുവരി വരെയുള പരീക്ഷകളേിൽ വിജയിച്ചവർ) സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിനുള ഫീസ് കൂടാതെ നഷ്ടപ്പെട്ട ഒരു അഡ്മിഷൻ ടിക്കറ്റിന് പകരേമായ അഫിഡവിറ്റിന് 315 രൂപ നിരക്കിൽ 0051-PSC- 105-State PSC-99 Fee for Affidavit
4എന്ന ഹെഡിൽ ഫീസടച്ച ചെലാൻ/ ഇ-ചെലാൻ, Affidavit (പരീക്ഷാ ഫലവിജ്ഞാപനത്തിലെ Appendix 3-യിലെ IC യും Appendix 4 – ലെ ഓഫീസ് മേലധികാേരി സാക്ഷയപ്പെടുത്തിയ സതയപ്രസ്താവനയുൾപ്പെടെ) എന്നിവയ്ക്ക് പുറമേ അപേക്ഷാർത്ഥിയുടെ ഫലം ഉൾപ്പെട്ട ഗവൺലമെന് ഗസറ്റിനെ ബന്ധപ്പപ്പെട്ട പേജ് ഓഫീസ് മേലധികാേരിയെക്കൊണ്ട് സാക്ഷയപ്പെടുത്തി അപേക്ഷയോടൊപ്പം ഹാജരാക്കണം.
(c) എന്നാൽ 2011 ജനുവരിക്ക് ശേഷം അപേക്ഷിച്ചവർക്ക് അഡ്മിഷൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ സ്വന്തം പ്രൊഫൈലിൽ നിനം വീണ്ടും അഡ്മിഷൻ ടിക്കറ്റ് download ചെയ്തെടുത്ത് യഥാവിധി സാക്ഷയപ്പെടുത്തി ഹാജരാക്കിയാൽ മതിയാകുന്നതാണ്.
കുറിപ്പ്:- 29.07.1978 ലെ ജി.ഒ.(എം.എസ്) നമ്പർ 3356/78/ജി.എ.ഡി ഗവണ്മെനെ് ഉത്തരവിൻ പ്രകാേരം 1.4.1977 ന് ശേഷം ഒരു ടെസ്റ്റിനെ എല്ലാ പേപ്പറുകളേുടം ജയിച കഴേിഞ്ഞവർക്ക് മാത്രമേ കമ്മേീഷൻ സർട്ടിഫിക്കറ്റുകൾേ നൽകുകയേുള. 29.07.1978- ലെ ഗവണ്മെനെ് ഉത്തരവിൻ പ്രകാേരം സർട്ടിഫിക്കറ്റിന് അർഹതയുള ഉദ്യോഗസ്ഥന്മാർ പരീക്ഷ ജയിച്ച വിവരം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്. ആയതിന് കമ്മേീഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പപ്പെട്ട വകുപ്പു മേലധികാേരി മുമ്പാകെ േഹാജരാക്കേണ്ടതാണ്.
3. 2011 ജനുവരിക്ക് മുൻപ് ടെസ്റ്റ് പാസ്സായിട്ടുണ്ടളവർക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുവാനുള അപേക്ഷാ ഫോറത്തിനെ മാതൃകേ Appendix 1-ൽ കൊേടുത്തിട്ടുണ്ടണ്ട്. ഒന്നിലധികംേ ടെസ്റ്റിന് സർട്ടിഫിക്കറ്റ് ആവശയമുളവരും ഒരു അപേക്ഷ മാത്രം അയച്ചാൽ മതിയാകുന്നതാണ്. നിർദ്ദിഷ്ട ഫോറത്തിലല്ലാതെയുള അപേക്ഷകൾേ പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റിനുള അപേക്ഷകൾേ "ജജോയിന്
5സെക്രട്ടറി, ഡിപ്പാർട്ട്മെനൽ ടെസ്റ്റ് വിഭാഗം, കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷൻ, പട്ടം, തിരുവനന്തപുരം - 695 004" എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്.
4. ഓൺലലൈൻ ആയി അനുവദ്ിച്ചിട്ടുണ്ടള എല്ലാ വകുപ്പുതല പരീക്ഷാ സർട്ടിഫിക്കറ്റുകളേുടം കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷനെ ''Digilocker'' സംവിധാനത്തിൽ അപ് ലോഡ് ചെയ്തിട്ടുണ്ടണ്ട്. അപേക്ഷകർേക്ക് അവരുടെ 'Digilocker' അക്കൗണ്ടിലേക്ക് ഈ സർട്ടിഫിക്കറ്റുകൾേ access ചെയ്യാവുന്നതാണ്. ഇതിലേയ്ക്കായി വകുപ്പുതല പരീക്ഷാ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്തിട്ടില്ലാത്തവർ ആയത് പൂർത്തിയാക്കേണ്ടതാണ്. 11.09.2018 തീയതിയിലെ G.O(P)No.06/2018/ITD ഉത്തരവ് പ്രകാേരം Digilocker-ൽ ലഭയമായ രേഖകൾേ Physical Documents-ന് തുലയമായി സ്വീകരേിക്കേണ്ടതാണ് എന്ന് വയക്തമാക്കുന.
5. ഓൺലലൈൻ ആയി അനുവദ്ിച്ചിട്ടുണ്ടള വകുപ്പുതല പരീക്ഷാ സർട്ടിഫിക്കറ്റുകളേുടടെ ആധികാേരികതേ, അവയിൽ ഉൾപ്പെട്ട QR Code Scan ചെയ്തും, അല്ലെങ്കിൽ ''https://psc.kerala.gov.in/kpsc/certverify.php'' എന്ന URL-ൽ ആവശയമായ വിവരങ്ങൾ നൽകിേയും ഉറപ്പുവരുത്താവുന്നതാണ്.
6. ഡയൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ്
വകുപ്പുതല പരീക്ഷാ സർട്ടിഫിക്കറ്റ് വാങ്ങുകയേും തിരികെേ ലഭിക്കാനാകാേത്ത വിധം നഷ്ടപ്പെടുകയേോ, ഉപയോഗിക്കാനാകാേത്തവിധം കേടോയി പോകുകയേോ ചെയ്തിട്ടുണ്ടളവർക്ക് ഡയൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാേവുന്നതാണ്.
ഡയൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനുള അപേക്ഷ, ഫീസ്, മറ്റ് വിശദ്ാംശങ്ങൾ എന്നിവ Appendix 2- ൽ അനുബന്ധപ്പമായി നൽകിേയിട്ടുണ്ടണ്ട്.
67. ഉത്തരക്കടലാസിനെ
Print Out ( Online
പരീക്ഷകൾേക്ക് )
ഉത്തരക്കടലാസിനെ Print Out ആവശയമുളവർ പേപ്പർ ഒന്നിന് 630 (അറുന്നൂറ്റി മുപ്പത്) രൂപ ഫീസ് 0051- PSC- 800- State PSC- 99 Print out of answer script എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ചെലാൻ / ഇ-ചെലാൻ ഒടുക്കി അപേക്ഷിക്കേണ്ടതാണ്. Appendix 5-ൽ കൊേടുത്ത മാതൃകയേിലുള അപേക്ഷകൾേ പരീക്ഷാ ഫലം അംഗീകരേിച്ച് 30 ദ്ിവസത്തിനകംേ ഡിപ്പാർട്ട്മെനൽ ടെസ്റ്റ് ജോയിന് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. ശേഷം ലഭിക്കുന്ന അപേക്ഷകൾേ പരിഗണിക്കുന്നതല്ല. ഒരു പരീക്ഷാർത്ഥിക്ക് സ്വന്തം ഉത്തരക്കടലാസിനെ Print Out മാത്രമേ നൽകുകയേുള.
) 8. മാർക്ക് പുന : പരിശോധന (OMR പരീക്ഷകൾേക്കുമാത്രം
ഉത്തരക്കടലാസുകൾേ പുനർ മൂലയനിർണയം നടത്താൻ നിലവിലുളള നടപടിക്രമമനുസരിച്ച് അനുവാദ്മില്ല. എന്നാൽ ഉത്തരക്കടലാസിന് ഒന്നിന് 160 (നൂറ്റിഅറുപത് ) രൂപ ഫീസ് 0051- PSC-105- State PSC - 99 Rechecking Answer Script എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ (ചെലാൻ or ഇ - ചെലാൻ) ഒടുക്കി അപേക്ഷിച്ചാൽ വിവിധ ഉത്തരങ്ങൾക്ക് നൽകിേയിട്ടുണ്ടള മാർക്കുകൾേ കൂട്ടി നോക്കി ആയതിൽ തെറ്റുകൾേ ഉണ്ടോയെന്ന് പരിശോധിച്ച് വിവരം അറിയിക്കുന്നതാണ്.
Appendix 6 ൽ കൊേടുത്ത മാതൃകയേിലുളള അപേക്ഷകൾേ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി 30 ദ്ിവസത്തിനകംേ സമർപ്പിക്കേണ്ടതാണ്. നിശ്ചിത കാേലാവധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾേ പരിഗണിക്കുന്നതല്ല.
79. ഉത്തരക്കടലാസിനെ പകർേപ്പ്
) (OMR പരീക്ഷകൾേക്കുമാത്രം
ഉത്തരക്കടലാസിനെ ഫോട്ടോകോേപ്പി ആവശയമുളളവർ പേപ്പർ ഒന്നിന് 630 (അറുന്നൂറ്റിമുപ്പത് ) രൂപ ഫീസ് 0051- PSC- 800- State PSC - 99 Copy of OMR Answer Script എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ (ചെലാൻ or ഇ-ചെലാൻ) ഒടുക്കി അപേക്ഷിക്കേണ്ടതാണ്. Appendix 7 ൽ കൊേടുത്ത മാതൃകയേിലുളള അപേക്ഷകൾേ പരീക്ഷാഫലം അംഗീകരേിച്ച് 30 ദ്ിവസത്തിനകംേ ഡിപ്പാർട്ട് മെനൽ ടെസ്റ്റ് ജോയിന് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. ശേഷം ലഭിക്കുന്ന അപേക്ഷകൾേ പരിഗണിക്കുന്നതല്ല. ഒരു പരീക്ഷാർത്ഥിക്ക് സ്വന്തം ഉത്തരക്കടലാസിനെ പകർേപ്പ് മാത്രമേ നൽകുകയേുളള.
10. വകുപ്പുതല പരീക്ഷ പാസ്സായി രണ്ടു വർഷത്തിനകംേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാത്തവരിൽ നിനം 'Search Fee' ആയി പിന്നീടുള ഓരോ വർഷത്തിനും 315/- (മുന്നൂറ്റി പതിനഞ്ച്) രൂപ വീതം ഈടാക്കുന്നതായിരിക്കും. ഓൺലലൈൻ ആയി OTR പ്രൊഫൈൽ മുഖാന്തിരം സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ, അപേക്ഷകൾേക്ക് Search Fee ഉണ്ടെങ്കിൽ അത് പ്രൊഫൈൽ വഴി ഓൺലലൈൻ ആയി അടച്ചാൽ മാത്രമേ സർട്ടിഫിക്കറ്റിനുള അപേക്ഷ സമർപ്പിക്കുവാൻ
8സാധിക്കുകയേുള. അതിനുള ക്രമീകരേണം അപേക്ഷകരേുടെ പ്രൊഫൈലിൽ ലഭയമാക്കിയിട്ടുണ്ടണ്ട്. സർട്ടിഫിക്കറ്റിന് manual/ offline ആയി അപേക്ഷിക്കുന്നവർ;
Search Fee '0051- PSC-105- State PSC- 99 Search Fee' എന്ന അക്കൗണ്ട് ഹെഡിൽ ഒടുക്കി അസ്സൽ ചെലാൻ രസീത് സർട്ടിഫിക്കറ്റിനുള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
11. വകുപ്പുതല പരീക്ഷയുമായി ബന്ധപ്പപ്പെട്ട് 1995 ജൂലൈ മുതൽ 2000 ഡിസംബർ വരെയുള കാേലയളവിൽ നടത്തിയ പരീക്ഷകളേുടടെ രേഖകൾേ 2009 ജനുവരി 5-ാാ ം തീയതിയിലെ DEI(1)8052/08/EW നമ്പർ ഫയലിലെ ഉത്തരവ് പ്രകാേരം നശിപ്പിച്ച സാഹചരയത്തിൽ 2000 വർഷം വരെ വകുപ്പുതല പരീക്ഷ എഴുതി വിജയിച്ചവർ അസ്സൽ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കാത്ത പക്ഷം അത്തരം അപേക്ഷകൾേ നിരുപാധികംേ നിരസിക്കുന്നതാണ്.
സാജു ജോർജ്
സെക്രട്ടറി
കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷൻ
തിരുവനന്തപുരം
9APPENDIX
1. APPLICATION FOR CERTIFICATE OF THE
DEPARTMENTAL TESTS
(Not applicable to candidates who applied from January 2011 onwards)
1.(a) Name (in Capital Letters)
:
(b) Official Designation :
(c) Mobile No.
:
2. Address (with pincode) to which certificate is to :
be sent
3. Male or Female
:
4. Name of Test for which Certificates required :
i)
ii)
iii)
iv)
5. Details of Tests passed :
Name of Papers or Part Month & Year of
Register Number
passing the
Examination
6. Have you produced along with the application all :
the relevant Admission Tickets/Attendance Certificates
7. Total value of chalan(s) receipts, Number and :
Date of chalan (s)
8. Signature of Candidate :
9. Date of Application :
10സർട്ടിഫിക്കറ്റിനുള അപേക്ഷ സമർപ്പിക്കുന്നതിനുള നിർദ്ദേശങ്ങൾ ചുവടെ
ചേർത്തിട്ടുണ്ടളത് കാേണുക.േ
സർട്ടിഫിക്കറ്റിനുള അപേക്ഷ സമർപ്പിക്കുന്നതിനുള
നിർദ്ദേശങ്ങൾ
1. ഓരോ ടെസ്റ്റിനെയും സർട്ടിഫിക്കറ്റിന് 210/- രൂപ ഫീസ് അടയ് ക്കേണ്ടതാണ്. (2011 ജനുവരി മുതൽ ഓൺലലൈൻ പ്രൊഫൈൽ വഴി പരീക്ഷകൾേക്ക് അപേക്ഷിക്കുന്നവർക്ക് ബാധകമേല്ല).
2. പരീക്ഷകൾേ വിജയിച്ച എല്ലാ അഡ്മിഷൻ ടിക്കറ്റുകളേുടടെയും (അഥവാ അസ്സൽ അറ്റൻഡൻസ് സർട്ടിഫിക്കറ്റ്) അസ്സൽ അപേക്ഷയ് ക്കൊപ്പം ഹാജരാക്കേണ്ടതാണ്.
3. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഒരു ടെസ്റ്റ് ശീർഷകത്തേിൽ ഉൾപ്പെടുന്ന എല്ലാ പേപ്പറുകളേുടം വിജയിച്ചിരിക്കുകയേോ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ടള ടെസ്റ്റ് ശീർഷകത്തേിൽ ഉൾപ്പെടുന്ന ഒരു പേപ്പർ എങ്കിലും വിജയിച്ചിരിക്കുകയേും മറ്റുള പേപ്പറുകൾേ തത്തുലയമായി മറ്റ് ശീർഷകങ്ങേളിൽ വിജയിച്ചിരിക്കുകയേും വേണം. ഒരു ടെസ്റ്റിൽ ഉൾപ്പെട്ട പേപ്പറുകൾേ ഭാഗികമോയി മാത്രം വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് അനുവദ്ിക്കുന്നതല്ല.
4. സർട്ടിഫിക്കറ്റിനാവശയമായ എല്ലാ പേപ്പറുകളേുടം 2011 ജനുവരി മുതൽ പാസ്സായിട്ടുണ്ടളവർ അവരവരുടെ Profile വഴി Online ആയി മാത്രം സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. എന്നാൽ 2011 ജനുവരിക്ക് മുമ്പ് വിജയിച്ച ഒന്നോ അതിലധികമേോ പേപ്പറുകളേുടണ്ടെങ്കിൽ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ തന്നെ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 2001 ജനുവരി ഒന്നിനു മുമ്പ് പരീക്ഷ വിജയിച്ച പരീക്ഷാർത്ഥികൾേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം ആ ടെസ്റ്റ് എഴുതുവാൻ കമ്മേീഷൻ ഓഫീസിൽ നിനം അയച്ചിട്ടുണ്ടള അസ്സൽ അഡ്മിഷൻ ടിക്കറ്റോ ആയത് നഷ്ടപ്പെട്ടിട്ടുണ്ടള പക്ഷം ഫലം പ്രസിദ്ധീകരേിച്ച സർക്കാർ ഗസറ്റിനെ ബന്ധപ്പപ്പെട്ട പേജ് ഓഫീസ് മേലധികാേരിയെക്കൊണ്ട് സാക്ഷയപ്പെടുത്തിയോ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
5. 2001 ജനുവരി മുതൽ 2011 ജനുവരി വരെ വകുപ്പുതല പരീക്ഷ എഴുതി വിജയിച്ച അപേക്ഷാർത്ഥികൾേ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം വിജയിച്ച പരീക്ഷകളേുടടെ അഡ്മിഷൻ ടിക്കറ്റുകളേുടം നിശ്ചിത ഫീസ് അടച്ച ചെലാനും
11ഹാജരാക്കണം. അഡ്മിഷൻ ടിക്കറ്റ് നഷ്ടപ്പെട്ട അപേക്ഷാർത്ഥികൾേ (2011 ജനുവരി വരെയുള പരീക്ഷകളേിൽ വിജയിച്ചവർ) സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിനുള ഫീസ് കൂടാതെ നഷ്ടപ്പെട്ട ഒരു അഡ്മിഷൻ ടിക്കറ്റിന് പകരേമായി 315 രൂപ നിരക്കിൽ 0051- PSC- 105- State PSC- 99 Fee for Affidavit എന്ന ഹെഡിൽ ഫീസടച്ച ചെലാൻ / ഇ-ചെലാൻ, സതയവാങ്മൂലം (Affidavit) എന്നിവയ്ക്ക് പുറമേ അപേക്ഷാർത്ഥിയുടെ ഫലം ഉൾപ്പെട്ട സർക്കാർ ഗസറ്റിനെ ബന്ധപ്പപ്പെട്ട പേജ് ഓഫീസ് മേലധികാേരിയെക്കൊണ്ട് സാക്ഷയപ്പെടുത്തി അപേക്ഷയോടൊപ്പം ഹാജരാക്കണം.
6. എന്നാൽ 2011 ജനുവരി മുതൽ ഓൺലലൈൻ പ്രൊഫൈൽ വഴി അപേക്ഷിച്ചവർക്ക് അഡ്മിഷൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ സ്വന്തം പ്രൊഫൈലിൽ നിനം വീണ്ടും അഡ്മിഷൻ ടിക്കറ്റ് download ചെയ് തെടുത്ത് യഥാവിധി സാക്ഷയപ്പെടുത്തി ഹാജരാക്കിയാൽ മതിയാകുന്നതാണ്.
7. 2011 ജനുവരിക്ക് മുമ്പ് ടെസ്റ്റ് പാസ്സായിട്ടുണ്ടളവർക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുവാനുള അപേക്ഷാ ഫോറത്തിനെ മാതൃക േ Appendix-1 ൽ കൊേടുത്തിട്ടുണ്ടണ്ട്. ഒന്നിലധികംേ ടെസ്റ്റിന് സർട്ടിഫിക്കറ്റ് ആവശയമുളവരും ഒരു അപേക്ഷ മാത്രം അയച്ചാൽ മതിയാകുന്നതാണ്. നിർദ്ദിഷ്ട ഫോറത്തിൽ അല്ലാതെയുള അപേക്ഷകൾേ പരിഗണിക്കുന്നതല്ല.
8. വകുപ്പുതല പരീക്ഷ വിജയിച്ച് രണ്ട് വർഷത്തിനകംേ സർട്ടിഫിക്കറ്റ് വാങ്ങാത്തവരിൽ നിനം, Search Fee ആയി, പിന്നീടുള ഓരോ വർഷത്തിനും 315 രൂപ വീതം ഈടാക്കുന്നതായിരിക്കും. സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഇതിനുള ഫീസ് 0051- PSC-105- State PSC-99 Search Fee എന്ന അക്കൗണ്ട് ഹെഡിൽ ഒടുക്കി അസ്സൽ ചെലാൻ സമർപ്പിക്കേണ്ടതാണ്.
9. സർട്ടിഫിക്കറ്റിനുള അപേക്ഷകൾേ ''ജോയിന് സെക്രട്ടറി, ഡിപ്പാർട്ട് മെനൽ ടെസ്റ്റ് വിഭാഗം, കേരേള പബ്ലിക്േ സർവ്വീസ് കമ്മേീഷൻ, പട്ടം, തിരുവനന്തപുരം - 695 004'' എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
122. APPLICATION FOR DUPLICATE CERTIFICATE OF THE
DEPARTMENTAL TEST
1. (a) Name (In Capital letters) : (b) Official Designation : (c) Mobile No. : 2. Address to which certificate is to be sent :
3. Name of test for which Duplicate Certificates Required : Name of Test Certificate No:
4. Details of Tests passed: Name of Papers or Part Month &Year of passing the Test Register No
5. Total value of Chalan receipt enclosed : (No. and date) 6. Signature of the Applicant : 7. Date of application :
DECLARATION
I, …………………………………………………..., hereby solemnly affirm that I have passed the departmental examination during the year ……….…………… and the original certificate of ………………………………………. (Name of Certificate) bearing Certificate No………. received, has been irrecoverably lost/damaged.
Signature of the candidate : Name : Designation:
Countersigned by Judicial Magistrate Signature: Name: Designation: (Office Seal)
13Instructions to the Applicants regarding Duplicate Certificates
1. Remit the prescribed fee of `1050/- (Rupees One Thousand and Fifty only) for each Certificate (Online/Conventional) towards the Head of Account : 0051- PSC- 800- State PSC- 99 Other Receipts.
2. Submit the application form along with the declaration duly signed by the candidate and obtain the countersignature of a First Class Judicial Magistrate stating that original certificate has been irrecoverably lost (Name of First Class Judicial Magistrate should be mentioned).
3. State the Name of the Test, Papers Passed, Register Number and Year of Passing the Test.
4. Produce the original Admission Ticket. If your Admission Tickets are missing, you have to produce an affidavit in the prescribed forms (Annexure II) countersigned by your Head of Office, along with a fee of `315/- for each Admission Ticket (Head of Account: 0051-PSC-105- State PSC-99-Examination Fee). If the Admission Ticket before the year 2000 is missing, submit a declaration duly signed by the candidate and countersigned by a First Class Judicial Magistrate along with the affidavit stating that the original Admission Ticket has been irrecoverably lost (Name of the First Class Judicial Magistrate should be mentioned).
5. Mention the Original Certificate Number with the Date and Name of Test passed.
6. Produce the copies of 1st page and page of Service Book in which details of Departmental Test entered, duly attested by the HOD/Head of Office. (Name of Attesting Officer should be mentioned.)
(Otherwise the application for Duplicate Certificate will be summarily rejected.)
14ANNEXURE II
3. KERALA PUBLIC SERVICE COMMISSION
DEPARTMENTAL TESTS
IDENTITY CERTIFICATE
Specimen Signature of the Candidate
Here affix recent Passport Size Photograph of the Candidate and attest it by the Head of Office/Department 1. . . ………………………….. 2. … …………………………. 3. ………………………………..
Certified that the Photograph and Specimen Signature affixed above are of Sri/Smt. ……………………… and that he /she appeared for the Departmental Test conducted by the Kerala Public Service Commission during January /July ……….
(Office Seal)
Signature, Name & Designation of the
Head of Office/ Department
-------------------------------------------------------------------------------------------------------
4. AFFIDAVIT
I, . . . . . . ….. . . . solemnly affirm and declare that I myself had appeared for the Departmental Tests …………………. as per details appended and my original Admission Ticket of the above examination was irrecoverably lost.
| Name & Address of the Candidate | Name of Test and Papers attended | Name of Examination Centre | Register No. |
Station: (Name & Signature of the Candidate):
Date :
Signed before me.
Signature, Name & Designation of
Head of Office/ Department
Note: 1. The affidavit and identity certificate should be signed before the Head of Office who should countersign and identify the photograph and Specimen Signature.
2. Head of Office means the Drawing and Disbursing Officer or other Superior Controlling Officer.
Head of Account: '0051- 105- State PSC - 99 Fee for Affidavit.
155.
Form 'A' (For Print out of Answer Sheet)
KERALA PUBLIC SERVICE COMMISSION DEPARTMENTAL TESTS (For Online Examinations only) Application for obtaining Print out of the Answer Sheet
(Fill in all columns)
| Space for date Stamp of PSC Office (Office use only) | |
Prescribed fee of ` 630/- for each paper shall be remitted in any of the Treasuries in the State which is to be credited to the Head of Account "0051-PSC-800- State PSC-99 Print out of answer Sheet'' and original chalan receipt or E - Chalan attached with this application. For more details refer to the result Notification of Departmental Tests.
(APPLICATION IN ANY OTHER FORM WILL BE REJECTED)
| 1 | Name & Address of the applicant (As given in the Admission Ticket) | ||
| 2 | Address to which print out is to be sent | ||
| 3 | Register Number | ||
| 4 | Name of Paper for which print out is required (clearly specify whether A/T(L), A/T(H) etc.. | Paper Code | Date of Test |
| 5 | Name of Examination Centre | ||
| 6 | Whether applied for print out of answer sheet of this paper earlier | ||
| 7 | Particulars of remittance Amount Name of Treasury Chalan No & Date |
Declaration I hereby declare that I have applied for print out of my own answer sheet for the aforesaid test and that the details furnished above are true to the best of my knowledge and belief.
Place: Signature of the Candidate Date:
166.
Form 'B' (For Rechecking)
KERALA PUBLIC SERVICE COMMISSION
DEPARTMENTAL TESTS
APPLICATION FOR RECHECKING OF OMR ANSWER SCRIPT OF
DEPARTMENTAL TESTS
(Fill in all columns.)
Space for date stamp of receipt at
PSC Office(Office use) (Prescribed fee shall be remitted in any of the treasuries in the State and original chalan receipt attached with this application. For more details refer the result notification of the Departmental Test)
| 1 | Month and Year of the Departmental Test | ||
| 2 | Register Number | ||
| 3 | Name of Paper (clearly specify whether A/T(L), A/T(H) etc.. | Paper Code | Date of Test |
| 4 | Whether applied for rechecking of answer script of this paper earlier | ||
| 5 | Name of Examination Centre | ||
| 6 | N ame & address of the candidate (As given in the Admission Ticket) | ||
| 7 | Address to which reply is to be sent | ||
| 8 | Particulars of remittance: Amount Name of Treasury Chalan No. & Date |
I hereby apply for rechecking of my answer script for the aforesaid test, and declare that the details furnished above are true to the best of my knowledge and belief.
Place: Date:
Signature of the candidate
177. Form 'C' (For OMR Answer script Copy) KERALA PUBLIC SERVICE COMMISSION DEPARTMENTAL TESTS Application for obtaining Photocopy of the OMR Answer Script (Fill in all columns)
Space for date Stamp of PSC Office (Office use only) Prescribed fee of ` 630/- for each paper shall be remitted in any of the Treasuries in the State which is to be credited to the Head of Ac count "0051- PSC- 800- State PSC- 99 Copy of OMR answer Script'' and original chalan receipt or E – Chalan attached with this application. For more details refer to the result Notification of Departmental Tests (APPLICATION IN ANY OTHER FORM WILL BE REJECTED)
| 1 | Name & Address of the applicant (As given in the Admission Ticket) | ||
| 2 | Address to which copy is to be sent | ||
| 3 | Register Number | ||
| 4 | Name of Paper for which photocopy is required (clearly specify whether A/T(L), A/T(H) etc.. | Paper Code | Date of Test |
| 5 | Name of Examination Centre | ||
| 6 | Whether applied for Photocopy of answer sheet of this paper earlier | ||
| 7 | Particulars of remittance Amount Name of Treasury Chalan No & Date |
Declaration I hereby declare that I have applied for Photocopy of my own OMR answer script for the aforesaid test and that the details furnished above are true to the best of my knowledge and belief.
Place: Signature of the Candidate Date:
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025