Servants of Knowledge
Kerala Gazette · Government of Kerala

Society Registration Bill-Commencement

Published 30 December 2025

Department
Taxes
Office
Taxes(J)
Type
Extraordinary
Gazette no.
4388
Identifier
in.gazette.keralacompose.2025-12-30.extraordinary-45377
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ഡിസംബർ 30 30th December 2025

ചചാവ

നർേ

No. 4388 വാലം 14 Vol. XIV

1201 ധനു 15 15th Dhanu 1201 Thiruvananthapuram, Tuesday

1947 ചപൗഷം 9 9th Pousha 1947

കേരള സർക്കാർ

നികുതി (ജജെ) വകുപ്പ്

വിജ്ഞാപനം

സ. ഉ (അച്ചടി) നം.206/2025/നികുതി.

തിരുവനന്തപുരം , 2025 ഡിസംബർ 29

1201 ധനു 14 എസ. ആർ. ഒ. നർേ 1435/2025

2025 -ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിന്റെ (2025 -ലെ 14) 1 -ാാം വകുപ്പ് 2 -ാാം ഉപവകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ച് , കേരള സർക്കാർ, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

ജനുവരി 1 -ാാം തീയതി പ്രസ്തുത ആക്ട് പ്രാബല്യത്തിൽ വരുന്ന തീയതിയായി ഇതിനാൽ നിശ്ചയിച്ചിരിക്കുന്നു.

ഗവർണറുടെ ഉത്തരവിൻ പ്രകാരം, കെ ആർ ജ്യോതിലാൽ അഡീഷണൽ ചീഫ് സെക്രട്ടറി

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല . എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.)

2025 -ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിന്റെ (2025 -ലെ 14) 1 -ാാം വകുപ്പ് (2) -ാാം ഉപവകുപ്പ് പ്രകാരം 2026 ജനുവരി 1 -ാാം തീയതി പ്രസ്തുത ആക്ട് പ്രാബല്യത്തിൽ വരുന്ന തീയതിയായി നിശ്ചയിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാൻ കേരള സർക്കാർ തീരുമാനിച്ചു.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

G.O.(P)No.206/2025/TAXES. Dated, Thiruvananthapuram, 29 th December , 2025

14th Dhanu, 1201

S. R. O. No. 1435/2025

In exercise of the powers conferred by sub-section (2) of section 1 of the Kerala Societies Registration Act, 2025 (14 of 2025), the Government of Kerala hereby appoints the 1st day of January, 2026 as the date on which the said Act shall come into force.

By order of the Governor, K R JYOTHILAL Additional Chief Secretary to Government

Explanatory Note

(This does not form part of the notification, but is intended to indicate its general purport.) As per sub-section (2) of section 1 of the Kerala Societies Registration Act, 2025 (14 of 2025), the Government of Kerala have decided to issue notification appointing the 1 st day of January, 2026 as the date on which the said Act shall come into force.

The notification is intended to achieve the above object.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 30 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-30.extraordinary-45377/. Archive identifier in.gazette.keralacompose.2025-12-30.extraordinary-45377.