Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ്
KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 30
Tuesday, 30th December 2025
1201 ധനു 15
1947 ചപൗഷം 9
15th Dhanu 1201
9th Pousha 1947
വാലം 14
നരേ 52
No.
Vol. XIV
Part III
Insurance Medical Services Department
©
മകരള സരകാര
GOVERNMENT OF KERALA
2025
30th December 2025 KERALA GAZETTE 23 ____________________________________________________________________________________________________________________________ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടറുടെ നടപടിക്രമം
നമ്പർ ഇ2-4415/2025/ഡി.എെ.എം.എസ്.
2025 ഡിസംബർ 16.
വിഷയം:—ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പ്— ജീവനക്കാര്യം—ജൂനിയർ സൂപ്ര≠് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
പരാമർശം:—ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടറുടെ 28-11-2025-ലെ ഇ2-4415/2025/ഡി.എെ.എം.എസ്. നമ്പർ നടപടിക്രമം
ഉത്തരവ്
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ 31-10-2025 തീയതിയിലെ ജൂനിയർ സൂപ്ര≠് തസ്തികയിലെ ജീവനക്കാരുടെ താല്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പരാമർശപ്രകാരം ഉത്തരവായിരുന്നു.
പ്രസ്തുത ലിസ്റ്റി∑േൽ ആക്ഷേപങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. മേൽസാഹചര്യത്തിൽ 31-10-2025 തീയതിയിലെ ജൂനിയർ സൂപ്ര≠് തസ്തികയുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്
ഡയറക്ടറുടെ കാര്യാലയം, തൈക്കാട്,
തിരുവനന്തപുരം-14.
ഡോ. സിനി പ്രിയദർശിനി, വി.എ.
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഡയറക്ടർ (ഇൻ-ചാർ÷്).
24 KERALA GAZETTE Part III ____________________________________________________________________________________________________________________________ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ 31-10-2025 തീയതിയിലെ
ജൂനിയർ സൂപ്ര≠് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ്
Sl.No. Name Date of Number & Date Date of Joining Date of declaration Remarks
Birth of promotion order in the present post of probation
1 Gladias 26-4-1970 E2-617/2021/ 29-7-2022 18-8-2023
Anniyamma DIMS Joseph dated: 20-7-2022
2 Rajesh P V 28-12-1969 E2-617/2021/ 8-3-2023 28-3-2024
DIMS dated: 4-2-2023
3 Benzy 2-12-1976 E2-617/2021/ 24-7-2023 29-10-2024
Poulose DIMS
dated: 3-7-2023
4 Sandhya, C. 23-4-1981 E2-617/2021/ 8-4-2024 3-5-2025
DIMS dated: 16-3-2024
5 Juby George 22-1-1979 E2-617/2021/ 25-7-2024 29-9-2025
Veliyath DIMS
dated: 10-7-2024
6 Leena, S. 17-12-1972 E2-617/2021/ 25-7-2024 21-9-2025
DIMS dated: 10-7-2024
7 Muhammed 25-5-1978 E2-617/2021/ 30-5-2025 Not declared
Anvar, A. DIMS
dated: 14-5-2025
8 Jaseena, J. 7-12-1980 E2-617/2021/ 26-6-2025 Not declared
DIMS dated: 14-6-2025
9 Bibin John 17-4-1982 E2-617/2021/ 27-6-2025 Not declared
DIMS dated: 14-6-2025
10 Nazeer 7-5-1980 E2-617/2021/ 31-7-2025 Not declared
Ahamed, A. M. DIMS
dated: 29-7-2025
11 Minikumari, M.10-5-1973 E2-617/2021/ 11-8-2025 Not declared
DIMS
dated: 29-7-2025
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025