Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 30
Tuesday, 30th December 2025
1201 ധനു 15
1947 ചപൗഷം 9
15th Dhanu 1201
9th Pousha 1947
വാലം 14
നരേ 52
No.
Vol. XIV
Part III
Forest and Wildlife Department
©
മകരള സരകാര
GOVERNMENT OF KERALA
2025
1530 KERALA GAZETTE Part III ____________________________________________________________________________________________________________________________റിസർച്ച് സൗത്ത് ഡിവിഷൻ, തിരുവനന്തപുരം.
പുനർ ഇ-ദർഘാസ് പരസ്യം
എസ്.2 : 49579/2024 തീയതി : 24.12.2025 തിരുവനന്തപുരം റിസർച്ച് സൗത്ത് ഡിവിഷന്റെ പരിധിയിലുള്ള കേടനാട് റിസർച്ച് റെയിഞ്ചിലെ താഴെപറയുന്ന പ്രവർത്തികൾ നിർവ്വഹിക്കുന്നതിന് താൽപ്പര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കരാറുകാരിൽ നിന്നും നിലവിലുള്ളതും, സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടു വിച്ചിട്ടുള്ളതുമായ ലേല നിബന്ധനകൾക്ക് വിധേയമായും, ഓൺലൈനായി ഇ-ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകാരൻ വനം വകുപ്പിൽ നിലവിലുള്ളതും സർക്കാർ ഭാവിയിൽ പ്രാബല്യ ത്തിൽ കൊണ്ടുവരാവുന്നതുമായ എല്ലാ നിബന്ധനകളും പി.ഡബ്ല്യൂ.ഡി വ്യവസ്ഥകളും, ഇതര വ്യവസ്ഥകളും പാലിക്കാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങളും, ദർഘാസ് ഷെഡ്യൂളു കളും www.etenders.kerala-gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണവില എന്നിവ SBI -യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റു ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഇ-ടെൻഡറി നൊപ്പം സമർപ്പിക്കേണ്ടതാണ്. NEFT വഴി ഇ-പെയ്മെന്റ് നടത്തുന്ന ദർഘാസുകാർ, ദർഘാസ് സമർപ്പിക്കുന്നതിന് കുറഞ്ഞത് 72 മണിക്കൂർ മുൻപെങ്കിലും ടെൻഡർ ഫോറത്തിന്റെ വിലയും ഇ.എം.ഡി-യും e-procurement system ൽ എത്തിച്ചേർന്നതായി ഉറപ്പുവരുത്തേണ്ടതാണ്. ഈ ദർഘാസിന്റെ വിശദവിവരങ്ങൾ താഴെ ചേർക്കുന്നു.
എല്ലാ ടെണ്ടർ പ്രമാണങ്ങളും www.etenders.kerala-gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
നേരിട്ടോ തപാൽ മാർഗ്ഗമോ, നിശ്ചിത സമയപരിധിക്കുശേഷമോ ലഭിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
30th December 2025 KERALA GAZETTE 1531 ____________________________________________________________________________________________________________________________പട്ടിക
| ക്രമ നമ്പർ | ദർഘാസ് നമ്പർ | പ്രവൃത്തിയുടെ പേര് | ഉദ്ദേശ അടങ്കൽ തുക | വിസ്തീർണ്ണം ഹെക്ടർ | നിരത ദ്രവ്യം | ദർഘാസ് പ്രമാണത്തിന്റെ വില (രൂപ) |
| 1 | S1- 62898/2025 | കോടനാട് റെയിഞ്ചിന്റെ കീഴിലുള്ള 1976 മുള്ളപ്പന (126) തേക്ക് തോട്ടത്തിലെ പരിചരണ പ്രവർത്തനങ്ങളും തേക്ക് വിത്ത് ശേഖരണവും | 237600 | 10 | 5940 | 475+86=561 |
| 2 | S1- 62617/2025 | കോടനാട് റെയിഞ്ചിന്റെ കീഴിലുള്ള 1980 മുള്ളപ്പന (110) തേക്ക് തോട്ടത്തിലെ പരിചരണ പ്രവർത്തനങ്ങളും തേക്ക് വിത്ത് ശേഖരണവും | 234500 | 10 | 5863 | 469+84=553 |
| 3 | S1- 63180/2025 | കോടനാട് റെയിഞ്ചിന്റെ കീഴിലുള്ള 1971 വടാട്ടുപാറ (101) തേക്ക് തോട്ടത്തിലെ പരിചരണ പ്രവർത്തനങ്ങളും തേക്ക് വിത്ത് ശേഖരണവും | 235000 | 10 | 5875 | 470+85=555 |
| 4 | S1- 63205/2025 | കോടനാട് റെയിഞ്ചിന്റെ കീഴിലുള്ള 1982 മുള്ളപ്പന (11.76) തേക്ക് തോട്ടത്തിലെ പരിചരണ പ്രവർത്തനങ്ങളും തേക്ക് വിത്ത് ശേഖരണവും | 186500 | 8 | 4663 | 373+67=440 |
| ദ ർഘാസ് പ്രമാണങ്ങളുടെ വില്പന | www.etenders.kerala-gov.in എന്ന വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്. |
| ടെണ്ടർ ഫോറം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതിയും സമയവും | 30.12.2025 4.00 PM മുതൽ |
| ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കുന്ന അവസാന തീയതിയും സമയവും | 09.01.2026 4.00 PM |
| ദർഘാസ് തുറക്കുന്ന സ്ഥലവും തീയതിയും സമയവും | 12.01.2026 2.00 PM |
| ക രാറുകാരന്റെ ക്ലാസ്സ് | ജി ഒ (എം എസ്സ്) 26/2017 വനം വന്യജീവി വകുപ്പ് തീയതി 20.05.2017 എന്ന സർക്കാർ ഉത്തരവ് പ്രകാരം അർഹരായ കരാറുകാർ |
| കരാർ കാലാവധി | 31.03.2026 വരെ |
ഇ- ദർഘാസിനോടൊപ്പം 200/- രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമി നറി എഗ്രിമെന്റ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ടെൻഡർ ഡോക്യുമെന്റ് എന്നിവ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഇപ്രകാരം സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ ടെണ്ടർ തുറക്കുന്നതിനു മുൻപ്
1532 KERALA GAZETTE Part III ____________________________________________________________________________________________________________________________സ്പീഡ്പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ് വഴി സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെ ടുന്നതാണ്. ഇ-ടെണ്ടറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC ൽ നിന്നോ, www.etenders.kerala-gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന e-tenders help desk ൽ നിന്നോ ഈ ഓഫീസിൽ നിന്നോ (ഓഫീസ് സമയത്ത്)അറിയാവുന്നതാണ്. ഇ- പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ടിന്റെ വിശദവിവരങ്ങളും, ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
കരാറുകാരൻ വിവരങ്ങൾ അപ്ലോഡു ചെയ്യുന്നതിനും മറ്റുമു ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനംവകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
നിലവിലുള്ള എല്ലാ ലേല വ്യവസ്ഥകളും, ഇ-ദർഘാസ് വ്യവസ്ഥകളും ഈ ടെൻഡറിനും ബാധകമായിരിക്കും. പ്രസ്തുത ദർഘാസിലെ ഏതൊരു പ്രവൃത്തിയും മുന്നറിയിപ്പു കൂടാതെ റദ്ദു ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിലും മേലധികാരി യിലും നിക്ഷിപ്തമായിട്ടുള്ളതാകുന്നു.
വിജയിയാകുന്ന ദർഘാസുകാരൻ, ദർഘാസ് അംഗീകരിച്ച അറിയിപ്പു തീയതി മുതൽ 15 ദിവസത്തിനുള്ളിൽ കരാർ തുകയുടെ 5 ശതമാനമോ നിയുക്ത സെക്യുരിറ്റിഡിപ്പോസിറ്റിൽ നിന്നുള്ള തുകയോ, ഏതാണോ കുറവ് ആ തുകയ്ക്കുള്ള സെക്യുരിറ്റി ഡെപ്പോസിറ്റ് സഹിതം മുദ്രപത്രത്തിൽ കരാർ ഒപ്പ് വയ്ക്കേണ്ടതാണ്. ടെണ്ടർ തീയതി ഏതെങ്കിലും കാരണവശാൽ അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും, അതേ സ്ഥലത്തും ടെ ർ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം റിസർച്ച് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയത്തിൽ നിന്നോ കോടനാട് റിസർച്ച് റെയിഞ്ച് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
നിബന്ധനകൾ
1. ജി ഒ (എം എസ്സ്) 26/2017 വനം വന്യജീവി വകുപ്പ് തീയതി 20.05.2017 നമ്പർ സർക്കാർ ഉത്തരവിലെ എല്ലാ വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ദർഘാസ് സംബ ന്ധിച്ച ഉത്തരവുകളിലെ വ്യവസ്ഥകൾക്കും കേരള ഫേറസ്റ്റ് ആക്ട് 1961, വന്യജീവി സംര ക്ഷണ നിയമം 1972, വനസംരക്ഷണനിയമം 1980 എന്നിവയിലെ വ്യവസ്ഥകൾക്കും ദർഘാ സുകാരൻ വിധേയനായിരിക്കുന്നതാണ്.
30th December 2025 KERALA GAZETTE 1533 ____________________________________________________________________________________________________________________________2. തിരുവനന്തപുരം റിസർച്ച് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്ദ്യോഗസ്ഥനോ ഹാജരായിട്ടുള്ള ദർഘാസുകാരു ടെയോ അവർ ചുമതലപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ടെണ്ടർ തുറക്കുന്നതായിരിക്കും.
3. ഒരു വ്യക്തിയുടെ പേരിൽ നൽകിയിട്ടുള്ള ദർഘാസ് ഫോറം ആ വ്യക്തിക്കു മാത്രമേ (ടെണ്ടർ ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള ജോലിക്ക്) മാത്രമേ ഉപയോഗി ക്കാൻ പാടുള്ളൂ.
4. ടെണ്ടർ സമർപ്പിക്കുന്നതിനു മുൻപായി, ടെണ്ടർ വ്യവസ്ഥകളും, സ്ഥലവും പരിശോധിച്ച് ബോദ്ധ്യപ്പെടേ താണ്. ടെണ്ടർ സമർപ്പിച്ചതിനുശേഷം ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
5. ദർഘാസ് സമർപ്പിക്കുന്നതിനു മുൻപായി ജോലി നടത്തേണ്ട സ്ഥലവും, ജോലിയുടെ സ്വഭാവവും പരിശോധിച്ച് മനസ്സിലാക്കുകയും ആയതനുസരിച്ച് നിരക്ക് രേഖപ്പെടുത്തേ ണ്ടതുമാണ്. ആയതിനുശേഷം ഒരു കാരണവശാലും നിരക്ക് വർദ്ധിപ്പിക്കുന്നതല്ല.
6. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള നിരക്ക്, ജോലി പൂർത്തിയാക്കാൻ കഴി യുന്നതിലും വളരെ കുറവാണെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, റിസർച്ച് സൗത്ത് ഡിവിഷൻ്, തിരുവനന്തപുരത്തിന് ബോദ്ധ്യപ്പെടുന്ന പക്ഷം ആയത് സംബ ന്ധിച്ച് ദർഘാസുകാരനിൽ നിന്നും തൃപിതികരമായ വിശദീകരണം നൽകാൻ ആവശ്യ പ്പെടുന്നതും ഇത്തരം സന്ദർഭത്തിൽ ദർഘാസ് അംഗീകരിക്കുന്നതിനു മുൻപായി രേഖ പ്പെടുത്തിയിട്ടുള്ള നിരക്കിന്റെ 10% പരമാവധി (30,000/-രൂപ) പ്രത്യേക/ അധിക സെക്യൂരി റ്റിയായി ഒടുക്കുവാൻ ആവശ്യപ്പെടുന്നതുമാണ്.വിശദീകരണം തൃപ്തികരമല്ലാത്ത പക്ഷം അഥവാ വിശദീകരണം നൽകിയിട്ടില്ലായെങ്കിൽ, ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പടുത്തി യിട്ടുെണ്ടങ്കിലും ആയത് നിരസിക്കുന്നതിനുള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, റിസർച്ച് സൗത്ത് ഡിവിഷൻ്, തിരുവനന്തപുരത്തിൽ നിക്ഷ്പിതമാണ്.
7. നിശ്ചിത തീയതിക്കും സമയത്തും ലഭിക്കാത്തതും, ആവശ്യമായ രേഖകൾ ഉൾപ്പെടുത്താ ത്തതും, നിശ്ചിത ഫോറത്തിലും, ക്രമത്തിലും എഴുതാത്തതും ആയ ദർഘാസുകൾ പരി ഗണിക്കുന്നതല്ല.
8. ലഭിച്ചിട്ടുള്ള ദർഘാസുകൾ ഒന്നാം ഭാഗം തിരുവനന്തപുരം റിസർച്ച് സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്ദ്യോഗസ്ഥനോ 12.01.2026 തീയതി പകൽ 2 PM മണിക്ക് അദ്ദേഹത്തിന്റെ ചേംബറിൽ വച്ച് ഹാജരായി ട്ടുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
9. മേൽ പറഞ്ഞിരിക്കുന്ന പ്രവൃത്തികൾ ഏതു സമയത്തും വനം വകുപ്പ് ഉദ്ദ്യോഗസ്ഥർക്ക് പരിശോധന നടത്താവുന്നതും പരിശോധന വേളയിൽ ഉദ്ദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ കരാറുകാരൻ നിർവ്വഹിക്കേണ്ടതുമാണ്.
1534 KERALA GAZETTE Part III ____________________________________________________________________________________________________________________________10. മേൽ പ്രവൃത്തിയിൽ വരുന്ന തേക്ക് വിത്ത് ശേഖരണം ഉടമ്പടി തീയതി മുതൽ ആരംഭിച്ച് 31.03.2026. തീയതിയ്ക്കകം പൂർത്തിയാക്കി രേഖാമൂലം ബന്ധപ്പെട്ട ഓഫീസറുടെ പക്കൽ ഏൽപ്പിക്കേണ്ടതാണ്.
11. അടങ്കൽ പ്രകാരമുള്ള ഒരോ പ്രവർത്തിയും നിർവ്വഹിക്കുന്നതിനു മുൻപ് കരാറുകാരൻ റിസർച്ച് യൂണിറ്റ് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരെ അറിയിക്കേണ്ടതാണ്.
ഒപ്പ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ റിസർച്ച് സൗത്ത് ഡിവിഷൻ തിരുവനന്തപുരം
30th December 2025 KERALA GAZETTE 1535 ____________________________________________________________________________________________________________________________കേരള വനം വകുപ്പ്
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, തെന്മല
സി4- 3354/22 തീയതി : 20.12.2025
ഇ-ലേല പരസ്യം
തെന്മല വനം ഡിവിഷനിലെ തെന്മല, കുളത്തൂപ്പുഴ സെൻട്രൽ നഴ്സറി റെയ്ഞ്ചുകളിലെ വകുപ്പ്തല വാഹനങ്ങൾ നിലവിലെ അവസ്ഥയിൽ 09.01.2026 ന് രാവിലെ 11 മുതൽ വൈകിട്ട് 4.30 വരെ ഇ-ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും എന്ന് പൊതുജന ശ്രദ്ധക്കായി പരസ്യം ചെയ്യുന്നു. ടി ലേലത്തിൽ വാഹനം വിൽക്കപ്പെടാതിരിക്കുകയോ റിജക്ടാവുകയോ ചെയ്താൽ ടി വാഹനങ്ങൾ വീും 19.01.2026, 29.01.2026 തീയതി കളിൽ രാവിലെ 11 മുതൽ വൈകിട്ട് 4.30 വരെ വിൽപ്പനയ്ക്കായി വയ്ക്കുന്നതായിരിക്കും. എം.എസ്.റ്റി.സി കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി എം.എസ്.റ്റി.സിയുടെ www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ ഈ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്. ( ഫോൺ നമ്പർ- 0475-2344521)
വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| ക്രമ നം. | വാഹന വിവരം, രജിസ്ട്രേഷൻ നമ്പർ | വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം | നിരത ദ്രവ്യം | വാഹനത്തിന്റെ എഞ്ചിൻ/ ചേസിസ് നമ്പർ |
| 1 | KL-2 H -7792 Bajaj Pulsar Motor Cycle | Thenmala Range | 1000 | Chassis No: DDFBFJ46885 Engine No: DDMBEM39985 |
| 2 | KL-01-A-1135- Enfield Motor Cycle | 1000 | Chassis No: 9B398210 Engine No: 398210 | |
| 3 | KL-01A-982- Royal Enfield Bullet | 5000 | Engine No: 398226 Chassis No: 9B-398226 | |
| 4 | KL-01BC-4262- Mahindra Bolero Jeep | Central Nursery, Kulathupuzha | 10000 | Engine No: GHB1G75066 ChassisNo:MA1WE4GHKB2G85973 |
ഗവൺമെന്റ് ഉത്തരവ് GO (Ms) 212/15/Fin dated 05.06.2015 ലേയും പഴയ വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്ക്രാപ്പ് കാറ്റഗറിയിൽപ്പെട്ട സാധനങ്ങളുടെ വില്പ്പന സംബന്ധിച്ച് കേരള ഗവൺമെന്റും എം.എസ്.റ്റി.സിയും തമ്മിൽ 13.03.2018 ൽ ഏർപ്പെട്ടിട്ടുള്ള കരാറിലേയും, ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റ് ഉത്തരവുകളുടേയും ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് ഇ-ലേലം നടത്തപ്പെടുന്നത്.
ചുവടെ ഒപ്പിട്ട ആൾക്ക് മേൽപ്പറഞ്ഞ ലേലം ഒരുവിധ മുന്നറിയിപ്പും കൂടാതെ റദ്ദാക്കുവാനുള്ള അധികാരം ഉായിരിക്കും. എം.എസ്.റ്റി.സി യിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതും, ജി.എസ്.റ്റി രജിസ്ട്രേഷൻ ഉള്ള ആളുകൾക്കും മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ലേലം ചെയ്യുന്ന വാഹനത്തിന്റെ നിരതദ്രവ്യം ലേല ദിവസത്തിന് തൊട്ടുമുമ്പുള്ള ദിവസം വൈകുന്നേരം 5 മണിക്ക് മുൻപായി e-chalan മുഖേന ഒടുക്കേതാണ്. നിരത ദ്രവ്യം അടയ്ക്കുമ്പോൾ ലേലത്തിൽ പങ്കെടുക്കുന്ന ആളിന്റെ രജിസ്ട്രേഷൻ നമ്പരും രേഖപ്പെടുത്തിയിരിക്കണം. നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.
നിബന്ധകൾ
1. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വാഹനങ്ങളുടെ നിലവിലെ അവസ്ഥ ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട തെന്മല, കുളത്തൂപ്പുഴ സെൻട്രൽ നഴ്സറി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ അനുവാദത്തോടുകൂടി വാഹനം പരിശോധിക്കാവുന്നതാണ്. ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
2. വാഹനങ്ങളുടെ ആർ.സി ബുക്ക് ലഭ്യമല്ലെങ്കിൽ ലേലക്കാരൻ സ്വന്തം നിലയ്ക്ക് ആയതിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കേതാണ്.
3. ഇതു സംബന്ധിച്ച ഗവൺമെന്റ് ഉത്തരവ് നമ്പർ ജി.ഒ (എം.എസ്) 212/15/ധനം തീയതി 05.06.2015 നും, ഗവൺമെന്റുമായി എം.എസ്.റ്റി.സി കമ്പനി 13.03.2018 ൽ ഏർപ്പെട്ടിട്ടുള്ള കരാറിലെ വ്യവസ്ഥകൾക്കും, മറ്റ് നിലവിലുള്ള ചട്ടങ്ങൾക്കും വിധേയമായിട്ടായിരിക്കും ഇ-ലേലം നടത്തപ്പെടുന്നത്.
4. വാഹനങ്ങളുടെ ഇ-ലേലം സംബന്ധിച്ച് എം.എസ്.റ്റി.സി കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിബന്ധനകളും നടപടി ക്രമങ്ങളും ഇ- ലേലത്തിന് ബാധകമായിരിക്കും.
30th December 2025 KERALA GAZETTE 1537 ____________________________________________________________________________________________________________________________5. ഇ- ലേലം സംബന്ധിച്ച അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്, ബി&എ) യുടെ നിലവിലുള്ള നിബന്ധനകളിൽ പരിഷ്ക്കാരങ്ങൾ പുതുതായി വരുത്തിയാൽ ആയതും ഇ-ലേലത്തിന് ബാധകമായിരിക്കും.
6. വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ അടയ്ക്കേതാണ്. ബാലൻസ് തുക നിയമ പ്രകാരം 18% ജി.എസ്.റ്റി, വരുമാന നികുതി,മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ ഉൾപ്പെടെ 15 ദിവസത്തിനകം അടയ്ക്കേതാണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ നിരതദ്രവ്യം ക്കെട്ടുന്നതാണ്. വിജയിയായ ലേലക്കാരൻ ലേല സ്ഥിരീകരണത്തിനുശേഷം 45 ദിവസത്തിനകം വാഹനങ്ങൾ നീക്കം ചെയ്ത് സ്ഥലം ക്ലിയർ ചെയ്ത് നൽകേതാണ്.
7. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ്. (ഫോൺ നമ്പർ- 0475 -2344521)
സ്ഥലം :തെന്മല അനിൽ ആന്റണി ഐ.എഫ്.എസ് തീയതി : 20.12.2025 ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, തെന്മല
(കേരള ഗവർണ്ണർക്കുവേി)
1538 KERALA GAZETTE Part III ____________________________________________________________________________________________________________________________ മലയാറ്റൂർ ഡിവിഷൻഇ-ലേല പരസ്യം
നം : എ2-42046/2024
24.12.25 മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ േകാടനാ(cid:311) റെയിഞ്ചിൽപെട്ട േമ(cid:346)(cid:380)ാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പണിേയലി,അയനി(cid:354)ാൽ,േകാ(cid:360)(cid:380)ാറ,കൂവ(cid:346)(cid:362)ം ഭാഗ(cid:353)ളിൽ നിർമി(cid:346)ു(cid:377) േസാളാർ െഫൻസിങി(cid:320) അപകടകരമായി നിൽ(cid:346)ു(cid:377) വിവിധ ഇനം മൃദുമരങ്ങൾ മുറിച്ച് ശേഖരിച്ച് നീക്കം ചെയ്ത് കൊുപോകുന്നതിനുളള അവകാശം അവകാശം 08/01/2026 തീയതിയിൽ എം.എസ്.ടി.സി. മുഖേന ഇ-ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. ഏതെങ്കിലും കാരണത്താൽ അന്നേ ദിവസം ലേലം നടക്കാതെ വന്നാൽ 15/01/2026-ലും അന്നും ലേലം നടക്കാതെ വന്നാൽ 22/01/2026-ലും നടത്തുന്നതാണ്. എം.എസ്.റ്റി.സി കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 0471-2529137 എന്ന നമ്പരിൽ ബന്ധപ്പെടുക.
| ലോട്ട് നം. | സ്ഥലം മരങ്ങൾ നിൽക്കുന്ന | എണ്ണം മരങ്ങ ളുടെ | ഇനം | M3 അളവ് (ഉദ്ദേശം) തടിയുടെ | MT അളവ് (ഉദ്ദേശം) വിറകി ന്റെ | തടിയുടെ മതിപ്പ് വില | വിറകിന്റെ മതിപ്പ് വില | ആകെ വില | നിരത ദ്രവ്യം |
| 1 | വെര മുതൽ അയനിŢാൽ േകാŨżാറ OP | 75 | വിവിധ ഇനം മൃദുമരങ്ങൾ | 20.811 | 20.002 | 1,43,629 | 29,402 | 1,73,031 | 25,000 |
| 2 | 20 | അേŚഷŖ | 5.083 | 1.303 | 51,999 | 2202 | 54,201 | 25,000 | |
| 3 | കൂവŚ േകാŨżാറ OP മുതൽ Ūം വെര | 58 | വിവിധ ഇനം മൃദുമരങ്ങൾ | 24.241 | 14.396 | 2,34,612 | 21,162 | 2,55,774 | 25,000 |
| 4 | 2013 അേŚഷŖ Ɨാൻേറഷൻ | 2148 | അേŚഷŖ | 2095.17 | 199.262 | 2,15,74,540 | 3,36,753 | 2,19,11,293 | 25,000 |
അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) തിരുവനന്തപുരത്തിന്റെ 17.10.2014-ലെ പ്രൊ(4)-29243/13 നമ്പരായി പ്രസിദ്ധീകരിച്ചിട്ടുളള ഡിപ്പോ ലേല വ്യവസ്ഥകൾക്കും നിൽപ്പുമരങ്ങളുടെ വിൽപ്പന സംബന്ധിച്ച് നിലവിലുളള മറ്റ് വ്യവസ്ഥകൾക്കും കൂടാതെ താഴെ പറയുന്ന നിബന്ധനകൾക്കും വിധേയ മായിട്ടായിരിക്കും ലേലം. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ലേല ദിവസത്തിന്റെ തൊട്ടു തലേദിവസം വൈകിട്ട് 5 മണിക്കു മുമ്പായി നിരതദ്രവ്യം അടച്ചിരിക്കണം. ഈ തുക ഓൺലൈൻ മുഖേനയോ, ഡി.ഡി. മുഖേനയോ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ അടയ്ക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്ന ആളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടക്കുന്ന ലേലക്കാരന് മാത്രമേ ഇ-ലേലത്തിൽ പങ്കേടുക്കുവാൻ സാധിക്കുകയുളളൂ.
വിജയിക്കുന്ന ലേലക്കാരൻ ലേല സ്ഥിരീകരണ കത്ത് ലഭിച്ച് 7 ദിവസത്തിനകം ലേലവിലയുടെ 35 % തുക ഒടുക്കേതാണ്. ഈ തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനം മുഖേന അടയ്ക്കാവുന്നതാണ്. ടി തുക ഒടുക്കുന്നതിന് വീഴ്ച വരുത്തിയാൽ ടിയാൻ ഒടുക്കിയിട്ടുളള നിരതദ്രവ്യം സർക്കാരിലേക്ക് കുകെട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും.
ലേലത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുമ്പായി ഓരോ ലോട്ടിലുമുളള മരങ്ങൾ ക് ബോദ്ധ്യപ്പെടേതും അവ സംബന്ധിച്ച് യാതൊരു പരാതികളും ലേലത്തിനു ശേഷം പരിഗണിക്കുന്നതുമല്ല. ലേലസ്ഥിരീകരണ കത്ത് ലഭിച്ചാൽ ലേലം കൊ മരങ്ങൾ പരിശോധിക്കേതും, എന്തെങ്കിലും കാരണവശാൽ മരത്തിന്റെ എണ്ണത്തിൽ കുറവ് ഉായാൽ ലഭ്യമായ മരത്തിന്റെ ആനുപാതിക തുക അടച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ, േകാടനാ(cid:311) റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചാൽ അറിയാവുന്നതാണ്.
പുനർലേലം നടത്തേി വരുന്നപക്ഷം തുക ആദ്യ ലേലത്തുകയേക്കാൾ കുറവായാൽ ടി നഷ്ടവും മറ്റ് ചിലവുകളും ഉൾപ്പെടെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിശ്ചയിക്കുന്ന തുക നഷ്ടം വരുത്തിയ ലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ഉൾപ്പെടെയുളള നടപടികൾ മുഖേന ഈടാക്കുന്നതാണ്.
ലേലം കൊളളുന്ന ആൾക്ക് പ്രസ്തുത സ്ഥലത്ത് എന്യൂമറേറ്റ് ചെയ്ത് നിർത്തിയിരിക്കുന്ന മൃദു മരങ്ങൾക്കു മാത്രം അവകാശമുളളതും മറ്റ് മരങ്ങൾക്ക് അവകാശം ഇല്ലാത്തതുമാകുന്നു.
വിജയിയായ ലേലക്കാരൻ നിലവിൽ ഉളള നിരക്കിൽ ചരക്കുസേവന നികുതി, വനവികസന നികുതി, വരുമാന നികുതി എന്നിവയും ഒടുക്കേതാണ്. ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 07 ദിവസത്തിനകം നിരത(cid:343)ദവ(cid:342)മായി അട(cid:354) തുക കൂ(cid:360)ിേചർ(cid:366)് േലലവിലയുെട 35% അട(cid:326)േ(cid:346)(cid:362)താ(cid:315). ബാ(cid:346)ി തുകയും േലലവിലയുെട (cid:343)പബല(cid:342)(cid:366)ിലു(cid:388) IT, FDT, GST എന്നിവകളും ഒടുക്കി മൊത്തം ലേലത്തുകയുടെ 05% സെക്യൂരിറ്റി ഡെപ്പോസിറ്റും വച്ച് ഇ-ലേലത്തിൽ രേഖപ്പെടുത്തുന്ന വിലയുടെ 0.1% തുകക്ക് തുല്യമായ മുഖവിലയുളള മുദ്രപത്രത്തിൽ ഉടമ്പടി വെക്കേതുമാണ്. 15 ദിവസത്തിനുളളിൽ ടി തുകകൾ ഒടുക്കാതിരുന്നാൽ 24% പലിശയും പലിശയിേ(cid:378)ൽ 2.5% സർചാർ(cid:356)ും ഈടാ(cid:346)ി 15 ദിവസത്തെ സമയവും െറയി(cid:358)് ഫോറസ്റ്റ്
1540 KERALA GAZETTE Part III ____________________________________________________________________________________________________________________________ഓഫീസർക്ക് നീ(cid:360)ി അനുവദിക്കാവുന്നതാണ്. ഈ കാലാവധിക്കുളളിലും തുക ഒടുക്കാതെ വന്നാൽ യാെതാരു കാരണവശാലും കാലാവധി നീ(cid:360)ി െകാടു(cid:346)ു(cid:377)തല(cid:299).
കരാർ കാലാവധി എഗ്രിമെന്റ് തീയതി മുതൽ 40 (നാൽ(cid:380)(cid:316)) ദിവസമാണ്.
ടി കാലാവധിക്കുളളിൽ നീക്കം ചെയ്യാതെ കിടക്കുന്ന തടിയും വിറകും കുകെട്ടി സർക്കാരിലേക്ക് മുതൽകൂട്ടുന്നതും കരാറുകാരന് ആയതിൽ യാതൊരു അവകാശവും ഉായിരിക്കുന്നതുമല്ല. കരാറുകാരൻ ചെയ്തു തീർക്കാനുളള ജോലികൾ വകുപ്പ് ചെയ്യിക്കുന്നതും ആയതിൽ വച്ചുാകുന്ന മുഴുവൻ ചിലവും കരാറുകാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
തടികളും വിറകും സ്ഥലത്ത് നിന്നും നീക്കം ചെയ്യുന്നതിനുളള ലൈസൻസ് നൽകുന്നത്, ലേലതുകയും നികുതികളും പൂർണ്ണമായും അടച്ചതിന് ശേഷം മാത്രമായിരിക്കും. നിലവിലുള്ള നിയമങ്ങളും ബാധകമായിരിക്കും. ലേലക്കാരൻ കാലാവധി തീരുന്നതുവരെ എല്ലാ സമയവും ലേല സ്ഥലത്ത് ഉായിരിക്കേതാണ്. യാതൊരു കാരണവശാലും സ്ഥാവര ജംഗമ വസ്തുക്കൾക്കോ, മറ്റ് മരങ്ങൾക്കോ നാശനാഷ്ടങ്ങൾ വരുത്താൻ പാടില്ല. അങ്ങനെ ഉാകുന്ന പക്ഷം നഷ്ടത്തിന് കരാറുകാരൻ ഉത്തരവാദി ആകുന്നതാണ്. മരങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 0.4 കി.മീറ്റർ ചുറ്റളവിനുളളിൽ സംഭവിക്കുന്ന എല്ലാവിധ കുറ്റകൃത്യങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാകുന്നതാണ്. കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കേതാണ്. ഇതിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കപ്പെടുന്നതാണ്. കരാറുകാരന്റെ സെക്യൂരിറ്റി തുക കാലാവധിക്കുശേഷം തിരിച്ചുനൽകുന്നതാണ്. എന്നാൽ സർക്കാരിലേക്ക് ബാദ്ധ്യതകൾ വല്ലതുമുങ്കെിൽ സെക്യൂരിറ്റി തുകയിൽ നിന്നും ഈടാക്കുന്നതാണ്. മരങ്ങൾ മുറിച്ച് നീക്കം ചെയ്യുന്നതിനിടയിൽ സർക്കാരിനോ, സ്വകാര്യ വ്യക്തികൾക്കോ ഉാകുന്ന നാശനഷ്ടങ്ങൾക്കും കരാറുകാരന്റെ ജോലിക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് സംഭവിക്കാവുന്ന അപകടം, മരണം എന്നിവക്കും കരാറുകാരൻ മാത്രം ഉത്തരവാദി ആയിരിക്കുന്നതുമാണ്.
നികുതി നിരക്കുകളിലും മറ്റ് സർക്കാർ ഫീസുകളിലും കാലാകാലങ്ങളിൽ സർക്കാർ വരുത്തുന്ന വർദ്ധനവിന് അനുസരിച്ച് തുക ഒടുക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.
ഇ-ലേലം സംബന്ധിച്ച് കേരള ഫോറസ്റ്റ് കോഡ് പ്രകാരമുളള നിബന്ധനകളും എം.എസ്.റ്റി.സി പുറപ്പെടുവിച്ചിട്ടുളള പൊതു നിയമങ്ങളും നടപടിക്രമങ്ങളും ടി ലേലത്തിന് ബാധകമായിരിക്കും.
ഇ-ലേല നിബന്ധനകളിൽ അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) തിരുവനന്തപുരം ഏതെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിന് ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കേതുമാണ്. മറ്റൊരു അറിയിപ്പ് കൂടാതെ ലേലം റദ്ദു ചെയ്യുന്നതിനുളള അധികാരം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ഇ-ലേലം സംബന്ധിച്ച് വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന മേൽ വിലാസങ്ങളിൽ ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
30th December 2025 KERALA GAZETTE 1541 ____________________________________________________________________________________________________________________________ഇ-മെയിൽ : [email protected]
ഫോൺ നമ്പർ : ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് - 0484 2649052 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, േകാടനാ(cid:311) - 8547604182
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മലയാറ്റൂർ (കേരള ഗവർണർക്കുവേി)
1542 KERALA GAZETTE Part III ____________________________________________________________________________________________________________________________ MALAYATTOOR FOREST DIVISIONE-AUCTION SALE NOTIFICATION
No.A2-42046/2024 24.12.25 It is hereby notified for the information of the public that the right of felling, collection and removal of standing trees (Softwood and pulpwood) adjacent to solar fencing at Ayanicha,Kottappara,,Koovakkandam areas under Mekkappala Forest Station in Kodanad Range in this Division as specified in the schedule appended below will be sold in E-Auction through M.S.T.C, subject to the terms and conditions of sale of Timber in Government Timber Depots published in Government Gazette No.49 Vol.II dated.10.12.2013 and vide Notification No. Pro(4)29243/13 dated 17/10/2014 of the Additional Principal Chief Conservator of Forests (P), Thiruvananthapuram and as per general conditions of the sale of tree growth prevailing in the Department. For more details visit www.mstcecommerce.com
Contact No. 0471-2529137; 0484-2649052; 8547604182
Date of e-auction: 08.01.2026. If the auction cannot be conducted on the proposed date, it will be conducted on 15.01.2026 or 22.01.2026.
Sale Conditions
1. Intending Tenderers/Bidders should deposit an Earnest Money Deposit of Rs.25,000/- (Rupees Twenty five Thousand only) through online / Demand Draft drawn in favour of The Divisional Forest Officer, Malayattoor from any Nationalized Bank for participating in the e-auction.
2. The successful Tenderers / Bidders should remit 35% of the bid value, after adjusting EMD already remitted shall be paid through e-treasury system within 7 working days of issuance of acceptance letter. If the successful bidder fails to remit this amount within the prescribed time, the EMD will be forfeited to Government and the lots will be re-auctioned at his risk and loss.
3. The successful Tenderers/Bidders have to pay balance value along with GST (as per Rule), FDT, Income Tax and other taxes if any at the rate prevailing from time to time within 15 days of issuance of acceptance letter.
4. The e-auction will be on lump-sum basis for the right of felling, collection and removal of entire marked and enumerated softwood tree species only from the above area mentioned in the schedule hereto the area of which has been surveyed and demarcated on the ground.
30th December 2025 KERALA GAZETTE 1543 ____________________________________________________________________________________________________________________________ 5. Intending tenderers/bidders may inspect the trees themselves of the quality and quantity ofthe produce before participating in the auction. Complaints if any, regarding the quality and quantity etc. received after the e-auction will not be entertained.
6. If the value fetched in the resale/re-e-auction is less than that obtained in the original e- auction, the difference between them together with all incidental expenditure to fixing up of the resale including notification charges as assessed by the Divisional Forest Officer concerned will be recovered from the defaulting Tenderers/Bidders through legal means including Revenue Recovery Act in force.
7. The participating Tenderers/Bidders only have the rights for the felling, collection and removal of marked and enumerated standing softwood trees and they have no right for felling, collection and removal of unmarked softwood trees as well as Hardwood trees like Teak, Rosewood, Sandal, Irul etc, if any.
8. The confirmation of the e-auction sale will ordinarily be communicated to the party concerned as early as possible. Within 15 days from the date of issue of acceptance letter, the successful tenderers/Bidders should execute an agreement on a stamp paper worth rupees equal to an amount, 0.1% of the total Sale value, after remitting balance value along with applicable Forest Development Tax, GST (as per Rule) and Income Tax at the rate in force and security deposit of 05% for the total sale value. In case of failure to remit the amount within 15 days extension shall be granted by the Range Forest Officer for 15 days subject to the realization of 24% penal interest plus 2.5% surcharge on the interest. After these, further extension will not be allowed at any cost.
9. The period of contract will be 40 days (Forty days) from the date of execution of Agreement. No extension of the period of contract shall normally be granted on any ground. Under very special circumstances, for good and sufficient reasons, the Divisional Forest Officer may take necessary decisions for grant extension of time.
10. The license for the removal of timber and firewood collected from the coupe should be issued only on the basis of the prevailing norms.
11. The contractor or his agent shall enter into the coupe only after getting the written permission from the Divisional Forest Officer, Malayattoor or Range Forest Officer, Kodanad.
12. The contractor shall at all time during the currency of the contract, keep the boundaries cleared to a width of 2 meters and keep the cairns intact.
13. The contractor will be liable for any damage or loss caused to other trees in the nearby plantations, if any or in the reserve.
1544 KERALA GAZETTE Part III ____________________________________________________________________________________________________________________________ 14. The Divisional Forest Officer will give permission to keep the timber and other produceoutside the coupe, if requested by the contractor at his own risk. But, if the collected timber/firewood are not removed within the agreement period due to unforeseen situation or climate, a ground rent @Rs.200/- per hectare will be recovered from the tenderer/bidder concerned.
15. The tenderer/bidder will be liable for all the illegal activities occurred within 0.4 km perimeter of the above mentioned area. Any such activities noticed should be reported to the forest officials by the contractor, otherwise the contract will be cancelled.
16. The security deposit will be refunded only after the successful completion of the Agreement conditions after producing the clearance certificates of Sales Tax, Income Tax, Agricultural Income Tax etc... If there is any liabilities outstanding in this respect to the government, that will be adjusted from the security deposit of the contractor.
17. All common conditions regarding sale coupes are also applicable to this e-auction. Further details can be had from the office of the undersigned or from the office of the Range Forest Officer, Kodanad on all working days.
SCHEDULE
| Lot No | Range/ Forest station | Area | Item | No. of Trees | Quantity (m3) Timber (Approx.) | Quantity (MT) Fire- wood (Approx. ) | Value (Timber) (Rs.) | Value (Firewoo d)(Rs.) | Total value (Rs.) | EMD |
| 1 | Kodanad/ Mekkappal a FS | OP Ayanichal to Kottappara | Misc. Soft- wood trees | 75 | 20.811 | 20.002 | 1,43,629 | 29,402 | 1,73,031 | 25,000 |
| Acacia | 20 | 5.083 | 1.303 | 51,999 | 2202 | 54,201 | 25,000 | |||
| 2 | Kodanad/ Mekkappal a FS | Koovakkandam Kottappara OP to | Misc. Soft- wood trees | 58 | 24.241 | 14.396 | 2,34,612 | 21,162 | 2,55,774 | 25,000 |
| 3 | Kodanad/ Mekkappal a FS | plantation 2013 acacia | Acacia | 2148 | 2095.17 | 199.262 | 2,15,74,540 | 3,36,753 | 2,19,11,293 | 25,000 |
Email - [email protected] Phone No. – Divisional Forest Office, Malayattoor Division: 0484-2649052 Range Forest Office, Kodanad - 8547604182
(Sd/-)
Divisional Forest Officer Malayattoor (For and on behalf of the Governor of the State of Kerala) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025