Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 30 December 2025

Published 30 December 2025

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2025-12-30.ordinary-45408
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 30

Tuesday, 30th December 2025

1201 ധനു 15

1947 ചപൗഷം 9

15th Dhanu 1201

9th Pousha 1947

വാലം 14

നരേ 52

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

53040 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 20-12-2025

നമ്പർ: TOMVL/4026/2025-C1

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയൻ എസ് ജ്യോതി ഭവൻ, പള്ളിക്കൽ ഈസ്റ്റ് മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെക്കേക്കര വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു ജയൻ , ജ്യോതി ഭവൻ, പള്ളിക്കൽ ഈസ്റ്റ് മുറി, ബോധിപ്പിച്ച അപേക്ഷ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-02-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. രേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിന്ദു ജയൻ ഭാര്യ 47
2 അക്ഷയ ജയൻ മകൾ 24
3 രമ്മ മാധവി പിള്ള മാതാവ് 79

19-12-2025 നമ്പർ: TOMVL/2993/2025-C1

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാമണി കെ സുനിൽ ഭവനം, പേള മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണമംഗലം വില്ലേജിൽ പരേതയുടെ മകൻ സുനിൽകുമാർ ബി, സുനിൽ ഭവനം , പേള മുറി, ബോധിപ്പിച്ച അപേക്ഷ കണ്ണമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-06-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ മരണപ്പെട്ടിട്ടുള്ളതുമാണ് . .പരേതക്കു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുനിതകുമാരി ആർ മകൾ 46
2 സുനിൽകുമാർ ബി മകൻ 43

19-12-2025 നമ്പർ: TOMVL/4028/2025-C1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

53041 Revenue Department 30th December 2025 ____________________________________________________________________________________________________________________________

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജിത്ത് കുമാർ കെ മൈത്രി , കൊറ്റാർകാവ് മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര വില്ലേജിൽ പരേതൻറെ ഭാര്യ മിനി, മൈത്രി , കൊറ്റാർകാവ് മുറി, ബോധിപ്പിച്ച അപേക്ഷ മാവേലിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-08-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

.പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിനി എസ്സ് ഭാര്യ 53
2 എം ഗായത്രി മകൾ 26
3 അലീന എം മകൾ 21
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53042 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 10-11-2025

നമ്പർ: TOMVL/3494/2025-C1

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമചന്ദ്രകുറുപ്പ് എടശ്ശേരത്ത് വീട്ടിൽ വരേണിക്കൽ മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെക്കേക്കര വില്ലേജിൽ പരേതൻറെ ഭാര്യ ലളിത രാമചന്ദ്രകുറുപ്പ്, എടശ്ശേരത്ത് വീട്ടിൽ വരേണിക്കൽ മുറി, ബോധിപ്പിച്ച അപേക്ഷ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-05-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. രേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് .പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലളിത രാമചന്ദ്രകുറുപ്പ് ഭാര്യ മക ഭാര്യ 75
2 വിനോദ് കുറുപ്പ് മകൻ 47

23-12-2025 നമ്പർ: TOMVL/4035/2025-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുരളീധരക്കുറുപ്പ് മുളവിലേത്ത് , കുന്നം മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതയുടെ ഭാര്യ വലകുമാരി, മുളവിലേത്ത് , കുന്നം മുറി, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വലകുമാരി ഭാര്യ 59
2 മഹേഷ് എം മകൻ 35
3 മനോജ് കുമാർ എം മകൻ 33
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53043 Revenue Department 30th December 2025 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 20-12-2025

നമ്പർ: TOMVL/4156/2025-C1(A)

മാവേലിക്കര താലൂക്കിൽ ണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ഗോപൻ കെ.ജി ശാരദാലയം കരിമുളൽ മുറി നക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ണക്കര വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.വിജയ ദേവി , ശാരദാലയം കരിമുളൽ മുറി നക്കര , ബോധിപ്പിച്ച അപേക്ഷ ണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-01-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് സന്താനങ്ങളില്ല ,അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയ ദേവി ഭാര്യ 57

20-11-2025 നമ്പർ: TOMVL/4115/2025-C1(A)

മാവേലിക്കര താലൂക്കിൽ ണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാധാമണിയമ്മ.ജി രാധാസദനം നക്കര വടക്കും മുറി നക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ണക്കര വില്ലേജിൽ പരേതയുടെ മകൾ രമ്യാ മോഹൻ, രാധാസദനം നക്കര വടക്കും മുറി നക്കര , ബോധിപ്പിച്ച അപേക്ഷ ണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾമരണപ്പെട്ടിട്ടുള്ളതാണ്.അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്.മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജമോഹനൻ പിള്ള ഭർത്താവ് 67
2 രമ്യാ മോഹൻ മകൾ 36
3 ആര്യ മോഹൻ മകൾ 34

20-11-2025 നമ്പർ: TOMVL/4113/2025-C1(A)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

53044 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.ശാരദാമ്മ.ജി അജയഭവനം പുതുപ്പള്ളിക്കുന്നം മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതയുടെ മകൻ ശ്രീ.അജികുമാർ.എസ്, അരവിന്ദം പുതുപ്പള്ളിക്കുന്നം മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-09-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ളതാണ്.

അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ല. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അജികുമാർ.എസ് മകൻ 58
2 ജയകുമാർ.എസ് മകൻ 54

06-11-2025 നമ്പർ: TOMVL/3904/2025-C1(A)

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ആർ .രാജേഷ് കുമാർ വന്ദനം ഇടപ്പോൺ മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.രാധാമണി .കെ , വന്ദനം ഇടപ്പോൺ മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-05-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് .അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ് .മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധാമണി .കെ ഭാര്യ 53
2 ശ്രീരാജ്.ആർ മകൻ 26
3 ജയരാജ്.ആർ മകൻ 22

30-10-2025 നമ്പർ: TOMVL/3856/2025-C1(A)

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബേബിക്കുട്ടി വർഗീസ് സന്തോഷ് ഭവൻ കുടശ്ശനാട് മുറി പാലമേൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാലമേൽ വില്ലേജിൽ പരേതൻറെ മകൻ സന്തോഷ് ബേബിക്കുട്ടി, സന്തോഷ് ഭവൻ കുടശ്ശനാട്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

53045 Revenue Department 30th December 2025 ____________________________________________________________________________________________________________________________

മുറി പാലമേൽ , ബോധിപ്പിച്ച അപേക്ഷ പാലമേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-06-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .പരേതന്റെ ഭാര്യയും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ളതാണ് .അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ് .മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സന്തോഷ് ബേബിക്കുട്ടി മകൻ 47
2 സുബോജ് ബേബിക്കുട്ടി മകൻ 45

30-10-2025 നമ്പർ: TOMVL/3853/2025-C1(A)

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.ലീലാഭായി ലീലാ ഭവനം പള്ളിക്കൽ മുറി പാലമേൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാലമേൽ വില്ലേജിൽ പരേതയുടെ മകൾ രമ്യ .ആർ, ശ്രീപദ്മമം പള്ളിക്കൽ മുറി പാലമേൽ, ബോധിപ്പിച്ച അപേക്ഷ പാലമേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-03-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ളതാണ് .അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ് .മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രമ്യ .ആർ മകൾ 43
2 രഞ്ജിത്ത് .ആർ.നായർ മകൻ 38

No: TOMVL/3829/2025-C1(A)

28-10-2025 Notice is hereby given to all to whom it may be concern that KAMALAMMA .S NELLIKKOMATH HOUSE PALLICKAL MURI PALAMEL, Palamel Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before VARIOUS PURPOSE in respect of the legal heirs of late SIVARAJA KURUP N.V NELLIKKOMATH HOUSE PALLICKAL MURI PALAMEL who expired on 08-01-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SIVARAJA KURUP N.V. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificateThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

53046 KERALA GAZETTE Part III ____________________________________________________________________________________________________________________________

accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 KAMALAMMA. S Wife 52
2 SREERAJ .S Son 30
3 JAYARAJ .S Son 26
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53047 Revenue Department 30th December 2025 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 27-12-2025

നമ്പർ: TOMVL/4027/2025-C1

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റോസി ചെറിയാൻ മല്ലശ്ശേരിൽ,പുതിയകാവ് മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര വില്ലേജിൽ പരേതയുടെ ഭർത്താവ് എം കെ ചെറിയാൻ, മല്ലശ്ശേരിൽ,പുതിയകാവ് മുറി, ബോധിപ്പിച്ച അപേക്ഷ മാവേലിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-09-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. രേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതക്ക് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എം കെ ചെറിയാൻ ഭർത്താവ് 85
2 അനു ചെറിയാൻ മകൾ 59
3 ബിനു കോശി ചെറിയാൻ മകൾ 49
4 റീനു ജേക്കബ് മകൻ 53

27-12-2025 നമ്പർ: TOMVL/3955/2025-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി സുന്ദരേശൻ കിഴം വിളയിൽ ,കുന്നം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതൻറെ ഭാര്യ ചെല്ലമ്മ, കിഴം വിളയിൽ ,കുന്നം, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചെല്ലമ്മ ഭാര്യ 78
2 രേഖ എസ് മകൾ 51
3 . ലേഖ സുന്ദർ മകൾ 49
4 റെജി സുന്ദർ മകൻ 47
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53048 KERALA GAZETTE Part III ____________________________________________________________________________________________________________________________ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53049 Revenue Department 30th December 2025 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 27-12-2025

നമ്പർ: TOMVL/4098/2025-C1(A)

മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭാനു പി പറത്തൂർ തെക്കതിൽ പള്ളിക്കൽ നടുവിലെ മുറി ഭരണിക്കാവ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഭരണിക്കാവ് വില്ലേജിൽ പരേതൻറെ ഭാര്യ സരസ്വതി ആർ, പറത്തൂർ തെക്കതിൽ പള്ളിക്കൽ നടുവിലെ മുറി ഭരണിക്കാവ് , ബോധിപ്പിച്ച അപേക്ഷ ഭരണിക്കാവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്.പരേതന് മറ്റു വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതി ആർ ഭാര്യ 55
2 ഇന്ദു ബി മകൾ 32
3 അശോകൻ ബി മകൻ 31

27-12-2025 നമ്പർ: TOMVL/4350/2025-C1(A)

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ പാലപ്പള്ളിൽ ഹൗസ് കറ്റാനം മുറി കറ്റാനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.ശ്രീദേവി പിള്ള, പാലപ്പള്ളിൽ ഹൗസ് കറ്റാനം മുറി കറ്റാനം, ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-02-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്.പരേതന് മറ്റു വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീദേവി പിള്ള ഭാര്യ 60
2 അരുൺ കുമാർ എസ് മകൻ 38
3 അഞ്ജന എസ് മകൾ 28
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53050 KERALA GAZETTE Part III ____________________________________________________________________________________________________________________________ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53051 Revenue Department 30th December 2025 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 27-12-2025

നമ്പർ: TOMVL/1972/2025-C1

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശോഭ ജെ എസ്സ് ഭവനം,ഭരണിക്കാവ് തെക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതയുടെ ഭർത്താവ് ജയപ്രകാശ് ഡി, ജെ എസ്സ് ഭവനം,ഭരണിക്കാവ് തെക്ക്, ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-03-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മകൻ അവിവാഹിതനായി മരണപ്പെട്ടിട്ടുള്ളതാണ്.പരേതയുടെ അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്.

മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയപ്രകാശ് ഡി ഭർത്താവ് 62
2 അഞ്ജു സുരേഷ് മകൾ 36
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53052 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE No: TOMVL/3809/2025-C1 09-11-2025

Notice is hereby given to all to whom it may be concern that HIRA RITCH PADIYIL HEERALAYAM,PUNNAMMOODU , Thekkekkara Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late R BABU RAJENDRAN PADIYIL HEERALAYAM,PUNNAMMOODU who expired on 10-03-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late R BABU RAJENDRAN . that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 HEERA RITCH Daughter 50

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 30 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-30.ordinary-45408/. Archive identifier in.gazette.keralacompose.2025-12-30.ordinary-45408.