Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 30 December 2025

Published 30 December 2025

Department
Revenue Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2025-12-30.ordinary-45413
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 30

Tuesday, 30th December 2025

1201 ധനു 15

1947 ചപൗഷം 9

15th Dhanu 1201

9th Pousha 1947

വാലം 14

നരേ 52

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

53080 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

23-12-2025 നമ്പർ: C1-4183/2025

വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രമാദേവി കുളങ്ങര,ബ്രമംഗലം പി ഒ,ചെമ്പ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്പ് വില്ലേജിൽ പരേതൻറെ മകൻ മഹേശ്വരൻ കെ എം, കുളങ്ങര,ബ്രമംഗലം പി ഒ,ചെമ്പ്, ബോധിപ്പിച്ച അപേക്ഷ ചെമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-01-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മഹേശ്വരൻ കെ എം മകൻ 38

23-12-2025 നമ്പർ: C1-4184/2025

വൈക്കം താലൂക്കിൽ കടത്തുരുത്തി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുധീർ റ്റി എസ് ഇടത്തിപ്പറമ്പിൽ,കടുത്തുരുത്തി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടത്തുരുത്തി വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു സുധീർ, ഇടത്തിപ്പറമ്പിൽ,കടുത്തുരുത്തി പി ഒ, ബോധിപ്പിച്ച അപേക്ഷ കടത്തുരുത്തി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-05-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പ്രസന്ന സുധാകരൻ മാതാവ് 80
2 ബിന്ദു സുധീർ ഭാര്യ 52
3 സേതുലക്ഷ്മി സുധീർ മകൾ 27
4 ജയകൃഷ്ണൻ എസ് മകൻ 22

17-12-2025 നമ്പർ: C1-4132/2025

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജഗോപാൽ ആശാരിപ്പറമ്പിൽ,തലയാഴം കരThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

53081 Revenue Department 30th December 2025 ____________________________________________________________________________________________________________________________

എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലയാഴം വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമ്മ , ആശാരിപ്പറമ്പിൽ,തലയാഴം കര, ബോധിപ്പിച്ച അപേക്ഷ തലയാഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-04-1999 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമ്മ ഭാര്യ 83
2 വേണുഗോപാൽ എ ആർ മകൻ 63
3 ജയകുമാർ മകൻ 57
4 സത്യൻ ആർ മകൻ 54
5 രാജേഷ് എ ആർ മകൻ 50

No: C1-3852/2025

23-12-2025 Notice is hereby given to all to whom it may be concern that Neha Ann Varghese Thannickal House,Mailacombu P O,Kumaramangalam Village,Thodupuzha Taluk,Idukki District, has filed an application of a legal heirship certificate to produce before various purposes in respect of the legal heirs of her ex husband late Jubel J Kunnathoor, Kunnathur House,Mevelloor P O,Velloor Village,Vaikom Taluk who expired on 18-07-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Jubel J Kunnathoor. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are alive.The deceased was a legally divorced person. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Vaikom within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Agatha Mariam J Daughter 4
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53082 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

17-12-2025 നമ്പർ: C1-3459/2025

വൈക്കം താലൂക്കിൽ കടത്തുരുത്തി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപിനാഥൻ എം എഴുമയിൽ,വെള്ളാശ്ശേരി കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടത്തുരുത്തി വില്ലേജിൽ പരേതൻറെ ഭാര്യ ഓമന വി ജി, എഴുമയിൽ,വെള്ളാശ്ശേരി കര, ബോധിപ്പിച്ച അപേക്ഷ കടത്തുരുത്തി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-02-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കളും മകനായ അപ് ജി നാഥ് എന്നയാളും മരണമടഞ്ഞിട്ടുള്ളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 4 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഓമന വി ജി ഭാര്യ 75
2 അനീഷ് ജി നാഥ് മകൻ 44
3 അരുൺ ജി നാഥ് മകൻ 42
4 ചിന്നു കെ എസ് മകന്റെ ഭാര്യ 34
5 അനയ് അപ് പൗത്രൻ 4

05-12-2025 നമ്പർ: C1-4110/2025

വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉല്ലാസൻ എം ബി പരുത്തിക്കാനിലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉദയനാപുരം വില്ലേജിൽ പരേതൻറെ മകൻ ഉണ്ണി പി യു, പരുത്തിക്കാനിലം, ബോധിപ്പിച്ച അപേക്ഷ ഉദയനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീന ഭാര്യ 51
2 അഞ്ജലി ഉല്ലാസ് മകൾ 27
3 ഉണ്ണി പി യു മകൻ 25

19-12-2025 നമ്പർ: C1-4172/2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

53083 Revenue Department 30th December 2025 ____________________________________________________________________________________________________________________________

വൈക്കം താലൂക്കിൽ കോതനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലിസ്സിമോൾ എസ് ഒ കല്ലുവെട്ടാമടയിൽ,ചാമക്കാല പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോതനർ വില്ലേജിൽ പരേതയുടെ മകൻ ജോയൽ കെ ജോസഫ്, കല്ലുവെട്ടാമടയിൽ,ചാമക്കാല പി ഒ, ബോധിപ്പിച്ച അപേക്ഷ കോതനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-06-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണമടഞ്ഞിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോയൽ കെ ജോസഫ് മകൻ 23
2 ജോനാഥ് കെ ജോസഫ് മകൻ 19

19-12-2025 നമ്പർ: C1-4170/2025

വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആദിസ് ഡി ശേഖർ അവിട്ടം വീട്,ഇടവട്ടം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതൻറെ മാതാവ് സതി എം സി, അവിട്ടം വീട്,ഇടവട്ടം പി ഒ, ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-07-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണമടഞ്ഞിട്ടുള്ളതാണ്.പരേതൻ അവിവാഹിതനും സന്താന രഹിതനുമായിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സതി എം സി മാതാവ് 62

23-12-2025 നമ്പർ: C1-3507/2025

വൈക്കം താലൂക്കിൽ മാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി ജോസഫ് അരയത്ത്,ഇരവിമഗലം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാർ വില്ലേജിൽ പരേതയുടെ മകൾ റോനി ജോസഫ്, അരയത്ത്,ഇരവിമഗലം പി ഒ, ബോധിപ്പിച്ച അപേക്ഷ മാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ ഭർത്താവ് എ ജെ ജോസഫ് 18/11/2011 തീയതിയിൽ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

53084 KERALA GAZETTE Part III ____________________________________________________________________________________________________________________________

ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുജി ജോസഫ് മകൾ 62
2 ജിജി ജോസഫ് (ജിജി ജയിംസ്) മകൾ 58
3 സെലിൻ ജോസഫ് മകൾ 56
4 ജോണിക്കുട്ടി ജോസഫ് മകൻ 55
5 റ്റിറ്റോ ജോസഫ് മകൻ 52
6 ാൻസിസ് ജോസഫ് മകൻ 48
7 റോനി ജോസഫ് മകൾ 47

23-12-2025 നമ്പർ: C1-4203/2025

വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയലക്ഷ്മി കെ അറക്കപ്പറമ്പിൽ,തെക്കേനട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വൈക്കം വില്ലേജിൽ പരേതയുടെ മകൾ ആഷാ വിജയൻ, അറക്കപ്പറമ്പിൽ,തെക്കേനട, ബോധിപ്പിച്ച അപേക്ഷ വൈക്കം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അഞ്ജു വിജയൻ മകൾ 32
2 ആഷാ വിജയൻ മകൾ 27

23-12-2025 നമ്പർ: C1-4207/2025

വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിൻ ബാബു ഇ ബി ഇടയത്ത്,ചെമ്പ് കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്പ് വില്ലേജിൽ പരേതൻറെ മാതാവ് റിബി, ഇടയത്ത്,ചെമ്പ് കര, ബോധിപ്പിച്ച അപേക്ഷ ചെമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പുണ്ട്.പരേതൻ അവിവാഹിതനായിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53085 Revenue Department 30th December 2025
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റിബി മാതാവ് 59

23-12-2025 നമ്പർ: C1-4180/2025

വൈക്കം താലൂക്കിൽ ടി വി പുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയമ്മ രമണൻ നെടുമ്പള്ളിൽ,പള്ളിപ്പുറത്തുശ്ശേരികര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ടി വി പുരം വില്ലേജിൽ പരേതയുടെ മകൻ സന്തിൽകുമാർ, നെടുമ്പള്ളിൽ,പള്ളിപ്പുറത്തുശ്ശേരികര, ബോധിപ്പിച്ച അപേക്ഷ ടി വി പുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-03-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സന്തിൽകുമാർ മകൻ 42
2 അനിൽകുമാർ എൻ ആർ മകൻ 39

23-12-2025 നമ്പർ: C1-4001/2025

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫാദർ ജോസ് കാരാച്ചിറ കാരാച്ചിറ,കുടവെർ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ സഹോദരി ത്രേസ്യാമ്മ ഔസേഫ്, കാരാച്ചിറ,കുടവെർ പി ഒ, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-07-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻ അവിവാഹിതനായിരുന്നു.പരേതന്റെ മാതാപിതാക്കളും സഹോദരൻ ജോയി എന്നയാളും മരണമടഞ്ഞിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ത്രേസ്യാമ്മ ഔസേഫ് സഹോദരി 70
2 മേരിക്കുട്ടി മാത സഹോദരി 63
3 കുഞ്ഞച്ചൻ ആന്റണി സഹോദരൻ 60
4 കുര്യച്ചൻ സഹോദരൻ 60
5 മിനി മാണി സഹോദരി 52
6 ജോമോൻ ജോയി അനന്തിരവൻ 37
7 ജോസിൻ ജോയി അനന്തിരവൻ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53086 KERALA GAZETTE Part III ____________________________________________________________________________________________________________________________

23-12-2025 നമ്പർ: C1-4105/2025

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാറാമ്മ കുരുവിള വാര്യത്ത്,ഇറുമ്പയം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതയുടെ പൗത്രൻ ലിയോ ഏലിയാസ്, വാര്യത്ത്,ഇറുമ്പയം പി ഒ, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-02-2010 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും മകനായ വി കെ ഏലിയാസ് എന്നയാളും മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞപ്പൻ വി കെ മകൻ 74
2 ലിഷ ഏലിയാസ് പൗത്രി 47
3 ലിയോ ഏലിയാസ് പൗത്രൻ 44

23-12-2025 നമ്പർ: C1-4178/2025

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ജെ ജോസഫ് പുത്തൻപുരയിൽ,പൊതി കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടയാർ വില്ലേജിൽ പരേതൻറെ ഭാര്യ ചിന്നമ്മ ജോസഫ്, പുത്തൻപുരയിൽ,പൊതി കര, ബോധിപ്പിച്ച അപേക്ഷ വടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചിന്നമ്മ ജോസഫ് ഭാര്യ 65
2 നീതു ജോസഫ് മകൾ 38
3 നിമ്മി ജോസഫ് മകൾ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 53087 Revenue Department 30th December 2025 ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

26-12-2025 നമ്പർ: C1-3887/2025

വൈക്കം താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി പി ശ്രീനിവാസൻ പുത്തേത്ത്,കല്ലറ സൗത്ത് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കല്ലറ വില്ലേജിൽ പരേതൻറെ ഭാര്യ രമണി ശ്രീനിവാസൻ, പുത്തേത്ത്,കല്ലറ സൗത്ത് പി ഒ, ബോധിപ്പിച്ച അപേക്ഷ കല്ലറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-01-2021 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രമണി ശ്രീനിവാസൻ ഭാര്യ 63
2 ശ്രീരഞ്ജിനി സി ആർ മകൾ 42
3 ശ്യാം പുത്തേത്ത് ശ്രീനിവാസൻ മകൻ 40

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 30 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-30.ordinary-45413/. Archive identifier in.gazette.keralacompose.2025-12-30.ordinary-45413.