Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 30
Tuesday, 30th December 2025
1201 ധനു 15
1947 ചപൗഷം 9
15th Dhanu 1201
9th Pousha 1947
വാലം 14
നരേ 52
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
53095 Revenue Department 30th December 2025 ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 23-12-2025 നമ്പർ: 106244794ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശേഖരൻ കുഞ്ഞ് വലിയപറമ്പിൽ, കൊച്ചുതോവാള, കട്ടപ്പന - 685514 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ മകൻ സന്തോഷ് വി.എസ്, വലിയപറമ്പിൽ, എസ്.എൻ ജംഷൻ, കട്ടപ്പന - 685514, ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-03-1996 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സന്തോഷ് വി.എസ് | മകൻ | 56 |
| 2 | ജാനമ്മ | ഭാര്യ | 81 |
| 3 | സതി വി.എസ് | മകൾ | 61 |
| 4 | രമ രവി | മകൾ | 58 |
23-12-2025 നമ്പർ: 106256627
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആലീസ് ജോസഫ് വെട്ടിക്കൽ, നായരുപാറ പി.ഒ, ഇടുക്കി ഡാംടോപ്പ്, മരിയാപുരം 685602 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതയുടെ മകൻ ഷിബു ജോസഫ്, 08/241, വെട്ടിക്കൽ, നായരുപാറ, മരിയാപുരം 685602, ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-05-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷിബു ജോസഫ് | മകൻ | 48 |
| 2 | ഷീബ റോയി | മകൾ | 50 |
ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ പി.വി പാലൂർ, ഉരുളിക്കൽ, വെൺമണി പി.ഒ, കഞ്ഞിക്കുഴി -685606 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതൻറെ ഭാര്യ കെ.എ ദേവി, 350, പാലൂർ, ഉരുളിക്കൽ, വെൺമണി പി.ഒ, കഞ്ഞിക്കുഴി -685606, ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-06-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ.എ ദേവി | ഭാര്യ | 60 |
| 2 | നിമിഷ രാജേഷ് | മകൾ | 38 |
24-12-2025 നമ്പർ: 105017733
ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലില്ലികുട്ടി ജോസഫ് ാത്തറയിൽ, നീലിവയൽ, പ്രകാശ് 685609 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതോട് വില്ലേജിൽ പരേതയുടെ മകൻ ഷിബു ജോസഫ് , ാത്തറയിൽ, നീലിവയൽ, കാമാക്ഷി, പ്രകാശ് 685609, ബോധിപ്പിച്ച അപേക്ഷ ഉപ്പുതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-04-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷിബു ജോസഫ് | മകൻ | 45 |
| 2 | ഷിൻസ് ജോസഫ് | മകൻ | 42 |
| 3 | ഷിന്റോ ഷിബു | മകൾ | 41 |
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ പാതയിൽ, മേട്ടുക്കുഴി, കട്ടപ്പന സൌത്ത് പി.ഒ, കട്ടപ്പന 685515 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ മകൻ ജിഷ്ണു പി.എം, പാതയിൽ, മേട്ടുക്കുഴി, കട്ടപ്പന സൌത്ത് പി.ഒ, കട്ടപ്പന 685515, ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-03-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജിഷ്ണു പി.എം | മകൻ | 30 |
| 2 | ജലജ | ഭാര്യ | 52 |
| 3 | വൈഷ്ണവി മോഹനൻ | മകൾ | 28 |
| 4 | സുമതി പത്മനാഭൻ | മാതാവ് | 77 |
24-12-2025 നമ്പർ: 106944995
ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ ജോസഫ് പറമുണ്ടയിൽ, വിമലഗിരി, മരിയാപുരം 685602 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതോട് വില്ലേജിൽ പരേതയുടെ മകൻ തോമസ് ജോസഫ്, 122, പറമുണ്ടയിൽ, വിമലഗിരി, മരിയാപുരം 685602, ബോധിപ്പിച്ച അപേക്ഷ ഉപ്പുതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-08-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തോമസ് ജോസഫ് | മകൻ | 46 |
| 2 | ജോസ് പ്രസാദ് | മകൻ | 56 |
| 3 | സിറിയക് ജോസഫ് | മകൻ | 52 |
| 4 | ജോയ്സ് | മകൻ | 48 |
ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാധവൻ മുണ്ടൻ മൂഴയിൽ, പതിനാറാംകണ്ടം, രാജമുടി പി.ഒ, ഉപ്പുതോട് 685604 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതോട് വില്ലേജിൽ പരേതൻറെ മകൻ ചെല്ലപ്പൻ, 421. മൂഴയിൽ, പതിനാറാംകണ്ടം, രാജമുടി പി.ഒ, ഉപ്പുതോട് 685604, ബോധിപ്പിച്ച അപേക്ഷ ഉപ്പുതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-09-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യ കമലാക്ഷി, മകൾ വിജയമ്മ, വിജയമ്മയുടെ ഭർത്താവ് പുരൻ ചെല്ലപ്പൻ എന്നിവരും മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അമ്പിളി കെ.പി | പൗത്രി | 39 |
| 2 | ചെല്ലപ്പൻ | മകൻ | 73 |
| 3 | ലൈല ഗോപി | മകൾ | 70 |
| 4 | ശാന്ത | മകൾ | 63 |
| 5 | ഓമന | മകൾ | 60 |
| 6 | രാധാമണി | മകൾ | 58 |
| 7 | ജിനു കെ.പി | പൗത്രൻ | 44 |
| 8 | അനു കെ.പി | പൗത്രൻ | 42 |
24-12-2025 നമ്പർ: 106193448
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.എ വിജയൻ കോണിക്കൽ, വലിയപാറ, കട്ടപ്പന 685508 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ ഭാര്യ സുഷമ, 157, കോണിക്കൽ, വലിയപാറ, കട്ടപ്പന 685508, ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുഷമ | ഭാര്യ | 62 |
| 2 | വിപിൻ വിജയൻ | മകൻ | 39 |
| 3 | ആഷ വിജയൻ | മകൾ | 42 |
24-12-2025 നമ്പർ: 101482424
ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അരുണ സോമശേഖരൻ നായാടിമറ്റത്തിൽ, കൊച്ചുചേലച്ചുവട്, ആൽപ്പാറ പി.ഒ, കഞ്ഞിക്കുഴി 685606 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതയുടെ മകൾ സീമ എസ്, 326, നായാടിമറ്റത്തിൽ, കൊച്ചുചേലച്ചുവട്, ആൽപ്പാറ പി.ഒ, കഞ്ഞിക്കുഴി 685606, ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-02-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവും മാതാപിതാക്കളും മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സീമ എസ് | മകൾ | 47 |
| 2 | സോനു സോമൻ | മകൻ | 35 |
24-12-2025 നമ്പർ: 102463816
ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്രോസ് ഉലഹന്നാൻ വെള്ളേക്കാട്ട്, കീരിത്തോട് പി.ഒ, ഇടുക്കി 685606 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതൻറെ മകൾ ലീലാമ്മ കുട്ടപ്പൻ, 237, വെള്ളക്കല്ലുങ്കൽ, കീരിത്തോട് കഞ്ഞിക്കുഴി 685606, ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-09-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ ത്രേസ്യ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലീലാമ്മ കുട്ടപ്പൻ | മകൾ | 59 |
| 2 | സേി തങ്കപ്പൻ | മകൾ | 57 |
ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റാണി മത്തൻ ഇടയേരിമറ്റം, ഏഴാംപ്പ്, കീരിത്തോട് പി.ഒ, കഞ്ഞിക്കുഴി 685606 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതയുടെ ഭർത്താവ് മത്തൻ ചാക്കോ, 511, ഇടയേരിമറ്റം, ഏഴാംപ്പ്, കീരിത്തോട് പി.ഒ, കഞ്ഞിക്കുഴി 685606, ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-12-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മത്തൻ ചാക്കോ | ഭർത്താവ് | 62 |
| 2 | സൌമ്യ മാത | മകൾ | 31 |
| 3 | രമ്യ മാത | മകൾ | 27 |
| 4 | രഞ്ജു മാത | മകൻ | 24 |
27-12-2025 നമ്പർ: 102298855
ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമചന്ദ്രൻ കരിംപത്തിക്കൽ, കഞ്ഞിക്കുഴി പി.ഒ, കഞ്ഞിക്കുഴി 685606 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതൻറെ ഭാര്യ പൊന്നമ്മ രാമചന്ദ്രൻ, 180, കരിംപത്തിക്കൽ, കഞ്ഞിക്കുഴി പി.ഒ, കഞ്ഞിക്കുഴി 685606, ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-03-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പൊന്നമ്മ രാമചന്ദ്രൻ | ഭാര്യ | 70 |
| 2 | കെ.ആർ സുനിൽകുമാർ | മകൻ | 51 |
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സലീം വി.എം വാഴേപ്പറമ്പിൽ വീട്, മുരിക്കാശ്ശേരി പി.ഒ, മുരിക്കാശ്ശേരി 685604 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാത്തിക്കുടി വില്ലേജിൽ പരേതൻറെ മകൻ ബിലാൽ സലീം, 16/426, വാഴേപ്പറമ്പിൽ വീട്, മുരിക്കാശ്ശേരി പി.ഒ, മുരിക്കാശ്ശേരി 685604, ബോധിപ്പിച്ച അപേക്ഷ വാത്തിക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-04-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിലാൽ സലീം | മകൻ | 30 |
| 2 | റഷീദ യു.എ | ഭാര്യ | 51 |
| 3 | നബീസ | മാതാവ് | 76 |
| 4 | സഹില സലീം | മകൾ | 32 |
| 5 | അൻസൽന സലീം | മകൾ | 28 |
27-12-2025 നമ്പർ: 105033711
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.കെ സജയൻ കുന്തറയിൽ, വാഴവര പി.ഒ, കട്ടപ്പന 685515 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ ഭാര്യ പ്രസന്ന സജയൻ, 89, കുന്തറയിൽ, നിർമ്മല സിറ്റി, വാഴവര, കട്ടപ്പന 685515, ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-02-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രസന്ന സജയൻ | ഭാര്യ | 52 |
| 2 | അജയകുമാർ സജയ് | മകൻ | 27 |
| 3 | സജന സജയൻ | മകൾ | 30 |
| 4 | ചെല്ലമ്മ | മാതാവ് | 80 |
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് തോമസ് ചെറ്റക്കാരിക്കൽ, തങ്കമണി പി.ഒ, തങ്കമണി 685609 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതൻറെ മകൻ ജോഷി സി.ജെ, ചെറ്റക്കാരിക്കൽ, കാമാക്ഷി, തങ്കമണി പി.ഒ, തങ്കമണി 685609, ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-04-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മകൾ സാലി ബാബു, മകൻ മനോജ്, സാലി ബാബുവിന്റെ ഭർത്താവ് ബാബു ജോസഫ് എന്നിവർ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. മനോജ് അവിവാഹിതനുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോഷി സി.ജെ | മകൻ | 50 |
| 2 | മേരിക്കുട്ടി | ഭാര്യ | 83 |
| 3 | സാജു ജോസഫ് | മകൻ | 62 |
| 4 | ഷേർളി ജോസഫ് | മകൾ | 48 |
| 5 | അജിത ജോസഫ് | മകൾ | 47 |
| 6 | അഡോൺ | പൗത്രൻ | 23 |
| 7 | ലെനിയ മാത | പൗത്രി | 32 |
| 8 | ജുബിയ മാത | പൗത്രി | 29 |
27-12-2025 നമ്പർ: 106467226
ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് എം.ഡി മുതുാക്കൽ, മാട്ടുക്കട്ട, അയ്യപ്പൻകോവിൽ പി.ഒ - 685507 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അയ്യപ്പൻകോവിൽ വില്ലേജിൽ പരേതൻറെ മകൻ രഞ്ജിത്ത് എം. ജോസ്, 11, മുതുാക്കൽ, മാട്ടുക്കട്ട, അയ്യപ്പൻകോവിൽ - 685507, ബോധിപ്പിച്ച അപേക്ഷ അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രഞ്ജിത്ത് എം. ജോസ് | മകൻ | 44 |
| 2 | അമ്മിണി സി. ജയിംസ് | ഭാര്യ | 84 |
| 3 | ജസ്റ്റിൻ ജോസഫ് | മകൻ | 60 |
| 4 | രാജേഷ് എം. ജോസ് | മകൻ | 55 |
| 5 | മഞ്ജു സ്വ ജോസ് | മകൾ | 52 |
27-12-2025 നമ്പർ: 106240434
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് പുറവക്കാട്ട് വീട്, മന്നാത്തറ, പെരുംതൊട്ടി പി.ഒ 685609 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാത്തിക്കുടി വില്ലേജിൽ പരേതൻറെ മകൻ ചാർളി ജോസഫ്, 314, പുറവക്കാട്ട് വീട്, മന്നാത്തറ, പെരുംതൊട്ടി പി.ഒ 685609, ബോധിപ്പിച്ച അപേക്ഷ വാത്തിക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-03-2014 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ ത്രേസ്യാമ്മ 20/02/1996 ൽ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ചാർളി ജോസഫ് | മകൻ | 64 |
| 2 | വൽസമ്മ സെബാസ്റ്റ്യൻ | മകൾ | 65 |
| 3 | ലൂസി ജോസഫ് | മകൾ | 70 |
27-12-2025 നമ്പർ: 106256627
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആലീസ് ജോസഫ് വെട്ടിക്കൽ വീട്, ഇടുക്കി ഡാംടോപ്പ്, നായരുപാറ പി.ഒ, തങ്കമണി 685602 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തങ്കമണി വില്ലേജിൽ പരേതയുടെ മകൻ ഷിബു ജോസഫ്, 08/241, വെട്ടിക്കൽ വീട്, ഇടുക്കി, നായരുപാറ പി.ഒ, തങ്കമണി 685602, ബോധിപ്പിച്ച അപേക്ഷ തങ്കമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-05-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷിബു ജോസഫ് | മകൻ | 48 |
| 2 | ഷീബ റോയി | മകൾ | 50 |
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയാമ്മ മാരടിയിൽ വീട്, വലിയകണ്ടം, കട്ടപ്പന 685508 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതയുടെ മകൾ ജാസ്മിൻ ജോർജ്, കാഞ്ഞിരക്കാട്ട് വീട്, മുകരമേട് പി.ഒ, കട്ടപ്പന 685515, ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-08-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജാസ്മിൻ ജോർജ് | മകൾ | 48 |
| 2 | വിൽസൺ ജോർജ് | മകൻ | 66 |
| 3 | ജാനറ്റ് തോമസ് | മകൾ | 57 |
| 4 | സിമിലി എം.ജി | മകൾ | 60 |
| 5 | ലിറ്റ് എബിൻ | മകൾ | 44 |
27-12-2025 നമ്പർ: 106241101
ഇടുക്കി താലൂക്കിൽ കഞ്ഞികുഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിക്കുട്ടി നടുപ്പറമ്പിൽ, കൊച്ചുചേലച്ചുവട്, ആൽപ്പാറ, കഞ്ഞിക്കുഴി 685606 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കഞ്ഞികുഴി വില്ലേജിൽ പരേതയുടെ മകൻ സജി ജോസഫ്, 88, നടുപ്പറമ്പിൽ, കൊച്ചുചേലച്ചുവട്, ആൽപ്പാറ, കഞ്ഞിക്കുഴി 685606, ബോധിപ്പിച്ച അപേക്ഷ കഞ്ഞികുഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-07-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സന്തോഷ് ജോസഫ് | മകൻ | 53 |
| 2 | സജി ജോസഫ് | മകൻ | 48 |
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി. കെ ഗംഗാധരൻ പുലിപ്പാറ, കൊന്നത്തടി പി.ഒ, കൊന്നത്തടി 685563 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതൻറെ ഭാര്യ ശാന്ത ഗംഗാധരൻ, 17/40, പുലിപ്പാറ, കൊന്നത്തടി പി.ഒ, കൊന്നത്തടി 685563, ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-04-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്ത ഗംഗാധരൻ | ഭാര്യ | 70 |
| 2 | ജിഷാമോൾ പി.ജി | മകൾ | 51 |
| 3 | നിഷാമോൾ പി.ജി | മകൾ | 47 |
| 4 | മഞ്ജുമോൾ പി.ജ് | മകൾ | 44 |
| 5 | ധനീഷ് ഗംഗാധരൻ | മകൻ | 42 |
27-12-2025 നമ്പർ: 103969227
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മത്തായി എന്ന മണി മാത കപ്പിലാംമൂട്ടിൽ, മുളകരമേട്, കട്ടപ്പന -685515 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കട്ടപ്പന വില്ലേജിൽ പരേതൻറെ മകൻ ബിജു മാത, കപ്പിലാംമൂട്ടിൽ, മുളകരമേട്, കട്ടപ്പന -685515, ബോധിപ്പിച്ച അപേക്ഷ കട്ടപ്പന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിജു മാത | മകൻ | 53 |
| 2 | ജെസി ബിജു | മകൾ | 52 |
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സ്റ്റീഫൻ മുളയിങ്കൽ, മൂങ്ങാപ്പാറ, പടമുഖം, വാത്തിക്കുടി - 685604 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാത്തിക്കുടി വില്ലേജിൽ പരേതൻറെ ഭാര്യ ചിന്നമ്മ, 284, മുളയങ്കൽ, മൂങ്ങാപ്പാറ, പടമുഖം, വാത്തിക്കുടി - 685604, ബോധിപ്പിച്ച അപേക്ഷ വാത്തിക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-02-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ചിന്നമ്മ | ഭാര്യ | 72 |
| 2 | ഷിജി സൈമൺ | മകൾ | 49 |
| 3 | ജിഷ സ്റ്റീഫൻ എന്ന ഷീജ സുനിൽ | മകൾ | 46 |
| 4 | ഷിജു സ്റ്റീഫൻ എന്ന ഷിബു | മകൻ | 44 |
27-12-2025 നമ്പർ: 105027326
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദിവാകരൻ ആലപ്പാട്ടുകുന്നേൽ, ഇല്ലിസിറ്റി, മുനിയറ പി.ഒ, കൊന്നത്തടി 685566 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതൻറെ മകൻ ദിനേശ് ദിവാകരൻ, 204, ആലപ്പാട്ടുകുന്നേൽ, ഇല്ലിസിറ്റി, കുത്തുങ്കൽ, കൊന്നത്തടി 685566, ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെയും ഭാര്യ ഓമന 06-06-2014 ലും മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദിനേശ് ദിവാകരൻ | മകൻ | 36 |
| 2 | ദിനിൽ ദിവാകരൻ | മകൻ | 40 |
| 3 | ദിപു ദിവാകരൻ | മകൻ | 38 |
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അമ്മിണി ഭാസ്കരൻ പാറാംതോട്ട്, മേലേചിന്നാർ, ബഥേൽ, വാത്തിക്കുടി 685514 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാത്തിക്കുടി വില്ലേജിൽ പരേതയുടെ മകൻ ബിജു ഭാസ്കരൻ, പാറാംതോട്ട്, മേലേചിന്നാർ, ബഥേൽ, വാത്തിക്കുടി 685514, ബോധിപ്പിച്ച അപേക്ഷ വാത്തിക്കുടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-02-2014 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിജു ഭാസ്കരൻ | മകൻ | 53 |
| 2 | വിജയമ്മ ശശി | മകൾ | 66 |
| 3 | മോഹനൻ | മകൻ | 62 |
| 4 | പി.ബി രാധാമണി | മകൾ | 60 |
| 5 | തങ്കച്ചൻ | മകൻ | 59 |
| 6 | അജിമോൻ പി.ബി | മകൻ | 54 |
| 7 | അമ്പിളി ഷാജി | മകൾ | 47 |
27-12-2025 നമ്പർ: 106282049
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവസ്യ എൻ.കെ നെല്ലിപ്പള്ളിൽ, കോഴിമല, കാഞ്ചിയാർ 685511 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ചിയാർ വില്ലേജിൽ പരേതൻറെ മകൻ ചാക്കോ, 231, നെല്ലിപ്പള്ളിൽ, കോഴിമല, കാഞ്ചിയാർ 685511, ബോധിപ്പിച്ച അപേക്ഷ കാഞ്ചിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ അന്നമ്മ ദേവസ്യ 12-05-2017 ൽ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ചാക്കോ | മകൻ | 68 |
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.എം ബേബി കാട്ടുചിറയിൽ, പണിക്കൻകുടി, കൊന്നത്തടി 685571 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊന്നത്തടി വില്ലേജിൽ പരേതൻറെ ഭാര്യ സാറാമ്മ, 8/24, കാട്ടുചിറയിൽ, പണിക്കൻകുടി, കൊന്നത്തടി 685571, ബോധിപ്പിച്ച അപേക്ഷ കൊന്നത്തടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-12-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാറാമ്മ | ഭാര്യ | 60 |
| 2 | ബിനീസ് കെ. ബേബ് | മകൾ | 46 |
| 3 | ബിബി കെ. ബേബി | മകൾ | 44 |
| 4 | സിബികെ. ബേബി | മകൾ | 42 |
27-12-2025 നമ്പർ: 106430475
ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയക്കുട്ടി വർീസ് ആക്കാന്തിരിയിൽ, ഉപ്പുതോട്, ഉപ്പുതോട് പി.ഒ 685604 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതോട് വില്ലേജിൽ പരേതയുടെ മകൻ ജോജോ വർീസ്, 188, ആക്കാന്തിരിയിൽ, ഉപ്പുതോട്, ഉപ്പുതോട് പി.ഒ 685604, ബോധിപ്പിച്ച അപേക്ഷ ഉപ്പുതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-05-2010 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് വർീസ് 16-09-2014 ൽ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോജോ വർീസ് | മകൻ | 50 |
| 2 | സെബാസ്റ്റ്യൻ എ.വി | മകൻ | 66 |
| 3 | മോളി | മകൾ | 62 |
| 4 | ബെന്നി വർീസ് | മകൻ | 59 |
| 5 | ഷാന്റി വർീസ് | മകൾ | 55 |
| 6 | ബിനു വർീസ് | മകൻ | 53 |
| 7 | ഏതൽ ജോസഫ് | മകൾ | 48 |
| 8 | അനിൽ വർീസ് | മകൻ | 48 |
27-12-2025 നമ്പർ: 106500671
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞുകുട്ടി പാറക്കുഴിയിൽ, പേഴുംകണ്ടം, കാഞ്ചിയാർ 685511 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ചിയാർ വില്ലേജിൽ പരേതൻറെ ഭാര്യ വൽസമ്മ, 250, പാറക്കുഴി, പേഴുംകണ്ടം, കാഞ്ചിയാർ 685511, ബോധിപ്പിച്ച അപേക്ഷ കാഞ്ചിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-02-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വൽസമ്മ | ഭാര്യ | 61 |
| 2 | ഷിജി | മകൾ | 45 |
| 3 | ഷിബി പി.കെ | മകൻ | 41 |
| 4 | ഷിനോ പി.കെ | മകൻ | 40 |
20-12-2025 നമ്പർ: 106510538
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജു ഗോപാലൻ കണ്ടത്തുംകരയിൽ, മുരിക്കാട്ടുകുടി, കോഴിമല, കാഞ്ചിയാർ 685511 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ചിയാർ വില്ലേജിൽ പരേതൻറെ ഭാര്യ ഓമന രാജു, 418, കണ്ടത്തുംകരയിൽ, മുരിക്കാട്ടുകുടി, കോഴിമല, കാഞ്ചിയാർ 685511, ബോധിപ്പിച്ച അപേക്ഷ കാഞ്ചിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-06-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഓമന രാജു | ഭാര്യ | 60 |
| 2 | വിജയൻ രാജു | മകൻ | 43 |
| 3 | വിനു രാജു | മകൻ | 41 |
തി(cid:750)(cid:436)ൽ പരസ(cid:191)ം
ഫയൽ ന(cid:698)ർ:- TLKIDK/3175/2025-A3 തീയതി: 29-12-2025 അേപ(cid:242) ന(cid:698)ർ:- 102183759
2025 (cid:336)ൈല മാസം 22 തീയതിയിെല േകരള ഗസ(cid:1012)് ന(cid:698)ർ 29 ൽ ( വാല(cid:191)ം 14 പാർ(cid:376)് III) ക(cid:705)ീഷണേറ(cid:1012)് ഓഫ് ലാ(cid:579)് റവന(cid:192) വിഭാഗ(cid:436)ിൽ േപജ് ന(cid:698)ർ 29750 ൽ (cid:604)സി(cid:500)ീകരി(cid:319) ന(cid:698)ർ 102183759 പരസ(cid:191)(cid:436)ിൽ (cid:236)മ ന(cid:698)ർ 4 ആയി േപര് േരഖെ(cid:597)(cid:372)(cid:436)ിയി(cid:377)(cid:972) (cid:825)ീമതി ഏലിയാ(cid:705) േദവസ(cid:191) എ(cid:562) പേരതെ(cid:579) മാതാവ് അവകാശിയായി വരാ(cid:436)തിനാൽ (cid:236)മ ന(cid:698)ർ 4 ഏലിയാ(cid:705) േദവസ(cid:191)െയ ഒഴിവാ(cid:206)ി എ(cid:562)് തി(cid:750)(cid:436)ി വായിേ(cid:206)(cid:408)താണ്
താ(cid:754)(cid:206)് ഓഫീസ് ഇ(cid:372)(cid:206)ി ഒ(cid:597)്,
തഹസിൽദാർ
Revenue Department 30th December 2025 53111 ____________________________________________________________________________________________________________________________തി(cid:750)(cid:436)ൽ പരസ(cid:191)ം
ഫയൽ ന(cid:698)ർ:- TLKIDK/3175/2025-A3 തീയതി: 29-12-2025 അേപ(cid:242) ന(cid:698)ർ:- 102807447
2025 ഓഗ(cid:948)് മാസം 12 തീയതിയിെല േകരള ഗസ(cid:1012)് ന(cid:698)ർ 32 ൽ ( വാല(cid:191)ം 14 പാർ(cid:376)് III) ക(cid:705)ീഷണേറ(cid:1012)് ഓഫ് ലാ(cid:579)് റവന(cid:192) വിഭാഗ(cid:436)ിൽ േപജ് ന(cid:698)ർ 32879 ൽ (cid:604)സി(cid:500)ീകരി(cid:319) ന(cid:698)ർ 102807447 പരസ(cid:191)(cid:436)ിൽ പേരതെ(cid:579) മരണ(cid:436)ീയതി 22/11/2022 എ(cid:562)ത് 27/11/2022 എ(cid:562)് തി(cid:750)(cid:436)ി വായിേ(cid:206)(cid:408)താണ്
താ(cid:754)(cid:206)് ഓഫീസ് ഇ(cid:372)(cid:206)ി ഒ(cid:597)്,
തഹസിൽദാർ
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025