Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 30
Tuesday, 30th December 2025
1201 ധനു 15
1947 ചപൗഷം 9
15th Dhanu 1201
9th Pousha 1947
വാലം 14
നരേ 52
No.
Vol. XIV
Part III
Co-Operation Department
©
മകരള സരകാര
GOVERNMENT OF KERALA
2025
620 KERALA GAZETTE Part III ____________________________________________________________________________________________________________________________കൊല്ലം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: സുരേഷ് കുമാർ. റ്റി)
നമ്പർ JRGKLM/3863/2025-CS.
2025 നവംബർ 22.
വിഷയം: —സഹകരണ വകുപ്പ്—ക്യൂ 1083 കുളത്തുപ്പുഴ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സഹകരണ നിയമം 71 (2) ബി പ്രകാരം സമാപ്തീകരിക്കുന്നത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) അഞ്ചൽ യൂണിറ്റ് ഇൻസ്പെŒർ കേരള സഹകരണ നിയമം വകുപ്പ് 66 (1) അനുസരിച്ച് നടത്തിയ പരിശോധന റിപ്പോർട്ട്.
(2) പുനലൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-6-2025-ലെ ARGPNR/72/2025 നമ്പർ കത്ത്.
പുനലൂർ താലൂക്കിൽ ഉൾപ്പെട്ട കുളത്തുപ്പുഴ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) ക്യൂ 1083-ന്റെ പ്രവർത്തനം, ഘടന, സാമ്പത്തികസ്ഥിതി എന്നിവ സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 (1) പ്രകാരം അഞ്ചൽ യൂണിറ്റ് ഇൻസ്പെŒർ നടത്തിയ പരിശോധനയിൽ ടി സംഘം പ്രവർത്തനരഹിതമാണെന്നും സംഘത്തിന്റെ റിക്കോർഡ്സുകൾ ആവശ്യപ്പെട്ടുകൊ≠് തദ്ദേശീയമായി നടത്തിയ അന്വേഷണത്തിൽ സംഘം ആഫീസോ അംഗങ്ങളെയോ ഒന്നും തന്നെ ക≠െത്താൻ കഴിഞ്ഞിട്ടില്ലാത്തതാണെന്നും ടി സംഘം ആഡിറ്റ് ചെയ്യുന്നതിന് റിക്കോർഡുകൾ ഒന്നും ലഭ്യമല്ലാത്തതിനാൽ 2005-06 മുതൽ ആർ.എൻ.എ.-യിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണെന്നുളള വിവരവും നൽകിയിട്ടുള്ളതുമാണ്.
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ അഞ്ചൽ ശാഖയിൽ 19-3-2025-ൽ ഈ സംഘത്തിന്റെ അക്കൗ≠് ബാക്കിനിൽപ്പിന്റെ സ്ഥിരീകരണ കത്തും നൽകിയിട്ടുള്ളതാണ്. ടി സംഘത്തിന്റെ അക്കൗ≠ിൽ തുകകൾ ഒന്നും തന്നെ നിലവിൽ ഇല്ല എന്ന് ബ്രാഞ്ച് മാനേജർ സ്ഥിരീകരണ റിപ്പോർട്ട് നൽകിയിട്ടുളളതാണ്.
കുളത്തുപ്പുഴ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) ക്യൂ. 1083-ന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് യാതൊരു രേഖകളും ലഭ്യമാകാത്തതിനാൽ സംഘം പുനരു÷ീവിപ്പിച്ച് കൊ≠ുപോകാൻ കഴിയാത്ത സാഹചര്യം ആണ് നിലനിൽക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടതിനാലും ടി സംഘത്തെ ലിക്വിഡേഷൻ നടപടികൾക്ക് വിധേയമാക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ 1969-ലെ സഹകരണ നിയമം വകുപ്പ് 71 (2) ബി പ്രകാരം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം പുനലൂർ ജനറൽ വിഭാഗം അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്യൂ 1083 കുളത്തുപ്പുഴ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം)-ന്റെ ആസ്തി ബാധ്യതകൾ നിർണ്ണയിച്ച് സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് പുനലൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അഞ്ചൽ യൂണിറ്റ് ഇൻസ്പെŒറെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടിയാൻ ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കി വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കൊല്ലം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
30th December 2025 KERALA GAZETTE 621 ____________________________________________________________________________________________________________________________ 622 KERALA GAZETTE Part III ____________________________________________________________________________________________________________________________ക്ലെയിം നോട്ടീസ്
[കേരള സഹകരണ നിയമം ചട്ടം 69(2) പ്രകാരം]
നമ്പർ ARGKTM/470/2025-UI(6).
2025 സെപ്റ്റംബർ 26.
ബഹു. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 15-3-2025 തീയതിയിലെ JRGKTM/447/2025-AEL നമ്പർ ഉത്തരവ് പ്രകാരം കോട്ടയം ഇൻകം ടാക്സ് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 832-ന്റെ ലിക്വിഡേറ്ററായി കോട്ടയം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കോട്ടയം യൂണിറ്റ് ഇൻസ്പെŒറെ നിയമിച്ചിട്ടുള്ളതാണ്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ടി വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്നÛ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ നേരിട്ടോ ചുമതലപ്പെടുത്തുന്ന ഏജന്റ ് മുഖാന്തിരമോ ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനു≠െങ്കിൽ അടയ്ക്കാനുള്ള തുക ഒരു മാസത്തിനകം നേരിട്ട് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊളളുന്നു.
സംഘത്തിന്റെ എല്ലാ ആസ്തി ബാധ്യതകളും ഈ ക്ലെയിം നോട്ടീസ് പ്രകാരം ലിക്വിഡേറ്റർ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായിരിക്കുന്നതും സംഘത്തിന്റെ ഏതൊരു ആസ്തിയും മേലിൽ മറ്റാരും കൈകാര്യം ചെയ്യാൻ പാടില്ലാത്തതും ആരുടെയെങ്കിലും കൈവശം സംഘം ആസ്തികൾ നിലവിലു≠െങ്കിൽ ആയത് ഉടൻ തന്നെ ലിക്വിഡേറ്റർക്ക് കൈമാറേ≠തുമാണെന്ന വിവരം ഏവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ,
കോട്ടയം യൂണിറ്റ് ഇൻസ്പെŒർ, സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ കോട്ടയം ഇൻകം ടാക്സ് എംπോയീസ് (ജനറൽ) ആഫീസ്, കോട്ടയം. സഹകരണ സംഘം ക്ലിപ്തം നമ്പർ കെ 832.
30th December 2025 KERALA GAZETTE 623 ____________________________________________________________________________________________________________________________ക്ലെയിം നോട്ടീസ്
[കേരള സഹകരണ നിയമം ചട്ടം 69(2) പ്രകാരം]
2025 ഡിസംബർ 3.
നമ്പർ ARGKTM/1271/2025-UI(6).
ബ ഹ ു . േ ജ ാ യ ി ന്റ ് ര ജ ി സ ് ്ര ട ാ ർ ( ജ ന റ ൽ ) - െ ന്റ 7 - 1 0 - 2 0 2 5 ത ീ യ ത ി യ ി െ ല JRGKTM/1844/2024-AEL നമ്പർ ഉത്തരവ് പ്രകാരം ശ്രീ വിദ്യാധിരാജ വിദ്യാഭവൻ ഹൈസ്ക്കൂൾ സഹകരണ സംഘം K 658-ന്റെ ലിക്വിഡേറ്ററായി കോട്ടയം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കോട്ടയം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതാണ്.
ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ടി വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ നേരിട്ടോ ചുമതലപ്പെടുത്തുന്ന ഏജന്റ ് മുഖാന്തിരമോ ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനു≠െങ്കിൽ അടയ്ക്കാനുള്ള തുക ഒരു മാസത്തിനകം നേരിട്ട് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.
സംഘത്തിന്റെ എല്ലാ ആസ്തി ബാധ്യതകളും ഈ ക്ലെയിം നോട്ടീസ് പ്രകാരം ലിക്വിഡേറ്റർ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായിരിക്കുന്നതും സംഘത്തിന്റെ ഏതൊരു ആസ്തിയും മേലിൽ മറ്റാരും കൈകാര്യം ചെയ്യാൻ പാടില്ലാത്തതും ആരുടെയെങ്കിലും കൈവശം സംഘം ആസ്തികൾ നിലവിലു≠െങ്കിൽ ആയത് ഉടൻതന്നെ ലിക്വിഡേറ്റർക്ക് കൈമാറേ≠തുമാണെന്ന വിവരം ഏവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ,
കോട്ടയം യൂണിറ്റ് ഇൻസ്പെക്ടർ
സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ശ്രീ വിദ്യാധിരാജ വിദ്യാഭവൻ ഹൈസ്ക്കൂൾ (ജനറൽ) ഓഫീസ്, കോട്ടയം. സഹകരണ സംഘം K 658.
624 KERALA GAZETTE Part III ____________________________________________________________________________________________________________________________മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ: ശ്രീ. സുരേന്ദ്രൻ ചെമ്പ്ര)
2025 നവംബർ 29.
നമ്പർ JRMPM/3927/2024-SCT.
വിഷയം: —പെരുമ്പടപ്പ് ഗ്രൂപ്പ് പ്രൈമറി സ്കൂൾ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 138— സംഘം പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) 27-11-2024 തീയതിയിലെ GO(P) No. 212/2024/Co-op നമ്പർ സർക്കാർ ഉത്തരവ്.
(2) സഹകരണ സംഘം രജിസ്ട്രാറുടെ 9-12-2024 തീയതിയിലെ RCS/12261/2024 സി.എസ്(2) നമ്പർ കത്ത്.
(3) പൊന്നാനി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 17-5-2025 തീയതിയിലെ ARGPNI/330/2024-UI (2) നമ്പർ കത്ത്.
(4) ഈ കാര്യാലയത്തിലെ 29-7-2025 തീയതിയിലെ ഇതേ നമ്പർ നോട്ടീസ്.
പെരുമ്പടപ്പ് ഗ്രൂപ്പ് പ്രൈമറി സ്കൂൾ സഹകരണ സംഘം ക്ലിപ്തം നമ്പർ എം 138 സംഘത്തിൽ പരാമർശം (1) പ്രകാരം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററുടെ കാലാവധി 28-1-2026 വരെ ദീർഘിപ്പിച്ച് ഉത്തരവായിരുന്നു. കാലാവധി ദീർഘിപ്പിച്ച സാഹചര്യത്തിൽ അടിയന്തിരമായി തെരഞ്ഞെടുപ്പ് നടത്തുവാനും അതിനു സാധ്യമല്ലെങ്കിൽ ലിക്വിഡേഷൻ നടപടികൾ സ്വീകരിക്കുവാൻ പരാമർശം (2) പ്രകാരം നിർദ്ദേശിച്ചിരുന്നു.
സംഘത്തിന്റെ നിയമാവലി ലഭ്യമല്ലാത്തതിനാൽ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നും സംഘത്തിൽ നിലവിൽ വ്യാപാര പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല എന്നും പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ/ഹെഡ്മാസ്റ്റർ അറിയിച്ചിട്ടു≠്.
സംഘത്തിന്റെ നിയമാവലി ലഭ്യമല്ലാത്തതിനാലും, ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് പരാമർശം (3) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതായിരിക്കും ഉചിതമായ നടപടിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം നിർത്തൽ ചെയ്യുന്നതിന് മുന്നോടിയായി സ്പെഷ്യൽ ഓഫീസർ കേരള ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നിവരുടെ അഭിപ്രായം ആരാഞ്ഞുകൊ≠് പരാമർശം (4) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നി›ിത സമയത്തിനകം ആരും തന്നെ നിവേദനമോ അഭിപ്രായമോ ബോധിപ്പിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പെരുമ്പടപ്പ് ഗ്രൂപ്പ് പ്രൈമറി സ്കൂൾ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 138-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72(1) പ്രകാരം പൊന്നാനി അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ അ≠ത്തോട് യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്റ റായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
30th December 2025 KERALA GAZETTE 625 ____________________________________________________________________________________________________________________________ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ ചാർ÷് ഏറ്റെടുക്കേ≠തും ചാർ÷് എടുത്ത തീയതിയിലെ ബാക്കിപത്രം, ലഭ്യമായ ആഡിറ്റ് റിപ്പോർട്ട്, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും സഹകരണ സംഘം നിയമം, ചട്ടം, രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തും ചട്ടം 69(4) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ കാര്യാലയം, മലപ്പുറം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025