Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 30
Tuesday, 30th December 2025
1201 ധനു 15
1947 ചപൗഷം 9
15th Dhanu 1201
9th Pousha 1947
വാലം 14
നരേ 52
No.
Vol. XIV
Part III
Industrial Tribunals
©
മകരള സരകാര
GOVERNMENT OF KERALA
2025
234 KERALA GAZETTE Part III ____________________________________________________________________________________________________________________________നമ്പർ: സി – 438/2025 തിയതി 24/12/2025 ഓട്ടോ ഡ്രൈവറായി ജോലി നോക്കി വരവെ 15/04/2025- ന് അപകടമരണം സംഭവിച്ച ശ്രീ. ടി. ഡി. പ്രകാശൻ, S/o. ദിവാകരൻ, തണങ്ങാട്ടുനികർത്തിൽ, സി. എം. സി -26, ചേർത്തല -യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ചേർത്തല, സി. എം. സി -28, തണങ്ങാട്ടുനികർത്തിൽ വീട്ടിൽ താമസം (1) ശ്രീമതി. ജെസ്സി (ഭാര്യ) ചേർത്തല, വയലാർ, കളവംകോടം പി. ഒ., തനങ്ങാട്ട് വീട്ടിൽ താമസം (2) ശ്രീ. ദിവാകരൻ (പിതാവ്) എന്നിവർ മാത്രമെ ഉള്ളൂവെന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ, ചേർത്തല തെക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുങ്കെിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 തെളിയിക്കേതുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ആലപ്പുഴ ഒപ്പ് കമ്മീഷണർ ഫോർ എംപ്ളോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആലപ്പുഴ
30th December 2025 KERALA GAZETTE 235 ____________________________________________________________________________________________________________________________നമ്പർ: സി – 342/2025 തിയതി 24/12/2025 പാസ്റ്ററായി ജോലി നോക്കി വരവെ 02/12/2009- ന് അപകടമരണം സംഭവിച്ച ശ്രീ. റോബി തോമസ് വർഗ്ഗീസ്, കത്തുകുഴിയിൽ വീട്, ഓതറ വെസ്റ്റ് പി.ഒ., കുറ്റൂർ, തിരുവല്ല, പത്തനംതിട്ട -യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പത്തനംതിട്ട, തിരുവല്ല, കുറ്റൂർ, ഓതറ വെസ്റ്റ് പി.ഒ., കത്തുകുഴിയിൽ വീട്ടിൽ താമസം (1) ശ്രീമതി. റേച്ചൽ വറുഗീസ് (ഭാര്യ) (2) കുമാരി.
റൂത്ത് മെറിൻ റോബി (മകൾ - മൈനർ) (3) ശ്രീ. കെ. ജെ. വർഗീസ് (പിതാവ്) (4) ശ്രീമതി.
മറിയക്കുട്ടി (മാതാവ്) എന്നിവർ മാത്രമെ ഉള്ളൂവെന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ, തിരുവല്ല റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുങ്കെിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് സമർപ്പിക്കേതും ആയത് തെളിയിക്കേതുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ആലപ്പുഴ ഒപ്പ് കമ്മീഷണർ ഫോർ എംപ്ളോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആലപ്പുഴ
236 KERALA GAZETTE Part III ____________________________________________________________________________________________________________________________നോട്ടീസ്
നമ്പർ E1-596/2025.
2025 നവംബർ 29.
ശ്രീ. വിജയൻ, പി. കെ., പനംകുന്നത്ത് ഹൗസ്, പള്ളിപ്പുറം പി. ഒ., പട്ടാമ്പി, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 25-8-2010-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. യൂസഫ്, ടി. പി. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ബജാജ് അലിയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 20,06,944 (ഇരുപത് ലക്ഷത്തി ആറായിരത്തി തൊള്ളായിരത്തി നാൽപ്പത്തി നാല് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഷൊർണ്ണൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പട്ടിക
മരണമടഞ്ഞ
പേര് തൊഴിലാളിയുമായുള്ള ജനന തീയതി മേൽവിലാസം ക്രമ നമ്പർ
ബന്ധം
1 ശ്രീമതി ഉമ്മു കുൽസു ഭാര്യ 10-3-1964 തൊറോപറമ്പിൽ,
കരിയന്നൂർ, പള്ളിപ്പുറം പി. ഒ., 2 ശ്രീമതി നഫീസ, ടി. പി. മാതാവ്, മരണപ്പെട്ടു - പട്ടാമ്പി, പാലക്കാട്-679 305 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാ മൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരുവിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
ആയതിനുശേഷം ലഭി ക്ക ു ന്ന അ വ ക ാ ശ വ ാ ദ ങ്ങ ൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്)
കമ്മീഷണർ,
എംπോയീസ് കോമ്പൻസേഷൻ, വ്യാവസായിക ട്രൈബ്യൂണലിന്റെ (വ്യാവസായിക ട്രൈബ്യൂണൽ), കാര്യാലയം, പാലക്കാട്.
പാലക്കാട്.
30th December 2025 KERALA GAZETTE 237 ____________________________________________________________________________________________________________________________ചീശേരല
ചീ. ഇ 691/25 30/12/2025 Whereas the Kerala Head Load Workers Welfare Board has deposited with this Court an amount of 8,16,318/- (Eight Lakh Sixteen Thousand Three Hundred and Eighteen only) towards compensation payable to the dependents of the deceased Jaffar.E who met with fatal accident in the course of work while he was working as Head Load Worker on 17.10.2023. The Assistant Labour Officer, Mananthavady,Wayanad has reported that below.
| ടഹ. ചീ | ചമാല | ഞലഹമശേീി ീള ഉലരലമലെറ | അററൃല ൈ |
| 1 . | S mt. Najmath.C | Wife | Edavettan House Pallikkal Edavaka (P.O) Mananthavady Wayanad 670645 |
| 2 . | R ifa.E | Minor Daughter | |
| 3. | Riya Nazil.E | Minor Daughter | |
| 4. | Smt.Asya | Mother | |
| 5. | Sri.Ammad | Father |
They are his only dependents as defined under Section 2(1) (d) of the employees' compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.
(Sd/-)
Presiding Officer Industrial Tribunal & Employees' Compensation Commissioner, Kozhikode.
238 KERALA GAZETTE Part III ____________________________________________________________________________________________________________________________േനാ(cid:503)ീസ്
സി 691/25
30.12.2025 17/10/2023-◌ാ◌ം തി(cid:874)തി േകരള (cid:444)മ(cid:503)് െതാഴിലാളി േ(cid:369)മേബാർഡ് മാന(cid:663)വാടി ഉപകാര(cid:324)ാലയം െതാഴിലാളി ആയി േജാലി െച(cid:874)െവ ഉ(cid:535)ായ അപകട(cid:563)ിൽ മരണെ(cid:724)(cid:503) (cid:952)ീ.ജാഫർ.ഇ എ(cid:689) െതാഴിലാളി(cid:842)െട ആ(cid:952)ിതർ(cid:333)് െതാഴിലാളി ന(cid:979)പരിഹാരം നൽ(cid:328)(cid:689)തിനായി 8,16,318/- (cid:878)പ (എ(cid:503)് ല(cid:369)(cid:563)ി പതിനാറായിര(cid:563)ി (cid:818)(cid:691)(cid:1139)ി പതിെന(cid:503)് (cid:878)പ മാ(cid:584)ം) ഈ േകാടതിയിൽ െക(cid:503)ിെവ(cid:446)ി(cid:504)(cid:535)്. െതാഴിലാളി ന(cid:979) പരിഹാര ആ(cid:340)ിെല 2(1) ഡി വ(cid:328)(cid:724)് അ(cid:659)സരി(cid:446)് നിർവചി(cid:446) (cid:731)കാരം ടിയാൻെറ മരണ സമയെ(cid:563) ആ(cid:952)ിതരായി (cid:444)വെട േചർ(cid:563)ിരി(cid:334)(cid:689) പ(cid:503)ികയിൽ ഉൾെപ(cid:499)(cid:689)വർ മാ(cid:584)േമ ഉള(cid:1098) എ(cid:689)് അസി(cid:1075)ൻറ് േലബർ ഓഫീസർ,മാന(cid:663)വാടി, വയനാട് റിേ(cid:724)ാർ(cid:503)് െച(cid:855)ിരി(cid:334)(cid:690).
പ(cid:503)ിക
| ūമ ന̹ർ | േപര് | മരണമടǰ െതാഴിലാളി͊മാ͊ളള ബʫം | േമൽ വിലാസം |
| 1. | θീമതി.നүȳ്.സി | ഭാരń | എടെവǷൻ വീട്, പളളിōൽ, എടവക പി.ഒ. മാനʗവാടി വയനാട് 670645 |
| 2. | ňമാരി. റിഫ. ഇ | മകൾ (ൈമനർ) | |
| 3. | ňമാരി. റിയാ നസിൽ. ഇ | മകൾ (ൈമനർ) | |
| 4. | θീമതി.ആസń | മാതാവ് | |
| 5. | θീ.അ̀ദ് | പിതാവ് |
അ(cid:731)കാര(cid:818)(cid:1099) ആ(cid:952)ിതരാെണ(cid:689)് അവകാശെ(cid:724)(cid:499)(cid:689) മ(cid:1139)് ആെര(cid:437)ി(cid:880)ം ഉെ(cid:535)(cid:437)ിൽ അവർ(cid:334)(cid:1099) അവകാശം ഈ േനാ(cid:503)ീസ് േകരള ഗവൺെമൻറ് ഗസ(cid:1139)ിൽ പരസ(cid:324)െ(cid:724)(cid:499)(cid:563)ി 15 ദിവസ(cid:563)ിനകം എൻെറ (cid:818)(cid:825)ാെക എ(cid:1102)തി സമർ(cid:724)ിേ(cid:333)(cid:535)(cid:559)ം, ആയത് െതളിയിേ(cid:333)(cid:535)(cid:559)മാണ്. നിർ(cid:622)ി(cid:979) സമയ(cid:563)ിനകം യാെതാ(cid:877) അവകാശവാദ(cid:922)ം ലഭി(cid:446)ിെ(cid:919)(cid:437)ിൽ ന(cid:979)പരിഹാര (cid:559)ക (cid:818)(cid:1102)വ(cid:659)ം േമൽ പറ(cid:496) വ(cid:324)(cid:349)ികൾ(cid:333)് വിതരണം െച(cid:875)(cid:689)താണ്. അതി(cid:659)േശഷം സമർ(cid:724)ി(cid:334)(cid:689) അവകാശവാദ(cid:441)ൾ പരിഗണി(cid:334)(cid:689)ത(cid:919).
ഇൻഡ(cid:1030)ിയൽ ൈ(cid:506)ബ(cid:326)ണൽ & എംേ(cid:734)ായീസ് േകാ(cid:825)ൻേസഷൻ ക(cid:832)ീഷണ(cid:1137)െട കാര(cid:324)ാലയം, േകാഴിേ(cid:333)ാട്, തി(cid:874)തി :30.12.2025.
(ഒ(cid:724)്)
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025
ഇൻഡ(cid:1030)ിയൽ ൈ(cid:506)ബ(cid:326)ണൽ & എംേ(cid:734)ായീസ് േകാ(cid:825)ൻേസഷൻ ക(cid:832)ീഷണർ, േകാഴിേ(cid:333)ാട്