Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ഡിസംബർ 31 31st December 2025
ബുധന
നർേ
No. 4401 വാലം 14 Vol. XIV
1201 ധനു 16 16th Dhanu 1201 Thiruvananthapuram, Wednesday
1947 ചപൗഷം 10 10th Pousha 1947
കേരള സർക്കാർ
റവന്യൂ (ബി) വകുപ്പ്
തിരുത്തൽ വിജ്ഞാപനം
സ.ഉ. (അച്ചടി) നമ്പർ.491/2025/റ.വ. തീയതി, തിരുവനന്തപുരം, 2025 ഡിസംബർ 31.
എസ. ആർ. ഒ. നർേ 1440/2025
2പട്ടിക
ജില്ല : കൊല്ലം താലൂക്ക് : കൊട്ടാരക്കര വില്ലേജ് : കൊട്ടാക്കര, മൈലം.
| സർവ്വെ നം. | വിവരണം (വില്ലേജ്) | വിസ്തീർണ്ണം (ഹെക്ടർ) |
| ബ്ലോക്ക് നം.22 289, 287, 288, 290, 291, 279, 278, 292, 280, 277, 276, 300, 301, 272, 281, 275, 282, 274, 273, 196, 194, 195, 201, 159, 141, 146, 145. | കൊട്ടാരക്കര | 3.3187 |
| ബ്ലോക്ക് നം.14 501, 505, 506, 507, 511, 512 | മൈലം | 2.9245 |
| ആകെ | 6.2432 |
ഗവർണറുടെ ഉത്തരവിൻ പ്രകാരം,
ഗീത എ.
അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്)
കൊല്ലം ജില്ലയിൽ കൊട്ടാരക്കര, മൈലം എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി കേശവദാസപുരം മുതൽ അങ്കമാലി വരെയുളള എം.സി.റോഡ് നാലുവരിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി കൊട്ടാരക്കര ബൈപാസ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം (2013 ലെ കേന്ദ്ര നിയമം 30) 4-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിജ്ഞാപനത്തിലെ പട്ടിക ഭേഗദതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.