©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ജനുവരി 01 01st January 2026
വ്ാഴം
നർേ
No. 21 വാലം 15 Vol. XV
1201 ധനു 17 17th Dhanu 1201 Thiruvananthapuram, Thursday
1947 ചപൗഷം 11 11th Pousha 1947
കേരള സർക്കാർ
ധനകാരയ (പ്ലാനിംഗ്-എ) വകുപ്പ്
വിജ്ഞാപനം
സ. ഉ. (അച്ചടി) നമ്പ൪ 161/2025/ധനം.
ത്ിരുവനന്തപുരം, 2025 ഡിസംബര്‍ 31
1201 ധനു 16.
എസ. ആർ. ഒ. നർേ 6/2026
2003-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ ആക്റിലെ (2003-ലെ 29) 6-ാം വകുപ്പു പ്രകാരം ന്െകപ്പെട്ട അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ും 2022 സെറ്രംബര് 16-ാം ത്ീയത്ിയിലെ സ. ഉ. (അ) നമ്പര്‍ 108/2022/ധനം ആയി പുറപ്പെടുവിച്ചത്ും 2022 സെറ്രംബര് 17-ാം ത്ീയത്ിയിലെ 3162-ാം നമ്പര്‍ കേരള അസാധാരണ ഗസറി്െ എസ്. ആര്. ഒ. നമ്പര്‍ 892/2022 ആയി പ്രസിദ്ധപ്പെടുത്തിയത്ുമായ വിജ്ഞാപനം അത്ിലംഘിച്ചുകൊണ്ും കേരള സര്ാേര്, ത്ാചെപ്പറയുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി പൊത്ുലെലവ് പുനഃപരി ോധനാ കമ്മിറി എന്ന പേരി്െ ഒരു കമ്മിറിയെ ഇത്ിനാ്െ നിയമിുേന്നു, അത്ായത്്:—
2.. അംഗം 1. പ്പൊഫ. കെ. ലെ. ലോസഫ്,
ഡയറക്ടര്‍,
ഗുലാത്തി ഇന്സ്റ്റിറയൂട്ട് ഓഫ് ഫിനാന്സ്റ്സ് ആന്സ്റ്ഡ് ടാക്സേഷന്സ്റ്,
ത്ിരുവനന്തപുരം, കേരളം
.. അംഗം 2. ഡോ. പി. എ്െ. ബീന,
പ്പൊഫസര്,
സെന്റര്‍ ഫോര്‍ ഡെവലപ്ലമന്റ് റഡീസ്,
പ്ര ാന്ത് നഗര്‍, ഉള്ളൂര്‍,
ത്ിരുവനന്തപുരം, കേരളം.
.. അംഗം 3. പ് ീ. സിദ്ധിക് റാബിയത്ത്,
ഡയറക്ടര്‍,
ഇന്റര്‍ യൂണിവേല്സിറി സെന്റര്‍ ഫോര്‍ ആള്ട്ടര്നേറീവ്
ഇണേോമിക്സ് ആന്സ്റ്ഡ് അസിറന്റ് പ്പൊഫസര്,
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇണേോമിക്സ്,
കേരള യൂണിവേല്സിറി, കാരയവട്ടം കാമ്പസ്,
ത്ിരുവനന്തപുരം, കേരളം.
.. അംഗം 4. ഡോ. യാം പ്രസാദ്,
അസിറന്റ് പ്പൊഫസര്,
സ്കൂള്‍ ഓഫ് ഇണേോമിക്സ്,
കേരള കേര്ര സര്‍വകലാ ാല.
2005-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ ചട്ടങ്ങളിലെ 8-ാം ചട്ടം (1)-ാം ഉപലട്ടപ്പകാരം ന്െകപ്പെട്ട അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്് പ്പൊഫ. കെ. ലെ. ലോസഫിനെ പൊത്ു ലെലവ് പുനഃപരി ോധനാ കമ്മിറിയുടെ അദ്ധ്യ്േഷനായി കേരള സര്ാേര് ഇത്ിനാ്െ നിയമിുേന്നു.
ഗവര്‍ണ്ണറുടെ ഉത്തരവിന്സ്റ്പ്പകാരം,
കെ. ആര്. ലേയാത്ിലാ്െ,
ധനകാരയ അഡീഷണ്െ ചീഫ് സെക്രട്ടറി.
3വി ദീകരണുേറിപ്പ്
(ഇത്് വിജ്ഞാപനത്തിനെ്റ ഭാഗമല്ല. എന്നാ്െ, അത്ിനെ്റ പൊത്ു ഉകേ യം വെളിപ്പെടുത്തുന്നത്ിന് ഉകേ ിച്ചുകൊണ്ുള്ളത്ാണ്.)
2022 സെറ്രംബര് 16-ാം ത്ീയത്ിയിലെ സ. ഉ. (അ) നമ്പര്‍ 108/2022/ധനം പ്രകാരം എസ്. ആര്. ഒ. നമ്പര്‍ 892/2022 ആയി 2022 സെറ്രംബര് 17-ാം ത്ീയത്ിയിലെ 3162-ാം നമ്പര്‍ കേരള അസാധാരണ ഗസറി്െ പ്രസിദ്ധീകരിച്ച വിജ്ഞാപനപ്പകാരം നിയമിച്ച പൊത്ുലെലവ് പുനഃപരി ോധനാ കമ്മിറിയുടെ കാലാവധി 2025 സെറ്രംബര് 16-ാം ത്ീയത്ി അവസാനിച്ചു. ആകയാ്െ, 2003-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്വ ആക്റിലെ (2003-ലെ 29) 6-ാം വകുപ്പി്െ വയവസ്ഥ ചെയ്യുന്ന പ്രകാരം ഒരു കമ്മിറിയെ നിയമിുേവാന്സ്റ് സര്ാേര് ത്ീരുമാനിച്ചു.
മേ്െപ്രറഞ്ഞ ഉകേ യം നിറവേറുന്നത്ിനുവേണ്ിയുള്ളത്ാണ് ഈ വിജ്ഞാപനം.
4GOVERNMENT OF KERALA
Finance (Planning-A) Department
NOTIFICATION
G. O. (P) No. 161/2025/Fin.
Dated, Thiruvananthapuram, 31st December, 2025
16th Dhanu, 1201.
S. R. O. No. 6/2026
In exercise of the powers conferred by section 6 of the Kerala Fiscal Responsibility Act, 2003 (29 of 2003), and in supersession of the notification issued under G. O. (P) No. 108/2022/Fin. dated 16th September, 2022 and published as S. R. O. No. 892/2022 in the Kerala Gazette Extraordinary No. 3162 dated 17th September, 2022, the Government of Kerala hereby appoint a Committee called Public Expenditure Review Committee consisting of the following members, namely:—
.. Member 1. Prof. K. J. Joseph,
Director, Gulati Institute of Finance and Taxation, Thiruvananthapuram, Kerala.
2. Dr. P. L. Beena,
.. Member Professor, Centre for Development Studies, Prasanth Nagar, Ulloor, Thiruvananthapuram, Kerala.
3. Shri Siddik Rabiyath,
.. Member Director, Inter University Centre for Alternative Economics and Assistant Professor, Department of Economics, University of Kerala, Kariavattom Campus, Thiruvananthapuram, Kerala.
4. Dr. Syam Prasad,
.. Member Assistant Professor, School of Economics, Central University of Kerala.
In exercise of the powers conferred by sub-rule (1) of rule 8 of the Kerala Fiscal Responsibility Rules, 2005, the Government of Kerala hereby appoint Prof. K. J. Joseph as the Chairman of the Public Expenditure Review Committee.
By order of the Governor,
K. R. JYOTHILAL, Additional Chief Secretary (Finance).
5Explanatory Note
(This does not form part of the notification, but is intended to indicate its general purport.) The term of the Public Expenditure Review Committee, appointed as per Notification issued under G. O. (P) No. 108/2022/Fin. dated 16th September, 2022 and published as S.R.O. No. 892/2022 in the Kerala Gazette Extraordinary No. 3162 dated 17th September, 2022, expired on the 16th day of September, 2025. Therefore, the Government have decided to appoint a Committee as provided in section 6 of the Kerala Fiscal Responsibility Act, 2003 (29 of 2003).
The notification is intended to achieve the above object.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026