Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ജനുവരി 03 03rd January 2026
ശനി
നർേ
No. 25 വാലം 15 Vol. XV
1201 ധനു 19 19th Dhanu 1201 Thiruvananthapuram, Saturday
1947 ചപൗഷം 13 13th Pousha 1947
കേരള സർക്കാർ
റവന്യൂ (എഫ്) വകുപ്പ്
വിജ്ഞാപനം
സ.ഉ.(കൈ)നം. 350/2025/റവ
27-12-2025, തിരുവനന്തപുരം.
2 അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടികയിൽ പരാമർശിക്കുന്ന പ്രകാരം പുനഃക്രമീകരണം നടത്തി ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം വിജ്ഞാപനം പുറപ്പെടുവിക്കുന്നു.(ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം)
എം ജി രാജമാണിക്കം സെക്രട്ടറി
അനുബന്ധം
| നിലവിലുള്ള താലൂക്കിന്റെ പേര് | നിലവിലുള്ള വില്ലേജുകളുടെ പേരുകൾ | വിഭജനത്തിനു ശേഷമുള്ള താലൂക്കിന്റെ പേര് | വിഭജനത്തിനു ശേഷമുള്ള വില്ലേജിന്റെ പേര് | തങ്കമണി, കട്ടപ്പന വില്ലേജുകളിൽ നിന്നും ഒഴിവാക്കി ഇരട്ടയാർ വില്ലേജിൽ പുതുതായി ഉൾ പ്പെടുത്തിയ പ്രദേശങ്ങളുടെ സർവ്വെ നമ്പറും വിസ്തീർണ്ണവും (ഹെക്ടർ) |
| 1 | 2 | 3 | 4 | 5 |
| ഇടുക്കി | തങ്കമണി | ഉടുമ്പൻചോല | ഇരട്ടയാർ | ബ്ലോക്ക് 44 ൽ ഉൾപ്പെട്ടു വരുന്ന റീസർവ്വേ നമ്പർ 609 (2.0300 ഹെക്ടർ) |
| കട്ടപ്പന | ബ്ലോക്ക് 44 ൽ ഉൾപ്പെട്ടു വരുന്ന റീസർവ്വേ നമ്പർ 872 (1.1520 ഹെക്ടർ), 873 (2.5560 ഹെക്ടർ), 874 (6.8330 ഹെക്ടർ) |