©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ജനുവരി 03 03rd January 2026
ശനി
നർേ
No. 37 വാലം 15 Vol. XV
1201 ധനു 19 19th Dhanu 1201 Thiruvananthapuram, Saturday
1947 ചപൗഷം 13 13th Pousha 1947
കേരള സർക്കാർ
റവന്യൂ (ബി) വകുപ്പ്
കൂട്ടിചേർക്കൽ വിജ്ഞാപനം
സ.ഉ. (അച്ചടി) നമ്പർ.5/2026/റ.വ തീയതി, തിരുവനന്തപുരം, 2026 ജനുവരി 3.
എസ. ആർ. ഒ. നർേ 14/2026
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള 2013 ലെ ആക്റ്റ് 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് അനുസരിച്ച് കേരള സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് 22-12-2023 ലെ 4156-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 22-12-2023 ലെ ജി.ഒ.(പി) 326/2023/ആർ.ഡി. നമ്പർ
2പ്രാഥമിക വിജ്ഞാപനം, 09-06-2025 ലെ 2126-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള 06-06-2025 ലെ ജി.ഒ.(പി) 208/2025/ആർ.ഡി. നമ്പർ തിരുത്തൽ വിജ്ഞാപനം എന്നിവയിലെ ക്രമ നമ്പറുകളിൽ ഉൾപ്പെടാത്ത ഭൂമി കൂട്ടിച്ചേർത്ത് താഴെപ്പറയും പ്രകാരം ഭേദഗതി വരുത്തുന്നു.
പട്ടിക -1
(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത് )
ജില്ല-കണ്ണൂർ വില്ലേജ്-രാമന്തളി താലൂക്ക്-പയ്യന്നൂർ ദേശം - കുന്നരു
| ക്ര മ ന ം | സർ വ്വെ നമ്പർ | ഇനം/ തരം | വിസ്തീർ ണ്ണം (ഹെക്ട റിൽ) | പൊതു ആവശ്യത്തി ന്റെ സ്വഭാവം | ബാധിത കുടുംബങ്ങളെ സ്ഥലംമാറ്റുന്നതി നുളള കാരണം | ഉടമസ്ഥരുടെ പേരുവിവരങ്ങൾ |
| 1 | 75/13 | പുരയിടം | 0.0165 | തീരദേശ ഹൈവേ- പാലക്കോട്- കുന്നരു റീച്ച് | ഈ പദ്ധതിക്കായി ആരെയും തന്നെ കുടിയൊഴിപ്പിക്കേ ണ്ടതില്ല | വടക്കന്മാർ വീട്ടിൽ ദാമോദരൻ മുതൽ പേർ |
| 2 | 239/1 | നിലം | 0.0533 | ചുരക്കാട് നാരായണൻ മുതൽ പേർ, യശോദ മുതൽപേർ, നളിനി മുതൽ പേർ, പ്രേമലത വേലിക്കത്ത് മുതൽപേർ, സഹദ് എൻ.ടി.പി. മുതൽപേർ | ||
| 3 | 239/2 | പുരയിടം | 0.0002 | നളിനി മുതൽ പേർ | ||
| 4 | 90/6 | പുരയിടം | 0.0016 | പി.വി.ഭവാനി മുതൽ പേർ | ||
| 5 | 233/18 | പുരയിടം | 0.0008 | കുഞ്ഞിമംഗലം ദേവസ്വം ചിറക്കൽ കോവിലകത്ത് വലിയ രാജാവ് |
ഗവർണറുടെ ഉത്തരവിൻ പ്രകാരം
ഗീത എ
അഡീഷണൽ സെക്രട്ടറി (റവന്യൂ)
3വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്)
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിൽ രാമന്തളി വില്ലേജിൽ തീരദേശ ഹൈവേയുടെ ഭാഗമായി പാലക്കോട് കുന്നരു റീച്ച് വികസനത്തിനായി ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള 2013 ലെ ആക്റ്റ് 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് പ്രകാരം 22-12-2023 ലെ 4156-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ 22-12-2023 ലെ ജി.ഒ.(പി) 326/2023/ആർ.ഡി. നമ്പർ പ്രകാരം പ്രാഥമിക വിജ്ഞാപനവും, 09-06-2025 ലെ 2126-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ 06-06-2025 ലെ ജി.ഒ.(പി) 208/2025/ആർ.ഡി. നമ്പർ പ്രകാരം തിരുത്തൽ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുളളതാണ്. തുടർ പരിശോധനയിൽ കുന്നരു ദേശത്ത് 75/13, 239/1, 239/2, 90/6, 233/18 എന്നീ സർവ്വേ നമ്പറുകൾ കൂടി അലൈൻമെന്റിൽ ഉൾപ്പെട്ടു വരുന്നതിനാൽ മുമ്പ് പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളിൽ മേൽപറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു. മേൽപ്പറഞ്ഞ സർവ്വേ നമ്പറുകൾ സാമൂഹ്യ പ്രത്യാഘാത പഠനത്തിൽ ഉൾപ്പെട്ടിട്ടുളളതിനാൽ വീണ്ടും സാമൂഹ്യ പ്രത്യാഘാത പഠനം നടത്തേണ്ടതില്ല.
മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026