©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ജനുവരി 05 05th January 2026
തിങള
നർേ
No. 43 വാലം 15 Vol. XV
1201 ധനു 21
21st Dhanu 1201
Thiruvananthapuram, Monday
1947 ചപൗഷം 15
15th Pousha 1947
കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന
എലിജിബിലിറ്റി ടെസ്റ്റെ്
2026
വിജ്ഞാപനം
നമ്പര്‍ DEIII(3)1273565/2025/EW തിരുവനന്തപുരം, ൦6 ഡിസംബര്‍ 2025 പൊതു നിര്‍ദ്ദേശേങ്ങള
1. നടത്തെുവാന നിശ്ചയിച്ചിട്ടുള്ള അര്‍ഹതാ നിര്‍ണ്ണയ പരീക്ഷകളേക്ക് ഓണ്‍ലലൈന വഴി അപേക്ഷകളേ ക്ഷണിച്ചു കൊേള്ളുന. ഓണ്‍ലലൈന വഴി അല്ലാതെയുള്ള അപേക്ഷകളേ നിരുപാധികംേ നിരസിക്കുന്നതാണ്. കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷനെ ഔദ്യോഗിക േവെബ്സസൈറ്റായ www.keralapsc.gov.in ലൂടെെ ONE TIME REGISTRATION (OTR) പൂര്‍ത്തിയാക്കിയതിനുശശേഷം പരീക്ഷാര്‍ത്ഥികളേക്ക് അപേക്ഷിക്കാവുന്നതാണ്.
2പരീക്ഷകളേക്ക് ഓണ്‍ലലൈനായി അപേക്ഷിക്കുന്നതിനുശവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികളേ ഒരു കാേരണവശാലും വീണ്ടും രജിസ്റ്റര്‍ ചെയ്യുവാന പാടുള്ളതല്ല. അവര്‍ പ്രസ്തുത രജിസ്ട്രേഷേനിലൂടെെ (പ്രൊഫൈലിലൂടെ)െ മാത്രം ഓണ്‍ലലൈനായി അപേക്ഷിക്കേണ്ടതാണ്.
2. 2013 മുതല്‍ അര്‍ഹതാനിര്‍ണ്ണയ പരീക്ഷകളേ Objective Type (OMR / ONLINE മൂലയനിര്‍ണ്ണയം) രീതിയിലാണ് നടത്തെുന്നത്. Alpha Code ബാധകമോയിട്ടുള്ള OMR / ONLINE പരീക്ഷയാണ് നടത്തെുന്നത്. ഒരു പരീക്ഷയ്ക്ക് പരമാവധി മാര്‍ക്ക് 100-ഉം വിജയിക്കുന്നതിനുശള്ള മിനിമം മാര്‍ക്ക് 40-ഉം ആണ്. Negative Mark ബാധകമോണ്. ഓരോ 1/3 (മൂന്നിലൊന്ന്) ശരിയുത്തരത്തിനുശം 1 മാര്‍ക്ക് ലഭിക്കുകയേും ഓരോ തെറ്റുത്തരത്തിനുശം മാര്‍ക്ക് നഷ്ടമാകുകയേും ചെയ്യും.
അര്‍ഹതാ നിര്‍ണ്ണയ പരീക്ഷകളേക്ക് അപേക്ഷിക്കുന്നതിന് മുനപായി പരീക്ഷാര്‍ത്ഥികളേ ഓണ്‍ലലൈനായി ONE TIME REGISTRATION (OTR) ചെയ്യേണ്ടേതാണ്. രജിസ്ട്രേഷേന സമയത്ത് ഓരോ പരീക്ഷാര്‍ത്ഥിയും തങ്ങളുടടെ െവയക്തിപരമായ വിവരങ്ങളായ ജനന തീയതി, മേല്‍വിലാസം, ഔദ്യോഗികേ പദ്വി, ഔദ്യോഗികേ മേല്‍വിലാസം, സര്‍വ്വീസ് കാേലയളവ് മുതലായവ നല്‍കുന്നതോടൊെപ്പം തങ്ങളുടടെെ ആറുമാസത്തിനകംേ എടുത്ത ഫോട്ടോഗ്രാഫും അപ്.ലോഡ് ചെയ്യേണ്ടേതാണ്. തുടരെ്‍ന്ന് ഒരു 'User ID' ലഭിക്കുന്നതാണ്. പരീക്ഷാര്‍ത്ഥികളേക്ക് തന്നെ 'Password' ഉം 'User ID' ഉം തെരഞ്ഞെടെുക്കാവുന്നതാണ്. ഇവ രണ്ടും രഹസയമായി സൂക്ഷിക്കേണ്ടത് പരീക്ഷാര്‍ത്ഥികളേുടടെെ ചുമതലയാണ്. കൂടാെതെ വയക്തിവിവരങ്ങള ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
അപേക്ഷകരേ്‍ക്ക് തങ്ങളുടടെെ 'User ID', പാസ്സ്.വേര്‍ഡ് (Password) എന്നിവ ഉപയോഗിച്ച് ഓരോ പ്രാവശയവും അപേക്ഷ ക്ഷണിക്കുന്ന മുറയ്ക്ക് അര്‍ഹതാ നിര്‍ണ്ണയ പരീക്ഷകളേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
(a) രജിസ്ട്രേഷേന് ഉപയോഗിക്കേണ്ട ഫോട്ടോയുടെ െമാതൃക:േ
1. ഫോട്ടോ 31.12.2016-ന് ശേഷം എടുത്തവയായിരിക്കണം. അപേക്ഷകനേെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയില്‍ പ്രിന് ചെയ്തിരിക്കണം.
2. പരീക്ഷാര്‍ത്ഥിയുടെ െമുഖവും തോളഭാഗവും വയക്തമായി പതിഞ്ഞിെരിക്കത്തക്ക വിധത്തിലുള്ള കളേര്‍/ബ്ലാക്ക് ആന് വൈറ്റ് പാസ്സ്.പോര്‍ട്ട് സൈസ് ഫോട്ടോയായിരിക്കണം.
- 200 പിക്സെലെ്‍ ഉയരവും, 150 പിക്സലെ്‍ വീതിയും ഉള്ളതും jpg ഫോര്‍മാറ്റിലുള്ളതും 30kb ഫയല്‍ സൈസില്‍ അധികരേിക്കാത്തതുമായ ഇമേജുകളേ ആണ് upload ചെയ്യേണ്ടേത്. അപ്രകാേരമല്ലാത്ത ഇമേജുകളേ നിരുപാധികംേ നിരസിക്കപ്പെടുന്ന താണ്. ↩
4. വെളുടത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോയായിരിക്കണം (ഫോട്ടോയിലുള്ള വയക്തിയെ തിരിച്ചറിയാന സാധിക്കുന്ന തരത്തിലുള്ള പശ്ചാത്തലം ആയിരിക്കണം).
5. മുഖം നേരെയും പൂര്‍ണ്ണമായും ഫോട്ടോയുടെ െമദ്ധയഭാഗത്ത് പതിഞ്ഞിെരിക്കുന്നതുമാകണേം.
6. കണ്ണേുകളേ വയക്തമായി കാേണത്തക്കവിധത്തിലായിരിക്കണം.
7. തൊപ്പി, (മതാചാരത്തിനെ ഭാഗമായുള്ള തൊപ്പി / ശിരോവസ്.ത്രം എന്നിവയൊഴിച്ച്) ഗോഗിളസ് എന്നിവ ധരിച്ച് എടുത്തതോ മുഖത്തിനെ ഒരു വശം മാത്രം കാേണത്തക്കവിധത്തിലുള്ളതോ മുഖം വയക്തമല്ലാത്തതോ ആയ ഫോട്ടോകളേ, യൂണിഫോം ധരിച്ചുകൊേണ്ടുള്ള ഫോട്ടോകളേ എന്നിവ ഉപയോഗിക്കാന പാടിെല്ല.
8. മൊബൈല്‍ ഫോണ്‍ല, Web Cam എന്നിവ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോയും Polaroid & Computer Generated Photo യും സ്വീകരേിക്കുന്നതല്ല.
9. ഇളം നിറത്തിലുള്ള വസ്ത്രം ധരിച്ച് എടുത്ത ഫോട്ടോ ആയിരിക്കണം. (1-9 വരെയുള്ള നിര്‍ദ്ദേശേങ്ങള പാലിക്കാത്ത ഫോട്ടോയുള്ള അപേക്ഷകളേ നിരുപാധികംേ നിരസിക്കുന്നതാണ്.)
(b) പരീക്ഷാര്‍ത്ഥികളേുടടെ െപ്രൊഫൈലില്‍ അവരുടെ െഫോട്ടോയോടുകൂടിെയ Admission Ticket ലഭയമാക്കുന്നതും ആയത് Download ചെയ്ത് യഥാവിധി സാക്ഷയപ്പെടുത്തി പരീക്ഷയ്ക്ക് ഹാജരാക്കേണ്ടതുമാണ്. അല്ലാത്തപക്ഷം പരീക്ഷ എഴുതുവാന അനുശവദ്ിക്കുന്നതല്ല.
(c) Online Application പൂരിപ്പിക്കുന്നതിന് മുനപ് വിജ്ഞാപനം വിശദ്മായി വായിച്ചിരിക്കേണ്ടതാണ്. വിജ്ഞാപനം കമ്മേീഷനെ വെബ്സസൈറ്റിലും കമ്മേീഷനെ ജില്ലാ / മേഖലാ ആഫീസുകളേ, ജില്ലാ കളേക്ടററേറ്റുകളേ, ജില്ലാ ഇനഫര്‍മേഷന ആഫീസുകളേ എന്നിവിടങ്ങെളിലും ലഭയമാണ്.
(d) പരീക്ഷയ്ക്കുള്ള സ്ഥലം, തീയതി, സമയം എന്നിവ യഥാസമയം പത്രമാധയമങ്ങളി ലൂടെയെും, പി. എസ്. സി. വെബ്സസൈറ്റിലൂടെയെും പരസയപ്പെടുത്തുന്നതാണ്. കൂടാെതെ സമയ വിവരപ്പട്ടികകേളേ പബ്ലിക്േ സര്‍വ്വീസ് കമ്മേീഷനെ ജില്ലാ / മേഖലാ ആഫീസുകളേ, കളേക്ടററേറ്റുകളേ, ജില്ലാ ഇനഫര്‍മേഷന ആഫീസുകളേ എന്നിവിടങ്ങെളില്‍ നിനം പരീക്ഷാര്‍ത്ഥികളേക്ക് റഫറനസിന് ലഭിക്കുന്നതാണ്. കൂടാെതെ ഓരോ പരീക്ഷാര്‍ത്ഥിക്കും ആവശയമായി വരുന്ന പരീക്ഷയുടെ െ ടൈംെടേബെിള അവരവരുടെ െപ്രൊഫൈലില്‍ ലഭയമാക്കുന്നതാണ്. വയക്തിപരമായി പരീക്ഷാര്‍ത്ഥികളേക്ക് സമയവിവരപ്പട്ടികകേളേ തപാലില്‍ അയയ്ക്കുന്നതല്ല.
43. അര്‍ഹതാ നിര്‍ണ്ണയ പരീക്ഷ ബന്ധപ്പപ്പെട്ട സര്‍വ്വീസില്‍ ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന. അല്ലാത്തവരില്‍ നിനം ലഭിക്കുന്ന അപേക്ഷകളേ നിരുപാധികംേ നിരസിക്കുന്നതാണ്. അപേക്ഷകരേ്‍ ബന്ധപ്പപ്പെട്ട യോഗയത നിശ്ചയിച്ചിരിക്കുന്ന തസ്തികയേില്‍ Approved Probationer or Full Member ആയിരിക്കണം.
4. അപേക്ഷാഫീസ്:- അര്‍ഹതാ നിര്‍ണ്ണയ പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
(എ) അഡ്മിഷന ടിെക്കറ്റ് യഥാവിധി സാക്ഷയപ്പെടുത്തി പരീക്ഷാവേളയില്‍ ഹാജരാക്കേണ്ടതാണ്. നിശ്ചിത മാതൃകയേിലുള്ള ഫോട്ടോയും, കമ്മേീഷനെ എംബ്ലവും ഉള്ള അഡ്മിഷന ടിെക്കറ്റ് ഹാജരാക്കാത്തപക്ഷം പരീക്ഷ എഴുതുവാന അനുശവദ്ിക്കുന്നതല്ല .
അഡ്മിഷന ടിെക്കറ്റ് സാക്ഷയപ്പെടുത്തുന്ന ഉദ്യോഗസ്ഥനെ പേരും ഔദ്യോഗികേ പദ്വിയും വിലാസവും, ഒപ്പിനുശ താഴെ രേഖപ്പെടുത്തേണ്ടതും നിശ്ചിത സ്ഥലത്ത് ഓഫീസ് സീല്‍ പതിപ്പിക്കേണ്ടതുമാണ്. ആഫീസ് സീല്‍ ഔദ്യോഗികേ പദ്വിയ്ക്ക് തെളിവായി സ്വീകരേിക്കപ്പെടുന്നതല്ല.
(ബി) പരീക്ഷാസമയത്ത് യഥാവിധി സാക്ഷയപ്പെടുത്തിയ അഡ്മിഷന ടിെക്കറ്റ് ഹാജരാക്കാത്ത
. പരീക്ഷാര്‍ത്ഥികളേെ യാതൊരു കാേരണവശാലും പരീക്ഷ എഴുതുവാന അനുശവദ്ിക്കുന്നതല്ല പരീക്ഷാസമയത്ത് നയൂനതയുള്ള അഡ്മിഷന ടിെക്കറ്റുകളേ ഹാജരാക്കുന്ന പരീക്ഷാര്‍ത്ഥികളേക്ക്
. നയുനത പരിഹരിക്കുവാന പിന്നീട്െ അവസരം നല്‍കുന്നതല്ല
5. അര്‍ഹതാ നിര്‍ണ്ണയ പരീക്ഷയ്ക്ക് ജയിക്കുന്നതിനാവശയമായ ഏറ്റവും കുറഞ്ഞ െമാര്‍ക്ക് 40% (നാല്‍പ്പത് ശതമാനം) ആണ്.
(a) ടെസ്റ്റെുകളേില്‍ പ്രായോഗിക േപരീക്ഷകളേ ഉണ്ടെങ്കില്‍ കമ്മേീഷന സൗകരേയപ്രദ്മായി തെരഞ്ഞെടെുക്കുന്ന കേന്ദ്രേങ്ങളില്‍ വച്ച് നടത്തെുന്നതായിരിക്കും. പ്രായോഗിക േ പരീക്ഷ നടത്തെുന്ന സ്ഥലവും തീയതിയും യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതാണ്.
6. മൊബൈല്‍ ഫോണ്‍ല, ബ്ലൂടൂത്ത്, വാക്ക്മാന, കാേല്‍ക്കുലേറ്റര്‍ തുടങ്ങെി വിവരവിനിമയത്തിനുശള്ള എല്ലാ ഇലക്േ.ട്രോണിക്സ്െ ഉപകരേണങ്ങളുടം പരീക്ഷാ കയോമ്പസില്‍ കരേ്‍ശനമായി നിരോധിച്ചിരിക്കുന. ഇത്തരം ഉപകരേണങ്ങള പരീക്ഷാ ഹാളിനുശള്ളില്‍ കൈവേശം വയ്ക്കുന്ന പരീക്ഷാര്‍ത്ഥികളേുടടെെ ഉത്തരക്കടലൊസുകളേ അസാധുവാക്കുന്നത് ഉളപ്പെടെയെുള്ള ശിക്ഷാ നടപെടിെകളേ കമ്മേീഷന കൈക്കേൊള്ളുന്നതാണ്.
7. പരീക്ഷാ കേന്ദ്രേത്തില്‍ ചീഫ് സൂപണ്ടിനോടോെ അസിസ്റ്റന് സൂപ്രണ്ടിനോടോെ അഡീഷണല്‍ ചീഫ് സൂപ്രണ്ടിനോടോെ അപമരയാദ്യായി പെരുമാറുകയേോ പരീക്ഷയില്‍ ഏതെങ്കിലും
5തരത്തിലുള്ള ക്രമക്കേടുകളേ കാേണിക്കുകയേോ പരീക്ഷാഹാളില്‍ ബുക്കുകളേ, ഗൈഡുകളേ, ഇലക്േ.ട്രോണിക്േ ഉപകരേണങ്ങള തുടങ്ങെിയവ കൊേണ്ടുവരികയേോ ചെയ്യുന്നവരുടെെ ഉത്തരക്കടലൊസുകളേ അസാധുവാക്കുന്നതാണ്. അതിനുശ പുറമെ അവരെ കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന നിശ്ചയിക്കുന്ന കാേലത്തോളം അര്‍ഹതാ നിര്‍ണ്ണയ പരീക്ഷകളേ എഴുതുന്നതില്‍ നിനം വിലക്കുന്നതാണ്. മേല്‍പ്പറഞ്ഞെ നടപെടിെകളേക്കു പുറമേ മറ്റ് ഉചിതമായ നടപെടിെകളേക്കായി വകുപ്പു മേധാവികളേേയും വിജിലനസ് ഡിപ്പാര്‍ട്ട്മെന് ഡയറക്ടററേയും അറിയിക്കുന്നതാണ്. കമ്മേീഷനംഗങ്ങളെയോ കമ്മേീഷന സ്റ്റാഫില്‍പ്പെട്ട ആരെയെങ്കിലുമോ പരീക്ഷകനേെയോ പരീക്ഷ സംബന്ധപ്പിച്ച കാേരയങ്ങളക്കായി സ്വാധീനിക്കുവാന ശ്രമിക്കുകയേോ അതിന് മറ്റാരെയെങ്കിലും നിയോഗിക്കുകയേോ ചെയ്യുന്നവര്‍ക്കും മേല്‍പ്പറഞ്ഞ െശിക്ഷ നല്‍കുന്നതാണ്.
8. പരീക്ഷയുടെെ സെനറുകളേ മാറ്റിക്കിട്ടണമെനള്ള അപേക്ഷകളേ സാധാരണഗതിയില്‍ പരിഗണിക്കുന്നതല്ല. എന്നാല്‍ ട്രാനസ്ഫര്‍/ട്രെയിനിംഗ് കാേരണം പരീക്ഷാ സെനര്‍ മാറ്റികിേട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ അഡ്മിഷന ടിെക്കറ്റ് കിേട്ടിയതിനുശശേഷം ബന്ധപ്പപ്പെട്ട ഉത്തരവ് സഹിതം പരീക്ഷാ തീയതിയ്ക്കു ഒരാഴ്ച മുമ്പു തന്നെ കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന ഡിപ്പാര്‍ട്ട്മെനല്‍ പരീക്ഷാ വിഭാഗം ജോയിന് സെക്രട്ടറിക്ക് അപേക്ഷ നല്‍കിേ ഉത്തരവ് സമ്പാദ്ിക്കേണ്ടതാണ്. കമ്മേീഷനെ ആഫീസില്‍ നിനം ലഭിക്കുന്ന രേഖാമൂലമായ അനുശവാദ്ം കൂടാെതെ സെനര്‍ മാറി പരീക്ഷയെഴുതുന്ന പരീക്ഷാര്‍ത്ഥികളേുടടെെ ഉത്തരക്കടലൊസുകളേ അസാധുവാക്കപ്പെടുന്നതാണ്. പരീക്ഷാര്‍ത്ഥികളേക്ക് തങ്ങളുടടെെ ഇഷ്ടപ്രകാേരം പരീക്ഷാ കേന്ദ്രേങ്ങള തെരഞ്ഞെടെുക്കുന്നതിന് ഒരു കാേരണവശാലും സ്വാതന്ത്രയം ഉണ്ടായിരിക്കുന്നതല്ല. അര്‍ഹതാ നിര്‍ണ്ണയ പരീക്ഷാ സംബന്ധപ്പമായുള്ള കത്തേിടപൊടുകളേ ജോയിന് സെക്രട്ടറി (വകുപ്പുതല പരീക്ഷാ വിഭാഗം), കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന, പട്ടം, തിരുവനന്തപുരം, പിനകോേഡ് - 695 004 എന്ന വിലാസത്തില്‍ ആയിരിക്കേണ്ടതാണ്.
9. താഴെ പറയുന്ന നയൂനതകളേുടളള അപേക്ഷകളേ നിരുപാധികംേ നിരസിക്കുന്നതാണ്.
1) നിര്‍ദ്ദേശേപ്രകാേരമല്ലാത്ത ഫോട്ടോയോടുകൂടിെയ അപേക്ഷകളേ.
2) അപേക്ഷയിലും ഫോട്ടോയിലും സര്‍ട്ടിഫിക്കറ്റിലും ഉള്ള പേരിലെ വയതയാസം.
പ്രസ്തുത നയൂനതകളേ ഏതെങ്കിലും ഘട്ടത്തില്‍ കണ്ടേെത്തുകയോണെങ്കില്‍ അറിയിപ്പൊനം കൂടാെതെ അപേക്ഷ നിരസിക്കുവാനുശം ഉത്തരക്കടലൊസുകളേ അസാധുവാക്കുവാനുശം കമ്മേീഷന് അധികാേരം ഉണ്ടായിരിക്കുന്നതാണ്.
10. താഴെ പറയുന്ന നയൂനതകളേുടളള ഉത്തരക്കടലൊസുകളേ അസാധുവാക്കുന്നതാണ്.
1) അഡ്മിഷന ടിെക്കറ്റിലെ സാക്ഷയപ്പെടുത്തലുകളേ യഥാവിധി
നിര്‍വ്വഹിക്കാതിരിക്കുക.േ
2) അഡ്മിഷന ടിെക്കറ്റ് പ്രകാേരം അനുശവദ്ിക്കാത്ത പരീക്ഷ എഴുതുക.േ
3) ഫോട്ടോ വയക്തമാകാേത്ത അഡ്മിഷന ടിെക്കറ്റ് ഹാജരാക്കുക.േ
611. അര്‍ഹതാ നിര്‍ണ്ണയ പരീക്ഷകളേക്ക് ഓണ്‍ലലൈനായി സമര്‍പ്പിച്ച അപേക്ഷകളേില്‍ ആദ്യഘട്ട സൂക്ഷ്മ പരിശോധനയില്‍ സാധുവായി കണ്ടേെത്തുന്നവരെ മാത്രം സോപാധികമോയി പരീക്ഷ എഴുതുവാന അനുശവദ്ിക്കുന്നതാണ്. പരീക്ഷാ സമയത്ത് ഉദ്യോഗാര്‍ത്ഥികളേ ഹാജരാക്കുന്ന അഡ്മിഷന ടിെക്കറ്റ് പരിശോധിച്ച ശേഷം ക്രമപ്രകാേരം എന്ന് കണ്ടേെത്തുന്നവരുടെ െമാത്രം പരീക്ഷാഫലം പ്രസിദ്ധീകരേിക്കുന്നതാണ്.
12. അപേക്ഷകനേെ സംബന്ധപ്പിക്കുന്ന വിവരങ്ങളക്ക് തെളിവായി വകുപ്പു മേധാവി / ആഫീസ് മേധാവി നല്‍കുന്ന സാക്ഷയപത്രമാണ് സ്വീകരേിക്കുന്നത്. എന്നാല്‍ തെറ്റായി സാക്ഷയപത്രം നല്‍കിേ പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാര്‍ത്ഥികളേുടടെെ പരീക്ഷാഫലം മുനകാേലപ്രാബലയത്തോടെെ റദ്ദു ചെയ്യുന്നതിന് കമ്മേീഷന് അധികാേരം ഉണ്ടായിരിക്കും.
ഇത്തരം പ്രവൃത്തികളേില്‍ ഏര്‍പ്പെടുന്നവര്‍ ക്കെതിരെ കമ്മേീഷന് യുക്തമെന തോനന്ന അച്ചടക്കെ നടപെടിെകളേ സ്വീകരേിക്കുന്നതിനുശ പുറമെ, വകുപ്പുതല ശിക്ഷാ നടപെടിെകളേക്ക് അതതു വകുപ്പുകളേിലേയ്ക്ക് ശുപാര്‍ശ നല്‍കുന്നതുമായിരിക്കും.
13. അപേക്ഷകളേ വിജയകരേമായി സമര്‍പ്പിച്ചു (Successfully Uploaded/Received) എന്നതു കൊേണ്ട് അപേക്ഷകളേ അന്തിമമായി സ്വീകരേിക്കപ്പെട്ടു എന്ന് ധരിക്കേണ്ടതില്ല .
അപേക്ഷകളേുടടെ െസൂക്ഷ്മ പരിശോധന നടത്തെിയതിന് ശേഷം മാത്രമേ അപേക്ഷകളേുടടെെ സ്വീകാേരയത സംബന്ധപ്പിച്ച് അറിയുവാന സാധിക്കുകയേുള. സ്വീകാേരയമായ അപേക്ഷകളേ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളേക്ക് അവരവരുടെെ പ്രൊഫൈലില്‍ നിനം അഡ്മിഷന ടിെക്കറ്റ് സ്വന്തമായി Uuണ്‍ലലോഡ് ചെയ്യാേവുന്നതാണ്.
14. പരീക്ഷയുടെെ സിലബസ് ഉളപ്പെടെയെുള്ള മറ്റ് വിവരങ്ങള ടൈംെടേബെിളിനോടൊെപ്പം പ്രസിദ്ധീകരേിക്കുന്നതാണ്.
15. അര്‍ഹതാ നിര്‍ണ്ണയ പരീക്ഷ പാസ്സായി Eligibility List - ല്‍ ഉളപ്പെട്ടു എന്നതിനാല്‍ മാത്രം പ്രൊമോഷന ലഭിക്കുന്നതല്ല. ബന്ധപ്പപ്പെട്ട വകുപ്പുകളേില്‍ ഉണ്ടാകുന്ന നിശ്ചിത ശതമാനം ഒഴിവുകളേിലേയ്ക്ക് ടിെ തസ്തികയേുടെെ സ്പെഷെയല്‍ റൂളില്‍ പ്രതിപാദ്ിച്ചിരിക്കുന്ന മറ്റ് യോഗയതകളേ കൂടിെ ഉള്ളപക്ഷം നിയമപ്രകാേരം നിയമനാധികാേരി പ്രൊമോഷന നല്‍കുന്നതാണ്.
16. സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റിനെ മാതൃകേ
7സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ്
1. ഉദ്യോഗാര്‍ത്ഥിയുടെ െപേര്
:
2. ഇപ്പോള ഉദ്യോഗാര്‍ത്ഥി വഹിക്കുന്ന തസ്തികയേുടെെ
പേരും ശമ്പള സ്കെയിലും.
:
3. ഇപ്പോള ജോലി ചെയ്യുന്ന വകുപ്പിനെ പേര് :
4. ഉദ്യോഗാര്‍ത്ഥി ഏത് സര്‍വ്വീസില്‍പ്പെടുന എന്ന് :
5. സര്‍വ്വീസ് തുടങ്ങെിയ തീയതിയും പ്രൊബേഷന
ആരംഭിച്ച തീയതിയും.
:
6. അപേക്ഷകനേ അപ്രൂവ്.ഡ് പ്രൊബേഷണറോ,
ഫുള മെമ്പറോ എന്ന്
:
7. എസ്.സി. / എസ്.റ്റി. / ഒ.ബി.സി. എന്നിവരുടെെ
കാേരയത്തില്‍ സമുദ്ായം / മതം സര്‍വ്വീസ്
രേഖകളേില്‍ കാേണും പ്രകാേരം.
:
8. സര്‍വ്വീസ് വിശദ്ാംശങ്ങള:
| ക്രമ നമ്പര്‍ | വഹിച്ച തസ്തികേ | കാേലം | സര്‍വ്വീസ് ദ്രൈ്‍ഘയം | പ്രൊബേഷന പ്രഖയാപിച്ച തീയതി | |||
| മുതല്‍ | വരെ | വര്‍ഷം | മാസം | ദ്ിവസം | |||
| ആകെ േസര്‍വ്വീസ് |
സാക്ഷയപത്രം
................................................സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ …............................. അപ്രൂവ്ഡ് പ്രൊബേഷണര്‍ / ഫുള മെമ്പര്‍ ആയ ശ്രീ. / ശ്രീമതി. ................................................ എന്ന ഉദ്യോഗസ്ഥയെ / ഉദ്യോഗസ്ഥനെ സംബന്ധപ്പിച്ച മുകളേില്‍ പ്രസ്താവിച്ച വിവരങ്ങള ടിെയാനെ സര്‍വ്വീസ് ബുക്കിലെ വിവരങ്ങളുടമായി ഒത്തുനോക്കുകയേും അവ ശരിയാണെന്ന് ബോധയപ്പെടുകയേും ചെയ്ത വിവരം ഇതിനാല്‍ സാക്ഷയപ്പെടുത്തിക്കൊള്ളുന.
സ്ഥലം:
തീയതി:
ഒപ്പ്:
ഓഫീസ് തലവനെ പേര്:
ഉദ്യോഗപ്പേര്:
(ഓഫീസ് മുദ്ര)
8ഗസറ്റ് തീയതി : 05.01.2026
അവസാന തീയതി : 11.02.2026
കാേറ്റഗറി നമ്പര്‍ : 001/2026
എലിജിബിലിറ്റി ( അര്‍ഹതാ നിര്‍ണ്ണയ
) പരീക്ഷ
ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് അറ്റനര്‍മാരായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുശള്ള എലിജിബിലിറ്റി ( അര്‍ഹതാ നിര്‍ണ്ണയ
) പരീക്ഷ
സര്‍ക്കാര്‍ സര്‍വ്വീസിലെ വിവിധ വകുപ്പുകളേിലേയും പ്രൈവറ്റ് കോേളേജുകളേ, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോേളേജുകളേ, പ്രൈവറ്റ് പോളിടെക്നെിക്കുകളേ, സംസ്ഥാന ഭാഷാ ഇനസ്റ്റിറ്റയൂട്ട്, കേരേള അഗ്രികളേച്ചറല്‍ യൂണിവേഴ്സിറ്റി, എയ്ഡഡ് സ്കൂളുടകളേ, പ്രൈവറ്റ് ആയുര്‍വ്വേദ് കോേളേജുകളേ എന്നിവിടങ്ങെളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരില്‍ നിനം മേല്‍പ്പറഞ്ഞെ എലിജിബിലിറ്റി (അര്‍ഹതാ നിര്‍ണ്ണയ) പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷകളേ ക്ഷണിച്ചുകൊേള്ളുന.
ഈ തസ്തികയ്ക്കേ് ഇതിനുശമുനപ് നടത്തെിയിട്ടുള്ള അര്‍ഹതാ നിര്‍ണ്ണയ പരീക്ഷയില്‍ വിജയികളോയവര്‍ ഈ വിജ്ഞാപന പ്രകാേരം വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഈ പരീക്ഷ സര്‍ക്കാര്‍ സര്‍വ്വീസിലെ വിവിധ വകുപ്പുകളേിലും, പ്രൈവറ്റ് കോേളേജുകളേ, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോേളേജുകളേ, പ്രൈവറ്റ് പോളിടെക്നെിക്കുകളേ, സംസ്ഥാന ഭാഷാ ഇനസ്റ്റിറ്റയൂട്ട്, കേരേള അഗ്രികളേച്ചറല്‍ യൂണിവേഴ്സിറ്റി, എയ്ഡഡ് സ്കൂളുടകളേ, പ്രൈവറ്റ് ആയുര്‍വ്വേദ് കോേളേജുകളേ എന്നിവിടങ്ങെളില്‍ അറ്റനര്‍മാരുടെെ ഒഴിവുകളേ ഉണ്ടാകുമ്പോള അറ്റനര്‍മാരായി നിയമിക്കപ്പെടുന്നതിനുശള്ള യോഗയത നിര്‍ണ്ണയിക്കുന്നതിനുശവേണ്ടി മാത്രം നടത്തെുന്നതാകുന. പരീക്ഷയില്‍ വിജയികളോകുന്നവരെ അറ്റനര്‍മാരായി നിയമിക്കുന്നത് ഇത് സംബന്ധപ്പിച്ച് നിലവിലുള്ള ഉത്തരവുകളേക്കും നിയമങ്ങളക്കും വിധേയമായി ബന്ധപ്പപ്പെട്ട നിയമനാധികാേരികളേ തന്നെ ആയിരിക്കും.
പ്രൈവറ്റ് കോേളേജുകളേ, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോേളേജുകളേ, പ്രൈവറ്റ് പോളിടെക്നെിക്കുകളേ എയ്ഡഡ് സ്കൂളുടകളേ, പ്രൈവറ്റ് ആയുര്‍വ്വേദ് കോേളേജുകളേ എന്നിവിടങ്ങെളില്‍ ഈ പരീക്ഷ ജയിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് അറ്റനര്‍ തസ്തികയേിലേക്ക് ഉദ്യോഗക്കയറ്റം നല്‍കിേ നിയമിക്കുന്നത് അതാത് സ്കൂള / കോേളേജ് മാനേജുമെനിലെ നിയമനാധികാേരികളോയിരിക്കും.
91). യോഗയതകളേ
1) അപേക്ഷകരേ്‍ തേര്‍ഡ് ഫാറമോ (III Form) പുതിയ ഏഴാം സ്റ്റാനഡേര്‍ഡോ (VII Standard New) തത്തുലയമായ പരീക്ഷയോ അല്ലെങ്കില്‍ വെര്‍ണാകുലര്‍, സ്കൂള ലിവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയോ വിജയിച്ചിരിക്കണം. എന്നാല്‍ അപേക്ഷകരേ്‍ക്ക് അപേക്ഷ സ്വീകരേിക്കുന്ന അവസാന തീയതിയില്‍ ലാസ്റ്റ് ഗ്രേഡായി കേരേള സംസ്ഥാന സര്‍വ്വീസിലോ, പ്രൈവറ്റ് കോേളേജ്, പ്രൈവറ്റ് എഞ്ചിനീയറിംഗ് കോേളേജ്, പ്രൈവറ്റ് പോളിടെക്നെിക്ക്, സംസ്ഥാ ഭാഷാ ഇനസ്റ്റിറ്റയൂട്ട്, കേരേള അഗ്രികളേച്ചറല്‍ യൂണിവേഴ്സിറ്റി, എയ്ഡഡ് സ്കൂളുടകളേ, പ്രൈവറ്റ് ആയുര്‍വ്വേദ് കോേളേജുകളേ എന്നിവിടങ്ങെളിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത സര്‍വ്വീസ് ദ്രൈ്‍ഘയം ഉണ്ടെങ്കില്‍ മുകളേില്‍ പറയുന്ന വിദ്യാഭയാസ യോഗയത ബാധകമേല്ല.
2) ബന്ധപ്പപ്പെട്ട യോഗയത നിശ്ചയിച്ചിരിക്കുന്ന തസ്തികയേില്‍ approved probationer or full member ആയിരിക്കണം.
2). പ്രായപരിധി: ബാധകമേല്ല.
3). പരീക്ഷ : ടിെ തസ്തികയ്ക്കേ് നിഷ്കര്‍ഷിച്ചിട്ടുള്ള യോഗയതയില്‍ ഒബ്ജക്ടറീവ് രീതിയിലുള്ള (ഒ.എം.ആര്‍. / ഓണ്‍ലലൈന മൂലയനിര്‍ണ്ണയം) ഒരു മണിക്കൂര്‍ 15 മിനിറ്റ് ദ്രൈ്‍ഘയവും പരമാവധി 100 മാര്‍ക്കുമുള്ള പരീക്ഷ.
4). അപേക്ഷാ ഫീസ്:- ടിെ പരീക്ഷയ്ക്ക് അപേക്ഷാ ഫീസ് ഇല്ല.
5). അപേക്ഷ സമര്‍പ്പിക്കേണ്ട രീതി: അപേക്ഷകളേ ഒറ്റത്തവണ രജിസ്.ട്രേഷന സംവിധാനത്തില്‍ www.keralapsc.gov.in എന്ന site-ല രജിസ്റ്റര്‍ ചെയ്ത ശേഷം തങ്ങളുടടെെ പ്രൊഫൈലിലൂടെെ ഓണ്‍ലലൈനായി മാത്രം അയക്കേണ്ടതാണ്. വിശദ് വിവരങ്ങളക്കും മാര്‍ഗ്ഗനിര്‍ദ്ദേശേങ്ങളക്കും പൊതു നിര്‍ദ്ദേശേങ്ങള കാേണുകേ
.
കുറിപ്പ്:- i). വിജ്ഞാപനത്തിലെ നിര്‍ദ്ദേശേങ്ങളക്ക് വിരുദ്ധമായി സമര്‍പ്പിക്കുന്ന അപേക്ഷകളേ നിരുപാധികംേ നിരസിക്കുന്നതാണ്.
ii). അര്‍ഹതാ നിര്‍ണ്ണയ പരീക്ഷയ്ക്ക് അപേക്ഷ ഓണ്‍ലലൈന ആയി സമര്‍പ്പിക്കു
മ്പോള ഓഫീസ് / വകുപ്പ് മേധാവിയുടെെ ഒപ്പ്
, പേര് , ഔദ്യോഗികേ പദ്വി
, ഓഫീസ് സീല്‍ എന്നിവ രേഖപ്പെടുത്തിയിട്ടുള്ള നിശ്ചിത മാതൃകയേിലുള്ള സാക്ഷയപത്രം ഉളപ്പെടെയെുള്ള സര്‍വ്വീസ്
10. ലോഡ് ചെയ്യേണ്ടേതും ആയതിനെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് അപ്
, വിദ്യാഭയാസ യോഗയത തെളിയിക്കുന്ന രേഖകളേ എന്നിവ ആവശയപ്പെടുന്ന സമയത്ത് നേരിട്ട് ഹാജരാക്കേണ്ടതുമാണ്
. നയൂനതകളേ ഉള്ള സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റുകളേ അപ്.ലോഡ് ചെയ്യുന്ന പരീക്ഷാര്‍ത്ഥികളേുടടെ െഅപേക്ഷകളേ നിരുപാധികംേ നിരസിക്കുന്നതാണ്.
iii). കമ്മേീഷന നടത്തെുന്ന യോഗയതാ നിര്‍ണ്ണയ പരീക്ഷയില്‍ വിജയിക്കുവാന വേണ്ട മിനിമം മാര്‍ക്ക് 40% ആയി നിശ്ചയിച്ചിരിക്കുന.
6. അപേക്ഷ സ്വീകരേിക്കുന്ന അവസാന തീയതി:- 11.02.2026 അര്‍ദ്ധരാത്രി
12 മണി വരെ.
Sd/-
സാജു ജോര്‍ജ്
സെക്രട്ടറി
കേരേള പബ്ലിക്േ സര്‍വ്വീസ് കമ്മേീഷന
പട്ടം, തിരുവനന്തപുരം-695 004.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026