Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ജനുവരി 06
Tuesday, 06th January 2026
1201 ധനു 22
1947 ചപൗഷം 16
22nd Dhanu 1201
16th Pousha 1947
വാലം 15
നരേ 1
No.
Vol. XV
Part III
Industrial Tribunals
©
മകരള സരകാര
GOVERNMENT OF KERALA
2026
06th January 2026 KERALA GAZETTE 1 ____________________________________________________________________________________________________________________________നം.ബി:346/25 ന മാട്ടീസ് തീയതി: 23/12/2025 ഇ.സി.സി.27/2015
ശ്രീ. സസബാസ്റ്റ്യൻ ആഗസ്തി, കുന്ുംപുറത്ത് വീട്, എല്ലയ്ക്കൽ പി.ഒ, ചിത്തിരപുരം, ഇടുകിയുസട കീഴിൽ ജ ാലി സചയ്ക്തു വരസവ ജ ാലികിടയിലുണ്ടായ അപകടത്തിൽ 20/04/2012 തീയതിയിൽ രേണടേഞ്ഞ ശ്രീ.ബിജനായ്ക് എം ലൂയിസ്, സാേട്ടകുജന്ൽ വീട്, രാ ാകാട് പി.ഒ, അടിാേലി, ഇടുകി എന് സതാഴിലാളിയുസട ആശ്രിതർക് നഷ്ടപരിഹാരം നലകുന്തിനായി സതാഴിലുട േ 17,20,546/-രൂപ (പതിന ഴ് ക്ഷൈത്തി ഇരുപതി മായിരത്തി അഞ്ഞൂിെ മാലപത്തി ആറ് രൂപ) ഈ ജകാടതിയിൽ സകട്ടിവച്ചിട്ടുണ്ട്. സതാഴിലാളികൾകുളള നഷ്ടപരിഹാരം ആക്ടട് 1923 – സല 2 (1) (ഡി) വകുപ്പിൽ നിർവ്വചിച്ച ശ്പകാരം ടിയാളുസട രേണ സയേസത്ത ആശ്രിതരായി (1)ശ്രീതേി. ലൈസമ്മ ബിജനായ്ക്(ഭാരയ) സാേട്ടകുജന്ൽ വീട്, രാ ാകാട് പി.ഒ, അടിാേലി, ഇടുകി (2) അബിൽജാേൻ (കേൻ) സാേട്ടകുജന്ൽ വീട്, രാ ാകാട് പി.ഒ, അടിാേലി, ഇടുകി (3) അഖിലജാേൾ (കേൾ), സാേട്ടകുജന്ൽ വീട്, രാ ാകാട് പി.ഒ, അടിാേലി, ഇടുകി എന്ിവർ ാേശ്തജ േഉള്ളൂസവന്് രാന്തൻപാറ അസ്സിസ്റ്റ്ൻറ് ജലബർ ഓഫീസർ അജനമഷണം നടത്തി റിജപ്പാർട്ട് സചയ്ക്തിട്ടുണ്ട്. അശ്പകാരുേളള ആശ്രിതരാസണന്് അവകാരസപ്പടുന് ാേെസരങ്കിലുുേസണ്ടങ്കിൽ അവർകുളള അവകാരം ഈ ജനാട്ടീസ് ജകരള ഗവൺസൻേറ് ഗസിെൽ പരസയസപ്പടുത്തി 15 ദിവസത്തിനകം ഈ ജകാടതി ുേമ്പാസക എഴുതി സർേപ്പിജകണ്ടതും ആയത് സതളിയിജകണ്ടതുാേണ്. നിർദ്ദിഷ്ട സയേത്തിനകം യാസതാരു അവകാരവാദവും ലഭിച്ചിസല്ലങ്കിൽ സകട്ടിവച്ചനഷ്ടപരിഹാരത്തുക ുേഴുവനും ജൽേപ്പറഞ്ഞ വ്യക്തികൾക് വിതരണം സചയ്യുന്താണ്. അതിനുജരഷം സർേപ്പികുന് അവകാരവാദങ്ങൾ പരിഗണികുന്തല്ല.
ഒപ്പ്
എംജാൈയീസ് ജകാമ്പൻജസഷൻ
കമ്മീഷണർ &
ഇൻഡസ്ശ്ടിയൽ ശൈ്ടബയൂണലിസൻറ കാരയാലയം,
ഇൻഡസ്ശ്ടിയൽ ശൈ്ടബയൂണൽ ഇടുകി, പീരുജടേ്
2 KERALA GAZETTE Part III ____________________________________________________________________________________________________________________________നം.ബി:347/25 ന മാട്ടീസ് തീയതി: 23/12/2025 ഇ.സി.സി.168/2014
എക്സിക്യൂട്ടീവ് എൻജിനീയർ, തതറ്റാടുപുഴ, തക്.എസ്.ഇ.ബി യുതട ക്ീഴിൽ ക്രറ്റാർ തതറ്റാഴിചൈാളിയറ്റായി ജജറ്റാിൈ തറ്റയ്തു വരതവ ജജറ്റാിൈക്കിടയിുൈണ്ടറ്റായ അപക്ടത്തിൽ 12/10/2009 തീയതിയിൽ രേണടേഞ്ഞ ശ്രീ. ഒ.ജി രറ്റാജീവ്, ഓിൈക്കൽ വീട്, ഉമ്മൻറ്ററ്റാണ്ടി ജക്റ്റാളനി, ആൽപ്പറ്റാറ പി.ഒ, ക്ഞ്ഞിക്കുഴി, ഇടുക്കി എന്ന തതറ്റാഴിചൈാളിയുതട ആശ്രിതർക്ക് നഷ്ടപരിഹറ്റാരം നലക്ുന്നതിനറ്റായി തതറ്റാഴിുൈട േ 12,091,79/-രൂപ (പന്ത്രണ്ട് ക്ഷൈത്തി ഒൻപതി മായിരത്തി ഒരു ൂിെ എഴുപത്തി ഒൻപത് രൂപ) ഈ ജക്റ്റാടതിയിൽ തക്ട്ടിവച്ചിട്ടുണ്ട്.
തതറ്റാഴിചൈാളിക്ൾക്കുളള നഷ്ടപരിഹറ്റാരം ആക്ട് 1923 – ത ൈ2 (1) (ഡി) വക്ുപ്പിൽ നിർവ്വറ്റിച്ച ശ്പക്റ്റാരം ടിയറ്റാളുതട രേണ സയേതത്ത ആശ്രിതരറ്റായി (1)ശ്രീ. (Late) ജ ചാപി (പിതറ്റാവ്) ഓിൈക്കൽ വീട്, ഉമ്മൻറ്ററ്റാണ്ടി ജക്റ്റാളനി, ആൽപ്പറ്റാറ പി. ഒ, ക്ഞ്ഞിക്കുഴി, ഇടുക്കി (2) ശ്രീതേി. ീൈ ൈ ജ ചാപി (ചോതറ്റാവ്) ഓിൈക്കൽ വീട്, ഉമ്മൻറ്ററ്റാണ്ടി ജക്റ്റാളനി, (ഴേുവടി ജക്റ്റാളനി), ആൽപ്പറ്റാറ പി.ഒ, ക്ഞ്ഞിക്കുഴി, ഇടുക്കി – 685 606 (3) ശ്രീതേി. വിഷ്ണു ശ്പിയ ഒ.ജി (സജഹറ്റാദരി), ഓിൈക്കൽ വീട്, ഉമ്മൻറ്ററ്റാണ്ടി ജക്റ്റാളനി, (ഴേുവടി ജക്റ്റാളനി), ആൽപ്പറ്റാറ പി.ഒ, ക്ഞ്ഞിക്കുഴി, (പറ്റാറയ്ക്കൽ വീട്, പണിക്കൻക്ുടി പി.ഒ, തക്റ്റാന്നത്തടി, ഇടുക്കി) എന്നിവർ ചോശ്തജ േഉള്ളൂതവന്ന് തതറ്റാടുപുഴ അസ്സിസ്റ്റൻറ് ജബൈർ ഓഫീസർ അജനമഷണം നടത്തി റിജപ്പറ്റാർട്ട് തറ്റയ്തിട്ടുണ്ട്. അശ്പക്റ്റാരുേളള ആശ്രിതരറ്റാതണന്ന് അവക്റ്റാരതപ്പടുന്ന ചേൊതരങ്കിുൈുേതണ്ടങ്കിൽ അവർക്കുളള അവക്റ്റാരം ഈ ജനറ്റാട്ടീസ് ജക്രള വൺതൻേറ് സിെൽ പരസയതപ്പടുത്തി 15 ദിവസത്തിനക്ം ഈ ജക്റ്റാടതി ുേമ്പറ്റാതക് എഴുതി സർേപ്പിജക്കണ്ടതും ആയത് തതളിയിജക്കണ്ടതുചോണ്. നിർദ്ദിഷ്ട സയേത്തിനക്ം യറ്റാതതറ്റാരു അവക്റ്റാരവറ്റാദവും ഭൈിച്ചിതചൈങ്കിൽ തക്ട്ടിവച്ചനഷ്ടപരിഹറ്റാരത്തുക് ുേഴുവനും ജൽേപ്പറഞ്ഞ വ്യക്തിക്ൾക്ക് വിതരണം തറ്റയ്യുന്നതറ്റാണ്. അതിനുജരഷം സർേപ്പിക്കുന്ന അവക്റ്റാരവറ്റാദങ്ങൾ പരി ണിക്കുന്നതചൈ.
ഒപ്പ്
എംജചൈായീസ് ജക്റ്റാമ്പൻജസഷൻ ഇൻഡസ്ശ്ടിയൽ ട്ശ്ടബയൂണിൈതൻറ ക്റ്റാരയറ്റായൈം,
ക്മ്മീഷണർ &
ഇടുക്കി, പീരുജടേ്
ഇൻഡസ്ശ്ടിയൽ ട്ശ്ടബയൂണൽ
06th January 2026 KERALA GAZETTE 3 ____________________________________________________________________________________________________________________________ 4 KERALA GAZETTE Part III ____________________________________________________________________________________________________________________________നോട്ടീസ്
(1)
നമ്പർ ബി-1155/2025.
2025 ഡിസംബർ 5.
ശ്രീ. ഗോപി, എം. എം., മംഗലത്തു പറമ്പിൽ വീട്, ഗ്രാമോധാരണം റോഡ് & ദേശം, മരത്താക്കര വില്ലേജ്, തൃശ്ശൂർ-680 306 എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതുവേ≠ി ശ്രീമതി സിന്ധു ഗോപി (ഭാര്യ), ശ്രീമതി ആതിര (മകൾ), ആരതി (മകൾ), അപർണ്ണ (മകൾ) എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC 79/22 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1)(ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചനപ്രകാരം ഗോപി, എം. എം.-ന്റെ ആശ്രിതരായി (1) ശ്രീമതി സിന്ധു ഗോപി (ഭാര്യ), (2) ശ്രീമതി അപർണ്ണ (മകൾ) എന്നിവർ മാത്രമാണ് ഉള്ളതെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, മൂന്നാം സർക്കിൾ, തൃശ്ശൂർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞ വ്യ‡ികൾ മാത്രമാണ് ശ്രീ. ഗോപി, എം. എം.-ന്റെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.
(2)
നമ്പർ ബി-1147/2025.
2025 ഡിസംബർ 5.
ശ്രീ. ഇ. പി. മോഹനൻ, s/o ഇ. എസ്. പരൻ, എടക്കാട്ടിൽ വീട്, കച്ചേരി, നെല്ലിക്കുന്ന്, ഈസ്റ്റ് ഫോർട്ട്, തൃശ്ശൂർ എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതുവേ≠ി ശ്രീമതി വത്സ മോഹനൻ (ഭാര്യ), ശ്രീ. വിപിൻ (മകൻ), ദീപ (മകൾ) എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC 40/17 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1)(ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചനപ്രകാരം ശ്രീ. ഇ. പി. മോഹനൻ-ന്റെ ആശ്രിതരായി (1) ശ്രീമതി വത്സ മോഹനൻ (ഭാര്യ), (2) ശ്രീ. വിപിൻ (മകൻ) എന്നിവർ മാത്രമാണ് ഉള്ളതെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, മൂന്നാം സർക്കിൾ, തൃശ്ശൂർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞ വ്യ‡ികൾ മാത്രമാണ് ശ്രീ. ഇ. പി. മോഹനന്റെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.
06th January 2026 KERALA GAZETTE 5 ____________________________________________________________________________________________________________________________(3)
നമ്പർ ബി-2630/2025.
2025 ഡിസംബർ 5.
ശ്രീ. നജീബ്, s/o മുഹമ്മദ്, കുളങ്ങര വീട്ടിൽ പുളിക്കൽ ഹൗസ്, വെ∑േനാട് പി. ഒ., പാവറട്ടി, തൃശ്ശൂർ-680 507 എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതുവേ≠ി ശ്രീമതി നസീമ നജീബ് (ഭാര്യ), മുഹമ്മദ് സിനാൻ (മകൻ), മുഹമ്മദ് റിസ്വാൻ (മകൻ) എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC 83/22 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1)(ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചനപ്രകാരം നജീബ്-ന്റെ ആശ്രിതരായി (1) ശ്രീമതി നസീമ നജീബ് (ഭാര്യ), (2) മുഹമ്മദ് സിനാൻ, കെ. എൻ. (മൈനർ മകൻ), (3) മുഹമ്മദ് റിസ്വാൻ, കെ. എൻ. (മൈനർ മകൻ), (4) കെ. പി. പാത്തു (മാതാവ്) എന്നിവർ മാത്രമാണ് ഉള്ളതെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ചാവക്കാട് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞ വ്യ‡ികൾ മാത്രമാണ് ശ്രീ. നജീബ്-ന്റെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.
(ഒപ്പ്)
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ, കാര്യാലയം, തൃശ്ശൂർ, അയ്യന്തോൾ-680 003. തൃശ്ശൂർ.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026