Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ജനുവരി 06
Tuesday, 06th January 2026
1201 ധനു 22
1947 ചപൗഷം 16
22nd Dhanu 1201
16th Pousha 1947
വാലം 15
നരേ 1
No.
Vol. XV
Part III
Store Purchase
©
മകരള സരകാര
GOVERNMENT OF KERALA
2026
06th January 2026 KERALA GAZETTE 1 ____________________________________________________________________________________________________________________________പുനർ ഇ-ദർഘാസ് പരസ്യം
2025 ഡിസംബർ 23.
നമ്പർ SWTDHO/1076/2024-C2.
സംസ്ഥാന ജലഗതാഗത വകുപ്പ്, ആലപ്പുഴയിലേക്ക് താഴെ പറയുന്ന പ്രവർത്തി ചെയ്യുന്നതിന് മുദ്രവെച്ച റീ-ഇ-ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
റീ-ഇ-ദർഘാസ് നമ്പർ—52/C2/2024-25.
ചെയ്യേ≠ ജോലി—S 30-ാം നമ്പർ ബോട്ടിന്റെ റിപ്പയർ
അടങ്കൽ തുക—` 5,99,000.
നിരതദ്രവ്യം—` 5,990.
ദർഘാസ് ഫോറത്തിന്റെ വില—` 1,416 (ജി. എസ്. റ്റി. ഉൾപ്പെടെ).
റീ-ഇ-ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും—12-1-2026, 6 മണിവരെ.
റീ-ഇ-ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-1-2026, 11 മണി.
ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ്. ടെലിഫോൺ നമ്പർ: 0477-2252015. [email protected].
സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ,് ആലപ്പുഴ.
(ഒപ്പ്) ഡയറക്ടർ.
2 KERALA GAZETTE Part III ____________________________________________________________________________________________________________________________SHORT TENDER NOTICE
[No. 01/2025-26 Plan/GCWT]
No. GCWTVM/381/2025-A6.
22nd December 2025.
Sealed tenders are invited for the purchase of Sports Equipment for Physical Education Department of Govt. College for Women Under Plan Fund 2025-26.
Total Estimate—` 1,26,680.
The envelopes containing the tender should bear the superscription "Tender for the supply of Sports Equipment to Physical Education Department under Plan Scheme 2025-26 " and should be addressed to the Principal, Government College for Women, Vazhuthacaud, Thiruvananthapuram-14.
Last date for the receipt of tenders will be 12 Noon on 13-1-2026. Late tenders will not be accepted. The tenders will be opened at 3 p. m. on 13-1-2026 in the presence of the tenderers or their authorised representatives who may be present at that time.
Intending tenderers may, on application to the Principal, Govt, College for Women, Vazhuthacaud, Thiruvananthapuram obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 600 + 18% GST. (GST amount of the tender form ` 115 should be remitted on reverse charge mode by registered taxpayer and the printout of the chalan should be submitted to office) which is price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 12.30 p. m. on 12-1-2026. Cheques, postage stamps, etc. will not be accepted towards the cost of forms, nor will the forms be sent per V. P. P. Duplicate tender forms, if required will be issued at ` 300 + GST per copy.
The Earnest Money Deposit @ 1% of the total amount tendered for subject to a minimum of ` 1,500 should be accompanied by Demand Draft in favour of the Principal, Government College for Women, Thiruvananthapuram or fixed deposit receipts. The tenderers who are eligible for exemption from payment of EMD/Security Deposit should enclose a copy of the latest Certificate in support of the name issued by Government of Kerala Store Purchase Department. Otherwise the tender will be summarily rejected. The right to accept or reject the tender without assigning any reason thereof is vested with the undersigned. Total tendered amount must be specified clearly in the tender.
N.B.:—The price to be quoted in the tender must be inclusive of all taxes.
(Sd.) Government College for Women, Vazhuthacaud, Thiruvananthapuram.
Principal-in-Charge.
06th January 2026 KERALA GAZETTE 3 ____________________________________________________________________________________________________________________________| GOVT. COLLEGE FOR WOMEN TRIVANDRUM DEPARTMENT OF PHYSICAL EDUCATION | ||||
| LIST OF SPORTS EQUIPMENTS TO BE PURCHASED UNDER PLAN FUND -2025-26 | ||||
| Sl. No. | Item | Specifications | Number of item required | Remarks/justification |
| 1 | Football Boot | Spectra Premier | 20 | Essential for Coaching and Tournament |
| 2 | Goalkeeper Glove | Nivia-Web | 1 | Essential for Coaching and Tournament |
| 3 | Football | Nivia- Shining Star | 5 | Essential for Coaching and Tournament |
| 4 | Softball Glove | Original Leather | 5 | Essential for Coaching and Tournament |
| 5 | Portable Badminton Post | Nevia | 1 | Essential for Coaching and Tournament |
| 6 | Shuttle Badminton Net | Yonex | 1 | Essential for Coaching and Tournament |
| 7 | Hockey Stick | Alpha | 4 | Essential for Coaching and Tournament |
| 8 | Cricket Ball | SG-Ball(Women) Four Piece | 4 | Essential for Coaching and Tournament |
| 9 | Batting Pad | SG-Optipro | 1 | Essential for Coaching and Tournament |
| 10 | Handball | Nivia- Synthetic | 3 | Essential for Coaching and Tournament |
| 11 | Kho- Kho | Vixen Angle gaurd | 15 | Essential for Coaching and Tournament |
| 12 | Basketball Leather Balls | Protuch no 6 | 1 | Essential for Coaching and Tournament |
| 13 | Basketball Net | Kaizen-BBN-504 | 1 | Essential for Coaching and Tournament |
| 14 | Netball | Nivia-Netball | 2 | Essential for Coaching and Tournament |
| 15 | Softball Tournament Ball | Bhaseen-530C | 5 | Essential for Coaching and Tournament |
| 16 | Catcher Kit Softball | Bhaseen | 1 | Essential for Coaching and Tournament |
| 17 | Softball Plastic Balls | Bhaseen-Practice | 3 | Essential for Coaching and Tournament |
| 18 | Baseball Ball | Bhaseen- Crown super Plus 45C | 5 | Essential for Coaching and Tournament |
| 19 | Table Tennis racquet | Table tennis | 4 | Essential for Coaching and Tournament |
| 20 | Shuttle Cocks Plastic | Yonex- Mavis 350 | 5 | Essential for Coaching and Tournament |
| 21 | Carrom Board | Border 3x2 Thickness(10mm) | 1 | Essential for Coaching and Tournament |
| 22 | Hockey Goal Keeper shorts | Specific Shorts for Hockey | 1 | Essential for Coaching and Tournament |
| 23 | Badmointon Racquets | Yonex Carbon | 5 | Essential for Coaching and Tournament |
| 24 | Cricket Bat Grip | Balbro-Export Quality | 3 | Essential for Coaching and Tournament |
ഇ-ദർഘാസ് പരസ്യം
നമ്പർ ഡി. ജി. ഡബ്ല്യു.ഡി/1646/2024-പി1/എൻ.
2025 ഡിസംബർ 23.
ഭൂജലവകുപ്പിൽ ട്യൂബ് വെൽ നിർമ്മാണത്തിന് ആവശ്യമായ 4 എണ്ണം 16" R R ബിറ്റുകൾ വാങ്ങുന്നതിനായി അംഗീകൃത നിർമ്മാതാക്കൾ/ഡീലർമാരിൽ നിന്നും ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു.
ദർഘാസ് പ്രമാണങ്ങളും ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ദർഘാസിനൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണ വില എന്നിവ എസ്.ബി.എെ- യുടെ എം.ഒ.പി.എസ്. വഴി ഓൺലൈനായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
എല്ലാ ദർഘാസ് പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ www.etenders.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
നേരിട്ടോ തപാലിലോ ആഫീസിൽ സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം—` 44,680
ദർഘാസ് ഫോറത്തിന്റെ വില—` 6,800 + ജി.എസ്.റ്റി. (18%) ജി.എസ്.റ്റി. പേയ്മെന്റ ് നടത്തി
ചെലാൻ അപ്ലോഡ് ചെയ്യണം.
ദർഘാസ് വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതിയും സമയവും—24-12-2025, 1 മണി.
ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—24-1-2026, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-1-2026, 11 മണി.
ഓൺലൈൻ ദർഘാസിനോടൊപ്പം ` 200 കേരളാ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ് സ്കാൻ ചെയ്ത പകർപ്പ് ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ, ദർഘാസ് തുറക്കുന്നതിനു മുമ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന e-tender help desk, നിന്നോ, ഈ ആഫീസിൽ നിന്നോ, ആഫീസ് സമയത്ത് അറിയാവുന്നതാണ്.
ഇ പെയ്മെന്റ ് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും, (ഇ-മെയിൽ വിലാസവും) ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും, ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.
6 KERALA GAZETTE Part III ____________________________________________________________________________________________________________________________No.DGWD/1646/2024-P1/N.
23rd December 2025.
Competitive e-tenders are invited in two cover bid system through www.etenders.kerala.gov.in from reputed authorized dealers/manufacturers for the supply of 4 Nos. 16" RR Bits Tricone sealed roller bearing steel tooth (hard formation) rock roller bit of IADC 324 with API pin connection suitable for tubewell construction in alluvial, sedimentary and soft rock formation with direct rotary rig.
Tender documents and schedules are availble in the website www.etenders.kerala.gov.in The Earnest Money Deposit and tender fee should be submitted through internet online banking of SBI MOPS.
All tender documents are to be submitted online through and in the designated online cover(s)/envelope(s) on the e-tender website www.etenders.kerala.gov.in and tenders submitted manually or through post will not be entertained. Late tenders will not be accepted.
Earnest Money Deposit—` 44,680
Cost of tender form (Original)—` 6,800 + GST 18 % (Copy of GST Payment is to be uploaded) Starting date and time of submission of e-tenders—24-12-2025, 1 p.m.
Closing date and time of submission of e-tenders—24-1-2026, 4 p.m.
Due date and time of tender opening—28-1-2026, 11 a.m.
Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp paper worth ` 200. Tenders/bids received online without the scanned copies of relevant documents and preliminary agreement will not be considerd and shall be summarily rejected. Any further clarification on this tender can be obtained from NIC/the e-tender helpdesk number available in the website e-tenders and from the Directorate of Groundwater Department, Thiruvananthapuram during office hours.
The details regarding e-payment (Bidders Bank Account No. where he/she is having core banking facility and e-mail id) should be submitted along with the tender. Tenders without these details will not be accepted.
Technical bid and financial bid shall be submitted in their respective designated online covers.
The Groundwater Depatment will not be responsible for any inconveniences or loss to the Bidder while uploading/downloading the bid.
Directorate of Groundwater Department,
Ambalamukku,
(Sd.)
Thiruvananthapuram.
Superintending Engineer.
06th January 2026 KERALA GAZETTE 7 ____________________________________________________________________________________________________________________________ഇ-ദർഘാസ് പരസ്യം
നമ്പർ ഡി. ജി. ഡബ്ല്യു.ഡി/1599/2025-പി1/എൻ.
2025 ഡിസംബർ 23.
ഭൂജലവകുപ്പിൽ ട്യൂബ് വെൽ നിർമ്മാണത്തിന് ആവശ്യമായ 12" R R ബിറ്റുകൾ 6 എണ്ണം വാങ്ങുന്നതിനായി അംഗീകൃത നിർമ്മാതാക്കൾ/ഡീലർമാരിൽ നിന്നും ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു.
ദർഘാസ് പ്രമാണങ്ങളും ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ദർഘാസിനൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണ വില എന്നിവ എസ്.ബി.എെ-യുടെ എം.ഒ.പി.എസ്. വഴി ഓൺലൈനായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
എല്ലാ ദർഘാസ് പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
നേരിട്ടോ തപാലിലോ ആഫീസിൽ സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം—` 29,700
ദർഘാസ് ഫോറത്തിന്റെ വില—` 4,500 + ജി.എസ്.റ്റി. (18%) ജി.എസ്.റ്റി. പേയ്മെന്റ ് നടത്തി ചെലാൻ അപ്ലോഡ് ചെയ്യണം.
ദർഘാസ് വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതിയും സമയവും—24-12-2025, 1 മണി.
ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—24-1-2026, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-1-2026, 11 മണി.
ഓൺലൈൻ ദർഘാസിനോടൊപ്പം 200 രൂപയുടെ കേരളാ മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ് സ്കാൻ ചെയ്ത പകർപ്പ് ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ ദർഘാസ് തുറക്കുന്നതിനുമുമ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന e-tender help desk-ൽ നിന്നോ ഈ ആഫീസിൽ നിന്നോ ആഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പെയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും, ഇ മെയിൽ വിലാസവും) ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.
8 KERALA GAZETTE Part III ____________________________________________________________________________________________________________________________No.DGWD/1599/2025-P1/N.
23rd December 2025.
Competitive e-tenders are invited in Two cover bid system through www.etenders.kerala.gov.in from reputed authorized dealers/manufacturers for the supply of 12" RR Bits 6 Nos. Tricone sealed roller bearing steel tooth (hard formation) rock roller bit of IADC 324 with API pin connection suitable for tubewell construction in alluvial, sedimentary and soft rock formation with direct rotary rig.
Tender documents and schedules are available in the website www.etenders.kerala.gov.in. The Earnest Money Deposit and Tender fee should be submitted through internet online banking of SBI MOPS.
All tender documents are to be submitted online through and in the designated online cover(s)/envelope(s) on the e-tender website www.etenders.kerala.gov.in and tenders submitted manually or through post will not be entertained. Late tenders will not be accepted.
Earnest Money Deposit—` 29,700
Cost of tender form (Original)—` 4,500 + GST 18% (Copy of GST Payment is to be uploaded) Starting date and time of submission of e-tenders—24-12-2025, 1 p.m.
Closing date and time of submission of e-tenders—24-1-2026, 4 p.m.
Due date and time of tender opening—28-1-2026, 11 a.m.
Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents and preliminary agreement will not be considered and shall be summarily rejected. Any further clarification on this tender can be obtained from NIC/the e-tender helpdesk number available in the website e-tenders and from the Directorate of Groundwater Department, Thiruvananthapuram during office hours.
The details regarding e-payment (Bidder's Bank Account No. where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.
The Groundwater Department will not be responsible for any inconveniences or loss to the Bidder while uploading/downloading the bid.
Directorate of Groundwater Department,
Ambalamukku,
(Sd.)
Thiruvananthapuram.
Superintending Engineer.
06th January 2026 KERALA GAZETTE 9 ____________________________________________________________________________________________________________________________C GMCT.
Transfusion Medicine
Plasma Twawa Bath
—
—
:
—
—
—
—
—
—
—
—Plasma Twawa Bath [Specification attached]
—
—
10 KERALA GAZETTE Part III ____________________________________________________________________________________________________________________________TECHNICAL SPECIFICATION PLASMA THAW BATH
1. Should be able to thaw a minimum of 12 regular Plasma bags.
2. Should be able to thaw plasma bags at present temperature of 37+0.2 C.
3. Should have programmable temp range +37 C to +56 C.
4. Should have removable stainless-steel tray with individual compartment for holding 12 regular plasma bags. Should have the following Alarms and indicators.
a. High/Low temperature—Audible/Visible.
b. Timer—Audible/Visible.
5. Should have a uniform and optimum thawing mechanism-pumping mechanism by high capacity pump.
6. Should have a system to drain the chamber.
7. Should be supplied with a SS cover with built in handles to keep the unit covered when not in use.
8. Should have a LED display for set temperature, Actual temperature.
9. Should have a timer with range of 1 to 240 minutes.
10. The inner chamber should be made of stainless steel 304.
11. External cabinet should be made of 1.2mm HDGI sheet with powder coating.
12. Total weight should not exceed 35 Kg, without water.
13. Should have a PT 100 sealed Sensor dipped directly in the water.
14. Should have a display resolution of 0.1 C.
15. Should have a microprocessor based digital controlled to control temperature.
16. Should have an external dimension, not greater than 800 x 500 x 400mm (L x W x H) 17. Maximum power consumption should be 1100W.
18. Input supply: 230V+10%, 50Hz, Single-Phase AC.
19. Should have ISO 9001:2015, ISO 13483 2016 Certificates.
20. Warranty—3 Years.
21. Good performance certificate from 3 high volume Government Blood Centres in Kerala to be attached.
22. Demo of the equipment required to ensure the work efficiency of the machine in high volume working conditions.
06th January 2026 KERALA GAZETTE 11 ____________________________________________________________________________________________________________________________Re-TENDER SCHEDULE
1. The period for which the rates to be in firm—One year.
2. The rates should be inclusive of sales tax and for free delivery at the department concerned, otherwise the tender will be rejected.
3. Advance payments conditions will not be considered.
4. Tender forms are neither transferable nor the cost of it will be refundable under any circumstances.
5. Tenders are to be sent with details and illustrated pamphlet (wherever necessary) neatly typed. Manuscripts should be avoided as far as possible.
6. Tenders should be accompanied with a formal agreement executed in 200 Kerala Non-judicial Stamp Paper together with required sum of Earnest Money Deposit.
7. Earnest Money Deposits (One Percentage) of the total cost of the articles quoted for, can be remitted by way of Crossed Demand Draft drawn in favour of the Principal, Government Medical College, Thiruvananthapuram.
8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.
9. Tenders unsealed, unsigned or submitted without superscription as specified are liable to be rejected.
10. Tenders submitted with insufficient Earnest Money Deposit will not be entertained.
11. Belated tenders will not be considered under any circumstances.
12. For Medicines, Consumables, Disposables and Materials, samples should be submitted along with the tender. Tenders without samples will not be considered for selection.
13. Tenders should bear the signature and full postal address of the tenderers wherever necessary.
14. The undersigned reserves the right to reject any tender wholly or partially without any prior information to the tenderers.
15. Specifications of the items are given in the list.
16. Negotiation will be made only with the firm offering lowest price whose specification confirms to the requirements in the tender notification.
17. Tender will be opened in the presence of such of the tenderers or his authorized representative who may present at the time. They should have valid authorisation letters.
18. More details can be had from this office on working hours.
19. Amount quoted should be in Indian Rupees.
Govt. Medical College,
(Sd.) Thiruvananthapuram.
Principal.
12 KERALA GAZETTE Part III ____________________________________________________________________________________________________________________________TENDER NOTICE
[No. 15/2025-26]
No. AVCTVM/2034/2025-S1.
16th December 2025.
Sealed competitive tenders are invited for the "Supply of Sports items to Physical Education Department, Govt. Ayurveda College, Thiruvananthapuram" for the year 2025-26.
The envelopes containing the tender should bear the superscription "Supply of Sports items to Physical Education Department, Govt. Ayurveda College, Thiruvananthapuram" addressed to the Principal, Govt. Ayurveda College, Thiruvananthapuram. The last date of the receipt of tenders will be at 3 p. m. on 16-1-2026. Late tenders will not be accepted. The tenders will be opened on 16-1-2026, at 3.30 p. m. in the presence of the tenderers or their authorised representatives, who may be present at that time.
Estimated Cost of items to be supplied—` 3,30,000.
Earnest Money Deposit—` 3,300.
Intending tenderers may on application to the Principal, Govt. Ayurveda College, Thiruvananthapuram to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by cash remittance of ` 700 [Original GST 18% Chalan for ` 126 (SGST-63 & CGST- 63 included] should be submitted for obtaining tender form, which is the price fixed for a form and which is not refundable under any circumstances. Tender forms are not transferable. Sale of tender forms will be closed at 3 p. m. on 14-1-2026. Cheque, Postage Stamps etc. will not be accepted towards the cost of forms. Those who wish to purchase tender forms by post shall send an additional amount of ` 50 by Money Order to cover postal charges. Duplicate tender forms, if required will be issued at ` 826 (CGST & SGST 9% each for to a total of 18%).
Intending tenderers should submit an amount of 1% of the estimated amount as Earnest Money Deposit by Demand Draft in favour of the Principal, Government Ayurveda College, Thiruvananthapuram together with an agreement in Kerala Stamp Paper worth ` 200. The rate quoted shall remain firm for acceptance till one year from the date of acceptance. The Principal, Ayurveda College, Thiruvananthapuram will have powers to postpone/cancel the tender. If Government declares 16-1-2026 as a public holiday, the tender will be opened at the same time on next working day. Further details can be had from the office during office time.
06th January 2026 KERALA GAZETTE 13 ____________________________________________________________________________________________________________________________LIST OF ITEMS
| Sl. No. | Item | Specification | Quantity |
| (1) | (2) | (3) | (4) |
| 1 | Cricket Ball (Match) | Tournament quality only, 22.4 cm and 22.9 cm in circumference, and weighs 155.9g and 163g, 4 piece leather | 30 |
| 2 | Cricket Ball (Practise) | 22.4 cm and 22.9 cm in circunference, and weigh 155.9g and 163g 2 piece leather | 20 |
| 3 | Cricket Bat | 97 cm in length 10.8 cm wide. Traditionally shaped and styled. Handle type-round, Sarawak Cane with a Chevtec Grip, Highly Concave edges, Thickness of its edges is 39-42 mm Specially designed scale grip, 11-13 Straight grains, 6-9 Grains | 5 |
| 4 | Cricket Batting Gloves | Competition purpose-light weight Spongy leather rexin covered rectagular top with cotton and arm wrist strap welcro | 4 |
| 5 | Cricket Batting Pad | Competition purpose-light weight -Spongy leather rexin covered top with cotton and leg strap welcro | 4 |
| 6 | Cricket helmet | As per ICCI regulation (small, medium and large) Light weight shell just over 450 gms, Polypropylene outer, Polystyrene inner shell to absorbs shocks across the entire shell, Ethylene. Vinyl Acetate foam pads, material to withstand impact without cracking or breaking, Adjustable steel visor for individual personalised fit, inner fabric made of high sweat absorbing material | 3 |
| 7 | Foot ball | 68.5-69.5 cm, 420-445 grams, ball pressure: 0.8 bar | 15 |
| 8 | Foot ball Boots | Ultra Size-4,5,6,7,8,9 (Size to be taken before supplying) | 30 |
| 9 | Jogging shoes | Flexible, rubbler sole extra cushioning (Shoes to be produce for inspections and Size to be taken before supplying) | 40 |
| 10 | Jogging Socks | Combination of high quality material-combination of 36% Cotton, 36% Acrylic, 15% Nylon, 13% Polyurethane, which are designed for armature to professional players- Different colour | 40 |
| 11 | Playing shoes | Non Marking Indoor shoes (Shoes to be produce for inspections and Size to be taken before supplying) | 20 |
| 12 | Shuttle Badminton Racket | In bulit 'T'-racket aluminium, shall be a frame not exceeding 680 mm in overall length and 230 mm in overall width, stringed area 280 mm in overall length and 220 mm in overall width-Carbonex 8000 graphite, Frame: Graphite Shaft: Graphite, CARBON NANOTUBE Weight/Grip Size: 3U (Ave.88g) G4,5 Stringing Advice: 3U. 19-24 lbs, At impact, Carbonvgraphite 8000, Elastic Ti resists deformation, stretching then recovering its shape quickly to launch accurate shots with the full energy of the swing | 20 |
| (1) | (2) | (3) | (4) |
| 13 | Shuttle Cock | Tournament quality Feathered shuttle cock only-Cut feathers of uniform length between 62 mm to 70 mm tip to the top of the base, base shall be 25 mm to 28 mm in diameter and rounded on the bottom, shuttle shall weigh from 4.74 to 5.50 grams. | 20 |
| 14 | Shuttle Cock | Plastic material-uniform length between 62 mm to 70 mm tip to the top of the base, base shall be 25 mm to 28 mm in diameter and rounded on the bottom, shuttle shall weigh from 4.74 to 5.50 grams-comparison with feathers, a variation of up to 10 per cent shall be acceptable-Mavis 350 only. | 20 |
| 15 Table Tennis Bat | 85% of the blade by thickness shall be of natural wood; an adhesive layer within the blade may be reinforced with fibrous material such as carbon fibre, glass fibre or compressed paper, but shall not be thicker than 7.5% of the total thickness or 0.35mm, whichever is the smaller-Specification as per ITTF. | 12 | |
| 16 | Table Tennis NET ASSEMBLY | 1.83m long, 15.25 cm high, dark green, dark blue or black and have a white top tape not more than 15mm wide ends of the net shall be as close as possible to the supporting posts. The net assembly consists of : upright post, height adjuster, horizontal part of the net post,attaching system (clamp). Spherical, made of a flexible leather or synthetic leather case with a bladder inside made of rubber or a similar material. Colour may be a uniform light colour, or a combination of colours. | 5 |
| 17 | Volley Ball | Synthetic leather pasted material only and colour combinations of balls used in International Official competitions should comply with FIVB standards. circumference is 65-67 cm, weight is 260-280 g. pressure shall be 0.30 to 0. 325 kg/cm. | 8 |
| 18 | Carrom Board | Playing surface shall be of plywood or any other wood equally smooth not less than 8 mm in thickness and minimum of 73.50 cm to 74 cm. Outer surface made of rosewood or any other suitable wood with good resistance with a minimum height of 1.90 cm and maximum of 2.54 cm from the playing surface. The breadth of the frame not less than 6.35 cm not more than 7.60 cm. Pocket rounded inwardly only 4.45 cm diameter variation not more than 0.15 cm. | 4 |
| 19 | Carrom Board Powder | Smooth powder with full movement which can be use for tournament purpose of 50 gms bottle. | 30 |
| 20 | Chess Board | FIDE approved size-side of the square should measure 5 to 6 cm should be at least twice the diameter of a pawn's base. | 10 |
| (1) | (2) | (3) | (4) |
| 21 | Chess men | FIDE approved quality and size, Staunton style- size of the pieces should be proportionate to their height and form. The weight of the pieces should be suitable for comfortable moving and stability. Recommended height of the pieces is as follows: King-9.5 cm, Queen-8.5 cm, Bishop-7 cm, Knight -6 cm, Rook-5.5 cm and Pawn-5 cm. The diameter of the piece's base should measure 40-50% of its height. These dimensions may differ up to 10% from the above recommendation. | 10 |
| 22 | Football Goal Keeping Glove | Latex foam for better grip, perfect friction in different weather conditions -Good material with proper finger protections. | 3 |
| 23 | Wicket Keeping Inner Glove | Inner fabric highly absorbant, Light weight, Good ventilation, Good grip control, grip with velcro fastening. | 5 |
Office of the Principal,
Government Ayurveda College,
(Sd.) Thiruvananthapuram.
Principal.
16 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
2025 ഡിസംബർ 23.
നമ്പർ ITI/DVPM/740/2025-B2.
വ്യാവസായിക പരിശീലന വകുപ്പിലെ ധനുവച്ചപുരം ഗവ. എെ.ടി.എെ.-ലെ സർവ്വേയർ ട്രേഡിലേക്ക് ഫർണിച്ചറുകൾ സംഭരിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—3/2025.
ഇനം—Procurement of Furniture.
അടങ്കൽ തുക—` 1,50,332.
നിരതദ്രവ്യം—` 1,503.
ദർഘാസിന്റെ വില :
ഒറിജിനൽ—` 400 + 18% GST.
ഡ്യൂπിക്കേറ്റ്—` 200 + 18% GST.
ദർഘാസ് വിൽക്കുന്നതിനുള്ള അവസാന തീയതിയും സമയവും— 22-1-2026, 3 മണി.
ദർഘാസ് സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയും സമയവും— 23-1-2026, 3 മണി.
ദർഘാസ് തുറക്കുന്നതിനുള്ള അവസാന തീയതിയും സമയവും— 24-1-2026, 11 മണി.
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, വ്യാവസായിക പരിശീലന കേന്ദ്രം, ധനുവച്ചപുരം, തിരുവനന്തപുരം-695 503 എന്ന വിലാസത്തിലേക്ക് അയയ്ക്കേ≠താണ്.
താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം മേൽ പറഞ്ഞ തുക നിരതദ്രവ്യമായും ` 200 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വിലനിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമു≠െങ്കിൽ ` 230 മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ് (മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
വിശദവിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
No. ITI/DVPM/740/2025-B2.
23rd December 2025.
Sealed competitive tenders are invited from approved firms/companies/traders for the Procurement of Furniture at Industrial Training Institute, Dhanuvachapuram, Thiruvananthapuram.
Details are given below:
Estimated Cost—` 1,50,332.
Tender No. and Items —3/2025, Procurement of Furniture.
06th January 2026 KERALA GAZETTE 17 ____________________________________________________________________________________________________________________________Earnest Money Deposit—` 1,503.
Cost of tender form:
Original—` 400 + 18% GST.
Duplicate—` 200 + 18% GST.
Last date and time of sale of tender—22-1-2026, 3 p. m.
Last date and time of receipt of sealed tender—23-1-2026, 3 p. m.
Date and time of opening of sealed tender—24-1-2026, 11 a. m.
The cost of tender forms will be accepted only by cash or money order. The tender should be superscribed with tender number and date addressed to The Principal, Government ITI, Dhanuvachapuram, Thiruvananthapuram. Late tenders will not be accepted. The above mentioned amount should be enclosed as Earnest Money Deposit. There must be a validity period of three months from the date of opening the tenders. Otherwise the tenders will be summarily rejected. The tenders in original should be accompanied with preliminary agreement in Kerala Stamp Paper worth ` 200. Otherwise the tender will not be considered. The Stamp Paper will be forwarded to the firms outside Kerala if required by remitting ` 230 separate by money order (` 30 is intended to cover postage and incidental expenses). Detailed specification of items required can be obtained from the office of the undersigned during office hours. The details are available in the website www.det.kerala.gov.in.
LIST OF ITEMS
Sl.No. Name of Item Specification Quantity
(1) (2)
(3)
(4) 1 Drawing Board with table
3 Nos.
D r a w i n g t a b l e o f s u i t a b l e s i z e f o r 125 cm x 90 cm drawing board with tapered height of 110/90 cm fitted with Drawing board - D0 size as per IS 1444, made up of soft wood 22 mm thick with ebony edge on the left side. The boards shall have a smooth and true working surface. The legs of the table are with 60 mm x 60 mm and with crosses 60 mm x 25 mm at top and bottom and having a 20 cm (average) deep chamber flat bedded to the full size of the table covered on four sides and top openable for keeping the drawing sheets, equipments etc. and with an extended top flat portion to the full width and 20 cm wide, on right side of the table for placing drawing instruments during drafting (except the top plank all other with hardwood anjali).
18 KERALA GAZETTE Part III ____________________________________________________________________________________________________________________________(1) (2)
(3)
(4) 2 Tracing board with lamp
2 Nos.
Light Tracing Board Fitted with glass & frame and lamp-1000 x 800 mm fixed on a tubular frame fitted with plate glass 5mm thick at top, openable as a shutter & provision for lighting from in- side using 2 fluorescent tube lights and 2.0 meter long cable attachment, power on-off switch etc.
Govt. Industrial Training Institute, Dhanuvachapuram, Thiruvananthapuram.
(Sd.) Principal.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026