Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ജനുവരി 06
Tuesday, 06th January 2026
1201 ധനു 22
1947 ചപൗഷം 16
22nd Dhanu 1201
16th Pousha 1947
വാലം 15
നരേ 1
No.
Vol. XV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2026
65 Revenue Department 06th January 2026 ____________________________________________________________________________________________________________________________തിരുത്തല്‍ പരസ്യം
TLKKLM/8640/2025-B2 തീയതി:30/12/2025
16/12/2025 ലലെ 50-ാ! നമ്പര്‍ ക&േരള ഗസറ്റില*െ വ!ല്യം 14 &മ്മീഷണകറേറ്റ് ഓഫ് ല!*് റവന്യു വിഭ!ഗത്തില്‍ 51037,51038 ാ!ം കപേജു&ളില്‍ TLKKLM/8640/2025-B2 ല്‍ പകരേതന്‍ലാെറ ഭ!ര്യയുല:െ കപേര് കമേ!ളി മ!ത്തുണ്ണി പണിക്കര്‍ എന്നും അവ&!ശി ആയ ലഫെമി സജു സസൈമണ്‍ മ&ള്‍ എന്നും തിരുത്തി വ!യികക്കേണ്ടത!ണ്
ത!ലൂക്ക!ഫീസ് ഒപ്പ് ല&െ!ല്ലം തഹസില്‍ദ!ര്‍
66 KERALA GAZETTE Part III ____________________________________________________________________________________________________________________________Kollam District
KollamTaluk
NOTICE
31-12-2025 നമ്പർ: TLKKLM/8910/2025-B2
കൊല്ലം താലൂക്കിൽ കൊല്ലം ഇസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ് ഗോവിന്ദരാജ് റെഡ്യാർ രാധാ ഭവൻ ബീച്ച് നോർത്ത് കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം ഇസ്റ്റ് വില്ലേജിൽ പരേതൻറെ മകൾ പ്രിയദർശിനി എൽ, S24 കൃപാ വിലാസ് ലക്ഷ്മി നാരായണ ഗസ്റ്റ് ഹൗസ് റോഡ് ശങ്കർ നഗർ , ബോധിപ്പിച്ച അപേക്ഷ കൊല്ലം ഇസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-09-1975 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാവും ഭാര്യയും ഒരു മകനും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റുഷേപ്രഭ | മകൾ | 72 |
| 2 | കെ നാഗശാന്തിനി | മകൾ | 71 |
| 3 | പ്രിയദർശിനി എൽ | മകൾ | 70 |
| 4 | കലാദേവി രാമസ്വാമി | മകന്റെ ഭാര്യ | 69 |
| 5 | ജി സുരേഷ് ബാബു | മകൻ | 68 |
| 6 | ഹേമ എൽ നാരായണൻ | മകൾ | 66 |
| 7 | നാഗലക്ഷ്മി ജി | മകൾ | 63 |
| 8 | സുഗോദന എസ് | പൗത്രി | 48 |
| 9 | അരവിന്ദ് രാജ് ആർ | പൗത്രൻ | 41 |
31-12-2025 നമ്പർ: TLKKLM/8929/2025-B2
കൊല്ലം താലൂക്കിൽ മുണ്ടക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുരുകൻ എസ് കോയിപ്പുറത്ത് പുരയിടം അമൂതകുളം മുണ്ടൽ കൊല്ലം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുണ്ടക്കൽ വില്ലേജിൽ പരേതൻറെ ഭാര്യ ഉലകമ്മ എം, കോയിപ്പുറത്ത് പുരയിടം അമൂതകുളം മുണ്ടൽ കൊല്ലം പി ഒ , ബോധിപ്പിച്ച അപേക്ഷ മുണ്ടക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉലകമ്മ എം | ഭാര്യ | 55 |
| 2 | മണികൻ എം | മകൻ | 37 |
| 3 | ഉമ | മകൾ | 34 |
| 4 | ശരണ്യ യു | മകൾ | 32 |
31-12-2025 നമ്പർ: TLKKLM/8914/2025-B2
കൊല്ലം താലൂക്കിൽ ഇളമ്പർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മഹേഷ് എം വടവന വടക്കതിൽ പെരുംഴ അമ്പിപൊയ്യ പി ഒ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമ്പർ വില്ലേജിൽ പരേതൻറെ മാതാവ് ശ്രീദേവി ആർ, വടവന വടക്കതിൽ പെരുംഴ അമ്പിപൊയ്യ പി ഒ കൊല്ലം, ബോധിപ്പിച്ച അപേക്ഷ ഇളമ്പർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനായിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീദേവി ആർ | മാതാവ് | 55 |
31-12-2025 നമ്പർ: TLKKLM/7525/2025-B2
കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ യോഹന്നാൻ കുറുവേലിൽ താഴതിൽ കൊറ്റംങ്കര,ചന്ദനത്തോപ്പ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊറ്റങ്കര വില്ലേജിൽ പരേതൻറെ ഭാര്യ അമ്പിളി എസ്, കുറുവേലിൽ താഴതിൽ കൊറ്റംങ്കര,ചന്ദനത്തോപ്പ്, ബോധിപ്പിച്ച അപേക്ഷ കൊറ്റങ്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അമ്പിളി എസ് | ഭാര്യ | 51 |
| 2 | അശ്വതി എ | മകൾ | 26 |
31-12-2025 നമ്പർ: TLKKLM/8925/2025-B2
കൊല്ലം താലൂക്കിൽ ശിളങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രവികുമാർ ആർ കല്ലിങ്ങഴികത്ത് വീട് മീനത്തുചേരി കാവനാട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശിളങര വില്ലേജിൽ പരേതൻറെ ഭാര്യ ശാന്തമ്മ, കല്ലിങ്ങഴികത്ത് വീട് മീനത്തുചേരി കാവനാട് പി ഒ ,
68 KERALA GAZETTE Part III ____________________________________________________________________________________________________________________________ബോധിപ്പിച്ച അപേക്ഷ ശിളങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-05-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്തമ്മ | ഭാര്യ | 55 |
| 2 | മീനു രവികുമാർ എസ് | മകൾ | 27 |
| 3 | നന്ദു ആർ കുമാർ | മകൻ | 26 |
31-12-2025 നമ്പർ: TLKKLM/8927/2025-B2
കൊല്ലം താലൂക്കിൽ ശിളങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ലളിത കൊങ്ങിണിശ്ശേരിൽ ശികുളങ്ങര പി ഒ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശിളങര വില്ലേജിൽ പരേതയുടെ മകൻ ജയേഷ് ജെ, കൊങ്ങിണിശ്ശേരിൽ ശികുളങ്ങര പി ഒ കൊല്ലം, ബോധിപ്പിച്ച അപേക്ഷ ശിളങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രദീപ് കുമാർ ജെ | മകൻ | 51 |
| 2 | ജെ ലതീഷ് | മകൻ | 48 |
| 3 | ജയേഷ് ജെ | മകൻ | 45 |
Kollam District
KollamTaluk
NOTICE
No: B3-108700107/2025
06-01-2026 Notice is hereby given to all to whom it may be concern that RASIYA BADARUDDIN MUSALIAR KOCHU VEEDU, MUSALIAR NAGAR 34, KILIKOLLOOR P O, Mangadu Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late BADARUDDIN MUSALIAR T K KOCHU VEEDU, MUSALIAR NAGAR 34, KILIKOLLOOR P O who expired on 16-09-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late BADARUDDIN MUSALIAR T K. that it is proposed to issue a legal heirship certificate according to this to the applicant . The deceased person's parents is not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | RASIYA BADARUDDIN MUSALIAR | Wife | 56 |
| 2 | AFRAH B MUSALIAR | Daughter | 23 |
| 3 | SHEREEFFA BEEVI | Sister | 86 |
| 4 | T SALMA BEEVI | Sister | 81 |
| 5 | T SALIHA BEEVI | Sister | 78 |
| 6 | T K AKBAR HYDER MUSALIAR | Brother | 78 |
| 7 | T K JAMALUDEEN MUSALIAR | Brother | 75 |
| 8 | RAHIAN BEEVI T | Sister | 73 |
| 9 | SUBAIDA BEEVI MOHAMMED ISMAIL | Sister | 69 |
Kollam District
KollamTaluk
NOTICE
No: b2-108632039/2025
06-01-2026 Notice is hereby given to all to whom it may be concern that RAFIJITHA PALLIYAMVILA VEEDU KUNDARA AMBIPOIKA P O, Elamballur Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late SHAJAHAN H PALLIYAMVILA VEEDU AMBIPOIKA KUNDARA P O who expired on 13-12-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SHAJAHAN H. that it is proposed to issue a legal heirship certificate according to this to the applicant .
Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | RAFIJITHA | Wife | 46 |
| 2 | HANEEFAKUNJU | Father | 82 |
| 3 | HAVVAUMMA | Mother | 75 |
| 4 | AFIN S | Son | 25 |
| 5 | AMEEN S | Son | 21 |
No: b3-108594493/2025
06-01-2026 Notice is hereby given to all to whom it may be concern that SANDHYA S POTTI AMRITHAM, PUNTHALATHAZHAM, KILIKOLLUR P O,KOLLAM, Vadakkevila Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late MANOHARAN PILLAI R AMRITHAM, PUNTHALATHAZHAM, KILIKOLLUR P O, KOLLAM who expired on 04-01-2026 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late MANOHARAN PILLAI R. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette.
Belated applications and those sent by post will not be considered.
71 Revenue Department 06th January 2026 ____________________________________________________________________________________________________________________________SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | THANKAMANI AMMA | Mother | 79 |
| 2 | SANDHYA S POTTI | Wife | 48 |
| 3 | ANANDHU M | Son | 29 |
| 4 | ADITHYA M | Son | 24 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026