Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 06 January 2026

Published 06 January 2026

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2026-01-06.ordinary-45567
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 06

Tuesday, 06th January 2026

1201 ധനു 22

1947 ചപൗഷം 16

22nd Dhanu 1201

16th Pousha 1947

വാലം 15

നരേ 1

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

134 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

MavelikkaraTaluk

NOTICE

30-12-2025 നമ്പർ: TOMVL/4260/2025-C1

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുലോചന സി ആരോമൽ നിവാസ് ,പടിഞ്ഞാറെ മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര വില്ലേജിൽ പരേതയുടെ മകൻ ആരോമൽ കെ ര, ആരോമൽ നിവാസ് ,പടിഞ്ഞാറെ മുറിയിൽ , ബോധിപ്പിച്ച അപേക്ഷ മാവേലിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുട മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ കെ ര ഭർത്താവ് 64
2 ആരോമൽ കെ ര മകൻ 26
3 അശ്വന്ത് കെ ര 1 മകൻ 17

30-12-2025 നമ്പർ: TOMVL/4332/2025-C1(A)

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഷമ, ദാസ് വിലാസം തത്തംമുന്ന മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതയുടെ മകൻ ശ്രീ.കാളിദാസ് എം, മാട്ടത്തിൽ തത്തംമുന്ന മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-11-2003 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ,ഭർത്താവ് എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീ.കാളിദാസ് എം മകൻ 23

30-12-2025 നമ്പർ: TOMVL/4332/2025-C1(A)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

135 Revenue Department 06th January 2026 ____________________________________________________________________________________________________________________________

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ കുഞ്ഞ് കുഞ്ഞ് മാട്ടത്തിൽ തത്തംമുന്ന മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതൻറെ പൗത്രൻ ശ്രീ.കാളിദാസ് എം, മാട്ടത്തിൽ തത്തംമുന്ന മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന്റെ മകളും അവിവിവാഹിതനായ മകനും മരണപ്പെട്ടിട്ടുള്ളതാണ്.പരേതനു മറ്റു വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീ.കാളിദാസ് എം പൗത്രൻ 23

30-12-2025 നമ്പർ: TOMVL/4332/2025-C1(A)

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ വേണു മാട്ടത്തിൽ തത്തംമുന്ന മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതൻറെ അനന്തിരവൻ ശ്രീ.കാളിദാസ് എം, മാട്ടത്തിൽ തത്തംമുന്ന മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-10-1991 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതൻ അവിവിവാഹിതനാണ്.പരേതന്റെ ഏക സഹോദരിയും മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീ.കാളിദാസ് എം അനന്തിരവൻ 23

30-12-2025 നമ്പർ: TOMVL/4332/2025-C1(A)

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി കുഞ്ഞിക്കുട്ടി മാട്ടത്തിൽ തത്തംമുന്ന മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതയുടെ പൗത്രൻ ശ്രീ.കാളിദാസ് എം, മാട്ടത്തിൽ തത്തംമുന്ന മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-05-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

136 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതയുടെ ഭർത്താവ് ,മക്കൾ എന്നിവരും മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീ.കാളിദാസ് എം പൗത്രൻ 23

29-12-2025 നമ്പർ: TOMVL/3120/2025-C1(A)

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.ആനന്ദവല്ലി രാഗം ഉളവുക്കാട് മുറി പാലമേൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാലമേൽ വില്ലേജിൽ പരേതയുടെ മകൻ ശ്രീ .സെന്തിൽ, രാഗം ഉളവുക്കാട് മുറി പാലമേൽ , ബോധിപ്പിച്ച അപേക്ഷ പാലമേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-07-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ളതാണ് .അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ് .മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീ .സെന്തിൽ മകൻ 50
2 കനി.ജെ മകൾ 46

29-12-2025 നമ്പർ: TOMVL/4339/2025-C1(A)

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.കുഞ്ഞുപിള്ള രാജൻ ാവിള തെക്കേതിൽ പുലിമേൽ മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതൻറെ മകൻ ശ്രീ അർജുൻ രാജൻ, ാവിള തെക്കേതിൽ പുലിമേൽ മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്.മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 137 Revenue Department 06th January 2026
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷീജ രാജൻ ഭാര്യ 58
2 ആതിര രാജൻ മകൾ 34
3 അർജുൻ രാജൻ മകൻ 29

29-12-2025 നമ്പർ: TOMVL/4415/2025-C1(A)

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ആനന്ദൻ കണിയാന്റെ വടക്കേതിൽ ഇടപ്പോൺ മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി ഓമന, കണിയാന്റെ വടക്കേതിൽ ഇടപ്പോൺ മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-04-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് സന്താനങ്ങൾ ഇല്ല. അവിവാഹിതരായ മറ്റു സഹോദരങ്ങളോ മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീമതി ഓമന ഭാര്യ 59
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 138 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

MavelikkaraTaluk

NOTICE

23-12-2025 നമ്പർ: TOMVL/4014/2025(1)-C1

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസമ്മ എൻ രാജി നിവാസ് ,മറ്റം വടക്ക് മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണമംഗലം വില്ലേജിൽ പരേതയുടെ മകൻ റെജിമോഹൻ, രാജി നിവാസ്,മറ്റം വടക്ക് മുറി, ബോധിപ്പിച്ച അപേക്ഷ കണ്ണമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-01-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതക്ക് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റെജി മോഹൻ ആർ മകൻ 60
2 രാജലക്ഷ്മി എസ് മകൾ 59

23-12-2025 നമ്പർ: TOMVL/4014/2025-C1

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.രാമകൃഷ്ണപിള്ള എസ് രാജി നിവാസ്,മറ്റം വടക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണമംഗലം വില്ലേജിൽ പരേതൻറെ മകൻ റെജിമോഹൻ, രാജി നിവാസ്,മറ്റം വടക്ക്, ബോധിപ്പിച്ച അപേക്ഷ കണ്ണമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-03-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റെജി മോഹൻ ആർ മകൻ 60
2 രാജലക്ഷ്മി എസ് മകൾ 59
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 139 Revenue Department 06th January 2026 ____________________________________________________________________________________________________________________________

Alappuzha District

MavelikkaraTaluk

NOTICE

30-12-2025 നമ്പർ: TOMVL/4036/2025-C1

മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമന മീനത്തേതിൽ ഹൗസ്,ചെന്നിത്തല തെക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതയുടെ മകൻ റോഷൻ പി ജോൺ , മീനത്തേതിൽ ഹൗസ്,ചെന്നിത്തല തെക്ക്, ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-07-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതക്ക് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് .ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റോഷൻ പി ജോൺ മകൻ 47
2 റോബിൻ പി ജോൺ മകൻ 45
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 140 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

MavelikkaraTaluk

NOTICE

01-01-2026 നമ്പർ: TOMVL/4345/2025-C1(A)

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ശാമുവേൽ ലക്ഷം വീട് വേടരാവ് മുറി താമരക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താമരക്കുളം വില്ലേജിൽ പരേതൻറെ പൗത്രി ഷീബ വർഗീസ് തോമസ്, ലക്ഷം വീട് വേടരാവ് മുറി താമരക്കുളം, ബോധിപ്പിച്ച അപേക്ഷ താമരക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ,ഭാര്യ ,ഏകമകൾ എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്.അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്.പരേതന് മറ്റു വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷീബ വർഗീസ് തോമസ് പൗത്രി 37
2 ഷിബി തോമസ് വർഗീസ് പൗത്രി 33

01-01-2026 നമ്പർ: TOMVL/4341/2025-C1(A)

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ബിപിൻ കെ.എസ് ചൈത്രം ഭരണിക്കാവ് തെക്കും മുറി കറ്റാനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതൻറെ മാതാവ് സുജ കെ.എസ്, ചൈത്രം ഭരണിക്കാവ് തെക്കും മുറി കറ്റാനം , ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-04-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവിവാഹിതനാണ്.പരേതൻറെ പിതാവ് ജീവിച്ചിരിപ്പുള്ളതാണ്.അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുജ കെ എസ് മാതാവ് 50

01-01-2026 നമ്പർ: TOMVL/4152/2025-C1(A)

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ജോർ് വർഗീസ് വടക്കുംമുറിയിൽ കറ്റാനംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

141 Revenue Department 06th January 2026 ____________________________________________________________________________________________________________________________

മുറി കറ്റാനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.ബി ജോർ്, വടക്കുംമുറിയിൽ കറ്റാനം മുറി കറ്റാനം, ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബി ജോർ് ഭാര്യ 45
2 റിച്ചിൻ ജോർ് മകൻ 20
3 റിയാന ജോർ് മകൾ 15

01-01-2026 നമ്പർ: TOMVL/4033/2025-C1 (A)

മാവേലിക്കര താലൂക്കിൽ ണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പരമേശ്വരൻ ഉണ്ണിത്താൻ പ്രശാന്തി നക്കര വടക്കും മുറി നക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ണക്കര വില്ലേജിൽ പരേതൻറെ സഹോദരൻ ശ്രീ.എസ്സ് രാധാകൃഷ്ണൻ ഉണ്ണിത്താൻ, പ്രശാന്തി നക്കര വടക്കും മുറി നക്കര , ബോധിപ്പിച്ച അപേക്ഷ ണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനും മാതാപിതാക്കൾമരണപ്പെട്ടിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീ.എസ്സ് രാധാകൃഷ്ണൻ ഉണ്ണിത്താൻ സഹോദരൻ 78

01-01-2026 നമ്പർ: TOMVL/4331/2025-C1(A)

മാവേലിക്കര താലൂക്കിൽ രനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ഗീവർഗീസ് റ്റി.ഒ തടത്തിൽ തെക്കേതിൽ ചെറുമുഖ മുറി റനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് വില്ലേജിൽ പരേതൻറെ മകൻ ശ്രീ.പ്രവീൺ വർഗീസ്, തടത്തിൽ തെക്കേതിൽ ചെറുമുഖ മുറി റനാട് , ബോധിപ്പിച്ച അപേക്ഷ രനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

142 KERALA GAZETTE Part III ____________________________________________________________________________________________________________________________

താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്.മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പൊന്നമ്മ വർഗീസ് ഭാര്യ 73
2 പ്രിൻസി പ്രിൻസ് മകൾ 49
3 പ്രവീൺ വർഗീസ് മകൻ 46

01-01-2026 നമ്പർ: TOMVL/4381/2025-C1

മാവേലിക്കര താലൂക്കിൽ തൂപ്പെരുത്തുറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അശോക് കുമാർ എം മാമ്പറ,തെക്കും മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂപ്പെരുത്തുറ വില്ലേജിൽ പരേതൻറെ ഭാര്യ ആശ അശോക് , മാമ്പറ, തെക്കും മുറിയിൽ , ബോധിപ്പിച്ച അപേക്ഷ തൂപ്പെരുത്തുറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ് . പരേതനു അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആശ അശോക് ഭാര്യ 57
2 ഐശ്വര്യ അശോക് മകൾ 29
3 അനത്തു അശോക് മകൻ 22

01-01-2026 നമ്പർ: TOMVL/4405/2025-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി പത്മകുമാർ പോത്തർ,തഴക്കര പി ഒ,മാവേലിക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീകുമാരി ജി , പോത്തർ,തഴക്കര പി ഒ,മാവേലിക്കര, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .പരേതന്റെ മാതാപിതാക്കൾ വിഷ്ണു എന്ന് പേരുള്ള അവിവാഹിതനായ മകൻ എന്നിവർ മരണപ്പെട്ടിട്ടുള്ളതുമാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

143 Revenue Department 06th January 2026 ____________________________________________________________________________________________________________________________

ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീകുമാരി ജി ഭാര്യ 63
2 ന്ദ എസ്സ് മകൾ 36

01-01-2026 നമ്പർ: TOMVL/4406/2025-C1

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൊച്ചുമോൾ റെജി കലതികുറ്റിയിൽ,പല്ലാരിമംഗലം ,തെക്കേക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെക്കേക്കര വില്ലേജിൽ പരേതയുടെ മകൾ നീനു സി റെജി, കലതികുറ്റിയിൽ,പല്ലാരിമംഗലം ,തെക്കേക്കര, ബോധിപ്പിച്ച അപേക്ഷ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-03-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ,ഭർത്താവ് മരണപ്പെട്ടിട്ടുള്ളതുമാണ് .

പരേതക്ക് അവിവാഹിതരായ മറ്റു സഹോദരങ്ങൾ ഇല്ലാത്തതാണ്. മറ്റു വൈവാഹിക ബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നീനു സി റെജി മകൾ 24
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 144 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

MavelikkaraTaluk

NOTICE

04-01-2026 നമ്പർ: TOMVL/4347/2025-C1 (A)

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി ബിൻസി രാജു തരകന്റയ്യത്ത്(പെനിയൽ) കറ്റാനം മുറി കറ്റാനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതയുടെ ഭർത്താവ് ശ്രീ.രാജു ഉണ്ണി, തരകന്റയ്യത്ത്(പെനിയൽ) കറ്റാനം മുറി കറ്റാനം , ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-06-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്.പരേത് മറ്റു വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജു ഉണ്ണി ഭർത്താവ് 61
2 ജോയൽ റ്റി രാജു മകൻ 29
3 ജുവൽ അന്ന രാജു മകൾ 16

03-01-2026 നമ്പർ: TOMVL/4343/2025-C1

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപി സുരേഷ് ഭവനം,പ്രായിക്കര മുറി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര വില്ലേജിൽ പരേതൻറെ ഭാര്യ രമാദേവി ഗോപി, സുരേഷ് ഭവനം,പ്രായിക്കര മുറി, ബോധിപ്പിച്ച അപേക്ഷ മാവേലിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-02-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻറെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതാണ്.പരേതന് മറ്റു വിവാഹബന്ധങ്ങളോ ആയതിൽ സന്താനങ്ങളോ ഇല്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രമാദേവി ഗോപി ഭാര്യ 66
2 ബിന്ദു സുരേഷ് മകൾ 48
3 സിന്ധു ബിജു മകൾ 46
4 സുരേഷ് ഗോപി മകൻ 44
5 രഞ്ജു രമാദേവി മകൾ 36
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 145 Revenue Department 06th January 2026 ____________________________________________________________________________________________________________________________

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 06 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-06.ordinary-45567/. Archive identifier in.gazette.keralacompose.2026-01-06.ordinary-45567.