Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 06 January 2026

Published 06 January 2026

Department
Revenue Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2026-01-06.ordinary-45568
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 06

Tuesday, 06th January 2026

1201 ധനു 22

1947 ചപൗഷം 16

22nd Dhanu 1201

16th Pousha 1947

വാലം 15

നരേ 1

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

146 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District ChanganasseryTaluk NOTICE 05-01-2026

നമ്പർ: TLKCHY/2822/2025-C2

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം എം നൗഷാദ് മണിയംകുളം കണ്ടത്തിൽ, ചങ്ങനാശ്ശേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചങ്ങനാശേരി വില്ലേജിൽ പരേതൻറെ ഭാര്യ അജിത ബഷീർ, മണിയംകുളം കണ്ടത്തിൽ, ചങ്ങനാശ്ശേരി, ബോധിപ്പിച്ച അപേക്ഷ ചങ്ങനാശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-06-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ, സഹോദരങ്ങളായ മുഹമ്മദ് ബഷീർ എം, അബ്ദുൾ കരീം എം എന്നിവർ ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അജിത ബഷീർ ഭാര്യ 56
2 ദിൽന നൗഷാദ് എം എം മകൾ 17
3 റ്റി എ അബ്ദുൾ സലാം സഹോദരൻ 68
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 06 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-06.ordinary-45568/. Archive identifier in.gazette.keralacompose.2026-01-06.ordinary-45568.