Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part I, 06 January 2026

Published 06 January 2026

Department
Law Department
Type
Ordinary
Gazette no.
1
Part
Part I
Identifier
in.gazette.keralacompose.2026-01-06.ordinary-45593
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 06

Tuesday, 06th January 2026

1201 ധനു 22

1947 ചപൗഷം 16

22nd Dhanu 1201

16th Pousha 1947

വാലം 15

നരേ 1

No.

Vol. XV

Part I

Law Department

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

06th January 2026 KERALA GAZETTE 1 ____________________________________________________________________________________________________________________________

നിയമ (എച്ച്്) വകുപ്പ്

വി⁄ാപനം

(1)

നമ്പർ 211/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 22.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് ശ്രീ. ബിജു ഹരിഹരൻ, അഡ്വക്കേറ്റ്, S/o ശ്രീ. എം. ആർ. ഹരിഹരൻ നായർ, രേവതി, ശ‡ി നഗർ, മെയിൻ റോഡ്, തൃപ്പൂണിത്തുറ, എറണാകുളം നോർത്ത്-682 301 എന്നയാളെ കേരള സംസ്ഥാനം ഉൾപ്പെടുന്ന മുഴുവൻ പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 ഡിസംബർ മാസം 6-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 06/2010/EKM) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.

(2)

നമ്പർ 585/എച്ച്3/2025/നിയമം. തിരുവനന്തപുരം, 2025 ഡിസംബർ 22.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് ശ്രീമതി റാണി ദ്യോതിമ, പി., അഡ്വക്കേറ്റ്, D/o ശ്രീ. എം. പ്രഭാകരൻ, രാജഗ്രിഹ, പടമുഗൾ, വെസ്റ്റ് കാക്കനാട് പി. ഒ., കൊച്ചി, എറണാകുളം-682 030 എന്നയാളെ എറണാകുളം റവന്യൂ ജില്ലയിലെ കൊച്ചി കോർപ്പറേഷൻ ഉൾപ്പെട്ട പ്രദേശം അധികാരപരിധിയായി നി›യിച്ച് 2025 ഡിസംബർ മാസം 7-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 07/2010/EKM) ഇതിനാൽ പുനർനിയമിച്ച് വി⁄ാപനം ചെയ്യുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

കെ. ജി. സനൽ കുമാർ, നിയമ സെക്രട്ടറി.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 06 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-06.ordinary-45593/. Archive identifier in.gazette.keralacompose.2026-01-06.ordinary-45593.