Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ജനുവരി 06
Tuesday, 06th January 2026
1201 ധനു 22
1947 ചപൗഷം 16
22nd Dhanu 1201
16th Pousha 1947
വാലം 15
നരേ 1
No.
Vol. XV
Part III
Industries and Commerce
©
മകരള സരകാര
GOVERNMENT OF KERALA
2026
06th January 2026 KERALA GAZETTE 1 ____________________________________________________________________________________________________________________________ക്ലെയിം നോട്ടീസ്
2025 ഡിസംബർ 22.
നമ്പർ JCI I/Liq.110/2025.
ശ്രീശബരീ വനിതാ കരകൗശല വ്യവസായ സഹകരണസംഘം ലി. നമ്പർ എസ് ഇൻഡ് പി.റ്റി.എ 110, ആങ്ങമൂഴി-യുടെ ലിക്വിഡേറ്റർ (ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ-I, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട) 1969-ലെ കേരള സഹകരണസംഘം നിയമം ചട്ടം 69 (2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 25-11-2025-ലെ DICPTA/850/2025-D നമ്പർ നടപടിക്രമ പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനങ്ങൾ സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള ആളുകൾ ആയവയുടെ വിശദാംശങ്ങൾ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 60 ദിവസ ത്തിനകം ലിക്വിഡേറ്റർ, ശ്രീശബരീ വനിതാ കരകൗശല വ്യവസായ സഹകരണസംഘം ലി. നമ്പർ എസ് ഇൻഡ് പി.റ്റി.എ 110, ആങ്ങമൂഴി (ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ-I, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട) എന്ന മേൽവിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. 60 ദിവസത്തിനുശേഷം ഉന്നയിക്കപ്പെടുന്ന യാതൊരു ബാദ്ധ്യതകളോ അവകാശങ്ങളോ പരിഗണിക്കപ്പെടുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ,
ശ്രീശബരി വനിതാ കരകൗശല വ്യവസായ
സഹകരണ സംഘം ലി.നമ്പർ S IND PTA-110, ആങ്ങമൂഴി, (ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ-I, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട).
2 KERALA GAZETTE Part III ____________________________________________________________________________________________________________________________ക്ലെയിം നോട്ടീസ്
2025 ഡിസംബർ 22.
നമ്പർ JCI II/Liq.111/2025.
പത്തനംതിട്ട ജില്ലാ വെർജിൻ കോക്കനട്ട് ഓയിൽ മാനുഫാക്ചറിംഗ് വ്യവസായ സഹകരണ സംഘം ലി. നമ്പർ S IND PTA-111, ഉളനാട്, പന്തളം-ന്റെ ലിക്വിഡേറ്റർ (ജൂനിയർ കോ-ഓപ്പറേ റ്റീവ് ഇൻസ്പെക്ടർ-II, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട) 1969-ലെ കേരള സഹകരണസംഘം നിയമം ചട്ടം 69 (2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 1-11-2025-ലെ DICPTA/924/2025-D നമ്പർ നടപടിക്രമ പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനങ്ങൾ സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള ആളുകൾ ആയവയുടെ വിശദാംശങ്ങൾ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 60 ദിവസ ത്തിനകം ലിക്വിഡേറ്റർ, പത്തനംതിട്ട ജില്ലാ വെർജിൻ കോക്കനട്ട് ഓയിൽ മാനുഫാക്ചറിംഗ് വ്യവസായ സഹകരണ സംഘം ലി. നമ്പർ S IND PTA-111, ഉളനാട്, പന്തളം (ജൂനിയർ കോ-ഓപ്പറേ റ്റീവ് ഇൻസ്പെക്ടർ-II, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട) എന്ന മേൽവിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. 60 ദിവസത്തിനുശേഷം ഉന്നയിക്കപ്പെടുന്ന യാതൊരു ബാദ്ധ്യതകളോ അവകാശങ്ങളോ പരിഗണിക്കപ്പെടുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ,
പത്തനംതിട്ട ജില്ലാ വെർജിൻ കോക്കനട്ട് ഓയിൽ മാനുഫാക്ചറിംഗ് വ്യവസായ സഹകരണ സംഘം ലി.നമ്പർ S IND PTA-111, ഉളനാട്, പന്തളം (ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ-II, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട).
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026