Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 1, Part Part III, 06 January 2026

Published 06 January 2026

Department
Fisheries and Ports Department
Type
Ordinary
Gazette no.
1
Part
Part III
Identifier
in.gazette.keralacompose.2026-01-06.ordinary-45607
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 06

Tuesday, 06th January 2026

1201 ധനു 22

1947 ചപൗഷം 16

22nd Dhanu 1201

16th Pousha 1947

വാലം 15

നരേ 1

No.

Vol. XV

Part III

Fisheries and Ports Department

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

06th January 2026 KERALA GAZETTE 1 ____________________________________________________________________________________________________________________________

വി⁄ാപനം

2025 ഡിസംബർ 23.

നമ്പർ DDFKNR/534/2025-D1.

കണ്ണൂർ ജില്ലയിലെ കുപ്പം പുഴയിൽ ആനപ്പാറ കടവിൽ 2 കുറ്റിവലകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി ശ്രീ. പി. സി. കാർത്തികേയൻ എന്ന വ്യ‡ിക്ക് ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ച് നൽകിയിട്ടുള്ളതാണ്. ടിയാൻ 29-8-2019-ന് മരണപ്പെട്ടതായും, ടിയാന്റെ പിന്തുടർച്ചാവകാശികളായ 1. മകൾ ശ്രീമതി ലളിത, പി. പി., 2. മകൾ ശ്രീമതി ശശികല, പി. കെ., 3. മകൻ ശ്രീ. രഘു, പി. പി, 4. മകൾ ശ്രീമതി അനിത അംബികേശൻ, 5. മകൻ സന്തോഷ്, പി. പി., 6. മകൾ ഷീജ എന്നിവർ ചേർന്ന് 6. മകൾ ശ്രീമതി ഷീജ, പി. കെ.-യുടെ പേർക്ക് പ്രസ്തുത കുറ്റിവലകളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് സമ്മതപത്രം നൽകിയിട്ടു≠്. പ്രസ്തുത കുറ്റിവലകൾ ശ്രീ. പി. സി. കാർത്തികേയൻ-ന്റെ അനന്തരാവകാശികളിൽ ഒരാളും, കണ്ണൂർ ഉൾനാടൻ മത്സ്യഗ്രാമത്തിലെ 2995 അംഗത്വ നമ്പർ പ്രകാരമുള്ള മത്സ്യത്തൊഴിലാളിയും ആയ ശ്രീമതി ഷീജ, പി. കെ.-യുടെ പേരിലേക്ക് ഉടമസ്ഥാവകാശം കൈമാറുന്നതിന് ശിപാർശ ചെയ്തുകൊ≠ുമുള്ള റിപ്പോർട്ട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, മത്സ്യഭവൻ, മാടായി ഈ ഓഫീസിൽ സമർപ്പിച്ചിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഈ ഓഫീസിൽ നിന്നും 23-9-2025-ലെ DDFKNR/534/2025-D1 നമ്പർ കത്ത് പ്രകാരം നിരാക്ഷേപ പത്രം നൽകുകയും, കൂടാതെ പഴയങ്ങാടി സബ് രജിസ്ട്രാർ ഓഫീസ് 2022-ലെ പതിനാലാം നമ്പർ പുസ്തകം 16-ാം നമ്പർ വാല്യം 223 മുതൽ 230 വരെ വശങ്ങളിൽ 139-ാം നമ്പരായി രജിസ്റ്റർ ചെയ്തിരിക്കുന്ന എഗ്രിമെന്റ ് പ്രകാരം പ്രസ്തുത ഊന്നിവലകളുടെ ഉടമസ്ഥാവകാശം ശ്രീമതി ഷീജ, പി. കെ.-യുടെ പേരിലേക്ക് കൈമാറ്റം ചെയ്തിട്ടുള്ളതാണ്.

മേൽ സാഹചര്യത്തിൽ ശ്രീ. പി. സി. കാർത്തികേയൻ എന്ന വ്യ‡ിക്ക് ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ച് നൽകിയിട്ടുള്ള കണ്ണൂർ ജില്ലയിലെ കുപ്പം പുഴയിൽ ആനപ്പാറ കടവിൽ 2 കുറ്റിവലകൾ ശ്രീമതി ഷീജ, പി. കെ., D/o ശ്രീ. പി. സി. കാർത്തികേയൻ, പിലാക്കൽ ഹൗസ്, പി. ഒ. പാപ്പിനിശ്ശേരി (വെസ്റ്റ്), കണ്ണൂർ എന്ന വ്യ‡ിയുടെ പേർക്ക് രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ന്യായമായ പരാതി ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേ≠താണ്. പരാതികൾ ഒന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തിൽ ടി ഊന്നിവലകളുടെ രജിസ്ട്രേഷൻ അപേക്ഷകയായ ശ്രീമതി ഷീജ, പി. കെ. എന്നവരുടെ പേർക്ക് കൈമാറ്റം അനുവദിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.

ഫോൺ-0497 2731081. ഇ.മെയിൽ : [email protected]

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം,മാപ്പിള ബേ ഫിഷറീസ് കോംπക്സ്, (ഒപ്പ്) കണ്ണൂർ-670 017. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ. ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 06 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-06.ordinary-45607/. Archive identifier in.gazette.keralacompose.2026-01-06.ordinary-45607.