©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ജനുവരി 08 08th January 2026
വ്ാഴം
നർേ
No. 86 വാലം 15 Vol. XV
1201 ധനു 24 24th Dhanu 1201 Thiruvananthapuram, Thursday
1947 ചപൗഷം 18 18th Pousha 1947
കേരള സർക്കാർ
സംഗ്രഹം
ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് - ജീവനക്കാര്യം - സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ ഓഫീസർ/ റീജിയണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികകളിലെ അന്തിമ ഇന്റർ സെ സീനിയോറിറ്റി ലിസ്റ്റ് - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ആസൂത്രണ സാമ്പത്തികകാര്യ (ബി) വകുപ്പ്
സ.ഉ.(അച്ചടി)നം.21/2025/P&EA തിരുവനന്തപുരം, 2025 ഡിസംബർ 29
2പരാമർശം:-1. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡയറക്ടറുടെ 24/11/2025 ലെ ഡിഇഎസ്/473/2025-ജിആർസി നമ്പർ നടപടിക്രമം
2. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡയറക്ടറുടെ 02/12/2025 ലെ ഡിഇഎസ്/473/2025-ജിആർസി നമ്പർ കത്ത്
ഉത്തരവ്
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ ഓഫീസർ/ റീജിയണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികകളിലെ ജീവനക്കാരുടെ 31/07/2025 അടിസ്ഥാനമാക്കിയുള്ള അന്തിമ ഇന്റർ സെ സീനിയോറിറ്റി ലിസ്റ്റ് പരാമർശം (1) പ്രകാരം ഡയറക്ടർ പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡയറക്ടറുടെ പരാമർശം (2) ലെ ശിപാർശയുടെ അടിസ്ഥാനത്തിൽ, വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ ഓഫീസർ/ റീജിയണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികകളിലെ ജീവനക്കാരുടെ പ്രസ്തുത അന്തിമ ഇന്റർ സെ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ച് ഉത്തരവാകുന്നു. നിർദ്ദിഷ്ട ലിസ്റ്റ് അനുബന്ധമായി ചേർക്കുന്നു.
(ഗവർണറുടെ ഉത്തരവിൻ പ്രകാരം )
ലതാകുമാരി എം.ബി
അഡീഷണൽ സെക്രട്ടറി 1. ഡയറക്ടർ, സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ്, തിരുവനന്തപുരം.
2. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് (വെബ് & ന്യൂ മീഡിയ ഡിവിഷൻ) 3. കരുതൽ ഫയൽ / ഓഫീസ് കോപ്പി
3| FINAL INTER-SE SENIORITY LIST OF ASSISTANT DIRECTOR AND DISTRICT OFFICER/REGIONAL STATISTICAL OFFICER AS ON 31-07-2025 | ||||||||||||
| Sl No | Name of Employee | PEN | Qln. Genl. | Qln.Spl. | Qln. Addl | Dt.of birth | Dt.of entry in service | Dt.of entry in the present post | Dt.of probation | Appointment Order No. | Dt.of Appointme nt order | Remarks |
| 1 | Ratheesh P N | 503799 | MA (Eco) | A/C test for Executive Officers | 21-05-1985 | 05-05-2010 | 05-09-2023 | 05.03.2024 | GO(Rt)342/ 2023/P&EA | 22-08-2023 | ||
| 2 | Nazeera M | 765449 | MSc (Maths) | A/C test for Executive Officers | Bed, SET | 23-04-1984 | 06-02-2016 | 11-12-2023 | 18.11.2024 | GO(Rt)342/ 2023/P&EA | 22-08-2023 | |
| 3 | Sajin Gopi | 831734 | MSc (Stat) | A/C test for Executive Officers | 04-11-1989 | 17-04-2018 | 05-09-2023 | 05.03.2024 | GO(Rt)342/ 2023/P&EA | 22-08-2023 | ||
| 4 | Thahira K M | 833161 | MSc (Maths) | A/C test for Executive Officers | 17-07-1984 | 26-04-2018 | 16-09-2023 | 16.03.2024 | GO(Rt)342/ 2023/P&EA | 22-08-2023 | ||
| 5 | Sijith K S | 557733 | MSc (Maths) | A/C test for Executive Officers | 20-05-1982 | 09-02-2004 | 22-08-2023 | 05.03.2024 | GO(Rt)342/ 2023/P&EA | 22-08-2023 | ||
| 6 | Abdul Gafoor | 833833 | MSc (Maths) | A/C test for Executive Officers | 01-05-1985 | 26-04-2018 | 26-10-2023 | 27.04.2024 | GO(Rt)413/ 2023/P&EA | 26-10-2023 | ||
| 7 | Arya.V. Chidambaram | 768898 | MSc (Stat) | A/C test for Executive Officers | 19-04-1990 | 16-03-2016 | 06.03.2024 | 11.09.2024 | GO(Rt)50/ 2024/P&EA | 06.02.2024 | ||
| 8 | Sam John | 382850 | MA (Eco) | MOP& A/C(L) | PGDC A | 11-05-1974 | 18-02-1995 | 28.10.2024 | 28.04.2025 | GO(Rt)371/ 2024/P&EA | 15/10/2024 | Joined as Disrtict Officer on 28/10/2024 |
| 9 | Remya.K | 832971 | MSc (Maths) | A/C test for Executive Officers | M.Ed, SET, NET, KTET | 16-03-1983 | 23-04-2018 | 05.02.2025 | pnd | GO(Rt)4/ 2025/P&EA | 07.01.2025 |
| 10 | Abdul Gafoor.U | 740342 | MA (Eco) | A/C test for Executive Officers | 01-06-1982 | 10-12-2014 | 25.01.2025 | pnd | GO(Rt)4/ 2025/P&EA | 07.01.2025 | ||
| 11 Manojkumar.E.S | 753996 | MSc (Maths) | A/C test for Executive Officers | 05-12-1979 | 10-08-2015 | 27.01.2025 | pnd | GO(Rt)4/ 2025/P&EA | 07.01.2025 | |||
| 12 | Ajeesh Joseph | 307325 | MSc (Maths) | A/C(H) | 25-05-1986 | 06-02-2013 | 05.02.2025 | 17-08-2025 | GO(Rt)4/ 2025/P&EA | 07.01.2025 | ||
| 13 | Vijay.R | 216777 | MSc (Maths) | A/C(H) | Bed, SET | 14-02-1983 | 25-01-2006 | 14.05.2025 | pnd | GO(Rt)194/ 2025/P&EA | 07.05.2025 | |
| 14 | Deepthi Subhash | 756677 | MSc (Stat) | A/C test for Executive Officers | 25-05-1982 | 31-08-2015 | 19.05.2025 | pnd | GO(Rt)194/ 2025/P&EA | 07.05.2025 | ||
| 15 | Sreeshma.P.E | 833715 | MSc (Maths) | A/C test for Executive Officers | 04-05-1988 | 14-05-2018 | 19.05.2025 | pnd | GO(Rt)194/ 2025/P&EA | 07.05.2025 | ||
| 16 | Jyothish Kumar. M | 347383 | MSc (Maths) | MOP& A/C(L) | BEd | 10-05-1974 | 25-06-1999 | 21.05.2025 | pnd | GO(Rt)194/ 2025/P&EA | 07.05.2025 | |
| 17 | Sarulatha.R.S | 840896 | MSc (Maths) | A/C test for Executive Officers | BEd, SET | 05-05-1988 | 28-07-2018 | 12.05.2025 | pnd | GO(Rt)194/ 2025/P&EA | 07.05.2025 | |
| 18 | Fedric Joseph | 751435 | MSc (Maths) | A/C test for Executive Officers | 08-09-1980 | 05.11.2014 | 20.08.2025 | pnd | GO(Rt)317/ 2025/P&EA | 30.07.2025 | ||
| Pnd-Probation Not Declared |
____________________________________________________________________________________________________________________________
PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026