Servants of Knowledge
Kerala Gazette · Government of Kerala

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് - ജീവനക്കാര്യം - സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലെ ജില്ലാ ഓഫീസര്‍/ റീജിയണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികകളിലെ സീനിയോറിറ്റി ലിസ്റ്റ് - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

Published 08 January 2026

Department
Planning and Economic Affairs
Office
Planning and Economic Affairs(B)
Type
Extraordinary
Gazette no.
87
Identifier
in.gazette.keralacompose.2026-01-08.extraordinary-45652
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ജനുവരി 08 08th January 2026

വ്ാഴം

നർേ

No. 87 വാലം 15 Vol. XV

1201 ധനു 24 24th Dhanu 1201 Thiruvananthapuram, Thursday

1947 ചപൗഷം 18 18th Pousha 1947

കേരള സർക്കാർ

സംഗ്രഹം

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് - ജീവനക്കാര്യം - സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിലെ ജില്ലാ ഓഫീസർ/ റീജിയണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികകളിലെ സീനിയോറിറ്റി ലിസ്റ്റ് - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ആസൂത്രണ സാമ്പത്തികകാര്യ (ബി) വകുപ്പ്

സ.ഉ.(അച്ചടി)നം.22/2025/P&EA തിരുവനന്തപുരം, 2025 ഡിസംബർ 29

പരാമർശം:-1. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡയറക്ടറുടെ 24/11/2025 ലെ ഡിഇഎസ്/5037/2025-ജിആർസി നമ്പർ നടപടിക്രമം

2. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡയറക്ടറുടെ 05/12/2025 ലെThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

ഡിഇഎസ്/5037/2025-ജിആർസി നമ്പർ കത്ത്

ഉത്തരവ്

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജില്ലാ ഓഫീസർ/ റീജിയണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികകളിലെ ജീവനക്കാരുടെ 31/07/2025 അടിസ്ഥാനമാക്കിയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പരാമർശം (1) പ്രകാരം ഡയറക്ടർ പ്രസിദ്ധീകരിച്ചിരുന്നു. സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡയറക്ടറുടെ പരാമർശം (2) ലെ ശിപാർശയുടെ അടിസ്ഥാനത്തിൽ, വകുപ്പിലെ ജില്ലാ ഓഫീസർ/ റീജിയണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികകളിലെ ജീവനക്കാരുടെ പ്രസ്തുത അന്തിമ സീനിയോറിറ്റി ലിസ്റ്റ് അംഗീകരിച്ച് ഉത്തരവാകുന്നു. നിർദ്ദിഷ്ട ലിസ്റ്റ് അനുബന്ധമായി ചേർക്കുന്നു.

(ഗവർണറുടെ ഉത്തരവിൻ പ്രകാരം )

ലതാകുമാരി എം.ബി

അഡീഷണൽ സെക്രട്ടറി 1. ഡയറക്ടർ, സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ്, തിരുവനന്തപുരം.

2. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് (വെബ് & ന്യൂ മീഡിയ ഡിവിഷൻ) 3. കരുതൽ ഫയൽ / ഓഫീസ് കോപ്പിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3
FINAL SENIORITY LIST OF DISTRICT OFFICER / REGIONAL STATISTICAL OFFICER AS ON 31/07/2025
Sl. No. Name of Employee PEN Qln. Genl Qln.Spl Qln. Addl Dt.of birth Dt. of entry in service Dt.of entry in the present post Dt.of probation Appointmen t Order No. Dt.of appointme nt order Remarks
1 Anil Kumar.K.B 154125 PDC MOP& A/C (L&H) 30-05-1970 01-03-1990 04-10-2018 03-04-2019 GO(Rt)471/ 2018/Plg 25-09-2018
2 Rajesh.R 355311 SSLC MOP& A/C(L) 06-12-1969 10-08-1989 19-07-2021 18-01-2022 GO(Rt)289/ 2021/Plg 07-07-2021
3 Priyadarsini.P.D 389770 BSc (Maths) MOP& A/C(L) Certi. Comp 19-04-1973 18-09-1992 26-05-2022 25-11-2022 GO(Rt)202/ 2022/P&EA 25-05-2022
4 Sasikala.P 460257 PDC MOP& A/C(L) 19-05-1971 31-07-1993 29-08-2022 25-03-2023 GO(Rt)325/ 2022/P&EA 26-08-2022
5 Mohammed Jamal.K 365864 BCom MOP& A/C(L) 01-06-1971 02-08-1993 22-09-2022 25-04-2023 GO(Rt)325/ 2022/P&EA 26-08-2022
6 Shaji. E.T. 382062 PDC MOP& A/C(L) 15-12-1969 30-10-1993 29-08-2022 16-03-2023 GO(Rt)325/ 2022/P&EA 26-08-2022
7 Biju. K 347288 PDC MOP& A/C(L) 28-05-1970 03-02-1994 16-11-2023 25-05-2024 GO(Rt)425/ 2023/P&EA 01-11-2023
8 Hareesh. S 136103 BSc (Zool) MOP& A/C(L) 31-05-1971 21-04-1994 19-12-2023 19-06-2024 GO(Rt)481/ 2023/P&EA 18-12-2023
9 Prema.M.V 349204 PDC MOP& A/C(L) TTC 11-04-1970 05-05-1994 16.10.2024 PND GO(Rt)371/ 2024/P&EA 15/10/2024
10 Jamal.K.M 407679 PDC MOP& A/C(L) 26-04-1972 09-05-1994 26.11.2024 PND GO(Rt)371/ 2024/P&EA 15/10/2024
11 George Jacob 355275 BSc MOP& A/C(H) 25-04-1972 31-05-1994 23.10.2024 PND GO(Rt)371/ 2024/P&EA 15/10/2024
12 P.G. Sabu 685139 BSc MOP& A/C(L) 01-06-1970 19-10-1994 30.10.2024 04-05-2025 GO(Rt)371/ 2024/P&EA 15/10/2024
13 Sam John 382850 MA (Eco) MOP& A/C(L) PGDCA 11-05-1974 18-02-1995 28.10.2024 28-04-2025 GO(Rt)371/ 2024/P&EA 15/10/2024
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
14 Ramesh Kumar P.K 317485 PDC MOP& A/C(L) TTC 10-04-1974 30-03-1995 16.10.2024 PND GO(Rt)371/ 2024/P&EA 15/10/2024
15 Saijo Chalissery 349350 BSc (Maths) MOP& A/C(L &H) PG Dip (in Journal ism) 30-05-1972 14-06-1994 14-03-2025 PND GO(Rt)55/ 2025/P&EA 18-02-2025
16 M. Anjali 472363 BSc (Maths) MOP& A/C(L) 08-05-1971 28-08-1995 19-05-2025 PND GO(Rt)202/ 2025/P&EA 14-05-2025
17 Elizabath Mareena Joseph 160320 BSc MOP& A/C(L) 22-05-1971 05-05-1994 26-05-2025 PND GO(Rt)202/ 2025/P&EA 14-05-2025
18 Reena Joseph V 347622 BA(Eco) MOP& A/C(L) 31-05-1971 28-08-1995 13-08-2025 PND GO(Rt)318/ 2025/P&EA 30-07-2025
19 N. B. Sreelatha 431169 Bcom MOP& A/C (L&H) 20-04-1975 07-12-1995 25-08-2025 PND GO(Rt)318/ 2025/P&EA 30-07-2025
20 Sreekumar. C 229535 BCom MOP& A/C(L) 29-04-1972 23-07-1996 21-08-2025 PND GO(Rt)318/2 025/P&EA 30-07-2025
21 Pushpakanthi. P 163522 BA (Tamil) MOP& A/C(H) 17-11-1975 23-10-1997 01-08-2025 PND GO(Rt)318/ 2025/P&EA 30-07-2025
22 Sajeev. K. K 349205 BA MOP& A/C(L) 04-12-1971 29-10-1997 21-08-2025 PND GO(Rt)318/ 2025/P&EA 30-07-2025
23 N.K. Sheeba 437457 SSLC MOP& A/C(L) 31-03-1972 24-12-1993 13-08-2025 PND GO(Rt)318/ 2025/P&EA 30-07-2025
PND-Probation Not Declared

____________________________________________________________________________________________________________________________

PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 08 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-08.extraordinary-45652/. Archive identifier in.gazette.keralacompose.2026-01-08.extraordinary-45652.