Servants of Knowledge
Kerala Gazette · Government of Kerala

11(1) Notification -Kottarakkara bypass

Published 13 January 2026

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
144
Identifier
in.gazette.keralacompose.2026-01-13.extraordinary-45775
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ജനുവരി 13 13th January 2026

ചചാവ

നർേ

No. 144 വാലം 15 Vol. XV

1201 ധനു 29 29th Dhanu 1201 Thiruvananthapuram, Tuesday

1947 ചപൗഷം 23 23rd Pousha 1947

കേരള സർക്കാർ

റവന്യൂ (ബി) വകുപ്പ്

വവജജപനന

സ.ഉ.(അച്ചടി)നം. 19/2026/റവ തീയതി, തിരുവനന്തപുരം, 2026 ജനുവരി 13.

എസ. ആർ. ഒ. നർേ 48/2026

കേരള സർക്കാർ 04/09/2020 ലെ സ.ഉ(അച്ചടി)) നം.60/2020/റവ പ്രകാരം സ്പെഷ്യൽ തഹസിൽദാർ എൽ.എ (കിഫ്ബി) യൂണിറ്റ്, കൊല്ലം-നെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി കൊല്ലം എൽ.എ ഡെപ്യൂട്ടി കളക്ടറെ നിയോഗിക്കപ്പെട്ടതിനാലും;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എം. സി. റോഡ് നാലുവരിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി കൊട്ടാരക്കര ബൈപാസ് നിർമ്മാണത്തിന് ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനകവും, പദ്ധതി പ്രദേശത്തെിന്റെ വിസ്തീർണ്ണം ഏറ്റെടുക്കുവാൻ പോകുന്ന ഭൂമിയുടെ അനുയോജ്യകതയും പൊതു ആവശ്യത്തിൽ പറഞ്ഞിട്ടുള്ള ന്യായീകരണത്തെയും സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ടിലെ കണ്ടെത്തലുകളെയും സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 60 ദിവസത്തിനകവും അവ രേഖാമൂലം ഒരു പത്രികയായി സ്പെഷ്യൽ തഹസിൽദാർ എൽഎ (കിഫ്ബി) യൂണിറ്റ്, കൊല്ലം മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടുകൊള്ളുന്നു. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റായ www.kollam.nic.in ൽ ലഭ്യമാണ്.

ആയതിന്റെ ഒരു സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

WHEREAS, the Government of Kerala have as per G.O.(P)No.60/2020/RD dated 04/09/2020 appointed the Special Tahsildar, LA (KIIFB) Unit, Kollam to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

AND WHEREAS, the Government hereby appoint Deputy Collector (LA), Kollam as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.

AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the construction of Kottarakkara Bypass as part of four laning of M.C road from Angamaly to Kesavadasapuram.

NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

All persons interested in the said land, from the date of publication of the aforesaid notification or the date on which the said public notice is issued, whichever is later, required to lodge before the Special Tahsildar, LA (KIIFB) Unit, Kollam a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition within 15 days and objections if any, regarding the area andThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

suitability of land proposed to be acquired, justification offered for public purpose and the findings of the Social Impact Assessment report within 60 days. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.

A summary of the Social Impact Assessment Report is given below, which is available in the official website www.kollam.nic.in

പട്ടിക- 1

ജില്ലാ - കൊല്ലം. വില്ലേജ്/അംശം/ദേശം- മൈലം താലൂക്ക് – കൊട്ടാരക്കര ബ്ലോക്ക് നം.-15

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്)

ക്രമ. നം മാതൃ സർ വ്വെ നം. തരം വ ി സ്ത ീ ർ ണ്ണം ( ഹെക്ട റ ി ൽ ) പൊതു ഉദ്ദേശത്തി ന്റെ സ ്വ ഭാവം ബന്ധപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന ത ി നുള്ള കാരണം ഉടമസ്ഥരുടെ പേര് /ബന്ധപ്പെട്ട് കക്ഷികൾ
1. 249/10 നിലം 0.1095 കൊട്ടാരക്ക ര ബൈപ്പാസ് നിർമ്മാണം ഭൂമി ഏറ്റെടുക്കൽ 1. ചെല്ലപ്പൻപിളള S/o വാസുപിളള , ഉഷാ മന്ദിരം, പുലമൺ മുറി, മൈലം വില്ലേജ് 2. രാജശേഖരൻ നായർ S/o ചെല്ലപ്പൻ പിളള , ഉഷാ മന്ദിരം, പുലമൺമുറി 3. ബാബു രാജൻ S/o ചെല്ലപ്പൻപിളള, ഉഷാമന്ദിരം, പുലമൺമുറി
2. 249/9 നിലം 0.0466 " " 1. ചാൾസ് എസ് ഇട്ടി S/o സാമുവൽ ഇട്ടി, കൊന്നക്കോട്ട് വീട് 2. സാറാമ്മ ജോൺ W/o ചാൾസ് ഇട്ടി, കൊന്നേക്കോട്ട്, തൃക്കണ്ണമംഗൽ
3. 249/12 നിലം 0.0332 " " ജെയിനമ്മ യോഹന്നാൻ W/o യോഹന്നാൻ, കുഴിവിള പുത്തൻവീട്, നെല്ലിക്കുന്നം
4. 249/8 നിലം 0.0264 " " 1. കുട്ടപ്പൻ S/o ഗോവിന്ദൻ, ഉഷ വിലാസം, പുലമൺമുറി 2. ലുധിയാമ്മ അലക്സാണ്ടർ, W/o എബ്രഹാം അലക്സാണ്ടർ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
അലൻവില്ല, തലച്ചിറ
5. 249/7 നിലം 0.0215 " " ലുധിയാമ്മ അലക്സാണ്ടർ, W/o എബ്രഹാം അലക്സാണ്ടർ, അലൻവില്ല, തലച്ചിറ
6. 249/5 നിലം 0.0099 " " മോനി തോമസ് W/o തോമസ് പാലത്തുംതലയ്ക്കൽ പടിഞ്ഞാറേ പുത്തൻവീട് (മാളിക്കൽ തെക്കേ കരയിൽ) കിഴക്കേക്കര
7. 249/3 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.1321 " " ബൈജു.കെ ബാബു, S/o ബാബു , കീഴൂട്ട് റെജി വിലാസം, പുലമൺമുറി
8. 249/15 നിലം സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0305 തോമസ് S/o ജോൺ, കുഴുവിള മേലതിൽവീട്, കിഴക്കേക്കര
9. 249/16 നിലം 0.0225 " " ഷാജിമോൻ S/o രാജൻകുട്ടി, കീഴൂട്ട് ചരുവിളവീട്, കിഴക്കേക്കര
10. 249/4 നിലം 0.0004 " " ബിന്ദുതോമസ് D/o കെ സി തോമസ്, കിഴക്കേവീട്, കിഴക്കേക്കരമുറി, പുലമൺ
11. 249/1 നിലം 0.0622 " " ബിന്ദുതോമസ് D/o കെ സി തോമസ്, കിഴക്കേവീട്, കിഴക്കേക്കരമുറി, പുലമൺ
12. 249/2 നിലം 0.0349 " " അജു വർഗീസ് S/o പി. വി വർഗീസ്, പനവിള പുത്തൻവീട്, പുലമൺമുറി
13. 249/14 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0244 " " രാജശേഖരൻനായർ S/o ഗോപാലപിളള , പൈനുംമൂട്, പുലമൺ
14. 249/17 27 (സി) സർവ്വെ പെൻഡിം ഗ ് നിലം 0.0214 " " 1. സുരേഷ്കുമാർ S/o നാരായണപിളള 2. വിജി W/o സുരേഷ്കുമാർ, വിജയവിലാസത്ത് വീട്, പുലമൺമുറി
15. 249/11 നിലം 0.0060 1. സോനു S/o ജോർജ്ജ് വർഗീസ് മണ്ണിൽ ഗിൽഗാൽ വീട് കൈപ്പട്ടൂർമുറി 2. ലിന്സ തോമസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
D/o കെ.ജെ തോമസ് കരുമാംകോട്പുത്തൻവീട് പുലമൺമുറി
16. 249/27 നിലം 0.0052 സുകു രാജൻ S/o വൈ രാജൻ പുളിയഴികത്തുവീട് പുലമൺ കിഴക്കേക്കര
17. 248/8 നിലം 0.1734 " " 1. പി.ജി കുര്യൻ S/o പി.ജി ജോർജ്ജ് അഞ്ജലിപാറയ്ക്കൽവീട് കിഴക്കേക്കര 2.ജിജോ തോമസ് ജോർജ്ജ് S/o ജോർജ്ജ് , പനവിളവീട്, കൊട്ടാരക്കര 3.ഡോ. നിഷാന്ത് പി കുര്യൻ S/o പി.ജി കുര്യൻ അഞ്ജലിപാറയ്ക്കൽവീട്,പുലമൺ 4 നിഷ പി കുര്യൻ W/o ഡൊമിനിക് പി ഗീവർഗീസ് പടിഞ്ഞാറ്റിൻകര കൈതക്കോട്
18. 248/9 നിലം 0.0341 " " 1. സത്യരാജൻപിളള S/o ദാമോദരൻപിളള 2. അജയകുമാർ S/o ദാമോദരൻപിളള 3. സജീവ്കുമാർ S/o ദാമോദരൻപിളള 4.അനിൽകുമാർ S/o ദാമോദരൻപിളള വലിയപാറയ്ക്കൽവീട്, കൊട്ടാരക്കര 5.സുനിൽകുമാർ S/o സുരേന്ദ്രൻ, സുനിൽ ഭവൻ, പൂങ്കോട്ട് മുറി, ചടയമംഗലം 6.അപർണ്ണ അജയകുമാർ D/o അജയകുമാർ, ശ്രീപുരം, കൊട്ടാരക്കര
19. 248/10 27 (സി) സർവ്വെ പെൻഡിം ഗ ് നിലം. 0.0418 " " സലിൻകുമാർ S/o ഗോപിനാഥൻപിളള , ജി എസ് വില്ല, പട്ടാഴി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം
20. 248/11 നിലം 0.0457 " " മഞ്ചുകുമാരി W/o മുരാരി പി മേനോൻ, ചന്ദ്രമംഗലത്ത്, കന്നിമേൽചേരി, പട്ടാഴി
21. 248/5 നിലം 0.0879 " " 1. സി കെ രാജൻ മാത്യൂ , ചരുവിള പുത്തൻവീട്, കിഴക്കേക്കര 2. സ്മിതാ മനോജ് ജോൺ, W/o മനോജ് ജോൺ, തുണ്ടിൽ പുത്തൻവീട്, ചെങ്ങമനാട് 3. ലിസി ജോൺ W/o ജോൺ , പ്രീതാഭവൻ, പുലമൺമുറി 4. പൊന്നച്ചൻ S/o തോമസ്, നെടിയവിള വീട്, പുലമൺമുറി 5. കെ കെ ബാബു, S/o കുഞ്ഞാണ്ടി, 6.. ലിസിബാബു W/o ബാബു, കിഴക്കേ വീട്ടിൽ, ചൈത്രം, കരിക്കം
22. 248/4 നിലം 0.0423 " " 1. ജോൺ വർഗീസ് S/o ഗീവർഗീസ്, തടത്തിവിള മേലതിൽ വീട്, ഐപ്പള്ളൂർമുറി, മേലില 2. കെ ആർ ശെൽവരാജ് S/o രാമചന്ദ്രൻ ആചാരി, പുത്തൻവിള വീട്, ഉളിയനാട് മുറി,വെട്ടിക്കവല 3. കെ എ സലീം S/o അലാവുദ്ദീൻ , ജാനകി അമ്മാൾ ലെ ഔട്ട് 246-ാാം നം. വീട്, പെരിയാർ, മദ്രാസ്.
23. 248/12 നിലം 0.0592 " " അച്ചൻകുഞ്ഞ് S/o ചാക്കോ , ചന്തവിള പുത്തൻവീട്, പുലമൺമുറി
24. 248/3 നിലം 0.0261 " " 1. അജയകുമാർ S/o രാമകൃഷ്ണപിളള, ശ്രീപുരം വീട്, പടിഞ്ഞാറ്റിൻകര
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
2. ജോൺ വർഗീസ് S/o ഗീവർഗീസ്, തടത്തിവിള മേലതിൽ വീട്, ഐപ്പള്ളൂർമുറി, മേലില
25. 248/2 നിലം 0.0354 " " 1. മോഹനപണിക്കർ S/o രാഘവൻ, ലക്കിഹൈറ്റ്സ്, കിഴക്കേക്കര 2. ക്രിസ്റ്റീന ജാബ്സൺ വർഗീസ്, W/o ജാബ്സൺ വർഗീസ്,, ഹൌസ് നം. 36/227, കലൂർ, എറണാകുളം
26. 248/13 നിലം സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0462 " " 1. ലിസി ജോൺ W/o ജോൺ , പ്രീതാഭവൻ, പുലമൺമുറി 2. സെലീനാമ്മ ബാബു W/o ബാബു.കെ.എം,കുറ്റിയിൽ വീട്, മൈലം
27. 247/8 നിലം 0.0232 " " 1. ചാക്കോ , മാത്തുണ്ണി, പാലവിള പുത്തൻവീട്, കിഴക്കേക്കര. 2. സുഷ ജിയോ മാത്യൂ W/o ടൈറ്റസ് തോമസ് 3. മിനി ജോർജ്ജ് W/o റെജി തോമസ്, പാലത്തുംതലയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര 4.ഉമ്മൻ S/o ജോർജ്ജ്, വ ്ളാഹയിൽ വീട്, ചേരാവള്ളിമുറി, കായംകുളം വില്ലേജ് 5.മോളി ഉമ്മൻ, ജോ വില്ല, പുലമൺ മുറി, 6.ശുഭാ ജോൺ,D/o ജോൺ.കെ മാത്യൂ, വലിയപറമ്പിൽ വീട്, കിഴക്കേകര , കൊട്ടാരക്കര
28. 247/23 നിലം 0.0386 " " 1.ഗീവർഗീസ് യോഹന്നാൻ S/o ഗീവർഗീസ്,കുഴിവിള പുത്തൻവീട്, നെല്ലിത്താനത്ത് മുറി, കൊട്ടാരക്കര
29. 247/22 നിലം 0.0424 " " 1. പാപ്പി S/o ഗീവർഗീസ്, ചന്തവിള വീട്, പുലമൺ, കൊട്ടാരക്കര 2. ടി.എം. ജോൺ S/o മാത്യൂ ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8
അമ്പാടിയിൽ വീട്, തെക്കുംപുറത്ത്മുറി, പുത്തൂർ 3. സെലീനാമ്മ ബാബു, W/o ബാബു കെ.എം, കുറ്റിയിൽ വീട്, മൈലം , ഇഞ്ചക്കാട്
30. 247/17 നിലം 0.0706 " " വത്സലകുമാരി W/o സോമൻ, രോഹിണിയിൽ, പള്ളിക്കൽമുറി, മൈലം
31. 247/9 നിലം 0.0789 " " 1. യോഹന്നാൻ ഗീവർഗീസ് മകൻ ചന്തവിള വീട്, പുലമൺ 2. സാജൻ തോമസ് ജോൺ S/o ജോൺ കെ മാത്യൂ , വിലയപറമ്പിൽ വീട്, കിഴക്കുംകര, കൊട്ടാരക്കര 3. ലിസിയമ്മ W/o ജോൺ, പ്രീതാ ഭവൻ , പുലമൺമുറി, മൈലം
32. 247/3 നിലം സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0403 " " 1. ഡോ:പ്രിജോ ഫിലിപ്പ് S/o ഫിലിപ്പ് കുഞ്ഞ്കുഞ്ഞ്, വലിയവിള പുത്തൻവീട്, കോയിപ്പുറത്ത്, നല്ലില 2.ഫില്പ്പ് കുഞ്ഞ്കുഞ്ഞ് S/o ഗീവർഗീസ് കുഞ്ഞ്കുഞ്ഞ്, വലിയവിള പുത്തൻവീട്, കോയിപ്പുറത്ത്, നല്ലില 3.കരുണാകരൻ നായർ S/o ഗോവിന്ദ കാരണവർ, ഉഷസ്സിൽ ചേത്തടിമുറി, മേലില
33. 247/20 നിലം സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0244 " " 1. റോസമ്മ വി, W/o കുഞ്ഞുമോൻ, ചരുവിള വീട്, പുലമൺ 2. ഷിജി ജോൺ, S/o ജോൺ മലയിലഴികത്ത് , ഷിജി ഹൌസ്, പുലമൺ
34. 247/19 നിലം സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0301 " " 1. സ്വർണ്ണമ്മ രാജൻഭാര്യ പണയിൽവീട്, കിഴക്കേക്കര 2.അജി S/o കൃഷ്ണൻകുട്ടി നായർ, കൃഷ്ണഭവൻ, വടക്കേവിള 3. പൊന്നമ്മയമ്മ ബീന W/o അജി,കൃഷ്ണഭവൻ, വടക്കേവിള 4.മോഹനൻപിളള S/o മാധവൻപിളള, കൊച്ചുവീട്, പുലമൺ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9
5..ജയശ്രീ W/o മോഹനൻപിളള, കൊച്ചുവീട്, പുലമൺ
35. 247/10 നിലം 0.0244 " " ഉഷാകുമാരി ചെല്ലപ്പൻപിളളമകൾ , ഉഷമന്ദിരം, പുലമൺ
36. 247/2 നിലം 0.0254 " " റീനാതോമസ് D/o തോമസ്, വലിയവിള വീട്, കിഴക്കേക്കര മാർക്കറ്റ്, കൊട്ടാരക്കര
37. 247/1 നിലം സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0199 " " 1. ലീലാമ്മ W/o പാപ്പച്ചൻ, സുജവിലാസം, പള്ളിക്കൽ,കിഴക്ക്മുറി, മൈലം വില്ലേജ് 2.ഡോ പ്രിജോ ഫിലിപ്പ് S/o ഫിലിപ്പ് കുഞ്ഞ്കുഞ്ഞ്, വലിയവിള പുത്തൻവീട്, നല്ലില 3. ഫിലിപ്പ് കുഞ്ഞ് കുഞ്ഞ് S/o ഗീവർഗീസ്, വലിയവിള പുത്തൻവീട്, നല്ലില
38. 246/1 പുരയിടം 0.0231 " " ഷാജുവർഗീസ് S/o വർഗീസ്, മാവിളയിൽ, കരുവാറ്റമുറി,പെരിങ്ങോട്ട് വില്ലേജ്.
39. 246/2 നിലം സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0192 " " 1. സാം മാത്യു S/o മാത്യു , കാഞ്ഞിരംവിള ഹൌസ്, വെട്ടിക്കവല, മേലില
40. 246/4 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം നിലം 0.0332 " " 1. ഡോ; ഇ പി കൃഷ്ണൻ നമ്പൂതിരി S/o പരമേശ്വരൻ നമ്പൂതിരി, ഇടമന ഇല്ലം, നന്ദനം, കോട്ടയം 2. രാജു വർഗീസ് S/o വർഗീസ് കരിങ്ങോട്ട് മേലതിൽ, പുലമൺ 3. രാജൻ വർഗീസ് , S/o വർഗീസ് കരിങ്ങോട്ട് മേലതിൽ, പുലമൺ
41. 246/5 നിലം 0.0514 " " സുധാകുമാരി D/o ചെല്ലപ്പൻപിളള, ഉഷാമന്ദിരം, പുലമൺ
42. 246/8 പുരയിടം 0.0501 " " 1. യോഹന്നാൻ, S/o ഗീവർഗീസ്, കുഴിവിള
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10
പുത്തൻവീട്, നെല്ലിക്കുന്നം, കൊട്ടാരക്കര 2. തോമസ് എബ്രഹാം, S/o എബ്രഹാം, പുളിവേലിവിളയിൽ, നെല്ലിക്കുന്നംമുറി, ഉമ്മന്നൂർ
43. 246/9 നിലം 0.0607 " " 1. പ്രിൻസ് S/o നൈനാൻ, കീഴൂട്ട് തെക്കതിൽ, പുലമൺ, കൊട്ടാരക്കര 2. സന്തോഷ് , S/o ഡാനികുട്ടി , നെടിയവിള എസ്.റ്റി ഭവൻ, പുലമൺ,മൈലം 3. ബിനു S/o തങ്കച്ചൻ , ബിജു ഭവൻ, തലച്ചിറ
44. 225/6 നിലം സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0139 " " 1. കുരികേശ് S/o ലൂക്കോസ്, നെടിയവിള പുത്തൻവീട്, പുലമൺ 2. ഷിബു ജോർജ്ജ് S/o ജോർജ്ജ്, കുറ്റിയിൽ എസ്. ജി, കോട്ടേജ്, കിഴക്കേക്കര,മേലില 3. ജിതിൻ ഷിബു S/o ഷിബു ജോർജ്ജ്, കുറ്റിയിൽ എസ്. ജി, കോട്ടേജ്, കിഴക്കേക്കര 4. ബിൻസി ഷിബു W/o ഷിബു ജോർജ്ജ്, കുറ്റിയിൽ, എസ്. ജി, കോട്ടേജ് കിഴക്കേക്കര, മേലില
45. 225/7 നിലം സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0272 " " 1. ലൂക്കോസ് S/o ഗിവർഗീസ്, കോട്ടമാംവിള വീട്, പുലമൺ,മൈലം വില്ലേജ് 2. ഷാജി ലൂക്കോസ്, S/o ലൂക്കോസ്, കോട്ടുമാംവിള പുലമൺ,മൈലം
46. 225/5 സ്വഭാവ വ്യതിയാ നം വുത്തിയ പുരയിടം നിലം 0.0443 " " 1. ബിൻസി ഷിബു W/o ഷിബു ജോർജ്ജ് ,കുറ്റിയിൽ എസ്.ജി കോട്ടേജ്, ഇരുങ്ങൂർമുറി, മേലില 2. വിജേഷ് S/o വിജയൻപിളള, സിൻസി വിലാസം , ചെങ്കൂർമുറി, വെളിനെല്ലൂർ 3. റവ:ഡോ: കെ.പി യോഹന്നാൻ S/o പുന്നൂസ്, കടപ്പിലാറിൽ, തിരുവല്ല,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11
പടിഞ്ഞാറേമുറി, നിരണം വില്ലേജ് 4. ജിതിൻ ഷിബു. S/o ഷിബു ജോർജ്ജ്, കുറ്റിയിൽ, എസ്.ജി കോട്ടേജ്, ഇരിങ്ങൂർമുറി, മേലില 5. ഷിബു ജോർജ്ജ് S/o ജോർജ്ജ്, കുറ്റിയിൽ, എസ്.ജി കോട്ടേജ്, ഇരിങ്ങൂർമുറി, മേലില
47. 225/4 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0328 " " ഡാനിയൽ സി ജോൺ S/o ജോൺ, ഹിൽകോട്ടേജ്, കിഴക്കേക്കരമുറി, കൊട്ടാരക്കര
48. 225/8 നിലം 0.0259 " " 1.മാത്യൂ S/o ലൂക്കോസ് , ചരുവിള പുത്തൻവീട്, ഐപ്പള്ളൂർമുറി, മേലില 2. ജേക്കബ് ജോൺ , കണ്ണങ്കര വീട്, പള്ളിക്കൽ
49. 225/16 നിലം 0.0019 " " ജേക്കബ് ജോൺ , കണ്ണങ്കര വീട്, പള്ളിക്കൽ
50. 225/3 നിലം 0.0165 " " മീനാ റോബർട്ട് W/o റോബർട്ട്, അക്കര ഹൌസ്, പുലമൺമുറി, കൊട്ടാരക്കര
51. 225/2 നിലം 0.0146 " " മീനാ റോബർട്ട് W/o റോബർട്ട്, അക്കര ഹൌസ്, പുലമൺമുറി, കൊട്ടാരക്കര
52. 225/1 നിലം 0.0134 " " 1. കുഞ്ഞുമോൻ S/o കുഞ്ഞ്കുഞ്ഞ്, നീലാംവിള പെനിയൻ ഹൌസ്, പുലമൺ മുറി
53. 225/14 Wet land 0.0128 " " 1. കുഞ്ഞുമോൻ S/o കുഞ്ഞ്കുഞ്ഞ്, നീലാംവിള, പെനിയേൽ ഹൌസ്, പുലമൺ മുറി
54. 225/9 നിലം 0.0093 " " ജേക്കബ് ജോൺ, കണ്ണങ്കര വീട്, പള്ളിക്കൽ
55. 225/15 നിലം 0.0234 കുഞ്ഞുമോൻ S/o കുഞ്ഞ്കുഞ്ഞ്, നീലാംവിള പെനിയേൽ ഹൌസ്, പുലമൺ മുറി
56. 224/6 പുരയിടം 0.0012 " " സുഭാഷ് S/o പാപ്പച്ചൻ, സുജു വിലാസം, പള്ളിക്കൽമുറി,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12
മൈലം
57. 224/7 നിലം 0.0642 " " 1. ജോപ്പൻ S/o ജോർജ്ജ്, ഞവരൂർ ഹൌസ്, കിഴക്കേക്കരമുറി, കൊട്ടാരക്കര 2. സുഭാഷ് S/o പാപ്പച്ചൻ, സുജു വിലാസം, പള്ളിക്കൽമുറി, മൈലം 3. ഹരികുമാർ, ബാലകൃഷ്ണൻപിളള S/o ബാലകൃഷ്ണൻപിളള, കെ.ആർ.ഡബ.എ 113 എ, TC 10/1778-4, വട്ടിയൂർക്കാവ്, കാവല്ലൂർ ലെയ്ൻ
58. 224/8 നിലം 0.0128 " " 1. സുജുമോൾ D/o പാപ്പച്ചൻ, സുജി വിലാസം, പള്ളിക്കൽമുറി, മൈലം വില്ലേജ് 2. ചിഞ്ചുരാജ് S/o പാപ്പി രാജ് , മലയിലഴികത്ത്, ചിഞ്ചുഭവൻ, പുലമൺമുറി, മൈലം 3. പാപ്പി യോഹന്നാൻ, ചക്കാല തെക്കതിൽ, പള്ളിക്കൽ 4. സെൻറ് ജോൺ സിറിയൻ കാത്തോലിക് പള്ളിക്ക് വേണ്ടി ഫാദർ ജോൺ ഗീ വർഗീസ് ജോൺ, പുലമൺ, മൈലം
59. 224/9 സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം നിലം 0.0049 " " 1. സുജുമോൾ D/o പാപ്പച്ചൻ, സുജി വിലാസം, പള്ളിക്കൽമുറി, മൈലം വില്ലേജ് 2. പാപ്പച്ചൻ S/o ചാക്കോ, ആശാരിയഴികത്ത് കിഴക്കതിൽ വീട്, പുലമൺമുറി, മൈലം.
60. 224/4 നിലം സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം 0.0893 " " 1. പ്രിൻസി പ്രസാദ്, W/o ബേബി ജോൺ, കൃപാലയം സദാനന്ദപുരം, തെറ്റിയോട്ട് 2. കുഞ്ഞൂഞ്ഞമ്മ W/o ചാക്കോ ബേബി, കൃപാലയം, സദാനന്ദപുരം, തെറ്റിയോട് 3. ബേബിജോൺ, S/o ചാക്കോ ബേബി, കൃപാലയം, സദാനന്ദപുരം, തെറ്റിയോട്ട്
61. 224/2 നിലം 0.0063 മോനി തോമസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13
W/o തോമസ് പാലത്തുംതലയ്ക്കൽ പടിഞ്ഞാറേപുത്തൻവീട് മാളിയേക്കൽതെക്കേക്കരയിൽ കിഴക്കേക്കരമുറി കൊട്ടാരക്കര
62. 224/3 നിലം 0.0077 പീറ്റർ S/o വർഗീസ് ഹിൽവ്യൂ കോട്ടേജ് കിഴക്കേക്കരമുറി
63. 224/14 നിലം 0.0024 പ്രിൻസി പ്രസാദ് W/o ബേബി ജോൺ കൃപാലയം സദാനന്ദപുരം തെറ്റിയോട്
64. 223/4 പുരയിടം 0.0717 " " 1. മാത്യൂ ജോർജ്ജ് S/o ജോർജ്ജ്കുട്ടി, വയലിൽ പ്ലാവിള വീട്, കിഴക്കേക്കരമുറി, കൊട്ടാരക്കര 2. റ്റി തോമസ് ( ഡായി) S/o തോമസ് , മാളികയിൽ ഗാർഡൻസ്, പുലമൺമുറി,മൈലം
65. 223/5 നിലം 0.0568 " " ഷിബുമോൻ , S/o പാപ്പച്ചൻ നീലാംവിള പുതുവിളവീട്, പുലമൺമുറി, മൈലം
66. 223/6 നിലം 0.0208 " " 1.അലക്സാണ്ടർ S/o .യോഹന്നാൻ, കളീക്കൽ പുത്തൻവീട്, ഐപ്പള്ളൂർമുറി,മേലില 2. ജെസ്സി അലക്സാണ്ടർ, D/o യോഹന്നാൻ, കളീക്കൽ പുത്തൻവീട്, ഐപ്പള്ളൂർ മുറി, മേലില 3.അജോ അലക്സാണ്ടർ S/o അലക്സാണ്ടർ കളീക്കൽ പുത്തൻവീട്, കരിക്കം, ഐപ്പള്ളൂർ 4.അജിൻ അലക്സ് , കളീക്കൽ പുത്തൻവീട്, കരിക്കം, ഐപ്പള്ളൂർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 14
67. 223/7 സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം, നിലം 0.0346 " " 1. സിബി പാപ്പച്ചൻ S/o പാപ്പച്ചൻ, പുളിയഴികത്ത് വില്ല, സജനാലയം, പുലമൺ, മൈലം 2. റ്റി തോമസ് ( ഡായി) S/o തോമസ് , മാളികയിൽ ഗാർഡൻസ്, പുലമൺ,മൈലം 3. സജി പാപ്പച്ചൻ S/o പാപ്പച്ചൻ, പുളിയഴികത്ത് വില്ല സജനാലയം, പുലമൺ മൈലം
68. 223/3 പുരയിടം 0.0633 " " 1. റിൻറു തോമസ്, S/o മോനി തോമസ്, വെള്ളിമല തെക്കേക്കരയിൽ വീട്, ഇടമൺ വില്ലേജ് 2. റ്റി തോമസ് ( ഡായി) S/o തോമസ് , മാളികയിൽ ഗാർഡൻസ്, പുലമൺമുറി
69. 223/10 നിലം 0.0077 " " ജോൺ , S/o വർഗീസ്, മുണ്ടയ്ക്കൽ വീട്, പുലമൺ
70. 223/2 പുരയിടം 0.0467 " " റിൻറു തോമസ്, S/o മോനി തോമസ്, വെള്ളിമല തെക്കേക്കരയിൽ വീട്, ഇടമൺ വില്ലേജ്
71. 223/1 നിലം സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം 0.0313 " " അരുൺ രാജൻ പിളള S/o പി സി രാജൻ പിളള, പ്ലാവിള ഹൌസ്, 162 കൃപ നഗർ കിഴക്കേക്കര പി.ഒ, കൊട്ടാരക്കര
72. 220/1 പുരയിടം 0.0002 " " 1. കെ കെ പിളള S/o വാസുപിളള , കാർത്തിക, കൊട്ടാരക്കര, കിഴക്കേക്കര 2. പ്രദ്യോധനൻ S/o വിദ്യാധരൻ നായർ , പ്രദ്യോധനാ ഭവൻ കോക്കാട്.
73. 220/2 പുരയിടം 0.0504 " " 1. കെ കെ പിളള S/o വാസുപിളള , കാർത്തിക, കൊട്ടാരക്കര, കിഴക്കേക്കര 2. സ്മിതാ ജോർജ്ജ്, D/o ജോർജ്ജ്, ജെ. ജി ഭവൻ , ഭരണിക്കാവ്മുറി,പുനലൂർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 15
74. 215/1 പുരയിടം 0.0742 " " കെ ജെ ജോർജ്ജ് ജേക്കബ് S/o കെ സി ജോർജ്ജ് , കരിങ്ങോട്ട് പുത്തൻവീട്, പള്ളിക്കൽമുറി
75. 215/2 പുരയിടം 0.0802 " " ഉമ്മൻ ജോൺ , കരിങ്ങോട്ട് പറമ്പിൽ വീട്, പള്ളിക്കൽ
76. 221/1 പുരയിടം 0.1072 " " ജോൺ S/o ജോർജ്ജ് , ചെക്കാലപുത്തൻ വീട്, പള്ളിക്കൽമുറിആക
ആകെ 2.9046

പട്ടിക- 2

ജില്ലാ - കൊല്ലം.

വില്ലേജ്/അംശം/ദേശം- മൈലം താലൂക്ക് – കൊട്ടാരക്കര ബ്ലോക്ക് നം.-14

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്)

ക്രമ. നം മാതൃ സർ വ്വെ നം. തരം വ ി സ്ത ീ ർ ണ്ണം ( ഹെക്ടറി ൽ ) പൊതു ഉദ്ദേശത്തി ന്റെ സ്വഭാവം ബന്ധപ്പെട്ട കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന ത ി നുള്ള കാരണം ഉടമസ്ഥരുടെ പേര് /ബന്ധപ്പെട്ട് കക്ഷികൾ
1 506/4 പുരയിടം 0.0091 കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണം ഭൂമി ഏറ്റെടുക്കൽ ലിസി സി കെ W/o അലക്സാണ്ടർ, കരിങ്ങോട്ട് മേടയിൽ, പള്ളിക്കൽ കിഴക്ക്മുറി,മൈലം,
2 506/6 പുരയിടം 0.0108 " " ഉമ്മൻ ജോൺ കരിങ്ങോട്ട് പറമ്പിൽ, പുലമൺമുറി
ആകെ 0.0199

പട്ടിക- 3

ജില്ലാ - കൊല്ലം. വില്ലേജ്/അംശം/ദേശം- കൊട്ടാരക്കര താലൂക്ക് – കൊട്ടാരക്കര ബ്ലോക്ക് നം.-22

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്)

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16
ക്രമ. നം മാതൃ സർവ്വെ നം. തരം വ ി സ്ത ീ ർ ണ്ണം ( ഹെക്ട റ ി ൽ ) പൊതു ഉദ്ദേശത്തി ന്റെ സ ്വ ഭാവം ബന്ധപ്പെട്ട കുടുംബങ്ങ ളെ മാറ്റി പാർപ്പിക്കുന്ന ത ി നുള്ള കാരണം ഉടമസ്ഥരുടെ പേര് /ബന്ധപ്പെട്ട് കക്ഷികൾ
1. 287/1 നിലം 0.0153 കൊട്ടാരക്ക ര ബൈപ്പാസ് നിർമ്മാണം ഭൂമി ഏറ്റെടുക്കൽ 1. പ്രസാദ് S/o വേലായുധൻ, സുന്ദരഭവനം, പുലമൺ പി.ഒ, കൊട്ടാരക്കര 2. സാം ഇടിക്കുള S/o ഇടിക്കുള , ചരുവിള പുത്തൻവീട്, പുലമൺ, കിഴക്കേക്കര
2. 287/2 നിലം സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം 0.0221 " " 1.സാറാമ്മ യോഹന്നാൻ ചാക്കോ , നീലമ ചരുവിള വീട്, ഉമ്മന്നൂർ 2. സരസ്വതി അമ്മാൾ, പൊന്നമ്മാൾ, കോട്ടപ്പുറത്ത് പുത്തൻവീട്, കിഴക്കേക്കര 3. ജോപ്പച്ചൻ S/o സാമുവേൽ, കൊച്ചുകിഴക്കതിൽ വീട്, തൃക്കണ്ണമംഗൽ, കൊട്ടാരക്കര 4. സൂസമ്മ ( ലൂസി) W/o ജോപ്പൻ , കൊച്ചുകിഴക്കതിൽ വീട്, തൃക്കണ്ണമംഗൽ, കൊട്ടാരക്കര
3. 287/5 നിലം 0.0010 " " 1.ജോജി മാത്യൂ S/o കെ ബേബി കുട്ടൻ, കളീക്കൽ പുത്തൻ വീട്, കരിക്കം , ഉളിയനാട് 2.താഹ ബി S/o ബഷീർ, പള്ളികിഴക്കേതിൽ വീട്, പള്ളിക്കൽ , പ്ലാമൂട്
4. 290/1 പുരയിടം 0.0141 " " 1. പ്രസാദ് S/o വേലായുധൻ , സുന്ദരഭവനം, കിഴക്കേക്കര, കൊട്ടാരക്കര വില്ലേജ് 2. അഭിഷേക് സുന്ദർ S/o സുന്ദരേശർ, ശ്രീ സുന്ദരം, സദാനന്ദപുരം , തെറ്റിയോട് 3. സുന്ദരേശൻ S/o വേലായുധൻ, സുന്ദര ഭവനം, കിഴക്കേക്കര, കൊട്ടാരക്കര 4. ഷാജിമോൻ കെ.എം, S/o മത്തായി, കുന്നുംപുറത്ത് വീട്, ഓടനാവട്ടം, കട്ടയിൽ 5. സർക്കാർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17
5. 290/9 പുരയിടം 0.0075 " " 1. ഉമ്മൻ മത്തായി. തുരുത്തിയിൽ പുരയിടം, പുലമൺ പി.ഒ, തൃക്കണ്ണമംഗൽ 2. ജോൺ കുട്ടി, S/o ഉമ്മൻ, വടവിളവീട്, ഉളിയനാട്മുറി, വെട്ടിക്കവല വില്ലേജ് 3. ജോൺ ഉമ്മൻ,S/o ഉമ്മൻ, വടവിളവീട്, ഉളിയനാട്മുറി, വെട്ടിക്കവല വില്ലേജ്
6. 290/10 പുരയിടം 0.0069 " " 1. സി. കെ അലക്സ് S/o കുഞ്ഞ് കുഞ്ഞ്, നെല്ലിത്താനത്ത് പുത്തൻവീട്, കിഴക്കേക്കര, കൊട്ടാരക്കര വില്ലേജ് 2. സി.കെ മാത്യൂകുട്ടി S/o കുഞ്ഞ് കുഞ്ഞ്, നെല്ലിത്താനത്ത് പുത്തൻവീട്, കിഴക്കേക്കര, കൊട്ടാരക്കര
7. 290/11 പുരയിടം 0.0008 " " ജോർജ്ജ് ജോസഫ്, S/o ജോസഫ്, മേലൂട്ട് വീട്, കിഴക്കേക്കര, കൊട്ടാരക്കര വില്ലേജ്
8. 291/1 സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം, നിലം 0.0042 " " 1.ഗീവർഗ്ഗീസ് ചാക്കോ S/o ചാക്കോ, തടത്തിവിള പുത്തൻവീട്, ഉളിയനാട്മുറി, വെട്ടിക്കവല വില്ലേജ് 2.ഏലിയാമ്മ എം.കെ W/o ഗീവർഗീസ് ചാക്കോ,തടത്തിവിള പുത്തൻവീട്, ഉളിയനാട്മുറി, വെട്ടിക്കവല വില്ലേജ്
9. 291/4 പുരയിടം സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം 0.0003 " " 1.സരസമ്മ കല്യാണി. നാണു ആശാരി, മുകളുവിള, പടിഞ്ഞാറ്റതിൽ, കിഴക്കേക്കര 2. നാണു ആശാരി, ഉമ്മിണി ആശാരി, മുകളുവിള പുത്തൻവീട്, കിഴക്കേക്കര, പുലമൺ പി.ഒ 3.എബി ജോൺ, S/o ലൂക്കോസ് ജോൺ, മുകളുവിള പുത്തൻവീട്, കിഴക്കേതെരുവ്, കിഴക്കേര
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 18
291/2 നിലം സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം 0.0367 " " 1. ജേക്കബ് ചാക്കോ S/o പി.ജെ ചാക്കോ, പാറയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര, കൊട്ടാരക്കര വില്ലേജ് 2. ഫിലിപ്പ് ചാക്കോ S/o പി.ജെ ചാക്കോ, പാറയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര, കൊട്ടാരക്കര 3. ആഷിക്ക് എബി ജോൺ S/o എബി ജോൺ, മുകളുവിള പുത്തൻവീട്, കിഴക്കേതെരുവ്, കിഴക്കേക്കര 4.സുരേഷ്കുമാർ എസ്, S/o സത്യശീലൻ , ആരാമം മാറനാട്, പരുത്തുംപാറ 5. ഷൈമ എൻ W/o .സുരേഷ്കുമാർ ആരാമം മാറനാട്, പരുത്തുംപാറ 6.എബി ജോൺ, S/o ലൂക്കോസ് ജോൺ, മുകളുവിള പുത്തൻവീട്, കിഴക്കേതെരുവ്, കിഴക്കേക്കര.
10. 291/11 പുരയിടം 0.0061 " " മനു ആർ S/o രവീന്ദ്രൻ, ഗുരുകൃപ, ഈയ്യംകുന്ന്, തൃക്കണ്ണമംഗൽ മുറി, കൊട്ടാരക്കര
11. 291/12 പുരയിടം 0.0060 " " 1.ഷിജി D/o സൈദപ്പാ റാവുത്തർ, ജുമാന മൻസിൽ, പള്ളിക്കൽമുറി, മൈലം വില്ലേജ് 2.സജി S/o സൈദപ്പാ റാവുത്തർ, ഷിജി മൻസിൽ, പള്ളിക്കൽമുറി, മൈലം വില്ലേജ്
12. 291/13 പുരയിടം 0.0196 " " 1. റോയ് ജോർജ്ജ് S/o ജോർജ്ജ് , പൊയ്കയിൽ പുത്തൻവീട്, കിഴക്കേക്കര,കൊട്ടാരക്കര വില്ലേജ് 2. ജോൺ S/o ജോർജ്ജ് പണിക്കർ , മുകളുവിള വീട്, കിഴക്കേക്കര, കൊട്ടാരക്കര വില്ലേജ് 3. ആലീസ് W/o ജോൺ, മുകളുവിള വീട്, കിഴക്കേക്കര,കൊട്ടാരക്കര വില്ലേജ്.
13. 291/16 പുരയിടം 0.0001 ഹസീന ഹക്കിം D/o ഷരീഫാബീവി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 19
പിച്ചനഴികത്തുവീട് പടിഞ്ഞാറ്റിൻകര കൊട്ടാരക്കര
14. 291/17 പുരയിടം 0.0006 മനു ആർ S/o രവീന്ദ്രൻ, ഗുരുകൃപ, ഈയ്യംകുന്ന്, തൃക്കണ്ണമംഗൽ മുറി, കൊട്ടാരക്കര
15. 291/20 പുരയിടം 0.0015 മാത്യു സി ജോൺ ചരുവിളപുത്തൻവീട് തൃക്കണ്ണമംഗൽ
16. 279/4 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0117 " " 1. ജേക്കബ് S/o ശാമുവേൽ,ജെ ബി കോട്ടേജ്,തൃക്കണ്ണമംഗൽ 2. അഭിലാഷ് ജേക്കബ് S/o ജേക്കബ് ശാമുവേൽ, ജെ ബി കോട്ടേജ്, പുലമൺ കിഴക്കേക്കര 3. അനോജ് ജേക്കബ്, S/o ജേക്കബ് ശാമുവേൽ,, അനോജ് കോട്ടേജ്, കൊച്ച്കിഴക്കതിൽ, പുലമൺ, കിഴക്കേക്കര
17. 279/5 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0082 " " 1. പ്രദീഷ് മാത്യു S/o മാത്യു ശാമുവേൽ , കൊച്ച്കിഴക്കതിൽ,എം.എസ് നിവാസ്, തൃക്കണ്ണമംഗൽ പുലമൺ 2.പ്രജിത്ത് മാത്യു S/o മാത്യു ശാമുവേൽ, കൊച്ച്കിഴക്കതിൽ, പുലമൺ, തൃക്കണ്ണമംഗൽമുറി 3.വീനീത തോമസ് പ്രജിത്ത് മാത്യ ഭാര്യ, എം.എസ് നിവാസ്, പുലമൺ
18. 279/6 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0043 " " നിഷ എസ്, W/o എൻ.എസ് യശാൽ നിരപ്പിൽവീട്, കിഴക്കേക്കര, കൊട്ടാരക്കര
19. 279/11 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0044 " " 1. ശ്യാം കുമാർ S/o സുബ്രഹ്മണ്യൻ, കൃഷ്ണ ഭവൻ ആശ്രാമംചേരി, കൊല്ലം 2. ജയൻ S/o സുബ്രഹ്മണ്യൻ, കൃഷ്ണ ഭവൻ ആശ്രാമംചേരി, കൊല്ലം
20. 279/12 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0021 " " രഞ്ജിനി വി.എസ്, D/o വാസുദേവൻപിളള , മാമ്മൂട്ടിൽവീട്, നടുകുന്ന്മുറി, മേലില
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 20
21. 279/26,2 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം, പുറമ്പോ ക്ക് 0.0035 " " 1.ഷീല D/o ഗോമതിയമ്മ മാമൂട്ടിൽവീട് നടുക്കുന്നുമുറി, മേലില 2.സർക്കാർ
22. 279/13 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0047 " " ജയ്സൺ ജി ഉമ്മൻ S/o ഉമ്മൻ, വാറൂർ മഠത്തിലഴികത്ത് വീട്, പുത്തൂർ
23. 279/18 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0001 ജോസഫ് ജെ ഉമ്മൻ ജയ്സൺ ജി ഉമ്മൻ S/o ഉമ്മൻ, വാറൂർ മഠത്തിലഴികത്ത് വീട്, പുത്തൂർ
24. 279/23 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0005 സുമിത്ത് എച്ച് എം S/o മുഹമ്മദ് ഹനീഫ സുമിത്ത് വില്ല കൊട്ടാരക്കര
25. 280/1 നിലം 00.0410 " " മിനി ജോർജ്ജ് W/o ജോർജ്ജ്, കല്ല് തുണ്ടിൽവീട്, തൃക്കണ്ണമംഗൽമുറി, കൊട്ടാരക്കര
26. 280/3 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം, നിലം 0.0113 " " 1. ജസ്സി ശാമുവേൽ, D/o ശാമുവേൽ,തെക്കേതിൽ യഹോവാ നിസി ഹൌസ്,വടക്കേ അമ്പലക്കര, ഉമ്മന്നൂർമുറി, വാളകം 2. ജോൺകുട്ടി S/o കുഞ്ഞ്കുഞ്ഞ്, ജോളിഭവൻ, പ്ലാപ്പള്ളി, വിലങ്ങറമുറി, ഉമ്മന്നൂർ
27. 280/2 നിലം 0.0363 " " 1. പി.വി അച്ചാമ്മ W/o ഉമ്മൻ, ബദേൽ ഭവൻ തൃക്കണ്ണമംഗൽമുറി, 2. ജോൺ ദയാൽ S/o ഉമ്മൻ, ബദേൽ ഭവൻ തൃക്കണ്ണമംഗൽമുറി 3.ജോർജ്ജ് ഉമ്മൻ S/o ഉമ്മൻ, ബദേൽ ഭവൻ തൃക്കണ്ണമംഗൽമുറി
28. 280/16 നിലം 0.0395 " " 1.പി വി അച്ചാമ്മ, W/o ഉമ്മൻ, ബദേൽ ഭവൻ തൃക്കണ്ണമംഗൽമുറി, 2.ജോൺ ദയാൽ S/o ഉമ്മൻ, ബദേൽ ഭവൻ തൃക്കണ്ണമംഗൽമുറി 3.ജോർജ്ജ് ഉമ്മൻ S/o ഉമ്മൻ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 21
ബദേൽ ഭവൻ തൃക്കണ്ണമംഗൽമുറി
29. 280/4 നിലം 0.0473 " " 1.ഓമനകുട്ടിജോൺ, W/o ജോൺ, ആറ്റുവരാത്ത്, പുത്തൻ ബംഗ്ലാവ്, ഓടനാവട്ടംമുറി 2.ലാൽസൺ ജോൺ S/o ജോൺ, ആറ്റുവരാത്ത്, പുത്തൻ ബംഗ്ലാവ്, ഓടനാവട്ടംമുറി 3.ലൈസൺ ജോൺ S/o ജോൺ ,പുത്തൻ ബംഗ്ലാവ്, ഓടനാവട്ടംമുറി 4.ലീലാമ്മ ജോൺ,D/o ജോൺ,തെങ്ങുംതുണ്ടിൽ വീട്, കടപ്പമുറി, മൈനാഗപ്പള്ളി
30. 280/5 നിലം 0.0515 " " സെഫി ഹെൻട്രി, S/o ഹെൻട്രി, മുറിയാടൻവീട്, കിഴക്കേക്കരമുറി,കൊട്ടാരക്കര
31. 280/7 നിലം 0.0409 " " സൂസമ്മ ബാബു W/o ബാബുകുട്ടി, കാവുവിള വീട് വടക്കേ അമ്പലക്കര, ഉമ്മന്നൂർ
32. 280/6 നിലം 0.0190 " " ജോൺസി ജോൺ, S/o സി വി ജോൺ , ചൈതന്യ, കിഴക്കേക്കരമുറി,കൊട്ടാരക്കര
33. 280/8 നിലം സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം 0.0975 " " 1. ശിവകുമാരി D/o പാറുകുട്ടിയമ്മ ,മലജയം ബംഗ്ലാവ് കിഴക്കേക്കരമുറി,കൊട്ടാരക്കര 2. സുമി പി, D/0 സുരേന്ദ്രൻ ,പാഞ്ചജന്യം,പെരിങ്ങനാട് 3. പ്രദീപ് മാത്യു S/o മാത്യു എം.എസ് നിവാസ്, കൊച്ച്കിഴക്കേതിൽ , തൃക്കണ്ണമംഗൽമുറി 4. .ജിനു പ്രദീപ് മാത്യൂ W/o പ്രദീപ്, എം.എസ് നിവാസ്, കൊച്ച്കിഴക്കേതിൽ , തൃക്കണ്ണമംഗൽമുറി
34. 280/14 നിലം 0.0256 " " 1.ഗീവർഗീസ് യോഹന്നാൻ, S/o യോഹന്നാൻ, കുഴിവിളപുത്തൻവീട്, നെല്ലിക്കുന്നം
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 22
2.മാത്യു സി ജോൺ, S/o യോഹന്നാൻ, ജോൺസൺ ഭവൻ, തൃക്കണ്ണമംഗൽ,കൊട്ടാരക്കര
35. 281/17 പുരയിടം 0.0070 " " ജോൺസൺ S/o കുഞ്ഞാപ്പി, കൊച്ച്കുന്നത്ത് വീട്, കിഴക്കേക്കരമുറി
36. 281/14 പുരയിടം 0.0249 " " ജിജി ജോർജ്ജ് S/o വൈ ജോർജ്ജ്, വാവോട്ട് പുത്തൻവീട്, ഓടനാവട്ടം
37. 275/2 നിലം 0..0873 " " 1) ഫിലിപ്പ് ചാക്കോ S/o പി. ജെ ചാക്കോ പാറയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര 2) സൂസന്നാമ്മ W/o ജോൺ പാറയ്ക്കൽ റോസ് വില്ല കിഴക്കേക്കര
38. 275/3 നിലം 0.1013 " " പി റ്റി മാത്യൂ S/o പാപ്പി കല്ലൂർ മണിമംഗലത്ത് വീട്, തൃക്കണ്ണമംഗൽമുറി
39. 282/7 പുരയിടം 0.0274 " " 1. അപ്പുകുട്ടൻപിളള ശങ്കുപിളള , ചരുവിളപുത്തൻ വീട്, പുലമൺ 2. രുഗിണിയമ്മ നാരായണപിളള ചരുവിള വീട്, പുലമൺ 3.ഷൈലജ D/o അപ്പുകുട്ടൻപിളള കരിങ്ങോട്ട് ചരുവിളവീട്, കിഴക്കേക്കര 4.ഷീലജ (ഷീല) D/o അപ്പുകുട്ടൻപിളള ചരുവിള പുത്തൻ വീട്, കരിങ്ങോട്ട് കിഴക്കേക്കര 5.അഞ്ജലി എം.എസ്, D/o മോഹനൻപിളള കരിങ്ങോട്ട് ചരുവിള പുത്തൻവീട്, കിഴക്കേക്കര 6.അഞ്ജു എംഎസ് D/o മോഹനൻപിളള, കരിങ്ങോട്ട് ചരുവിള പുത്തൻവീട്, കിഴക്കേക്കര 7.രത്നമ്മ W/o അപ്പുകുട്ടൻപിളള ചരുവിള പുത്തൻവീട്, കരിങ്ങോട്ട് കിഴക്കേക്കര
40. 282/5 പുരയിടം 0.0154 " " 1) ജോയി,ചാക്കോ , വയലിൽ കടയിൽ, കിഴക്കേക്കര 2) ഷിജു ജോൺ S/o ജോൺ , പാറയ്ക്കൽ, ഉദയാഭവൻ , കരിങ്ങോട്ട്, കിഴക്കേക്കര
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 23
3) പാസ്റ്റർ എം ജോസഫ്കുട്ടി, ദി പെന്തക്കോസ്റ്റ് മിഷൻ സെൻട്രൽ സഭ, പുലമൺ, കൊട്ടാരക്കര 4) ജെയിംസ് S/o യോഹന്നാൻ, തെങ്ങുവിള പുത്തൻവീട്, വിയനാംമുറി, വെളിനെല്ലൂർ
41. 274/12 നിലം 0.0442 " " പാസ്റ്റർ എം ജോസഫ്കുട്ടി , ദിപെന്തക്കോസ്തു മിഷൻ, സെൻട്രൽ സഭ, പുലമൺ
42. 274/8 നിലം 0.0423 " " 1. പി.ജെ ജോർജ്ജ്, S/o യോഹന്നാൻ, പനവിളവീട്, കിഴക്കേക്കര 2. പാസ്റ്റർ ജോസഫ്കുട്ടി , ദിപെന്തക്കോസ്തു മിഷൻ, വിശ്വാസ മന്ദിരം, കിഴക്കേക്കര
43. 274/13 നിലം 0.0079 പാസറ്റർ പി ഫിലിപ്പ്, S/o മത്തായി ദിപെന്തക്കോസ്തു മിഷൻ, വിശ്വാസ മന്ദിരം, കൊട്ടാരക്കര
44. 274/11 നിലം സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം 0.0070 " " ദിപെന്തക്കോസ്തു മിഷൻ സഭ , 1860 TN : Act No. 27/1975 S.No.19 of 1963 , കൊട്ടാരക്കര
45. 274/9 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0110 " " ദിപെന്തക്കോസ്തു മിഷൻ സഭ , 1860 TN : Act No. 27/1975 S.No.19 of 1963 , കൊട്ടാരക്കര
46. 274/7 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0287 " " പാസ്റ്റർ എം. ജോസഫ് കുട്ടി , ദിപെന്തക്കോസ്തു മിഷൻ, വിശ്വാസ മന്ദിരം, കിഴക്കേക്കര
47. 274/6 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0096 " " പാസ്റ്റർ പി. ഫിലിപ്പ് S/o പോത്തൻ സെൻട്രൽ സഭ പാസ്റ്റർ ദിപെന്തക്കോസ്തു മിഷൻ, വിശ്വാസമന്ദിരം
48. 274/3 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.1702 " " പാസ്റ്റർ മായാലിൽ തോമസ് S/o വർഗീസ് തോമസ്, ദിപെന്തക്കോസ്തു മിഷൻ, വിശ്വാസ മന്ദിരം, കൊട്ടാരക്കര
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 24
49. 274/2 നിലം 0.0027 " " പാസ്റ്റർ എം. ജോസഫ്കുട്ടി ദിപെന്തക്കോസ്തു മിഷൻ, സെൻട്രൽ സഭ, പുലമൺ
50. 274/1 പുരയിടം 0.0118 " " പാസ്റ്റർ മയാലിൻ തോമസ് S/o വർഗീസ് തോമസ് ദിപെന്തക്കോസ്തു മിഷൻ, വിശ്വാസ മന്ദിരം കൊട്ടാരക്കര
51. 274/4 പുരയിടം 0.0003 ദിപെന്തക്കോസ്തു മിഷൻ സഭ , 1860 TN : Act No. 27/1975 S.No.19 of 3 , കൊട്ടാരക്കര
52. 196/8 പുരയിടം 0.0140 ജോസ് S/o ഡാനിയൽ , വട്ടവിള തെക്കതിൽ, കിഴക്കേക്കര
53. 196/21 പുരയിടം 0.0020 ഫിലിപ്പ് ചാക്കോ S/o പി.ജെ ചാക്കോ, പാറയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര
54. 196/26 പുരയിടം 0.0397 " " ജോൺ S/o ചെറിയാൻ, വട്ടവിളതാഴയിൽ വീട്, കിഴക്കേക്കര
55. 196/27 പുരയിടം 0.0124 " " 1.ജിതിൻ തോമസ് S/o ബേബികുട്ടി, കൊച്ചുവിളപണയിൽ പുത്തൻവീട്, പുലമൺ 2.സിർലി സജി W/o സജി ,സജി ഭവൻ, നടുത്തേരിമുറി
56. 196/10 പുരയിടം 0.0121 " " 1.ബേബികുട്ടി S/o ഗീവർഗീസ് മത്തായി കൊച്ചുവിളപണയിൽ പുത്തൻവീട്, കിഴക്കേക്കര 2.ജെസ്സി ബേബി W/o ബേബികുട്ടി, കൊച്ചുവിളപണയിൽ, പുത്തൻവീട്, കിഴക്കേക്കര
57. 196/28 പുരയിടം 0.0715 " " 1. ചെറിയാൻ തോമസ്, വട്ടവിളതാഴയിൽ, കിഴക്കേക്കര. 2. എബി തോമസ്, S/o തോമസ്, താഴെപാറയ്ക്കൽ വീട്, പുലമൺ
58. 196/9 പുരയിടം 0.0693 " " ജോസ്, S/o ഡാനിയേൽ, വട്ടവിളതാഴയിൽവീട്, കിഴക്കേക്കര
59. 196/11 പുരയിടം 0.0503 " " ഫിലിപ്പ് ചാക്കോ S/o പി.ജെ ചാക്കോ, പാറയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 25
60. 196/12 പുരയിടം 0.0932 " " 1. ഫിലിപ്പ് ചാക്കോ S/o പി.ജെ ചാക്കോ, പാറയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര 2.ജേക്കബ് ചാക്കോ S/o പി.ജെ ചാക്കോ, പാറയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര
61. 195/10 പുരയിടം 0.0716 " " എബി ജോൺ, S/o ജോൺ, പാറയ്ക്കൽ റോസ് ലാൻ്റ്, കിഴക്കേക്കര
62. 195/11 പുരയിടം 0.0175 " " 1. ബേബി ചാക്കോ, വട്ടവിള വീട്, കിഴക്കേക്കര 2. മറിയകുട്ടി ചിന്നമ്മ D/o കുഞ്ഞച്ചൻ, ഐണികോട്ട് പുത്തൻവീട്, ഓടനാവട്ടം 3. കെ.എ മാത്യൂ S/o കെ.എം എബ്രഹാം, കല്ലിമേൽ തെക്കേവിള വീട്, അമ്പലനിരപ്പ് 4. സാറാമ്മ മാത്യൂ W/o കെ.എ മാത്യൂ , കല്ലൂർ തെങ്ങുംവിള വീട്, കൊട്ടാരക്കര 5.കരക്കാരൻ ജേക്കബ് മാത്യൂ S/o ചോനാ മാത്യൂ, പടിഞ്ഞാറേ വീട്, ഐപ്പള്ളൂർമുറി 6. ജേക്കബ് ചാക്കോ S/o പി.ജെ ചാക്കോ, പാറയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര 7. ബീനാ മേരി ജോർജ്ജ് W/o ജേക്കബ് ചാക്കോ, പാറയ്ക്കൽ പുത്തൻവീട്, കിഴക്കേക്കര 8.സുനി ബേബി, D/o ബേബി, വട്ടവിള വീട്, കിഴക്കേക്കര 9.ജോൺ വർഗീസ്, S/o ഗീ വർഗീസ്, തടത്തിവിള മേലതിൽ വീട്, ഐപ്പള്ളൂർമുറി
63. 195/9 പുരയിടം 0.1177 " " 1. പി.ജെ ജോർജ്ജ് S/o യോഹന്നാൻ, പനവിള വീട്, കിഴക്കേക്കര, 2. പി ജി കുര്യൻ S/o പി.ജെ ജോർജ്ജ്, പാറയ്ക്കൽ വീട്, (അജ്ഞലി) കിഴക്കേക്കര 3. ലിജോ തോമസ് ജോർജ്ജ് S/o ജോർജ്ജ്, പനവിള വീട് കിഴക്കേക്കര
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 26
64. 195/8 പുരയിടം 0.0007 " " 1. നാൻസി കോശി D/o കോശി കുഞ്ഞ്, പുത്തൻവീട്, പഴയതെരുവ്, കിഴക്കേക്കര 2.ബാബു തോമസ് S/o തോമസ്, മുളവന കിഴക്കതിൽ, കിഴക്കേതെരുവ്
65. 195/13 പുരയിടം 0.0086 " " ജോൺ തരകൻ ഡി S/o ഡാനിയേൽ, താഴയിൽ ,പുലമൺ
66. 195/14 പുരയിടം 0.0471 " " ലില്ലി കുട്ടി വർഗീസ് D/o അബ്രഹാം, വയലിറക്കത്ത് പുത്തൻ വീട്, കിഴക്കേക്കര
67. 195/7 പുരയിടം 0.1350 " " 1. ലൂക്കോസ് എബ്രഹാം S/o എബ്രഹാം, വയലിറക്കത്ത് പുത്തൻ വീട്, കിഴക്കേക്കര 2. വർഗീസ് എബ്രഹാം, S/o എബ്രഹാം, വയലിറക്കത്ത് പുത്തൻ വീട്, കിഴക്കേക്ക
68. 195/6 പുരയിടം 0.0477 " " ടി ജി രാജൻ S/o ജോർജ്ജ്, പാണംങ്ങാട്ട് വരിക്കോലിൽ, പത്തനാപുരം
69. 195/5 പുരയിടം 0.0647 " " ജോൺകുട്ടി S/o യോഹന്നാൻ, ജെയ് ഭവൻ, കിഴക്കേക്കര
70. 195/4 പുരയിടം 0.0463 " " 1.ജോർജ്ജ് S/o ലൂക്കോസ്, ഹിൽടോപ്പ്, പുലമൺ 2.ഏലമ്മ W/o ജോർജ്ജ് , ഹിൽടോപ്പ്, പുലമൺ
71. 195/3 പുരയിടം 0.0100 എം.പി തമ്പി S/o പാപ്പച്ചൻ, മുണ്ടിയത്ത് വീട്, തെക്കേമുറി കിഴക്കുംമുറി, തഴവ വില്ലേജ്
72. 195/2 പുരയിടം 0.0108 " " സജി ജോൺ, S/o ജോൺ കെ., രാജി ഭവൻ, പുലമൺ
73. 195/1 പുരയിടം 0.0036 " " ശ്രീജാ സുഭാഷ്, W/o സുഭാഷ്, പ്ലാവിള വീട്, പുലമൺ
74. 201/1 പുരയിടം 0.1477 " " മാർത്തോമ മെത്രാപോലിത്ത, ഡോ. യോഹന്നാൻ, മാർത്തോമ്മ സഭ, കൊട്ടാരക്കര
75. 201/14 പുരയിടം 0.0565 " " ധന്യാമറിയം ജേക്കബ് D/o ജേക്കബ്, സായ്ഹൃദയ ,കുടപ്പനകുന്ന്
76. 201/11 പുരയിടം 0.1092 " " ബിനു തോമസ് S/o കെ സി തോമസ്, കിഴക്കേവീട്, കിഴക്കേക്കര
77. 201/12 പുരയിടം 0.0015 ബിനു തോമസ് S/o കെ സി തോമസ്, കിഴക്കേവീട്,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 27
കിഴക്കേക്കര
78. 201/21 പുരയിടം 0.0969 രേഖകൾ വില്ലേജ് റിക്കാർഡുകളിൽ ലഭ്യമല്ല( ബി.റ്റി.ആർ, തണ്ടപ്പേർ) എഫ്.എം.ബി യിൽ ചേർത്ത് വന്നിട്ടുണ്ട്
79. 159/15 പുരയിടം 0.1016 " " 1. മനോജ് S/o ജോയ്, വയലിൽകരയിൽവീട്, കിഴക്കേക്കര 2.ഷിബി ജോർജ്ജ് S/o ജോർജ്ജ്, വെങ്കലക്കട, കിഴക്കേ തെരുവ് 3.. റീബാ ഷിബി W/o ഷിബി ജോർജ്ജ്, വെങ്കലക്കട,കിഴക്കേതെരുവ് 4..ജോസ് തോമസ്, S/o ജോസ്, ചരിപുറത്ത്, ജോസ്ഭവൻ, ചെങ്ങമനാട്മുറി 5.നിമ്മി ജോസ്, W/o ജോസ് തോമസ്, ചരിപുറത്ത് ജോസ് ഭവൻ, ചെങ്ങമനാട്മുറി 6.സാം കുഞ്ഞ് മുകുളുവിള, , S/o ലൂക്കോസ് ജോർജ്ജ്, മുകുളുവിള പുത്തൻവീട്, കിഴക്കേതെരുവ് 7. ജോർജ്ജ് മുകുളുവിള പുത്തൻവീട്, കിഴക്കേതെരുവ് 8.അനിതാ വർഗീസ്, W/o ജോർജ്ജ്, മുകുളുവിള പുത്തൻവീട്, കിഴക്കേതെരുവ്
80. 159/26 നിലം 0.0564 " " സുജിത്ത് എസ്, S/o സോമൻ, കാവേരി അപ്പാർട്ട്മെന്റ്
81. 159/13 നിലം 0.0186 " " ടൈറ്റസ് തോമസ്, S/o തോമസ്.സി , പടിഞ്ഞാറ്റതിൽ വീട്, കിഴക്കേക്കര
82. 159/12 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം, നിലം 0.0150 " " ടി.കെ റോയ് S/o കോശി, തൈയ്യിൽ വീട്, കോട്ടപ്പുറം , കിഴക്കേക്കര
83. 159/11 നിലം 0.0170 " " ബിനു S/o കെ.സി തോമസ്, കിഴക്കേവീട്, കിഴക്കേക്കരമുറി
84. 159/5 നിലം 0.0150 " " 1.ഡാനിയൽ സി ജോൺ S/o സി ജോൺ, ഹിൽ കോട്ടേജ്,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 28
സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം കിഴക്കേക്കര 2.ജോർജ്ജ് സി ജോൺ, S/o സി ജോൺ, ഹിൽ കോട്ടേജ്, കിഴക്കേക്കര 3. ജേക്കബ് സി ജോൺ, S/o സി ജോൺ, ഹിൽ കോട്ടേജ്, കിഴക്കേക്കര
85. 159/6 നിലം 0.0637 " " സെറിൻ കുര്യൻ , S/o പി.വി കുര്യൻ, പ്ലാവിള കിഴക്കതിൽ, കുണ്ടറ
86. 159/7 നിലം 0.0049 " " സുമ സി.കെ, D/o കുഞ്ഞ്കുഞ്ഞ്, ചരുവിള വീട്, കിഴക്കേക്കര
87. 159/8 നിലം 0.0053 അബിഗേൽ എബി D/o എബി ജോൺ, കിഴക്കേക്കര, റോസ് ലാൻറ്, കിഴക്കേക്കര
88. 159/4 സ്വഭാവവ്യ തിയാനം വരുത്തിയ പുരയിടം 0.0244 " " 1.ഡാനിയൽ സി ജോൺ S/o സി ജോൺ, ഹിൽ കോട്ടേജ്, കിഴക്കേക്കര 2.ജോർജ്ജ് സി ജോൺ, S/o സി ജോൺ, ഹിൽ കോട്ടേജ്, കിഴക്കേക്കര 3. ജേക്കബ് സി ജോൺ, S/o സി ജോൺ, ഹിൽ കോട്ടേജ്, കിഴക്കേക്കര
89. 159/3 നിലം 0.0308 " " 1. സുമ സി.കെ, D/o കുഞ്ഞ്കുഞ്ഞ്, ചരുവിള വീട്, കിഴക്കേക്കര 2. നാസറുദ്ദീൻ S/o ഷാഹുൽ ഹമീദ് റാവുത്തർ, നിഷാദ് മൻസിൽ, പള്ളിക്കൽ 3. സലീം S/o ഷാഹുൽ ഹമീദ് റാവുത്തർ, കൊല്ലൻവിള വീട്, പടിഞ്ഞാറേക്കര
91. 159/2 നിലം, സ്വഭാവ വ്യതിയാ നം വരുത്തിയ പുരയിടം 0.0077 " " 1. മത്തായി S/o തോമ, പുത്തൻവീട് 2. നാസറുദ്ദീൻ S/o ഷാഹുൽ ഹമീദ് റാവുത്തർ, നിഷാദ് മൻസിൽ, പള്ളിക്കൽ 3. സലീം S/o ഷാഹുൽ ഹമീദ് റാവുത്തർ, കൊല്ലൻവിള വീട്, പടിഞ്ഞാറേക്കര 4.മാത്യൂ ജോൺ S/o ജോൺ, തെക്കേക്കര വീട്, അയ്പള്ളൂർ മുറി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 29
5.കുരികേശു മാത്യൂ, S/o മത്തായി ഫ്രെഡിനാസ്, മുകളുവിള വീട്, കിഴക്കേകര 6.അലക്സാണ്ടർ S/o മത്തായി, മുകളുവിള പ്രിൻസ് , ബംഗ്ലാവ് 7.ജോർജ്ജ് മാത്യൂ, S/o മത്തായി, മുകളുവിള പുത്തൻവീട്, കിഴക്കേക്കര
92 159/1 സ്വഭാവ വ്യതിയാ നം വരുത്തി യ പുരയിടം 0.0136 " സൂസമ്മ W/o കുരികേശു ബാബുകുട്ടി, കാവുവിള വീട്, ഉമ്മന്നൂർ
93 159/23 നിലം 0.0172 " 1.ഏലിയാമ്മ, ജോസ് ലാൻറ് പടിഞ്ഞാറ്റതിൻകര, മേലില 2. യോഹന്നാൻ S/o കുഞ്ഞുകുട്ടി, കാവിളയിൽ, മേലില
94 159/24 നിലം 0.0027 " 1. ലൂക്കോസ്പാപ്പച്ചൻ, എ.പി ഹൌസ്, പുലമൺമുറി 2. സാലമ്മ ജോൺ, W/o ജോൺ ഉമ്മൻ, വട്ടവിള വീട്, ഉളിയനാട് മുറി 3. ജോൺ ഉമ്മൻ , S/o ഉമ്മൻ, വട്ടവിള വീട്, ഉളിയനാട്മുറി
95 145/1 നിലം 0.0091 കുഞ്ഞുമോൻ മത്തായി മുതിരവിളപുത്തൻവീട് കൊട്ടാരക്കര പുലമൺ പി.ഒ
96 145/34 നിലം 0.0067 " 1. ജോർജ്ജ് കെ ജോൺ,മുകളുവിള പുത്തൻവീട്, കിഴക്കേക്കര 2. ജേക്കബ് കെ ജോൺ, കീഴൂട്ട് മുകളുവിള പുത്തൻവീട്, പുലമൺ 3. ഫിലിപ്പ് കെ ജോൺ, കീഴൂട്ട് മുകളുവിള പുത്തൻവീട്,പുലമൺ
97 145/11 നിലം 0.0178 " 1. അനിത തോമസ്കുട്ടി, കീഴൂട്ട് മുകളുവിള പുത്തൻവീട്,പുലമൺ 2. അലക്സ് കെ ജോർജ്ജ് , കീഴൂട്ട് മുകളുവിള പുത്തൻവീട്,പുലമൺ
98 145/12 നിലം സ്വഭാവ വ്യതിയാ 0.0130 " 1. ബിബിമോൻ കെ , എബി സദനം, പ്ലാപ്പള്ളി , വിലങ്ങറ 2. പി.ജി കുഞ്ഞച്ചൻ, പീടികയിൽ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 30
നം വരുത്തി യ പുരയിടം ,പുലമൺ 3. പി.ജി മാമച്ചൻ, പീടികയിൽ ,പുലമൺ 4. കെ. ഗിവർഗീസ്,തോണ്ടലിൽ പുത്തൻവീട്, പനവേലിൽ 5. ജോൺ വർഗീസ് , പ്ലാവിള പുത്തൻവീട്, പുലമൺ മുറി 6. ഗണേശ്, ഗണപതി ഭവൻ, പുലമൺ 7.സ്വാതി ഡി ആനന്ദ്, ഗണപതി ഭവൻ, പുലമൺ 8.തോമസ്കുട്ടി, വലിയവിളയിൽ, ഞാറയ്ക്കാട്ടുമുറി 9.മോളി തോമസ്, വലിയവിളയിൽ, ഞാറയ്ക്കാട്ടുമുറി 10. ലിജു തോമസ്, വലിയവിളയ്ൽ ലിജു കോട്ടേജ്, ഇടത്തറമുറി 11.നിതാ നിജു , വലിയവിളയിൽ ലിജു കോട്ടേജ്, ഇടത്തറമുറി 12..സിബിമോൻ കെ, തെങ്ങുവിള പുത്തൻവീട്, എബി സദനം, പ്ലാപ്പള്ളി, ഉമ്മന്നൂർ
99 145/9 നിലം 0.0346 " കത്തോലിക്കാ ബാബാ തിരുമനസ്, മലങ്കര ഓർത്ത്ഡോക്സ് സിറിയൻ ക്രിസ്ത്യൻ സെൻറർ, കൊട്ടാരക്കര
100 145/13 നിലം 0.0422 " കത്തോലിക്കാ ബാബാ തിരുമനസ്, മലങ്കര ഓർത്ത്ഡോക്സ് സിറിയൻ ക്രിസ്ത്യൻ സെൻറർ, കൊട്ടാരക്കര
101 145/8 നിലം 0.0433 " കത്തോലിക്കാ ബാബാ തിരുമനസ്, മലങ്കര ഓർത്ത്ഡോക്സ് സിറിയൻ ക്രിസ്ത്യൻ സെൻറർ, കൊട്ടാരക്കര
102 145/7 നിലം 0.0483 " കത്തോലിക്കാ ബാബാ തിരുമനസ്, മലങ്കര ഓർത്ത്ഡോക്സ് സിറിയൻ ക്രിസ്ത്യൻ സെൻറർ, കൊട്ടാരക്കര
103 145/6 നിലം 0.0207 " സതീഷ് കുമാർ, ശാന്തിഭവൻ, കോട്ടപ്പുറം, കിഴക്കേക്കര
104 145/5 നിലം 0.0140 " 1. വർഗീസ്, പെരുമ്പനത്ത് വീട്, കോയിപ്പുറംകര 2. എ.ഒ തോമസ്, ആലുംമൂട്ടിൽ വീട്, തൃക്കണ്ണമംഗൽ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 31
3. ജേക്കബ് തോമസ്, കേരള ഘടകം സെക്രട്ടറി
105 145/4 നിലം 0.0065 " 1. ചാക്കോ, ചന്തവിള വീട്, കിഴക്കേക്കര മുറി, കൊട്ടാരക്കര 2. അച്ചൻകുഞ്ഞ്, ചന്തവിള വീട്, പുലമൺ മുറി, കൊട്ടാരക്കര
106 145/3 നിലം 0.0446 " സാബു, ചന്തവിള പുത്തൻവീട്, കിഴക്കേകര
107 145/16 നിലം 0.0028 " 1. ജോൺ വർഗീസ്, ലില്ലി വർഗീസ് , മുണ്ടയ്ക്കലഴികത്ത് വീട്, അയ്പ്പള്ളൂർ മുറി 2. വർഗീസ്,മുട്ടയ്ക്കൽ പെരുമ്പലത്ത് വീട്, കോയിപ്പുറം കര, കോയിപ്പുറം
108 145/28 നിലം, സ്വഭാവ വ്യതിയാ നം വരുത്തി യ പുരയിടം 0.0397 " 1.ചോന ജോൺ, 2.മറിയാമ്മ, ചന്തവിള വീട്, 3.നാണുകുട്ടൻ, കുഴിവേലിപടിഞ്ഞാറ്റിൻകര, കലയപുരംമുറി
109 145/15 നിലം 0.0190 " ഡേവിഡ് S/o സോളമൻ, ശാരോൺ ബംഗ്ലാവ്
110 145/14 നിലം 0.0024 " 1. മറിയാമ്മ W/o ശാമുവേൽ, ജെയ് ഭവൻ, 2.ജോപ്പൻ, കൈതവാരത്ത് വടക്കേകര പുത്തൻവീട്, തെക്കേതേരിമുറി 3. ശോഭി W/o ജോപ്പൻ കൈതവാരത്ത് വടക്കേകര പുത്തൻവീട്, തെക്കേതേരിമുറി 4.അജിൻ ഫിലിപ്പ് S/o ഫിലിപ്പ്, കുന്നുവിള വീട്, കിഴക്കേതെരുവ് 5.സിബിമോൻ കെ, S/o കുഞ്ഞച്ചൻ. തെങ്ങുവിള പുത്തൻവീട്, ( എബി സദനം) പ്ലാപ്പള്ളി
111 281/15 പുരയിടം 0.0113 രേഖകൾ ലഭ്യമല്ല
ആകെ 3.3187
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 32
പട്ടിക 1 2.9046
പട്ടിക 2 0.0199
പട്ടിക 3 3.3187
ആകെ 6.2432 ഹെക്ടർ

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നാഷണൽ ഹൈവേ 744-കൊല്ലം ചെങ്കോട്ട റോഡും സ്റ്റേറ്റ് ഹൈവേ1-മെയിൻ സെൻട്രൽ റോഡും കൂടിച്ചേരുന്ന കൊട്ടാരക്കരയിൽ ബൈപ്പാസ് നിർമ്മിക്കുക എന്നതാണ് നിലവിലെ പദ്ധതി. കൊല്ലം-തിരുമംഗലം,തിരുവനന്തപുരം- എറണാകുളം എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള യാത്ര സാധ്യമാക്കുന്ന പുലമൺ ജംഗ്ഷനിലെ നിലവിലെ ഗതാഗത കുരുക്ക് കുറയ്ക്കുകയും മേൽപറഞ്ഞ നഗരങ്ങളിലേക്കുൾപ്പെടെയുള്ള സഞ്ചാരം സുഗമമാക്കുകയും, കച്ചവട സാധ്യതകൾ ഉയർത്തുകയുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. എം.സി.റോഡ് നാലുവരിപ്പാത നവീകരണത്തിന്റെ ഭാഗമായാണ് നിലവിൽ ഈ ബൈപ്പാസ് നിർമ്മിക്കുന്നത്. പുലമൺ ജംഗ്ഷനിലെ നിലവിലുള്ള കച്ചവട സ്ഥാപനങ്ങളും, കെട്ടിടങ്ങളും പരമാവധി ഏറ്റെടുക്കലിൽ നിന്നും ഒഴിവാക്കുക എന്ന ഉദ്ദേശത്തിലാണ് നിലവിലെ റോഡിനു സമാന്തരമായി പുതിയൊരു റോഡ് നിർമ്മിക്കുന്നത്. ഈ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ പുലമൺ ജംഗ്ഷനിലും അനുബന്ധ റോഡുകളിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുവാനും കാൽനടയാത്രക്കാരുടെ ഉൾപ്പെടെ സഞ്ചാരസ്വാതന്ത്യം സുഗമമാക്കുവാനും സാധിക്കും. പ്രാരംഭ ഘട്ടത്തിൽ പദ്ധതിക്കായി മറ്റു മാർഗങ്ങൾ പരിഗണിക്കപ്പെട്ടതിനു ശേഷമാണ് ഏറ്റവും കുറവ് പ്രത്യാഘാതങ്ങളും നിർമ്മാണച്ചെലവ് കുറവുള്ളതുമായ നിലവിലെ അലൈൻമെന്റ് പരിഗണിക്കപ്പെട്ടത്. പരമാവധി ഏറ്റെടുക്കേണ്ട നിർമ്മിതികൾ കുറവുള്ളതിനാലും നിലവിലെ അലൈൻമെന്റ് എന്തു കൊണ്ടും അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടതിനാലും, പ്രസ്തുത പദ്ധതിക്ക് ആവശ്യമായ വിസ്തീർണ്ണമായ 6.2432 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകാമെന്ന് ശിപാർശ ചെയ്യുന്നു. ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിൽ പദ്ധതിയുടെ നടത്തിപ്പിന്റെ ഫലമായി പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കപ്പെട്ടേക്കാവുന്ന എല്ലാ കുടുംബങ്ങൾക്കും ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും,പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം, 2013, പ്രസ്തുത നിയമത്തിലെ ചട്ടങ്ങൾ, 2015, പ്രസ്തുത നിയമവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ എന്നിവ പ്രകാരമുള്ള അർഹമായ നഷ്ടപരിഹാരവും, പുനരധിവാസ പാക്കേജുകളും നൽകുന്നതിലൂടെ ഭൂമി ഏറ്റെടുക്കൽ മൂലം കുടുംബങ്ങൾക്ക് ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ലഘൂകരിക്കാവുന്നതാണ്. പദ്ധതി നിർമ്മാണഘട്ടത്തിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടാത്ത രീതിയിൽ മുൻകരുതലുകൾ സ്വീകരിക്കണം, പദ്ധതിമിർമ്മാണഘട്ടത്തിൽ ഉണ്ടാകാനിടയുള്ള പൊടിശല്യവും യന്ത്രസാമഗ്രികളുടെ ശബം കഴിയുന്നത്ര കുറയ്ക്കുന്നതിന് ശാസ്ത്രീയമായ നടപടികൾ നിർമ്മാണഘട്ടത്തിന് മുൻപേ സ്വീകരിക്കുന്നതിനും, പദ്ധതി നിർമ്മാണഘട്ടത്തിൽ ഉണ്ടാകാനിടയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായ് നിർമ്മാർജ്ജനംചെയ്യുന്നതിനും, പദ്ധതിക്ക് വേണ്ടി വെട്ടി മാറ്റപ്പെടുന്ന വൃക്ഷങ്ങൾക്ക് പകരമായി തൈകൾ നട്ട് പിടിപ്പിക്കുന്നതിനും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. കൊട്ടാരക്കര ബൈപ്പാസ് നിലവിൽ വരുന്നതോടെ പൊതുജനങ്ങളുടെ ദീർഘകാലമായുള്ള യാത്രാ ക്ലേശം പരിഹരിക്കപ്പെടുമെന്നും, ഇത് നടപ്പിൽ വരുന്നത് കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങൾ സാമൂഹിക ചിലവുകളെയും, പ്രത്യാഘാതങ്ങളെയും അപേക്ഷിച്ച് വലുതാണെന്നും, ഏറ്റവും കുറഞ്ഞ അളവിലുള്ള സ്ഥലം മാത്രം ഏറ്റെടുക്കുന്നതിലൂടെ പദ്ധതി ചിലവും, സാമൂഹിക ആഘാതവും കുറച്ചു കൊണ്ടുള്ള രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അതിനാൽ ഈ പദ്ധതിക്കായി നിർദ്ദിഷ്ട സ്ഥലമെടുപ്പല്ലാതെ ബദൽ സ്ഥലമെടുപ്പ് പ്രായോഗികമല്ല എന്നും സംസ്ഥാനത്തെ പ്രധാന പാതയായ എം.സി. റോഡിലെ ഗതാഗതം സുഗമമാക്കുകയും,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

33

ഒപ്പം കൊട്ടാരക്കര ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുകയും, സമീപ പ്രദേശങ്ങളുടെ വികസനത്തിന് വഴി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊട്ടാരക്കര ബൈപ്പാസ് എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് . നിലവിലെ അലൈൻമെന്റിന് ബദലായി മറ്റ് മാർഗ്ഗങ്ങൾ പരിഗണിക്കാനില്ല എന്നും പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഏറ്റെടുക്കാൻ നിർദ്ദേശിച്ചിട്ടുള്ളതെന്നും കണ്ട് നിർദ്ദിഷ്ട പദ്ധതിക്കായുള്ള അലൈൻമെന്റ് അംഗീകരിക്കാവുന്നതാണെന്നും അക്വിസിഷൻ നടപടികളുമായി മുന്നോട്ട് പോകാവുന്നതാണെന്നും ശിപാർശ ചെയ്യുന്നു.

ഗവർണറുടെ ഉത്തരവിൻ പ്രകാരം, ഗീത എ അഡീഷണൽ സെക്രട്ടറി (റവന്യൂ) അഡീഷണൽ സെക്രട്ടറി(റവന്യൂ)

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)

ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 13 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-13.extraordinary-45775/. Archive identifier in.gazette.keralacompose.2026-01-13.extraordinary-45775.