Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 13 January 2026

Published 13 January 2026

Department
Industrial Tribunals
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2026-01-13.ordinary-45706
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 13

Tuesday, 13th January 2026

1201 ധനു 29

1947 ചപൗഷം 23

29th Dhanu 1201

23rd Pousha 1947

വാലം 15

നരേ 2

No.

Vol. XV

Part III

Industrial Tribunals

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

6 KERALA GAZETTE Part III ____________________________________________________________________________________________________________________________

P/1514/2025 Date: 03.01.2025

NOTICE

WHEREAS Skyline Foundation and Structure Pvt. Ltd. has deposited with this Court a sum of Rs.9,83,781/- (Rupees Nine lakhs Eighty Three thousand Seven Hundred and Eighty One Only) as a compensation to be distributed to the dependents of the deceased Jijin who met with a fatal accident while employed under Rainbow Agency as AC Mechanic Trainy and where as the Assistant Labour Officer, Nedumangad reported that

l.No. Name Address Relationship
1. Smt.Sugandhi A Punavappara Roadarikathu Veedu, Irinjayam.P.O., Nedumangad - Mother
2. Sri. Yesudas.D. Punavappara Roadarikathu Veedu, Irinjayam.P.O., Nedumangad - Father
3. Smt. Jincy.Y Punavappara Roadarikathu Veedu, Irinjayam.P.O., Nedumangad - Sister
4. Sri. Jibin.Y Punavappara Roadarikathu Veedu, Irinjayam.P.O., Nedumangad - Mother

Are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ജോലിക്കിടയിൽ മരണമടഞ്ഞ ജിജിന്റെ ആശ്രിതർക്ക് എംപ്ലോയീസ് കോമ്പൻസേഷൻ തുക നൽകുന്നതിനായി സ്കൈലൈൻ ഫൗ­ഷേൻ ആൻഡ് സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡ് 9,83,781/- രൂപ (ഒൻപത്് ലക്ഷത്തി എൺപ്പത്തി മൂന്നായിരത്തി എഴുന്നൂറ്റി എൺപ്പത്തി ഒന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അസിസ്റ്റന്റ് ലേബർ ആഫീസർ, നെടുമങ്ങാട് അന്വേ ഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 7 ____________________________________________________________________________________________________________________________
നമ്പർ പേര് മേൽവിലാസം ബന്ധം
1. ശ്രീമതി. സുഗന്ധി എ, പുനവപ്പാറ റോഡരികത്ത് വീട്, ഇരിഞ്ചയം .പി.ഒ., നെടുമങ്ങാട് മാതാവ്
2. ശ്രീ. യേശുദാസ്.ഡി, പുനവപ്പാറ റോഡരികത്ത് വീട്, ഇരിഞ്ചയം .പി.ഒ., നെടുമങ്ങാട്
3. ശ്രീമതി. ജിൻസി.വൈ പുനവപ്പാറ റോഡരികത്ത് വീട്, ഇരിഞ്ചയം .പി.ഒ., നെടുമങ്ങാട് സഹോദരി
4. ശ്രീ. ജിബിൻ.വൈ പുനവപ്പാറ റോഡരികത്ത് വീട്, ഇരിഞ്ചയം .പി.ഒ., നെടുമങ്ങാട് സഹോദൻ

എന്നിവർ മാത്രമേ ഉളളൂ എന്ന് റിപ്പോർ്ട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ­ങ്കെിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്ക­േതും അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd/-) Employees Compensation Commissioner

Housing Board Building, 4th Floor, Santhi Nagar, Thiruvananthapuram – 01This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

8 KERALA GAZETTE Part III ____________________________________________________________________________________________________________________________

നോട്ടീസ്

നമ്പർ ബി. 2626/2025.

2025 ഡിസംബർ 22.

ശ്രീ. മോഹൻദാസ്, സി. വി., S/o വാസുദേവൻ, ചക്കാലക്കൽ വീട്, പെരിഞ്ചേരി, പി. ഒ., അവിണിശ്ശേരി, തൃശ്ശൂർ എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിന് ന„പരിഹാരം ലഭിക്കുന്നതിന് വേ≠ി ടിയാന്റെ ഭാര്യ ശ്രീമതി സിന്ധു, മക്കളായ ദീപക്, സി. എം., ധീരജ്, സി. എം.

എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC-126/22 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ശ്രീ. മോഹൻദാസ്, സി. വി.-യുടെ ആശ്രിതരായി ശ്രീമതി സിന്ധു (ഭാര്യ) മാത്രമാണ് ഉ≠ായിരുന്നതെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഒന്നാം സർക്കിൾ, തൃശ്ശൂർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദി„ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞവർ മാത്രമാണ് ശ്രീ. മോഹൻദാസ്, സി. വി.-യുടെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ (ഒപ്പ്)

കാര്യാലയം, തൃശ്ശൂർ, അയ്യന്തോൾ-680 003. എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 9 ____________________________________________________________________________________________________________________________

നോട്ടീസ്

നമ്പർ E1 -45/2020. 2025 ഡിസംബർ 20.

ശ്രീ. സുരേഷ്, ശ്രീലക്ഷ്മി ഇല്ലം, അത്തിപ്പൊറ്റ, പഴമ്പാലക്കോട്, ആലത്തൂർ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 16-12-2010-ന് അപകടം സംഭവിച്ച് മരണമടഞ്ഞ തൊഴിലാളി ശ്രീ. ശിവകുമാർ എന്ന ഉണ്ണിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ശ്രീ. സുരേഷ്, ശ്രീലക്ഷ്മി ഇല്ലം, അത്തിപ്പൊറ്റ, പഴമ്പാലക്കോട്, ആലത്തൂർ ` 8,15,400 (എട്ട് ലക്ഷത്തി പതിനഞ്ചായിരത്തി നാനൂറ് രൂപ മാത്രം) കോടതി മുമ്പാകെ കെട്ടി വച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, മൂന്നാം സർക്കിൾ, പാലക്കാട് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

നമ്പർ പേര് മരണമടഞ്ഞ തൊഴിലാളിയു മേൽവിലാസം

മായുള്ള ബന്ധം

1 ശ്രീമതി കാർത്തിക ഭ ാ ര ്യ പുത്തലത്തിൽ വീട്, അവിഞ്ഞിപ്പാടം,

അംബികാപുരം പി. ഒ.,

പാലക്കാട്-678 011 2 ശ്രീമതി വിജയകുമാരി, പി. മാതാവ്

3 ശ്രീ. ശിവജി, ആർ. പിതാവ്, മരണപ്പെട്ടു.

ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്)

കമ്മീഷണർ, വ്യാവസായിക ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ (വ്യാവസായിക ട്രൈബ്യൂണൽ), കാര്യാലയം, പാലക്കാട്. പാലക്കാട്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10 KERALA GAZETTE Part III ____________________________________________________________________________________________________________________________

Notice

No. ECC- 84/23 09/01/2026 Whereas the New India Assurance Co.Ltd has deposited in this Court an amount /- (Fourteen Lakhs Ninety Six Thousand Five Hundred and Sixty One only) towards compensation payable to the dependents of the deceased Sri.Babu who met with fatal accident in the course of work while he was working as loading and Unloading worker in Good vehicle bearing Registration No: KL 56 A 5363 on 08.09.2022. The Assistant Labour Officer, Koyilandy has reported that below.

Sl. No Name Relation of Deceased Address
1. Smt.Sajitha Wife Paroli, Purakkad P.O, Thikkodi Kozhikode. Pin. 673522
2 . Kumari. Neha Babu.P Minor Daughter
3. Sri. Rajan Father
4. Smt.Leela Mother

They are his only dependents as defined under Section 2(1) (d) of the employees' compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

(Sd/-)

Presiding Officer Industrial Tribunal & Employees' Compensation Commissioner, Kozhikode.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 11 ____________________________________________________________________________________________________________________________

േനാ(രശറ:348)ീസ്

ഇസിസി 84/23

09.01.2026 08/09/2022-◌ാ◌ം തി(cid:354)തി െക.എൽ-56 എ 5363 ന(cid:290)ർ ഗുഡ്സ് വ(cid:306)ിയിൽ കയ(cid:327)ിറ(cid:270) െതാഴിലാളിയായി േജാലി െച(cid:354)െവ ഉ(cid:306)ായ അപകട(cid:344)ിൽ മരണെ(cid:314)(cid:348) (cid:319)ശീ.ബാബു എ(cid:294) െതാഴിലാളിയുെട ആ(cid:319)ശിതർ(cid:270)് െതാഴിലാളി നഷ്ടപരിഹാരം നൽകു(cid:294)തിനായി 14,96,561/- രൂപ (പതിനാല് ല(cid:272)(cid:344)ി െതാ(cid:305)(cid:108)(cid:327)ി ആറായിര(cid:344)ി അ(cid:310)ൂ(cid:327)ി അറുപ(cid:344)ി ഒ(cid:294)് രൂപ മാ(cid:319)തം) ഈ േകാടതിയിൽ െക(cid:348)ിെവ(cid:248)ി(cid:348)(cid:109)(cid:306)്. െതാഴിലാളി നഷ്ട പരിഹാര ആക്ടിെല 2(1) ഡി വകു(cid:314)് അനുസരി(cid:248)് നിർവചി(cid:248) (cid:319)പകാരം ടിയാെ(cid:104) മരണ സമയെ(cid:344) ആ(cid:319)ശിതരായി ചുവെട േചർ(cid:344)ിരി(cid:270)ു(cid:294) പ(cid:348)ികയിൽ ഉൾെപടു(cid:294)വർ മാ(cid:319)തേമ ഉളള(cid:108) എ(cid:294)് അസി(cid:331)(cid:104)് േലബർ ഓഫീസർ, െകായിലാ(cid:306)ി റിേ(cid:314)ാർ(cid:348)് െചയ്തിരി(cid:270)ു(cid:294)ു.

Ŀകമ നĢർ േപര് മരണമടĶ െതാഴിലാളിയുമായുളള ബĤം േമൽ വിലാസം
1 . Ŀശീമതി.സജിത ഭാരÝ പേറാളി, പുറാĎാട്(പി.ഒ), തിേĎാടി, േകാഴിേĎാട്. പിൻ- 673522
2 . കുമാരി. േനഹ ബാബു.പി മകൾ (ൈമനർ)
3. Ŀശീ. രാജൻ പിതാവ്
4. Ŀശീമതി.ലീല മാതാവ്

അ(cid:319)പകാരമു(cid:278) ആ(cid:319)ശിതരാെണ(cid:294)് അവകാശെ(cid:314)ടു(cid:294) മ(cid:327)് ആെര(cid:298)ിലും ഉെ(cid:306)(cid:298)ിൽ അവർ(cid:270)ു(cid:278) അവകാശം ഈ േനാ(cid:348)ീസ് േകരള ഗവൺെമ(cid:104)് ഗസ(cid:327)ിൽ പരസ(cid:221)െ(cid:314)ടു(cid:344)ി 15 ദിവസ(cid:344)ിനകം എെ(cid:104) മു(cid:290)ാെക എഴുതി സമർ(cid:314)ിേ(cid:270)(cid:306)തും, ആയത് െതളിയിേ(cid:270)(cid:306)തുമാണ്. നിർ(cid:250)ിഷ്ട സമയ(cid:344)ിനകം യാെതാരു അവകാശവാദവും ലഭി(cid:248)ിെ(cid:275)(cid:298)ിൽ നഷ്ടപരിഹാര തുക മുഴുവനും േമൽ പറ(cid:310) വ(cid:221)(cid:273)ികൾ(cid:270)് വിതരണം െച(cid:354)(cid:109)(cid:294)താണ്. അതിനുേശഷം സമർ(cid:314)ി(cid:270)ു(cid:294) അവകാശവാദ(cid:299)ൾ പരിഗണി(cid:270)ു(cid:294)ത(cid:275).

ഇൻഡസ്(cid:319)ടിയൽ ൈ(cid:319)ടബ(cid:221)(cid:108)ണൽ & എംേ(cid:313)ായീസ് േകാ(cid:290)ൻേസഷൻ ക(cid:288)ീഷണറുെട കാര(cid:221)ാലയം, േകാഴിേ(cid:270)ാട്, തി(cid:354)തി : 09.01.2026

(ഒ(cid:314)്)

(cid:319)പിൈസഡിംഗ് ഓഫീസർ

ഇൻഡസ്(cid:319)ടിയൽ ൈ(cid:319)ടബ(cid:221)(cid:108)ണൽ & എംേ(cid:313)ായീസ് േകാ(cid:290)ൻേസഷൻ ക(cid:288)ീഷണർ, േകാഴിേ(cid:270)ാട്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

12 KERALA GAZETTE Part III ____________________________________________________________________________________________________________________________

Notice No. C 1130/25 09/01/2026 Whereas the Executive Engineer, Electrical Division, KSEB Ltd.Vadakara has deposited in this Court an amount /- (Fifteen Lakhs Ninety Three Thousand Four Hundred and Twenty five only) towards compensation payable to the dependents of the deceased Sri. Rins George who met with fatal accident in the course of work while he was working contract employee under Electrical Section, Melady on 12.04.2025. The Assistant Labour Officer, Koyilandy has reported that below.

Sl. No Name Relation of Deceased Address
1 . Smt.Dolly George Mother Kallarackal Poovathumchola Koorachundu,P.O Kozhikode. Pin. 673527
2 . Sri. George Father

They are his only dependents as defined under Section 2(1) (d) of the employees' compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

(Sd/-)

Presiding Officer Industrial Tribunal & Employees' Compensation Commissioner, Kozhikode.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 13 ____________________________________________________________________________________________________________________________

േനാ(cid:503)ീസ്

സി 1130/25

09.01.2026 12/04/2025-◌ാ◌ം തി(cid:874)തി േമലടി ഇല(cid:343)ി(cid:333)ൽ െസ(cid:369)നിൽ േകാൺ(cid:506)ാ(cid:340)് െതാഴിലാളിയായി േജാലി െച(cid:874)െവ ഉ(cid:535)ായ അപകട(cid:563)ിൽ മരണെ(cid:724)(cid:503) (cid:952)ീ.റിൻസ് േജാർജ് എ(cid:689) െതാഴിലാളി(cid:842)െട ആ(cid:952)ിതർ(cid:333)് െതാഴിലാളി ന(cid:979)പരിഹാരം നൽ(cid:328)(cid:689)തിനായി .15,93,425/- (cid:878)പ (പതിന(cid:485)് ല(cid:369)(cid:563)ി െതാ(cid:555)(cid:1139)ി (cid:819)വായിര(cid:563)ി നാ(cid:691)(cid:1139)ി ഇ(cid:877)പ(cid:563)ി അ(cid:485)് (cid:878)പ മാ(cid:584)ം) ഈ േകാടതിയിൽ െക(cid:503)ിെവ(cid:446)ി(cid:504)(cid:535)്. െതാഴിലാളി ന(cid:979) പരിഹാര ആ(cid:340)ിെല 2(1) ഡി വ(cid:328)(cid:724)് അ(cid:659)സരി(cid:446)് നിർവചി(cid:446) (cid:731)കാരം ടിയാൻെറ മരണ സമയെ(cid:563) ആ(cid:952)ിതരായി (cid:444)വെട േചർ(cid:563)ിരി(cid:334)(cid:689) പ(cid:503)ികയിൽ ഉൾെപ(cid:499)(cid:689)വർ മാ(cid:584)േമ ഉള(cid:1098) എ(cid:689)് അസി(cid:1075)ൻറ് േലബർ ഓഫീസർ, െകായിലാ(cid:535)ി റിേ(cid:724)ാർ(cid:503)് െച(cid:855)ിരി(cid:334)(cid:690).

പ(cid:503)ിക

ū മ ന̹ർ േപര് മരണമടǰ െതാഴിലാളി͊മാ͊ളള ബʫം േമൽ വിലാസം
1. θീമതി.േഡാളി േജാർജ് മാതാവ് കΗറōൽ ˆവȴംേചാല ʼnരാƿȗ് പി.ഒ, േകാഴിേōാട്. പിൻ- 673527
2 . θീ. േജാർജ് പിതാവ്

അ(cid:731)കാര(cid:818)(cid:1099) ആ(cid:952)ിതരാെണ(cid:689)് അവകാശെ(cid:724)(cid:499)(cid:689) മ(cid:1139)് ആെര(cid:437)ി(cid:880)ം ഉെ(cid:535)(cid:437)ിൽ അവർ(cid:334)(cid:1099) അവകാശം ഈ േനാ(cid:503)ീസ് േകരള ഗവൺെമൻറ് ഗസ(cid:1139)ിൽ പരസ(cid:324)െ(cid:724)(cid:499)(cid:563)ി 15 ദിവസ(cid:563)ിനകം എൻെറ (cid:818)(cid:825)ാെക എ(cid:1102)തി സമർ(cid:724)ിേ(cid:333)(cid:535)(cid:559)ം, ആയത് െതളിയിേ(cid:333)(cid:535)(cid:559)മാണ്. നിർ(cid:622)ി(cid:979) സമയ(cid:563)ിനകം യാെതാ(cid:877) അവകാശവാദ(cid:922)ം ലഭി(cid:446)ിെ(cid:919)(cid:437)ിൽ ന(cid:979)പരിഹാര (cid:559)ക (cid:818)(cid:1102)വ(cid:659)ം േമൽ പറ(cid:496) വ(cid:324)(cid:349)ികൾ(cid:333)് വിതരണം െച(cid:875)(cid:689)താണ്. അതി(cid:659)േശഷം സമർ(cid:724)ി(cid:334)(cid:689) അവകാശവാദ(cid:441)ൾ പരിഗണി(cid:334)(cid:689)ത(cid:919).

ഇൻഡ(cid:1030)ിയൽ ൈ(cid:506)ബ(cid:326)ണൽ & എംേ(cid:734)ായീസ് േകാ(cid:825)ൻേസഷൻ ക(cid:832)ീഷണ(cid:1137)െട കാര(cid:324)ാലയം, േകാഴിേ(cid:333)ാട്, തി(cid:874)തി : 09.01.2026

(ഒ(cid:724)്)

ഇൻഡ(cid:1030)ിയൽ ൈ(cid:506)ബ(cid:326)ണൽ & എംേ(cid:734)ായീസ് േകാ(cid:825)ൻേസഷൻ ക(cid:832)ീഷണർ, േകാഴിേ(cid:333)ാട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 13 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-13.ordinary-45706/. Archive identifier in.gazette.keralacompose.2026-01-13.ordinary-45706.