Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 13 January 2026

Published 13 January 2026

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2026-01-13.ordinary-45713
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 13

Tuesday, 13th January 2026

1201 ധനു 29

1947 ചപൗഷം 23

29th Dhanu 1201

23rd Pousha 1947

വാലം 15

നരേ 2

No.

Vol. XV

Part III

Revenue Department

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 63 ____________________________________________________________________________________________________________________________

KOLLAM DISTRICT

പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : സുരേഷ് ബാബു, ജി.)

നമ്പർ RDOPLR/3091 /2025-F.

2025 ഡിസംബർ 3.

വിഷയം: —പുനലൂർ സബ് ഡിവിഷൻ, പത്തനാപുരം താലൂക്ക്, വിളക്കുടി വില്ലേജ്—

സർക്കാർ തരിശിൽ നിന്നും പട്ടയ പ്രകാരം ലഭിച്ച വസ്തുവിന്റെ ന്യായവില രജിസ്റ്ററിലെ ക്ലാസ്സിഫിക്കേഷൻ—നിർണ്ണയിച്ചു ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന:—(1) ശ്രീമതി ഷമീറ, ഷബാന മൻസ്സിൽ, പാപ്പരംകോട്, വിളക്കുടി പി. ഒ. എന്നവരുടെ 15-3-2025-ലെ അപേക്ഷ.

(2) പത്തനാപുരം തഹസീൽദാർ (ഭൂരേഖ)-യുടെ 19-11-2025-ലെ TLKPTM/2901/2025-B6 നമ്പർ റിപ്പോർട്ട്.

പുനലൂർ സബ് ഡിവിഷനിൽ പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിലെ 212/1-1Aയിൽപ്പെട്ട പുരയിടത്തിന് 2010-ലെ ന്യായവില രജിസ്റ്റർ പ്രകാരം "ഗവൺമെന്റ ്പ്രോപ്പർട്ടി" എന്ന ക്ലാസ്സിഫിക്കേഷൻ ഉൾപ്പെടുത്തിയത് പരിഹരിച്ച് കിട്ടുന്നതിനായി സൂചന (1) പ്രകാരം സമർപ്പിച്ച അപേക്ഷയിൽ പത്തനാപുരം തഹശീൽദാർ (ഭൂരേഖ) സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. റിപ്പോർട്ട് പ്രകാരം അപേക്ഷ വസ്തു സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

താലൂക്ക്—പത്തനാപുരംó

വില്ലേജ്—വിളക്കുടി

റീസർവ്വേ ബ്ലോക്ക്—ഇല്ല

സർവ്വേ നമ്പർ—212/1-1A

നാളത് ഭൂമിയുടെ തരം—പുരയിടം

വിസ്തീർണ്ണം—02.02 ആർസ്

ത≠പ്പേർ നമ്പരും പട്ടദാരുടെ പേരും—42154, വിളക്കുടി വില്ലേജിൽ ടി മുറിയിൽ പാപ്പരംകോട് എന്ന സ്ഥലത്ത് ഷൈലജ മകൾ ഷമീറ, ടിയാൾ മക്കൾ ഷബാന ഷാജു, മുഹമ്മദ് ഷഹബാൻ (മൈനർ).

ബി ടി ആർ പ്രകാരമുള്ള സർവ്വേ നമ്പർ—212/1-1

ബി ടി ആർ പ്രകാരം ഭൂമിയുടെ തരം—തരിശ്

ഭൂമിയിലുള്ള അപേക്ഷകന്റെ അവകാശം തെളിയിക്കുന്ന രേഖ—പുനലൂർ സബ് രജിസ്ട്രാർ ഓഫീസിലെ 1015/2010 നമ്പർ ധനനി›യ ആധാരം.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 64 KERALA GAZETTE Part III ____________________________________________________________________________________________________________________________

അതിരുകൾ

വടക്ക് : പഞ്ചായത്ത് റോഡ്

കിഴക്ക് : സഹീറ വകസ്ഥലം

തെക്ക് : ശശികല വകസ്ഥലം

പടിഞ്ഞാറ് : ഷീബ വകസ്ഥലം

2010-ലെ ന്യായവില രജിസ്റ്ററിൽ അപേക്ഷ വസ്തു ഉൾപ്പെട്ട സർവ്വേ നമ്പർ 212/1/1/1-ന് 'Government Property' എന്ന ക്ലാസ്സിഫിക്കേഷനിൽ ` 19,760 ന്യായവില ഉൾപ്പെട്ടു വന്നിട്ടുള്ളതാണ്.

അപേക്ഷയ്ക്കാസ്പദമായ വിളക്കുടി വില്ലേജിൽ സർവ്വേ നമ്പർ 212/1-1A-ൽപ്പെട്ട 02.02 ആർസ് പുരയിടം 42154 നമ്പർ ത≠പ്പേരുംപടി വിളക്കുടി വില്ലേജിൽ ടി മുറിയിൽ പാപ്പരംകോട് എന്ന സ്ഥലത്ത് ഷൈലജ മകൾ ഷെമീറ ടിയാൾ മക്കൾ ഷബാന ഷാജു, മുഹമ്മദ് ഷഹബാൻ എന്നിവരുടെ കൂട്ടായ ഉടമസ്ഥതയിലും കൈവശത്തിലുമാണ്. പുനലൂർ സബ് രജിസ്ട്രാർ ഓഫീസിലെ 19-3-2010-ലെ 1015/2010 നമ്പർ ധനനി›യാധാര പ്രകാരം ടി ആളുകൾക്ക് ടി ഭൂമിയിൽ അവകാശം സിദ്ധിച്ചിട്ടുള്ളതാണ്. സെറ്റിൽമെൻറ് രജിസ്റ്ററിലും BTR ലും സർവ്വേ 212/1-1-ൽ പ്പെട്ട വസ്തു 4.90 ഏക്കർ വിസ്തീർണ്ണത്തിൽ സർക്കാർ തരിശ് എന്ന് രേഖപ്പെടുത്തി കാണുന്നു. ടി സർവ്വേ നമ്പരിൽ ഉൾപ്പെട്ട തരിശിൽ നിന്നും LAC555/70-ാം നമ്പർ പട്ടയ പ്രകാരം 26.30 ആർസ് വസ്തു നസ്രേത്ത് പേർക്ക് പതിച്ചു നൽകുകയും തുടർന്ന് നിയമാനുശ്രതമായ ആധാര കൈമാറ്റം വഴി അപേക്ഷകയുടെ മാതാവായ എ.ഷൈലജയ്ക്ക് 19-3-2002-ലെ 701/02 നമ്പർ വിലയാധാര പ്രകാരം 02.02 ആർസിന് അവകാശം ലഭിച്ചിട്ടുള്ളതും തുടർന്ന്് 1015/2010 നമ്പർ ധനനി›യാധാര പ്രകാരം അപേക്ഷകയ്ക്കും മക്കൾക്കും ലഭിച്ചിട്ടുളളതുമാണ്.

അപേക്ഷയ്ക്ക് ആസ്പദമായ ടി സ്ഥലം പാപ്പരംകോട് പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും ഉദ്ദേശം 750 മീറ്റർ വടക്ക് കിഴക്ക് മാറി സ്നേഹതീരം പോകുന്ന പഞ്ചായത്ത് റോഡിന് (ബൈ റോഡ്) തെക്കും ശശികല വകയ്ക്ക് വടക്കും ഷീബ വകയ്ക്ക് കിഴക്കും സഹീറ വകയ്ക്ക് പടിഞ്ഞാറും സ്ഥിതിചെയ്യുന്നു. ടി സ്ഥലത്ത് നട്ടു ദേഹfiങ്ങളായി തൈ തെങ്ങ്-1, മാവ്-1 എന്നിവയും വിളക്കുടി ഗ്രാമപഞ്ചായത്ത് നിന്നും 11/429 നമ്പർ പതിച്ച ഉദ്ദേശം 10 വർഷം പഴക്കം ചെന്ന വാർക്ക കെട്ടിടവും ആയതിന്റെ വടക്ക് കിഴക്ക് ഭാഗത്തായി ഒരു കിണറും കാണപ്പെടുന്നു. വാണിജ്യ പ്രാധാന്യമില്ലാത്ത ടി സ്ഥലത്തിന് 2010-ലെ ന്യായവില രജിസ്റ്റർ പ്രകാരം "ഗവൺമെന്റ ്് പ്രോപ്പർട്ടി" എന്ന ക്ലാസ്സിഫിക്കേഷനിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 19,760 ന്യായവില നിർണ്ണയിച്ചു നൽകിയിട്ടുള്ളതാണ്.

ടി വസ്തുവിന് സമവും സമാനവുമായി വിളക്കുടി വില്ലേജിലെ 46910-ാം നമ്പർ ത≠പ്പേരും പടി ജോസ് ടി. ഡിക്രൂസ് എന്നയാളുടെ കൈവശത്തിലും കരമൊടുക്കിലുമുളള സർവ്വേ നമ്പർ 212/1-3-A-2-ൽ പ്പെട്ട 14.16 ആർസ്, സർവ്വേ നമ്പർ 212/1-3-A-2-3-ൽ പ്പെട്ട 06.07 ആർസ് ഉൾപ്പെടെ ആകെ 20.23 ആർസ് പുരയിടം പരിഗണിച്ചിട്ടുള്ളതാണ്. ടി സ്ഥലം പാപ്പരംകോട് പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും ഉദ്ദേശം 800 മീറ്റർ വടക്കു കിഴക്കു മാറി സ്നേഹതീരത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡിന് (ബൈ റോഡ് ) വടക്ക് പടിഞ്ഞാറും രാമചന്ദ്രൻ വകയ്ക്ക് കിഴക്കും പ്രദീപ്കുമാർ വകയ്ക്ക് തെക്കും സ്ഥിതി ചെയ്യുന്നു. ടി പുരയിടത്തിൽ നട്ടദേഹfiങ്ങളായി റ∫ർ-100 എണ്ണം ഉള്ളതും മറ്റു ചമയങ്ങളോ എടുപ്പുകളോThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 65 ____________________________________________________________________________________________________________________________

ഇല്ലാത്തതുമാണ്. സമാന വസ്തുവായി പരിഗണിച്ചിട്ടുള്ള ഈ വസ്തുവിന് 2010-ലെ ന്യായവില രജിസ്റ്റർ പ്രകാരം "Residential Plot With Corp./Mun./Panchayath Road Access" എന്ന ക്ലാസ്സിഫിക്കേഷൻ ഉൾപ്പെടുത്തി ഒരു ആറിന് ` 19,760 ന്യായവില നി›യിച്ചിട്ടുള്ളതാണ്. അപേക്ഷ വസ്തുവിന്റെയും അടിസ്ഥാന വസ്തുവിന്റെയും വാണിജ്യപരമായ പ്രാമുഖ്യം, ഗതാഗത സൗകര്യം, വിളകളുടെ സ്വഭാവം എന്നിവ പരിഗണിച്ച് അടിസ്ഥാന വസ്തുവിന് അനുവദിച്ച് നൽകിയിട്ടുള്ള ക്ലാസ്സിഫിക്കേഷൻ, അപേക്ഷാ വസ്തുവിനും അനുവദിച്ച് നൽകാവുന്നതാണ് എന്ന് ബോധ്യമായിട്ടുള്ളതാണ്.

കേരള മുദ്രപത്ര ആŒ് 1959 സെക്ഷൻ 28A അനുസരിച്ച് അപേക്ഷാ വസ്തുവിന്റെ ക്ലാസ്സിഫിക്കേഷനും ന്യായവിലയും വി⁄ാപനം ചെയ്യേ≠ത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും തഹശീൽദാരുടെ സൂചന (2) പ്രകാരമുള്ള റിപ്പോർട്ടും അനുബന്ധ രേഖകളും പരിഗണിച്ചും ചുവടെ ചേർക്കുന്ന പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

6-3-2010 വി⁄ാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതും പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിലെ സർവ്വേ 212/1/1-ൽപ്പെട്ട സർക്കാർ തരിശ് ഭൂമിയിൽ നിന്നും പത്തനാപുരം തഹശീൽദാരുടെ LAC 555/70 നമ്പർ പട്ടയ പ്രകാരം പതിവ് വന്നിട്ടുള്ളതും ന്യായവില രജിസ്റ്റർ പ്രകാരം പത്തനാപുരം താലൂക്ക്, വിളക്കുടി വില്ലേജ്. സർവ്വേ നമ്പർ 212/1/1/1 (വില്ലേജ് റിക്കാർഡ് പ്രകാരം അപേക്ഷാ വസ്തുവിന്റെ സർവ്വേ നമ്പർ 212/1-1A)ൽ പ്പെട്ട വസ്തുവിന്റെ ക്ലാസ്സിഫിക്കേഷൻ 'Government Property' എന്നത് "Residential Plot With Corp./Mun./Panchayath Road Access" എന്ന് ഭേദഗതി ചെയ്ത് ഉത്തരവാകുന്നു.

റവന്യൂ ഡിവിഷണൽ ഓഫീസ്,

(ഒപ്പ്)

പുനലൂർ.

റവന്യൂ ഡിവിഷണൽ ഓഫീസർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 66 KERALA GAZETTE Part III ____________________________________________________________________________________________________________________________

ജമാബന്തി പരസ്യം

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലെ 2022-2023 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന താഴെ പറയുന്ന തീയതികളിൽ ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) നടത്തുന്നതാണെന്നുള്ള വിവരം പൊതു അറിവിലേക്കായി പരസ്യം ചെയ്യുന്നു. ജമാബന്തി പരിശോധന താഴെ വിവരിക്കുന്ന വില്ലേജിന് നേരെ കൊടുത്തിരിക്കുന്ന തീയതികളിൽ അതത് വില്ലേജ് ഓഫീസുകളിൽ വച്ച് നടത്തുന്നതായിരിക്കും.

ക്രമനമ്പർ വില്ലേജിന്റെ പേര് പരിശോധന തീയതി
1 പെരിങ്ങനാട് 19/01/2026 , 20/01/2026
2 അടൂർ 21/01/2026 , 22/01/2026
3 ഏറത്ത് 23/01/2026 , 24/01/2026
4 കടമ്പനാട് 27/01/2026 , 28/01/2026
5 പള്ളിക്കൽ 29/01/2026 , 30/01/2026
6 പന്തളം തെക്കേക്കര 02/02/26, 03/02/26
7 പന്തളം 04/02/26, 05/02/26
8 ഏഴംകളം 06/02/26 , 07/02/26,
9 ഏനാദിമംഗലം 09/02/26, 10/02/26
10 ഏനാത്ത് 11/02/26, 12/02/26
11 കൊടുമൺ 16/02/26, 17/02/26
12 അങ്ങാടിക്കൽ 18/02/26, 19/02/26
13 കരമ്പാല 20/02/2026 ,21/02/2026
14 തുമ്പമൺ 23/02/2026 , 24/02/2026

(ഒപ്പ്)

ജില്ലാകളക്ടർ

കളക്ടറേറ്റ്, പത്തനംതിട്ടThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 67 ____________________________________________________________________________________________________________________________

ജമാബന്തി പരസ്യം

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിലെ 2022-2023 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന താഴെ പറയുന്ന തീയതികളിൽ ജമാബന്തി ആഫീസറായ റവന്യു ഡിവിഷണൽ ഓഫീസർ ,അടൂർ നടത്തുന്നതാണെന്നുള്ള വിവരം പൊതു അറിവിലേക്കായി പരസ്യം ചെയ്യുന്നു. ജമാബന്തി പരിശോധന താഴെ വിവരിക്കുന്ന വില്ലേജിന് നേരെ കൊടുത്തിരിക്കുന്ന തീയതികളിൽ അതത് വില്ലേജ് ഓഫീസുകളിൽ വച്ച് നടത്തുന്നതായിരിക്കും.

ക്രമനമ്പർ വില്ലേജിന്റെ പേര് പരിശോധന തീയതി
1 തണ്ണിത്തോട് 19/01/2026 , 20/01/2026
2 പ്രമാടം 21/01/2026 , 22/01/2026
3 വള്ളിക്കോട് കോട്ടയം 23/01/2026 , 24/01/2026
4 മലയാലപ്പുഴ 27/01/2026 , 28/01/2026
5 കോന്നി 29/01/2026 , 30/01/2026
6 കോന്നിത്താഴം 02/02/26, 03/02/26
7 ഐരവൺ 04/02/26, 05/02/26
8 അരുവാപ്പുലം 06/02/26 , 07/02/26,
9 കലഞ്ഞൂർ 09/02/26, 10/02/26
10 കൂടൽ 11/02/26, 12/02/26
11 ചിറ്റാർ 16/02/26, 17/02/26
12 സീതത്തോട് 18/02/26, 19/02/26

(ഒപ്പ്)

ജില്ലാകളക്ടർ കളക്ടറേറ്റ്, പത്തനംതിട്ടThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

68 KERALA GAZETTE Part III ____________________________________________________________________________________________________________________________

ജമാബന്തി പരസ്യം

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിലെ 2022-2023 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന താഴെ പറയുന്ന തീയതികളിൽ ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ.എ) നടത്തുന്നതാണെന്നുള്ള വിവരം പൊതു അറിവിലേക്കായി പരസ്യം ചെയ്യുന്നു. ജമാബന്തി പരിശോധന താഴെ വിവരിക്കുന്ന വില്ലേജിന് നേരെ കൊടുത്തിരിക്കുന്ന തീയതികളിൽ അതത് വില്ലേജ് ഓഫീസുകളിൽ വച്ച് നടത്തുന്നതായിരിക്കും.

ക്രമനമ്പർ വില്ലേജിന്റെ പേര് പരിശോധന തീയതി
1 കോഴഞ്ചേരി 19/01/2026 , 20/01/2026
2 പത്തനംതിട്ട 21/01/2026 , 22/01/2026
3 മല്ലപ്പുഴശ്ശേരി 23/01/2026 , 24/01/2026
4 ഓമല്ലൂർ 27/01/2026 , 28/01/2026
5 ആറന്മുള 29/01/2026 , 30/01/2026
6 കുളനട 02/02/26, 03/02/26
7 ഇലന്തൂർ 04/02/26, 05/02/26
8 നാരങ്ങാനം 06/02/26 , 07/02/26,
9 കിടങ്ങന്നൂർ 09/02/26, 10/02/26
10 മെഴുവേലി 11/02/26, 12/02/26
11 ചെന്നീർക്കര 16/02/26, 17/02/26
12 മൈലപ്ര 18/02/26, 19/02/26
13 വള്ളിക്കോട് 20/02/2026 ,21/02/2026

(ഒപ്പ്)

ജില്ലാകളക്ടർ കളക്ടറേറ്റ്, പത്തനംതിട്ടThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 69 ____________________________________________________________________________________________________________________________

ജമാബന്തി പരസ്യം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലെ 2022-2023 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന താഴെ പറയുന്ന തീയതികളിൽ ജമാബന്തി ആഫീസറായ സബ്ബ് കളക്ടർ / ആർ.ഡി.ഓ , തിരുവല്ല നടത്തുന്നതാണെന്നുള്ള വിവരം പൊതു അറിവിലേക്കായി പരസ്യം ചെയ്യുന്നു ജമാബന്തി പരിശോധന താഴെ വിവരിക്കുന്ന വില്ലേജിന് നേരെ കൊടുത്തിരിക്കുന്ന തീയതികളിൽ അതത് വില്ലേജ് ഓഫീസുകളിൽ വച്ച് നടത്തുന്നതായിരിക്കും.

ക്രമനമ്പർ വില്ലേജിന്റെ പേര് പരിശോധന തീയതി
1 മല്ലപ്പള്ളി 19/01/2026 , 20/01/2026
2 ആനിക്കാട് 21/01/2026 , 22/01/2026
3 കുന്നന്താനം 23/01/2026 , 24/01/2026
4 കല്ലൂപ്പാറ 27/01/2026 , 28/01/2026
5 പുറമറ്റം 29/01/2026 , 30/01/2026
6 കോട്ടാങ്ങൽ 02/02/26, 03/02/26
7 പെരുമ്പെട്ടി 04/02/26, 05/02/26
8 എഴുമറ്റൂർ 06/02/26 , 07/02/26,
9 തെള്ളിയൂർ 09/02/26, 10/02/26

(ഒപ്പ്) ജില്ലാകളക്ടർ കളക്ടറേറ്റ്, പത്തനംതിട്ടThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

70 KERALA GAZETTE Part III ____________________________________________________________________________________________________________________________

ജമാബന്തി പരസ്യം

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ 2022-2023 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന താഴെ പറയുന്ന തീയതികളിൽ ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) നടത്തുന്നതാണെന്നുള്ള വിവരം പൊതു അറിവിലേക്കായി പരസ്യം ചെയ്യുന്നു. ജമാബന്തി പരിശോധന താഴെ വിവരിക്കുന്ന വില്ലേജിന് നേരെ കൊടുത്തിരിക്കുന്ന തീയതികളിൽ അതത് വില്ലേജ് ഓഫീസുകളിൽ വച്ച് നടത്തുന്നതായിരിക്കും.

ക്രമനമ്പർ വില്ലേജിന്റെ പേര് പരിശോധന തീയതി
1 റാന്നി 19/01/2026 , 20/01/2026
2 ചെറുകോൽ 21/01/2026 , 22/01/2026
3 അയിരൂർ 23/01/2026 , 24/01/2026
4 കൊല്ലമുള 27/01/2026 , 28/01/2026
5 അങ്ങാടി 29/01/2026 , 30/01/2026
6 പഴവങ്ങാടി 02/02/26, 03/02/26
7 ചേത്തയ്ക്കൽ 04/02/26, 05/02/26
8 പെരുനാട് 06/02/26 , 07/02/26,
9 വടശ്ശേരിക്കര 09/02/26, 10/02/26
10 അത്തിക്കയം 11/02/26, 12/02/26

(ഒപ്പ്)

ജില്ലാകളക്ടർ കളക്ടറേറ്റ്, പത്തനംതിട്ടThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 71 ____________________________________________________________________________________________________________________________

ജമാബന്തി പരസ്യം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെ 2022-2023 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന താഴെ പറയുന്ന തീയതികളിൽ ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ (ഡി.എം) നടത്തുന്നതാണെന്നുള്ള വിവരം പൊതു അറിവിലേക്കായി പരസ്യം ചെയ്യുന്നു. ജമാബന്തി പരിശോധന താഴെ വിവരിക്കുന്ന വില്ലേജിന് നേരെ കൊടുത്തിരിക്കുന്ന തീയതികളിൽ അതത് വില്ലേജ് ഓഫീസുകളിൽ വച്ച് നടത്തുന്നതായിരിക്കും.

ക്രമനമ്പർ വില്ലേജിന്റെ പേര് പരിശോധന തീയതി
1 നിരണം 19/01/2026 , 20/01/2026
2 കടപ്ര 21/01/2026 , 22/01/2026
3 നേടുമ്പ്രം 23/01/2026 , 24/01/2026
4 പെരിങ്ങര 27/01/2026 , 28/01/2026
5 കാവുംഭാഗം 29/01/2026 , 30/01/2026
6 തിരുവല്ല 02/02/26, 03/02/26
7 കുറ്റപ്പുഴ 04/02/26, 05/02/26
8 ഇരവിപേരൂർ 06/02/26 , 07/02/26,
9 കോയിപ്രം 09/02/26, 10/02/26
10 തോട്ടപ്പുഴശ്ശേരി 11/02/26, 12/02/26
11 കുറ്റൂർ 16/02/26, 17/02/26
12 കവിയൂർ 18/02/26, 19/02/26

(ഒപ്പ്)

ജില്ലാകളക്ടർ കളക്ടറേറ്റ്, പത്തനംതിട്ടThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

72 KERALA GAZETTE Part III ____________________________________________________________________________________________________________________________

അടൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : BIPIN KUMAR, M.)

2026 ജനുവരി 1.

നമ്പർ RDOADR/1651/2025 -C5.

വിഷയം:—കേരള മ ുദ്രപത്ര ന ിയമം 195 9—സെക്ഷൻ 28എ—ഭൂമിയുടെ ന്യാ യവില നിർണ്ണയിച്ചുള്ള ഉത്തരവ് നിർണ്ണയിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959—സെക്ഷൻ 28എ (Fixation of Fair Value of Land) ചട്ടം 3 (7)-ചട്ടം 4.

(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ3-54674/2000 നമ്പർ സർക്കുലർ.

(3) ശ്രീമതി ഷീജാകുമാരി, എസ്., മുകളിൽ മീനത്തേതിൽ, കുരമ്പാല സൗത്ത് സമർപ്പിച്ച അപേക്ഷ.

(4) തഹശീൽദാർ അടൂരിന്റെ 7-11-2025 തീയതിയിലെ TKADR/4082/2025-ബി7 റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെട്ടു വന്നിട്ടുള്ളതും ക്ലാസ്സിഫിക്കേഷനിൽ പിശക് സംഭവിച്ചതുമായ താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന (4) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളാ മുദ്രപത്ര നിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഉത്തരവാകുന്നു.

തദ്ദേശ

ബ്ലോക്ക് സർവ്വെ ക്ലാസിഫി ന്യായവില ജില്ല താലൂക്ക് വില്ലേജ് സ്വയം ഭരണ നമ്പർ നമ്പർ ക്കേഷൻ (2010) (`)സ്ഥാപനം പത്തനംതിട്ട അടൂർ കുരമ്പാല പന്തളം 02 254/6 Residential Plot 46,000

മുനിസിപ്പാലിറ്റി

with Mun/Cor/

Panchayath

Road Access

സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും 31-3-2018-ലെ ജി.ഒ. (പി) 43/2018/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 30-4-2019-ലെ ജി.ഒ. (പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 31-3-2020-ലെ ജി.ഒ. (പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 30-3-2022-ലെ ജി.ഒ. (പി) 29/2022/റ്റി.ഡി.

നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 25-3-2023-ലെ ജി.ഒ. (പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 20% വർദ്ധനവുംകൂടി പുനർ നിർണ്ണയിച്ച ന്യായവിലയുടെ മേൽ കണക്കാക്കുന്നതാണ്. പ്രസ്തുത 20% നടപ്പാക്കു ന്നതില ൂടെ ഫലത്ത ിൽ ഭൂമി യുടെ ന ്യായവില മേൽ നി› യിച്ച 201 0-ലെ ന്യായവിലയുടെ 264 ശതമാനമായി മാറുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 73 ____________________________________________________________________________________________________________________________

FORM 'A'

(S e e Rule 4)

NOTIFICATION

No. RDOADR/1651/2025-C5.

1st January 2026.

WhereaS, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with sub rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.

District—Pathanamthitta.

Taluk—Adoor.

Village—Kurambala.

Name of

S u b Re-Sy Panchayath/ Local Body Name Classifi- Fair

S l. S y. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ a n d cation value

N o . N o . N o . Block N o . N o . Corporation Municipality/ No. of b y per

Corporation W a rd u s e Ares

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 02 254 06 Municipality Pandalam .. Residential 46,000

Plot with

Mun/Cor/

Panchayath

Road Access The resultant fair value will be 264% of that value mentioned above.

Revenue Divisional Office,

(Sd.)

Adoor.

Revenue Divisional Officer.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 74 KERALA GAZETTE Part III ____________________________________________________________________________________________________________________________

അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : BIPIN KUMAR, M.)

നമ്പർ RDOADR/652/2024-സി5.

2025 ഡിസംബർ 31.

വിഷയം:—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് നിർണ്ണയിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്റ്റ് 1959 സെക്ഷൻ 28 എ (Fixation of Fair value of Land) ചട്ടം 3(7)-ചട്ടം 4.

(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ LR A3-54674/2000 നമ്പർ സർക്കുലർ.

(3) ശ്രീമതി വിമല അനിൽകുമാർ, ദൈവകൃപ, ചാത്തന്നൂപ്പുഴ, ഏറത്ത് സമർപ്പിച്ച അപേക്ഷ.

(4) തഹശീൽദാർ (ഭൂരേഖ), അടൂരിന്റെ 4-11-2025 തീയതിയിലെ TKADR/1691/2023-B7 നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെ വന്ന താഴെപ്പറയുന്ന സർവ്വേ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന (4) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്ര നിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഉത്തരവാകുന്നു.

തദ്ദേശസ്വയം

ബ്ലോക്ക് സർവ്വേ

ജില്ല താലൂക്ക് വില്ലേജ്

ക്ലാസ്സിഫിക്കേഷൻ

നമ്പർ നമ്പർ

ന്യായവില (2010) `

ഭരണ സ്ഥാപനം

പത്തനംതിട്ട അടൂർ ഏറത്ത് പഞ്ചായത്ത് 17 330/11-1-1 Residential Plot 50,000

with Panchayath

road access

സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും 31-3-2018-ലെ ജി.ഒ. (പി) 43/2018/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 30-4-2019-ലെ ജി.ഒ. (പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 31-3-2020-ലെ ജി.ഒ. (പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 30-3-2022-ലെ ജി.ഒ. (പി) 29/2022/ റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 25-3-2023-ലെ ജി.ഒ. (പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 20% വർദ്ധനവുംകൂടി പുനർ നിർണ്ണയിച്ച ന്യായവിലയുടെ മേൽ കണക്കാക്കുന്നതാ ണ്. പ്രസ്തുത 20% നടപ്പാക്കുന്നതിലൂടെ ഫലത്തിൽ ഭൂമിയുടെ ന്യായവില മേൽ നി›യിച്ച 2010-ലെ ന്യായവിലയുടെ 264 ശതമാനമായി മാറുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 75 ____________________________________________________________________________________________________________________________

FORM 'A'

(See Rule 4)

NOTIFICATION

No. RDOADR/652/2024-C5.

31st December 2025.

WhereaS, it is expedient to publish the Fair Value of land as required under section 28A of the Kerala Stamp Act, 1959 read with sub rule (7) Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.

District—Pathanamthitta.

Taluk—Adoor.

Village—Erathu.

Name of

Sub Re-Sy Panchayath/ Local Body Name Classifi- Fair

Sl. Sy. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ and cation value

No. No. No. Block No. No. Corporation Municipality/ No. of by per

Corporation Ward Use Ares

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 17 330 11-1-1 Panchayath Erathu .. Residential 50,000

plot with

Panchayath

road access The resultant fair value will be 264% of that value mentioned above.

Revenue Divisional Office,

(Sd.)

Adoor.

Revenue Divisional Officer.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 76 KERALA GAZETTE Part III ____________________________________________________________________________________________________________________________

അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ : BIPIN KUMAR, M.)

2025 ഡിസംബർ 31.

നമ്പർ RDOADR/4240/2024-C5.

വിഷയം:—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് നിർണ്ണയിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്റ്റ് 1959 സെക്ഷൻ 28 എ (Fixation of Fair value of Land) ചട്ടം 3(7)-ചട്ടം 4.

(2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11 -2-2019- ലെ LR A3-54 674/2000 നമ്പർ സർക്കുലർ.

(3) ശ്രീ. മുരളീധരൻ നായർ, എെക്കര പുത്തൻവീട്ടിൽ, മുടിയൂർക്കോണം, പന്തളം സമർപ്പിച്ച അപേക്ഷ.

(4) തഹശീൽദാർ ഭൂരേഖ അടൂരിന്റെ 25-7-2025 തീയതിയിലെ TKADR/1279/2025-ബി7 നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെ വന്ന താഴെപ്പറയുന്ന സർവ്വേ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന (4) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപത്ര നിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഉത്തരവാകുന്നു.

തദ്ദേശസ്വയം

ജില്ല താലൂക്ക് വില്ലേജ്

ക്ലാസ്സിഫിക്കേഷൻ ന്യായവില

ഭരണ

ബ്ലോക്ക് സർവ്വേ നമ്പർ

നമ്പർ

സ്ഥാപനം

(2010)

` പത്തനംതിട്ട അടൂർ പന്തളം പന്തളം 01 338/7, Wetland 800

മുനിസിപ്പാലിറ്റി 338/8

സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും 31-3-2018-ലെ ജി.ഒ. (പി) 43/2018/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 30-4-2019-ലെ ജി.ഒ. (പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 31-3-2020-ലെ ജി.ഒ. (പി) 47/2020/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 30-3-2022-ലെ ജി.ഒ. (പി) 29/2022/റ്റി.ഡി.

നമ്പർ ഉത്തരവ് പ്രകാരം 10% വർദ്ധനവും 25-3-2023-ലെ ജി.ഒ. (പി) 45/2023/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 20% വർദ്ധനവുംകൂടി പുനർ നിർണ്ണയിച്ച ന്യായവിലയുടെ മേൽ കണക്കാക്കുന്നതാണ്. പ്രസ്തുത 20% നടപ്പാക്കു ന്നതില ൂടെ ഫലത്ത ിൽ ഭൂമി യുടെ ന ്യായവില മേൽ നി› യിച്ച 201 0-ലെ ന്യായവിലയുടെ 264 ശതമാനമായി മാറുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 77 ____________________________________________________________________________________________________________________________

FORM 'A'

(S e e Rule 4)

NOTIFICATION

No. RDOADR/4240/2024-C5.

31st December 2025.

WhereaS, it is expedient to publish the Fair Value of land as required under section 28A of the Kerala Stamp Act, 1959 read with sub rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.

District—Pathanamthitta.

Taluk—Adoor.

Village—Pandalam.

Name of

S u b Re-Sy Panchayath/ Local Body Name Classifi- Fair

S l. S y. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ a n d cation value

N o . N o . N o . Block N o . N o . Corporation Municipality/ No. of b y per

Corporation ward u s e Ares

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 01 338 7 Municipality Pandalam .. Wetland 800 2 .. .. 01 338 8 Municipality Pandalam .. Wetland 800 The resultant fair value will be 264% of that value mentioned above.

Revenue Divisional Office,

(Sd.)

Adoor.

Revenue Divisional Officer.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 78 KERALA GAZETTE Part III ____________________________________________________________________________________________________________________________

FORM 'A'

[See Rule 4]

NOTIFICATION

No. RDOPKD/402/2025-D1 Dated : 09/01/2026 WHEREAS, it is expedient to publish the fair value of land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, THEREFORE, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the survey/resurvey numbers of the village and taluk mentioned against each, shall be as shown against it in column (11) thereof.

SCHEDULE

District: Palakkad

Taluk: Palakkad Village: Pudussery Central

Desom: Pudussery

Serial Number Survey Number Sub Division Number Re-Survey Block Re-Survey Number Re-Survey Sub Division Number Panchayat or Municipality or Corporation Name of Local Body Munici / Corp / Panch Name and number of Ward Classification by use Fair Value per Are Remarks
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) (12)
1 639/ B3pt -- 34 356 8 9 10 11 Gramapanchayat Pudussery 5 Private Road Access" "Residential Plot with 32,000/-

//Sd//

Revenue Divisional OfficerThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 79 ____________________________________________________________________________________________________________________________

FORM 'A'

[See Rule 4]

NOTIFICATION

RDOOTP/4449/2025-C2 08/01/26 Whereas, it is expedient to publish the fair value of the land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995.

Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number in respect of the land situated in the Survey/Resurvey Numbers of the Village and Taluk mentioned against each shall be as shown in Column 11 thereof.( Final fair of the land will be determined by the hikes declared by the government from time to time as per Kerala Stamp Act Section 28 (A) (1B) vide gazette notifications.

SCHEDULE

District:Palakkad Village: Cherpulassery Taluk: Ottapalam Block : 43

SL No Surv ey Num ber Sub Div isio n N u mb er Resur vey Block Resu rvey Num ber Resurv ey Sub Divisi on Numb er Panchayath/ Muncipality /Muncipal Corporation Name of Local Body Panch/Mun ci/Munci. Cor Ward Num ber Classification by use Fair Value fixed per are
1 2 3 4 5 6 7 8 9 10 11
43 231 5-6 Muncipality Cherpulass ery Residential Plot with Panch/munci/ corpn road access 68,181/-/-

(sd/-)

Sub Collector, OttapalamThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

80 KERALA GAZETTE Part III ____________________________________________________________________________________________________________________________ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 81 ____________________________________________________________________________________________________________________________

1961െല േകരള സർെവയും അതിരടയാളവും ആക്(cid:301)്, വകു(cid:289)് 9(2) (cid:244)പകാരം പരസ(cid:218)െ(cid:289)ടു(cid:278)ു(cid:285) േനാ(cid:266)ീസ്

TLKNBR/3876/2023-G4

07-01-2026 മല(cid:289)(cid:111)റം ജി(cid:303)യിൽ, നില(cid:297)ൂർ താലൂ(cid:245)ിൽ, വഴി(cid:245)ടവ് വിേ(cid:303)ജിെല ചുവെട പറയു(cid:285) ഭൂമികള(cid:111)െട സർെവ 1961 െല േകരള സർെവയും അതിരടയാളവും ആക്(cid:301)്, വകു(cid:289)് 9(1) (cid:244)പകാരം പൂർ(cid:278)ിയാ(cid:245)ിയി(cid:266)(cid:111)(cid:273)്. ഇ(cid:244)പകാരം ത(cid:300)ാറാ(cid:245)ിയി(cid:266)(cid:111)(cid:304) സർെവ റി(cid:245)ാർഡുകൾ നില(cid:297)ൂർ താലൂ(cid:245)ാഫീസിൽ (cid:244)പദർശി(cid:289)ി(cid:258)ി(cid:266)(cid:111)(cid:273)്. ഭൂവുടമകൾ(cid:245)് ഓഫീസ് (cid:244)പവൃ(cid:278)ി ദിവസ(cid:257)ളിൽ ഓഫീസിൽ േനരി(cid:266)് ഹാജരായി റി(cid:245)ാർഡുകൾ പരിേശാധി(cid:245)ാവു(cid:285)താണ്. പരിേശാധനയിൽ, േരഖെ(cid:289)ടു(cid:278)ിയി(cid:266)(cid:111)(cid:304) റി(cid:245)ാർഡുകളിൻേമൽ ആേ(cid:249)പമു(cid:304)പ(cid:249)ം ഈ പരസ(cid:218)ം (cid:244)പസി(cid:282)െ(cid:289)ടു(cid:278)ി 30 ദിവസ(cid:278)ിനകം നില(cid:297)ൂർ താലൂ(cid:245)് തഹസിൽദാർ(ഭൂേരഖ) മു(cid:297)ാെക േഫാറം 160 ൽ അ(cid:289)ീൽ നൽകാവു(cid:285)താണ്. നി(cid:307)ിത ദിവസ(cid:278)ിനകം അ(cid:289)ീൽ നൽകാ(cid:278) പ(cid:249)ം ടി സർെവ റി(cid:245)ാർഡുകളിൽ േരഖെ(cid:289)ടു(cid:278)ിയി(cid:266)(cid:111)(cid:304) ഉടമ(cid:314)രുെട േപരുവിവരം, അതിരുകൾ, വിസ്തീർ(cid:272)ം എ(cid:285)ിവ കു(cid:301)മ(cid:301)തായി (cid:244)പഖ(cid:218)ാപി(cid:258)് സർെവ അതിരടയാള നിയമം വകു(cid:289)് 13 അനുസരി(cid:258)(cid:111)(cid:304) വി(cid:261)ാപനം പരസ(cid:218)െ(cid:289)ടു(cid:278)ി റി(cid:245)ാർഡുകൾ അ(cid:287)ിമമാ(cid:245)ു(cid:285)താണ്. സർെവ സമയ(cid:278)് തർ(cid:245)ം ഉ(cid:285)യി(cid:258)് സർെവ അതിരടയാള നിയമം വകു(cid:289)് 10 ഉപവകു(cid:289)് 2 (cid:244)പകാരം തീരുമാനം അറിയി(cid:258)ി(cid:266)(cid:111)(cid:304) ഭൂവുടമ(cid:314)(cid:286)ാർ(cid:245)് ഈ അറിയി(cid:289)് ബാധകമായിരി(cid:245)ു(cid:285)ത(cid:303).

വിേįജിെ\ േപര് ഭൂമിയുെട വിവരം പുതിയ സർെവ നĩർ റിõാർഡുകൾ പരിേശാധനയ്õാ യി െവĂിരിõുĝ ĺലം
വഴിõടവ് വഴിõടവ് വിįജിെല കാĊിമĭം എĝ ĺലĖ് അൺസർെവയ്ഡ് ഭൂമികളിൽ ഉൾെġടുĝതും േഫാറĸ് ഭൂമിയുെട കിഴõുഭാഗĖായും മĭo വശāളിൽ വിേവകാനě എേĸĭ് വക ഭൂമിയാലും ചുĭെġĊoകിടõുĝതുമായ മേഹഷ് പി, രതീശ്. പി, രാേജഷ്. പി എĝീ വÚöികളoെട ഉടമĺതയിൽ െപĊ ഭൂമി േħാõ് നĩർ - 001, സർെവ നĩർ 1511 താലൂõ് കാരÚാലയം, നിലĩൂർ

(ഒ(cid:289)്/-)

കുമാരൻ. സി. ബി െഹഡ് സർെവയർ (ഇൻ ചാർ(cid:260)്) താലൂ(cid:245)ാഫീസ്, നില(cid:297)ൂർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 13 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-13.ordinary-45713/. Archive identifier in.gazette.keralacompose.2026-01-13.ordinary-45713.