Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 13 January 2026

Published 13 January 2026

Department
Store Purchase
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2026-01-13.ordinary-45715
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 13

Tuesday, 13th January 2026

1201 ധനു 29

1947 ചപൗഷം 23

29th Dhanu 1201

23rd Pousha 1947

വാലം 15

നരേ 2

No.

Vol. XV

Part III

Store Purchase

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 19 ____________________________________________________________________________________________________________________________

ഇ-ദർഘാസ് പരസ്യം

നമ്പർ ഡി.ജി.ഡബ്ല്യു.ഡി/2601/2025-പി1/എൻ.

2026 ജനുവരി 3.

ഭൂജലവകുപ്പിൽ 40 അടി വരെ ആഴത്തിലുള്ള ഫിൽറ്റർ പോയിന്റ ് വെൽ നിർമ്മിക്കുന്നതിനും 100 മീറ്റർ വരെ ആഴത്തിലുള്ള കുഴൽക്കിണർ ഡെവലപ്പ് ചെയ്യുന്നതിനും അനുയോജ്യമായ യന്ത്രസാമഗ്രികൾ വാങ്ങുന്നതിനായി അംഗീകൃത നിർമ്മാതാക്കളിൽ നിന്നും ഓൺലൈൻ ദർഘാസ് ക്ഷണിക്കുന്നു. ദർഘാസ് പ്രമാണങ്ങളും ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ദർഘാസിനൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണ വില എന്നിവ എസ്. ബി. എെ.-യുടെ എം. ഒ. പി. എസ്. വഴി ഓൺലൈനായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

എല്ലാ ദർഘാസ് പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

നേരിട്ടോ തപാലിലോ ആഫീസിൽ സ്വീകരിക്കുന്നതല്ല.

ഏകദേശ അടങ്കൽ തുക—` 49,91,000.

നിരതദ്രവ്യം—` 49,910.

ദർഘാസ് ഫോറത്തിന്റെ വില — ` 7,500 + ജി. എസ്. റ്റി. (18%).

ദർഘാസ് വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതിയും സമയവും—3-1-2026, 18 മണി മുതൽ.

ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും—23-1-2026, 11 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-1-2026, 11 മണി.

ഓൺലൈൻ ദർഘാസിനോടൊപ്പം ` 200-ന്റെ കേരള മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ് സ്കാൻ ചെയ്ത പകർപ്പ് ഓൺലൈനായി സമർപ്പിക്കേ≠തും അവയുടെ അസ്സൽ, ദർഘാസ് തുറക്കുന്നതിനു മുൻപ് ഈ ആഫീസിൽ സമർപ്പിക്കേ≠തുമാണ്. ഇ-ടെ≠റുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നോ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന e-tender helpdesk-ൽ നിന്നോ ഈ ആഫീസിൽ നിന്നോ ആഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ മെയിൽ വിലാസവും) ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും, ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും ഡിപ്പാർട്ടുമെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 20 KERALA GAZETTE Part III ____________________________________________________________________________________________________________________________

No. DGWD/2601/2025-P1/N.

3rd January 2026.

Online tender are invited in Two Cover bid system through www.etenders.kerala.gov.in from reputed Manufactureres for the supply of machinery suitable for the construction of filter point well up to a depth of 40 feet in coastal terrain and for developing tubewell/borewell up to a depth of 100 m. Tender documents and schedules are available in the website www.etenders.kerala.gov.in. The Earnest Money Deposit and tender fee should be submitted through internet online banking of SBI MOPS.

All tender documents are to be submitted online through and in the designated online cover(s)/ envelope(s) on the e-tender website www.etenders.kerala.gov.in and tenders submitted manually or through post will not be entertained. Late tenders will not be accepted.

PAC—` 49,91,000.

Earnest Money Deposit—` 49,910.

Cost of tender form—` 7,500 + GST (18%)

Starting date and time of submission of e-tenders—3-1-2026, 18 Hrs.

Closing date and time of submission of e-tenders—23-1-2026, 11 Hrs.

Date and time of tender opening—24-1-2026, 11 Hrs.

Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 200. Tenders/bids received online without the scanned copies of relevant documents and preliminary agreement will not be considered and shall be summarily rejected. Any further clarification on this tender can be obtained from NIC/the e-tender helpdesk number available in the website e-tenders and from the Directorate of Groundwater Department, Thiruvananthapuram during office hours. The details regarding e-payment (Bidders Bank Account No. where he/she is having core banking facility and e-mail ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.

The Groundwater Department will not be responsible for any inconveniences or loss to the Bidder while uploading/downloading the bid.

Directorate of Groundwater Department,

(Sd.)

Ambalamukku, Thiruvananthapuram.

Superintending Engineer

For Director.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 21 ____________________________________________________________________________________________________________________________

ദർഘാസ് പരസ്യം

നമ്പർ ITI/KNR/780/2025-C2.

2026 ജനുവരി 5.

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. എെ.ടി.എെ.-യിൽ മെക്കാനിക്കൽ ട്രേഡുകളിലേക്ക് താഴെ പറയുന്ന ഇനങ്ങൾ വിതരണം ചെയ്യുവാൻ താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില:

ഒറിജിനൽ—`944 (18% GST ഉൾപ്പെടെ). ഡ്യൂπിക്കേറ്റ്—`472 (18% GST ഉൾപ്പെടെ).

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും— 13-1-2026, 3 മണി.

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 14-1-2026, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 14-1-2026, 3 മണി.

ദർഘാസ് വില പണമായോ മണിയോർഡറായോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എെ. ടി. എെ.

കണ്ണൂർ, തോട്ടട പി. ഒ., കണ്ണൂർ-670 007 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം (കുറഞ്ഞത് `1,500) നിരതദ്രവ്യവും `200 (ഇരുന്നൂറ് രൂപ മാത്രം) വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കേ≠താണ്. അല്ലാത്ത പക്ഷം ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്ക് മുദ്രപത്രം ആവശ്യമാണെങ്കിൽ `225 പ്രത്യേകം മണിയോർഡറായി അയച്ചു തരുന്ന പക്ഷം മുദ്രപത്രം അയച്ചുതരുന്നതാണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. വിശദവിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ദർഘാസ് (Tender) പുതുക്കിയ സ്റ്റോർ പർച്ചേയ്സ് മാന്വലിനും അനുബന്ധ ചട്ടങ്ങൾക്കും വിധേയമായിരിക്കും.

5th January 2026.

No. ITI/KNR/780/2025-C2.

Sealed competitive tenders are invited for the supply of various items for training purpose to Mechanic Trades of the Government ITI, Kannur.

Cost of tender form:

Original—` 944 (including 18% GST) Duplicate—` 472 (including 18% GST)

Last date and time of sale of tender form—13-1-2026, 3 p.m.

Last date and time of receipt of sealed tender—14-1-2026, 1 p.m.

Date and time of opening of tender—14-1-2026, 3 p.m.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 22 KERALA GAZETTE Part III ____________________________________________________________________________________________________________________________

The cost of the tender forms will be received only by Cash or Money Order. Sealed tender should be superscribed with tender number and date. The tender should be addressed to The Principal, Govt. ITI, Kannur, Thottada P.O. Kannur-670 007. Late tenders will not be accepted. One percentage or (minimum of `1,500) of the total cost should be remitted as Earnest Money Deposit. The tender in original should be accompanied with preliminary agreement worth ` 200 (Rupees Two Hundred only) in Kerala Stamp Paper. Otherwise the tender will not be considered.

The validity period of price quoted should remain for a minimum of three months from the date of opening of tenders. If this condition violates, the tender will be rejected. The stamp paper will be forwarded to those parties outside Kerala if required by remitting ` 225 separately by money order.

The tender forms are not transferable. The tender should be in complaince with the revised Store Purchase Manual and related rules. Detailed specification of items required can be obtained from the office of the undersigned during office hours. The details are available in the website www.det.kerala.gov.in.

LIST OF ITEMS

Sl. No. Name of Item with specification Quantity Required

(1)

(2)

(3)

1 MS Flat 40 x 6 mm 8 kg

2 MS Flat 40 x 8 mm 130 kg 3 MS Flat 50 x 10 mm 1125 kg 4 MS Flat 50 x 12 mm 48 kg 5 MS Flat 50 x 6 mm 450 kg 6 MS Flat 50 x 3 mm 30 kg 7 MS Flat 50 x 2 mm 106 kg 8 MS Flat 50 x 8 mm 820 kg 9 MS Flat 65 x 8 mm 52 kg 10 MS Flat 60 x 6 mm 16 kg 11 MS Flat 63 x 10 mm 30 kg 12 MS Flat 65 x 10 mm 35 kg 13 MS Flat 65 x 12 mm 17 kg 14 MS Flat 75 x 10 mm 26 kg 15 MS Flat 80 x 10 mm 40 kg 16 MS Flat 100 x 2 mm 20 kg 17 MS Flat 100 x 10 mm 40 kg 18 MS ROD 10 mm 2 kg

19 MS ROD 25 mm 10 kg 20 MS ROD 32 mm 101 kg 21 MS ROD 40 mm 282 kg 22 MS ROD 46 mm 232 kg 23 MS ROD 50 mm 196 kgThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 23 ____________________________________________________________________________________________________________________________

(1) (2) (3) 24 MS SQUARE 25 mm 45 kg 25 MS SQUARE 40 mm 63 kg 26 MS SQUARE 50 mm 101 kg 27 MS SQUARE 12.7 mm 52 kg 28 MS Electrode Ø 2.5 mm 16 Packet 29 MS Electrode Ø 3.15 mm 150 Packet 30 MS Electrode Ø 4 mm 20 Packet 31 CCMS Filler rod Ø 1.6 mm 14 kg 32 MS Pipe Ø 50 WT 3 mm 8 meter 33 MS Pipe Ø 50 WT 2 mm 6 meter Govt. Industrial Training Institute,

(Sd.) Principal.

Kannur, Thottada-670 007.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 24 KERALA GAZETTE Part III ____________________________________________________________________________________________________________________________

ദർഘാസ് പരസ്യം

നമ്പർ SWTDHO/2201/2025-C2.

2026 ജനുവരി 8.

സംസ്ഥാന ജലഗതാഗത വകുപ്പ്, ആലപ്പുഴയിലേക്ക് താഴെപ്പറയുന്ന പ്രവൃത്തി ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—71/C2/24-25.

സπൈ ചെയ്യേ≠ വസ്തു—തടി അറുത്ത് അട്ടി വെയ്ക്കുന്നത് സംബന്ധിച്ച്.

അടങ്കൽ തുക—` 1,21,000.

നിരതദ്രവ്യം—` 1,500.

ഫോറത്തിന്റെ വില—` 472 (Including GST).

ഫോറം വില്പനയുടെ അവസാന തീയതിയും സമയവും—16-1-2026, 1 മണിവരെ.

ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും—16-1-2026, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-1-2026, 3.15 മണി.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ ഈ ഓഫീസിൽ ലഭ്യമാണ്. ടെലിഫോൺ നമ്പർ 0477-2252015.

സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ്, ആലപ്പുഴ.

(ഒപ്പ്) ഡയറക്ടർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 25 ____________________________________________________________________________________________________________________________

എസ്.ആർ.വി.ഗവൺമെന്റ് കോ കേജ് ഓഫ് മ്യൂസിോ്

ആൻഡ് മെർഫോ ർെിങ് ആർട്സ്,തൃശൂർ

SRVTSR/A3/47/2025-A3 തിയതി:08.01.2026

പുനഃ ദർഘ സ് പരസയം

ദർഘ സ് നമ്പർ 1/2025-26

തൃശ്ശൂർ,എസ്.ആർ.വി.ഗവൺമെന്റ് കോ കേജ് ഓഫ് മ്യൂസിോ് ആൻഡ് മെർഫോ ർെിങ് ആർട്സ് കോ കേജികേക്ക് EWYLപദ്ധതിയുടെ ഭ ഗമ് യി മ്യൂസിോ് ബ ൻഡ് രൂപീോരിക്കുന്നതിന യി സംഗീഫത െകരണങ്ങൾ വിതരണം ടെയ്യുന്നതിന് തയ്യ റുള്ള വയക്തികൾ/സ്ഥ െനങ്ങൾ എന്നിവരിൽ നിന്നും മ്ുദ്ര വച്ച ദർഘ സുകൾ ക്ഷണിച്ചുടോ ള്ളുന്നു.

അടങ്കൽതുക - 2,62,000/-രൂപ (രണ്ടുേക്ഷത്തിഅറുപത്തിരണ്ട യിരംരൂപ) സംഗീഫത െകരണങ്ങൾ വിതരണം സംബന്ധിച്ച വിവരങ്ങൾ ത മെഫേർക്കുന്നു.

Sl.No. Item Description Quantity Units
Music Instruments
1 ELECTRIC DRUM:- *10 Inch crash with choke,10 inch dual zone snare, 10 inch ride , connection cables, Drum key, Drum module, Drum sticks, H- Hat with foot controller, kick tower with pedal, Power supply,sturdy floadable 4 post rack, Three 8 inch Toms 1 Nos
2 BASSE GUITAR:- *Item height 10.5 centimeters Gig-bag, polishing cloth, strap, Picks and E- book 1 Nos
3 KEY BOARD:- *Colour- Black *Number of keys - 61 *Skill level - All *Special Features - Portable *Connector type - MIDI USB *Vast collection of voice like Harmonium, Sitar, Dhol, Tabala, Veena, and auto accompaniment function from every corner of India. *801 Instruments voices including 40 indian instruments 282 types of auto accompaniments 1 Nos
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 26 KERALA GAZETTE Part III ____________________________________________________________________________________________________________________________
*Adaptor Key board cover (bag)
4 ELECTRIC GUITAR:- *Top Material Type - Mapple wood *Body Material - Mahagony *Back Material type- mahagony wood *Neck Material type- mahagony wood 1 Nos
5 RHYTHM PAD:- long life Rubber type function button with record tight indication *2151 various exclusive high quality trending voices *616 Indian percussion voices *19 Indian vocals , 23 melodic Instrument Voices * Decay Function * Auto power function 1 Nos
6 PROCESSOR( BASE GUITAR) Voltage - 9volts Amperage - 300 miliamps Auto output effects - loop , Volume Controls Type -Knob Power source Type - Corded electric Hard ware interface - USB Signal format analogue 1 Nos
7 PROCESSOR (LEAD GUITAR) Voltage - 9 Volts Multi effects Pedal amperage - 30Amps Auto output - wah, Gate, Comp, Efx, Amp Effects - IR, EQ, S/R, MOD, DLY, RVB Control type - Knob Hard ware intexface - USB Signal Format - Digital 1 Nos
8 Micro Phones :- Special Feature - Vocal microphone Connector type - XLR Recommended uses for product - Karoke, Singing Power source - corded electric 4 Nos
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 27 ____________________________________________________________________________________________________________________________
9 AUDIO MIXER Number of channels -16 Power source - Corded electric Connectivity technology - Aux bluetooth, wired 1 Nos
10 MONITOR SPEAKERS:- Network connectivity technology- OX, Bluetooth, wireless Mounting type - Floor standing Connector type - Aux Number of channels - 3 Audio input - Micro phone, wireless microphone, AUX 2 Nos
11 CABLES and JACKS:-
11.01 Phono jacks - 10 (numbers) 10 Nos
11.02 XLR Jack 10 (numbers) male and female 10 Nos
11.03 Cables - 6 metre 15 Nos

ോവറിനു പുറത്ത് " TENDER NUMBER, TENDER FOR THE MUSICAL INSTRUMENTS" എന്ന് കരഖടെെുകത്തണ്ടത ണ്. ദർഘ സ് ഫോ റത്തിൽ ഉത്തരവ ദ്ടെട്ട ഉകദ്യ ഗസ്ഥടെ ഒെ് കരഖടെെുകത്തണ്ടത ണ്. ദർഘ സ് കഫ റകത്ത ടെ െം 200/- രൂപ െുദ്ദെദ്തത്തിൽ പര ഥമ്ിോ ഉെമ്പെി സെർപ്പിഫക്കണ്ടത ണ്. കരഖടെെുത്തുന്ന വിേയുടെ ഒരു ശതമ് നം (1%) നിതരദ്രവയ നികക്ഷപമ് യി (EMD) ഒെുകക്കണ്ടത ണ്. ഈ തുോ ഡിമ് െ് ഡര ഫ്റ്റ യി ത ടെ ഒെിട്ടിരിക്കുന്ന ഉകദ്യ ഗസ്ഥടെ ഫെർക്ക് നൽഫകണ്ടത ണ്.

ദർഘ സ് ഫോ റങ്ങൾ ഈ ഓോീസിൽ എേല ദ്െവർത്തി ദ്ിവസങ്ങേിേും ോ േത്ത് 10 മ്ണി െുതൽ ഉച്ചക്ക് 2 മ്ണി വടര േഭയമ് ണ്. കമ്ല്പറഞ്ഞ വയവസ്ഥകൾ പ േിക്ക ത്ത മടൻഡറുകൾ നിരസിക്കുന്നത ണ്. മടൻഡറിൽ െമങ്കടുക്ക ന ദ്ഗഹിക്കുന്നവർ മടൻഡർ കഫ റത്തിടെ വിേ കനരികട്ട , ഓൺലൈൻ മ്ുകഖടനകയ അെകക്കണ്ടത ണ്. മടൻഡർ കഫ റത്തിടെ വിേ മ്െക്കി നൽകുന്നതല്ല. മടൻഡർ കഫ റം തെ ൽ െ ർഗ്ഗം േഭിക്കുന്നതിനു മടൻഡർ കഫ റത്തിടെ വിേയും രജിസ്കെഡ് േ ർജുെടക്കം മ്ണി ഓർഡറ യി അയച്ചു നൽഫകണ്ടത ണ്.

ദർഘ സ് സ്ഥിരമപ്പടുത്തിയ ൽ ദർഘ സ് തുോയുടെ 5% തുോ ടസോയൂരിറ്റി ടഡകെ സിറ്റ യി നൽഫകണ്ടത ണ്. യ ടത രു ോ രണവും പറയ ടത ഏടതങ്കിേും ദർഘ ഫസ , എേല ദർഘ സുകഫോ സവീോരിക്കുന്നതികന , നിര ോരിക്കുന്നതികന ഉള്ള അധിോ രം ത ടെ ഒെിട്ടിരിക്കുന്ന ആോീസറിൽ നിക്ഷിപ്തമ് ണ്.സംഗീഫത െകരണങ്ങൾ വിതരണം ടെയ്യുന്നതിനുള്ള തുോ ദർഘ സിൽ കരഖടെെുകത്തണ്ടത ണ്.ഇനം തിരിച്ചുള്ള പീസ് കററ്റ്, ജിഎസ്െി % ൽ, ആടോ തുോ എന്നിവ വയക്തമ് കക്കണ്ടത ണ്.

2 വർഷഫത്തക്ക് ഉെകരണങ്ങൾക്ക് ആവശയമ്ുള്ള ഏറ്റവും ോുറഞ്ഞ വ റെി ോ േയേവ് വയക്തമ് ക്കണം. എേല ഉപോരണങ്ങേും സ മ്ഗരിോേും അധിോ േ ർജുകമോ ന്നുെില്ല മത ഈ സ്ഥ െനത്തിൽ േഭയമ് കക്കണ്ടത ണ്.

ദർഘ സ്സെർപ്പിക്കുന്നതും തുറക്കുന്നതും സംബന്ധിച്ച വിവരങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

28 KERALA GAZETTE Part III ____________________________________________________________________________________________________________________________

: 03.02.2026 3 pm

: Rs.750+18%GST ദർഘ സ് നമ്പർ :1/2025-26 ദർഘ സ് കഫ റം േഭയമ് ോുന്ന അവസ ന തിയതി : 02.02.2026 2 pm ദർഘ സ് സെർപ്പിക്കുന്നതിനുള്ള അവസ ന തിയതി: 03.02.2026 2 pm ദർഘ സ് തുറക്കുന്ന തിയതി ദർഘ സ് വിേ

ദർഘ സ് കഫ റം നൽകുന്നതും സവീോരിക്കുന്നതുമ് യ ഉകദ്യ ഗസ്ഥടെ ഔകദ്യ ഗിോ വിേ സം സ്മെഷയൽ ഓോീസർ

എസ്.ആർ.വി.ഗവൺമെന്റ് കോ കേജ് ഓഫ് മ്യൂസിോ്

ആൻഡ് മെർഫോ ർെിങ് ആർട്സ്,പ േസ് കറ ഡ്,

തൃശൂർ- 680020 Tel:0487-2320190, Email:[email protected]

എസ്.ആർ.വി.ഗവൺമെന്റ് കോ കേജ് ഓഫ് മ്യൂസിോ്

ആൻഡ് മെർഫോ ർെിങ് ആർട്സ്, തൃശൂർ

(ഒെ്)

സ്മെഷയൽഓോീസർ

SRV GOVERNMENT COLLEGE OF MUSIC AND PERFORMING ARTS,THRISSUR

SRVTSR/A3/47/2025-A3

Date:08.01.2026

Re-TenderAdvertisement

Tender No. 1/2025-26

Tender Advertisement for a music band has been called for the college as part of the EWYL project at S.R.V. Government College of Music and Performing Arts, Thrissur. Sealed bids are invited from individuals/institutions willing to supply musical instruments.

Amount of bid - Rs. 2,62,000/- (Two lakh sixty-two thousand rupees)

The details regarding the supply of musical instruments are attached below.

Sl.No. Item Description Quantity Units
Music Instruments
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 29 ____________________________________________________________________________________________________________________________
1 ELECTRIC DRUM:- *10 Inch crash with choke,10 inch dual zone snare, 10 inch ride , connection cables, Drum key, Drum module, Drum sticks, H- Hat with foot controller, kick tower with pedal, Power supply,sturdy floadable 4 post rack, Three 8 inch Toms 1 Nos
2 BASSE GUITAR:- *Item height 10.5 centimeters Gig-bag, polishing cloth, strap, Picks and E- book 1 Nos
3 KEY BOARD:- *Colour- Black *Number of keys - 61 *Skill level - All *Special Features - Portable *Connector type - MIDI USB *Vast collection of voice like Harmonium, Sitar, Dhol, Tabala, Veena, and auto accompaniment function from every corner of India. *801 Instruments voices including 40 indian instruments 282 types of auto accompaniments *Adaptor Key board cover (bag) 1 Nos
4 ELECTRIC GUITAR:- *Top Material Type - Mapple wood *Body Material - Mahagony *Back Material type- mahagony wood *Neck Material type- mahagony wood 1 Nos
5 RHYTHM PAD:- long life Rubber type function button with record tight indication *2151 various exclusive high quality trending voices *616 Indian percussion voices *19 Indian vocals , 23 melodic Instrument Voices * Decay Function * Auto power function 1 Nos
6 PROCESSOR( BASE GUITAR) Voltage - 9volts Amperage - 300 miliamps 1 Nos
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 30 KERALA GAZETTE Part III ____________________________________________________________________________________________________________________________
Auto output effects - loop , Volume Controls Type -Knob Power source Type - Corded electric Hard ware interface - USB Signal format analogue
7 PROCESSOR (LEAD GUITAR) Voltage - 9 Volts Multi effects Pedal amperage - 30Amps Auto output - wah, Gate, Comp, Efx, Amp Effects - IR, EQ, S/R, MOD, DLY, RVB Control type - Knob Hard ware intexface - USB Signal Format - Digital 1 Nos
8 Micro Phones :- Special Feature - Vocal microphone Connector type - XLR Recommended uses for product - Karoke, Singing Power source - corded electric 4 Nos
9 AUDIO MIXER Number of channels -16 Power source - Corded electric Connectivity technology - Aux bluetooth, wired 1 Nos
10 MONITOR SPEAKERS:- Network connectivity technology- OX, Bluetooth, wireless Mounting type - Floor standing Connector type - Aux Number of channels - 3 Audio input - Micro phone, wireless microphone, AUX 2 Nos
11 CABLES and JACKS:-
11.01 Phono jacks - 10 (numbers) 10 Nos
11.02 XLR Jack 10 (numbers) male and female 10 Nos
11.03 Cables - 6 metre 15 Nos

The outer envelope should be marked "TENDER NUMBER, TENDER FOR THE MUSICAL INSTRUMENTS". The signature of the responsible officer should be recorded on the tender form. A preliminary agreement of Rs. 200/- on stamped paper should be submitted along with the tender form. One percent (1%) of theThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13th January 2026 KERALA GAZETTE 31 ____________________________________________________________________________________________________________________________

tender price should be paid as EMD. This amount should be made payable to the undersigned officer in the form of a demand draft.

The tender forms are available in this office on all working days from 10 am to 2 pm. Tenders not complying with the above conditions will be rejected. Those who wish to participate in the tender should pay the tender form fee in person or online. The tender form fee is non-refundable. In order to receive the tender form by post, the tender form fee and registered charges should be sent as a money order.

If the bid is confirmed, a security deposit of 5% of the bid amount shall be paid. The undersigned officer reserves the right to accept or reject any or all bids without assigning any reason. The amount for supply of musical instruments shall be mentioned in the bid.Item wise-piece rate, GST in %, total amount should be specified.

Minimum warranty period for 2 years for all instruments,materials required. All items should be delivered safely to this institution without any transportation charges.

Details regarding submission and opening of bids

Tender No.: 1/2025-26

Last date and time for the sale of bid form: 02.02.2026 2 pm

Last date for submission of bids: 03.02.2026 2 pm

Date of opening of bids: 03.02.2026 3 pm

Price of bid: Rs.750+18%GST

Official address of the officer issuing and receiving the bid form

SPECIAL OFFICER

SRV Government College of Music

and Performing Arts, Palace Road

Thrissur, Pin: 680020

Tel:0487-2320190, Email:[email protected]

(Sd/-)

SRV Government College of Music and Performing Arts,Thrissur, Special OfficerThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

32 KERALA GAZETTE Part III ____________________________________________________________________________________________________________________________

ദർഘാസ് പരസ്യം

നമ്പർ ജി.എം.സി.ഇ./353/2025 -പി3.

2025 ഡിസംബർ 24.

എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്ക് മുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, എറണാകുളം, എച്ച്. എം. ടി.

കോളനി പി. ഒ., കളമശ്ശേരി-683 503 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.

അടങ്കൽ തുക—`1,65,000.

ദർഘാസ് നമ്പർ—04/2025-26/GMCE.

ഇനം—Watercoolers/Purifiers (4 Nos.) Storage capacity 150 ltrs/hrs, with Cold, normal & hot storage, Pre-filter carbon filter and sediment filter, Complaint Indicator.

വകുപ്പ്— LHSQ, ജി.എം.സി.ഇ.

ദർഘാസ് ഫോറത്തിന്റെ വില (ജി. എസ്. ടി. ഉൾപ്പെടെ):

അസ്സൽ—` 708.

പകർപ്പ്—` 354.

ദർഘാസ് ഫോറം വിൽപ്പന ആരംഭിക്കുന്ന തീയതിയും സമയവും—31-12-2025, 11 മണി മുതൽ.

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—30-1-2026, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2026, 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2-2-2026, 2 മണി.

താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

24th December 2025.

No. GMCE/353/2025-P3.

Sealed competitive tenders in the prescribed form are invited for the supply of following items required for Govt. Medical College, Ernakulam.

Approximate Cost—`1,65,000.

Tender No.—04/2025-26/GMCE.

Name of Item—Watercoolers/Purifiers (4 Nos.) Stainless Steel Water Cooler with RO Purifier, 40 Litre Water Cooler Storage Capacity, 25 LPH Ro Capacity, 3 Taps (Hot, Cold & Normal)— RO INBUILT Purification System.

Name of Department—LHSQ, Govt. Medical College, EKM.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13th January 2026 KERALA GAZETTE 33 ____________________________________________________________________________________________________________________________

Cost of tender form (inclusive of G.S.T.):

Original—` 708.

Duplicate—` 354.

Date and time of starting of tender sale—31-12-2025, 11 a.m.

Closing date and time of tender sale by cash—30-1-2026, 3 p. m.

Last date and time for receipt of sealed tender—31-1-2026, 4 p. m.

Opening date and time of tender—2-2-2026, 2 p. m.

The tender forms and further details such as specifications & general conditions, etc. can be had from the office of the Principal, Govt. Medical College, Ernakulam. Those who wish to get the tender form by post should send ` 50 extra by Money Order towards postage charge for each tender.

Cost of tender form is not refundable under any circumstances. The tender forms are not transferable. The closing of tender sale by Money Order at 3 p.m. on 30-1-2026. The tenderers should submit tenders along with an agreement duly executed on Kerala Stamp Paper worth ` 200 and EMD @ 1% of total cost of item tendered for. The tender without agreement and EMD for required amount and incomplete tender forms will be rejected outright. The total cost of item tendered for should be specified clearly for arriving EMD.

Govt. Medical College,

(Sd.)

Principal.

Ernakulam.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 13 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-13.ordinary-45715/. Archive identifier in.gazette.keralacompose.2026-01-13.ordinary-45715.