Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ജനുവരി 13
Tuesday, 13th January 2026
1201 ധനു 29
1947 ചപൗഷം 23
29th Dhanu 1201
23rd Pousha 1947
വാലം 15
നരേ 2
No.
Vol. XV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2026
698 KERALA GAZETTE Part III ____________________________________________________________________________________________________________________________Alappuzha District
KarthikappallyTaluk
NOTICE
14-11-2025 നമ്പർ: TOKPLY/2871/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേലപ്പൻ.പി എസ്.എസ് നിവാസ് തുലാപ്പറമ്പ് തെക്ക് ഹരിപ്പാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഹരിപ്പാട് വില്ലേജിൽ പരേതൻറെ ഭാര്യ ലീല.എ, എസ്.എസ് നിവാസ് തുലാപ്പറമ്പ് തെക്ക് ഹരിപ്പാട്, ബോധിപ്പിച്ച അപേക്ഷ ഹരിപ്പാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-06-2014 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലീല.എ | ഭാര്യ | 58 |
| 2 | സുനിത.ശ്രീരംഗൻ | മകൾ | 44 |
| 3 | സജിത.വി | മകൾ | 40 |
04-12-2025 നമ്പർ: TOKPLY/3557/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സതീഷ് കുമാർ പത്തോളിൽ പടീറ്റതിൽ വെട്ടുവേനി കാർത്തികപ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാർത്തികപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ജയലക്ഷ്മി.എസ്, പത്തോളിൽ പടീറ്റതിൽ വെട്ടുവേനി കാർത്തികപ്പള്ളി , ബോധിപ്പിച്ച അപേക്ഷ കാർത്തികപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-12-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയലക്ഷ്മി.എസ് | ഭാര്യ | 61 |
| 2 | സജിത.ജെ | മകൾ | 33 |
| 3 | സബിത.ജെ | മകൾ | 32 |
05-12-2025 നമ്പർ: TOKPLY/2619/2025-A3
699 Revenue Department 13th January 2026 ____________________________________________________________________________________________________________________________കാർത്തികപ്പള്ളി താലൂക്കിൽ പതിയുർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസൻ.എം അയ്യാത്ത് പത്തിയൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പതിയുർ വില്ലേജിൽ പരേതൻറെ മകൾ ആശ.സരസ്സൻ, അയ്യാത്ത് പത്തിയൂർ, ബോധിപ്പിച്ച അപേക്ഷ പതിയുർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-08-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുഷമ ദേവി.വി.കെ | ഭാര്യ | 73 |
| 2 | ആശ.സരസ്സൻ | മകൾ | 48 |
| 3 | നിഷ.സരസ്സൻ | മകൾ | 46 |
16-12-2025 നമ്പർ: TOKPLY/4120/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിദ്യാധരൻ വി സനൽ ഭവനം ആറാട്ടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറാട്ടുപുഴ വില്ലേജിൽ പരേതൻറെ മകൻ സുനിൽകുമാർ വി, സനൽ ഭവനം ആറാട്ടുപുഴ, ബോധിപ്പിച്ച അപേക്ഷ ആറാട്ടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-11-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പുലത | ഭാര്യ | 62 |
| 2 | സനൽകുമാർ വി | മകൻ | 40 |
| 3 | വിദ്യ വി | മകൾ | 38 |
| 4 | സുനിൽകുമാർ വി | മകൻ | 35 |
29-12-2025 നമ്പർ: TOKPLY/4367/2024-A3
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാമുവൽ ഡാനിയൽ കൊട്ടാരത്തിൽ കാണിച്ചനർ ചേപ്പാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചേപ്പാട് വില്ലേജിൽ പരേതൻറെ ഭാര്യ ഏലിയാമ്മ സാമുവൽ, കൊട്ടാരത്തിൽ കാണിച്ചനർ ചേപ്പാട് , ബോധിപ്പിച്ച അപേക്ഷ ചേപ്പാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ
700 KERALA GAZETTE Part III ____________________________________________________________________________________________________________________________മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഏലിയാമ്മ സാമുവൽ | ഭാര്യ | 76 |
| 2 | മിനി തോമസ് | മകൾ | 56 |
| 3 | റെനി ജെ കുര്യാക്കോസ് | മകൾ | 52 |
| 4 | റിജു സാമുവൽ | മകൻ | 46 |
29-12-2025 നമ്പർ: TOKPLY/4145/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത ബേബി ാങ്കീഴിൽ ബിബിൻ വില്ല നടുവട്ടം പള്ളിപ്പാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിപ്പാട് വില്ലേജിൽ പരേതൻറെ ഭാര്യ സാലി മാത, ാങ്കീഴിൽ ബിബിൻ വില്ല നടുവട്ടം പള്ളിപ്പാട്, ബോധിപ്പിച്ച അപേക്ഷ പള്ളിപ്പാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-11-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാലി മാത | ഭാര്യ | 55 |
| 2 | ലിബിൻ മാത | മകൻ | 32 |
| 3 | ബിബിൻ മാത | മകൻ | 27 |
30-12-2025 നമ്പർ: TOKPLY/4137/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമചന്ദ്രൻ ഡി പനച്ചക്കുന്നിൽ കരുവാറ്റ തെക്ക് കുമാരപുരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമാരപുരം വില്ലേജിൽ പരേതൻറെ ഭാര്യ രാധാമണി , പനച്ചക്കുന്നിൽ കരുവാറ്റ തെക്ക് കുമാരപുരം , ബോധിപ്പിച്ച അപേക്ഷ കുമാരപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-07-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
701 Revenue Department 13th January 2026| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജാനകി | മാതാവ് | 93 |
| 2 | രാധാമണി | ഭാര്യ | 57 |
| 3 | രാഹുൽ രാമചന്ദ്രൻ | മകൻ | 34 |
| 4 | രജനി ആർ | മകൾ | 31 |
30-12-2025 നമ്പർ: TOKPLY/4132/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കരുവറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷംസുദ്ദീൻ കരുവാറ്റ വടക്ക് കരുവാറ്റ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുവറ്റ വില്ലേജിൽ പരേതൻറെ മകൻ അമൽ , കരുവാറ്റ വടക്ക് കരുവാറ്റ , ബോധിപ്പിച്ച അപേക്ഷ കരുവറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-03-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആമിനകുഞ്ഞ് | ഭാര്യ | 60 |
| 2 | ഷ എസ് | മകൾ | 35 |
| 3 | അമൽ | മകൻ | 29 |
01-01-2026 നമ്പർ: TOKPLY/4124/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കരുവറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിഷ്ണു വിജയൻ കെ വി കൊച്ചുപറമ്പിൽ കരുവാറ്റ വടക്ക് കരുവാറ്റ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുവറ്റ വില്ലേജിൽ പരേതൻറെ മാതാവ് കൊച്ചുമോൾ, കൊച്ചുപറമ്പിൽ കരുവാറ്റ വടക്ക് കരുവാറ്റ , ബോധിപ്പിച്ച അപേക്ഷ കരുവറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-07-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കൊച്ചുമോൾ | മാതാവ് | 46 |
01-01-2026 നമ്പർ: TOKPLY/3976/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ പതിയുർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബി ഫിലിപ്പ് റോഷൻ വില്ല എരുവ പത്തിയൂർ
702 KERALA GAZETTE Part III ____________________________________________________________________________________________________________________________എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പതിയുർ വില്ലേജിൽ പരേതൻറെ ഭാര്യ ഡെയ്സി ഫിലിപ്പ്, റോഷൻ വില്ല എരുവ പത്തിയൂർ, ബോധിപ്പിച്ച അപേക്ഷ പതിയുർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2013 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഡെയ്സി ഫിലിപ്പ് | ഭാര്യ | 64 |
| 2 | റെനി ഫിലിപ്പ് | മകൻ | 44 |
| 3 | റോബിൻ ഫിലിപ്പ് | മകൻ | 39 |
| 4 | റോഷൻ ഫിലിപ്പ് | മകൻ | 38 |
01-01-2026 നമ്പർ: TOKPLY/4066/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കരുവറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്തപ്പൻ അറുപതിൽ ചിറ കരുവാറ്റ വടക്ക് കരുവാറ്റ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുവറ്റ വില്ലേജിൽ പരേതൻറെ ഭാര്യ തങ്കമ്മ, അറുപതിൽ ചിറ കരുവാറ്റ വടക്ക് കരുവാറ്റ , ബോധിപ്പിച്ച അപേക്ഷ കരുവറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-08-2008 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തങ്കമ്മ | ഭാര്യ | 65 |
01-01-2026 നമ്പർ: TOKPLY/1593/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജഗദമ്മ തെക്കേഴിക്കാട്ട് മുതുകുളം തെക്ക് മുതുകുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുതുകുളം വില്ലേജിൽ പരേതൻറെ മകൻ ഗോപകുമാരൻ പിള്ള എൻ, തെക്കേഴിക്കാട്ട് മുതുകുളം തെക്ക് മുതുകുളം, ബോധിപ്പിച്ച അപേക്ഷ മുതുകുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-09-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ
703 Revenue Department 13th January 2026 ____________________________________________________________________________________________________________________________സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗോപകുമാരൻ പിള്ള എൻ | മകൻ | 40 |
01-01-2026 നമ്പർ: TOKPLY/2031/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻ പിള്ള ശാന്തി ഭവനം പെരുങ്ങാല കായംകുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കായംകുളം വില്ലേജിൽ പരേതൻറെ മകൾ ശശികല ജി, ഗൗരീയം ചെട്ടികുളങ്ങര മാവേലിക്കര , ബോധിപ്പിച്ച അപേക്ഷ കായംകുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-12-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീതാകുമാരി | ഭാര്യ | 62 |
| 2 | ശശികല ജി | മകൾ | 41 |
| 3 | ശാലിനി ജി | മകൾ | 39 |
| 4 | ശാന്തികൃഷ്ണ ജി | മകൾ | 36 |
01-01-2026 നമ്പർ: TOKPLY/4151/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ പതിയുർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷറഫുദ്ദീൻ എം വടക്കേതലൽ എരുവ പത്തിയൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പതിയുർ വില്ലേജിൽ പരേതൻറെ മകൻ ഷനോജ് ഖാൻ, വടക്കേതലൽ എരുവ പത്തിയൂർ, ബോധിപ്പിച്ച അപേക്ഷ പതിയുർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-08-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷക്കീല | ഭാര്യ | 68 |
| 2 | ഷനോജ് ഖാൻ | മകൻ | 49 |
| 3 | ഷറീന ഷറഫ് | മകൾ | 46 |
| 4 | ഷബിന സുൽഫിക്കർ | മകൾ | 39 |
01-01-2026 നമ്പർ: TOKPLY/4071/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ പതിയുർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമൻ മൂർത്തി കുറ്റിക്കാട്ട് എരുവ പത്തിയൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പതിയുർ വില്ലേജിൽ പരേതൻറെ മകൻ രവി, കുറ്റിക്കാട്ട് എരുവ പത്തിയൂർ , ബോധിപ്പിച്ച അപേക്ഷ പതിയുർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-04-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തങ്കമ്മ | ഭാര്യ | 78 |
| 2 | രവി | മകൻ | 58 |
| 3 | രമ ശശി | മകൾ | 56 |
01-01-2026 നമ്പർ: TOKPLY/4070/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കരുവറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സദാനന്ദൻ തിരുമംഗലത്ത് കരുവാറ്റ വടക്ക് കരുവാറ്റ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുവറ്റ വില്ലേജിൽ പരേതൻറെ ഭാര്യ സുധീര വനജാക്ഷി, തിരുമംഗലത്ത് കരുവാറ്റ വടക്ക് കരുവാറ്റ, ബോധിപ്പിച്ച അപേക്ഷ കരുവറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-04-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുധീര വനജാക്ഷി | ഭാര്യ | 69 |
| 2 | ദിവ്യ മോൾ | മകൾ | 40 |
| 3 | ദിപിൻ സദാനന്ദൻ | മകൻ | 40 |
01-01-2026 നമ്പർ: TOKPLY/4135/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കരുവറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുരേഷ് കുമാർ എസ് ആഞ്ഞിലിമൂട്ടിൽ
705 Revenue Department 13th January 2026 ____________________________________________________________________________________________________________________________കരുവാറ്റ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുവറ്റ വില്ലേജിൽ പരേതയുടെ സഹോദരി സുധർമ്മ പി , തീർാഞ്ജലി കരുവാറ്റ, ബോധിപ്പിച്ച അപേക്ഷ കരുവറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-04-2025 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവകി | സഹോദരി | 69 |
| 2 | സുശീല ചന്ദ്രബാബു | സഹോദരി | 63 |
| 3 | സുലോചന രാധാകൃഷ്ണൻ | സഹോദരി | 60 |
| 4 | സുധർമ്മ പി | സഹോദരി | 55 |
01-01-2026 നമ്പർ: TOKPLY/4144/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരോജിനി കന്നേക്കോണിൽ വെട്ടുവേനി കാർത്തികപ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാർത്തികപ്പള്ളി വില്ലേജിൽ പരേതയുടെ മകൻ അനിൽകുമാർ പി , കന്നേക്കോണിൽ വെട്ടുവേനി കാർത്തികപ്പള്ളി, ബോധിപ്പിച്ച അപേക്ഷ കാർത്തികപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-01-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ,മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അശോകൻ പി | മകൻ | 56 |
| 2 | അനിൽകുമാർ പി | മകൻ | 54 |
| 3 | ഹരികുമാർ പി | മകൻ | 52 |
01-01-2026 നമ്പർ: TOKPLY/4219/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൾ ഫിറോസ് ഒ കാട്ടയ്യത്ത് പുതുക്കുണ്ടം കാർത്തികപ്പള്ളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാർത്തികപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ഷീന ഷംസുദ്ദീൻ, കാട്ടയ്യത്ത് പുതുക്കുണ്ടം കാർത്തികപ്പള്ളി, ബോധിപ്പിച്ച അപേക്ഷ കാർത്തികപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ
706 KERALA GAZETTE Part III ____________________________________________________________________________________________________________________________പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീന ഷംസുദ്ദീൻ | ഭാര്യ | 42 |
| 2 | മിലാദ് എ ഫിറോസ് | മകൻ | 20 |
| 3 | സുബൈദ ബീവി | മാതാവ് | 78 |
09-01-2026 നമ്പർ: TOKPLY/4384/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കരുവറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജീവ് കുമാർ ശ്രീശങ്കരം കരുവാറ്റ വടക്ക് കരുവാറ്റ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുവറ്റ വില്ലേജിൽ പരേതൻറെ ഭാര്യ സുമംഗലി ജി, ശ്രീശങ്കരം കരുവാറ്റ വടക്ക് കരുവാറ്റ , ബോധിപ്പിച്ച അപേക്ഷ കരുവറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുമംഗലി ജി | ഭാര്യ | 51 |
| 2 | ഹരിശങ്കർ എസ് | മകൻ | 22 |
09-01-2026 നമ്പർ: TOKPLY/4075/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻ പിള്ള നന്ദനം അമ്മ വീട് കൃഷ്ണപുരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൃഷ്ണപുരം വില്ലേജിൽ പരേതൻറെ ഭാര്യ സന്ധ്യദേവി , നന്ദനം അമ്മ വീട് കൃഷ്ണപുരം, ബോധിപ്പിച്ച അപേക്ഷ കൃഷ്ണപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-01-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സന്ധ്യദേവി | ഭാര്യ | 55 |
| 2 | അനത്തു എസ് പിള്ള | മകൻ | 29 |
| 3 | അഖില എസ് പിള്ള | മകൾ | 24 |
09-01-2026 നമ്പർ: TOKPLY/45/2026-A3
കാർത്തികപ്പള്ളി താലൂക്കിൽ കരുവറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജൻ പിള്ള പുല്ലും ഭാഗത്ത് ചിറയിൽ കരുവാറ്റ വടക്ക് കരുവാറ്റ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുവറ്റ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീദേവി ആർ പിള്ള, പുല്ലും ഭാഗത്ത് ചിറയിൽ കരുവാറ്റ വടക്ക് കരുവാറ്റ , ബോധിപ്പിച്ച അപേക്ഷ കരുവറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീദേവി ആർ പിള്ള | ഭാര്യ | 68 |
| 2 | ശ്രീജ ആർ പിള്ള | മകൾ | 43 |
| 3 | ശ്രീമ ആർ പിള്ള | മകൾ | 41 |
09-01-2026 നമ്പർ: TOKPLY/3748/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലൻ കെ കെ ചിത്തിര പിലാപ്പുഴ തെക്ക് ഹരിപ്പാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഹരിപ്പാട് വില്ലേജിൽ പരേതൻറെ ഭാര്യ സരോജിനി സി സി, ചിത്തിര പിലാപ്പുഴ തെക്ക് ഹരിപ്പാട്, ബോധിപ്പിച്ച അപേക്ഷ ഹരിപ്പാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-06-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സരോജിനി സി സി | ഭാര്യ | 79 |
| 2 | ദീപ ജി | മകൾ | 42 |
Alappuzha District
KarthikappallyTaluk
NOTICE
30-12-2025 നമ്പർ: TOKPLY/4120/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിദ്യാധരൻ വി സനൽ ഭവനം ആറാട്ടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറാട്ടുപുഴ വില്ലേജിൽ പരേതൻറെ മകൻ സുനിൽകുമാർ വി, സനൽ ഭവനം ആറാട്ടുപുഴ, ബോധിപ്പിച്ച അപേക്ഷ ആറാട്ടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-11-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പുലത | ഭാര്യ | 62 |
| 2 | സനൽകുമാർ വി | മകൻ | 40 |
| 3 | വിദ്യ വി | മകൾ | 38 |
| 4 | സുനിൽകുമാർ വി | മകൻ | 35 |
30-12-2025 നമ്പർ: TOKPLY/4143/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയാമ്മ ബേബി റോസിലി വില്ല നങ്ങ്യാർകുളങ്ങര പള്ളിപ്പാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിപ്പാട് വില്ലേജിൽ പരേതയുടെ മകൻ തോംസൺ ബേബി, റോസിലി വില്ല നങ്ങ്യാർകുളങ്ങര പള്ളിപ്പാട് , ബോധിപ്പിച്ച അപേക്ഷ പള്ളിപ്പാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-09-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ,ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റോസിലി വർീസ് | മകൾ | 59 |
| 2 | തോംസൺ ബേബി | മകൻ | 56 |
Alappuzha District
KarthikappallyTaluk
NOTICE
11-12-2025 നമ്പർ: TOKPLY/3919/2025-A3
കാർത്തികപ്പള്ളി താലൂക്കിൽ പതിയുർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനീഷ ആർ മാരൂർ പത്തിയൂർ പടിഞ്ഞാറ് പത്തിയൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പതിയുർ വില്ലേജിൽ പരേതയുടെ മാതാവ് റഫീക്ക കെ, മാരൂർ പത്തിയൂർ പടിഞ്ഞാറ് പത്തിയൂർ, ബോധിപ്പിച്ച അപേക്ഷ പതിയുർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-02-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷംനാദ് ഷംസുദ്ദീൻ | ഭർത്താവ് | 40 |
| 2 | മുഹമ്മദ് ബാസിത്ത് എസ് | മകൻ | 12 |
| 3 | അൻസീർ | പിതാവ് | 59 |
| 4 | റഫീക്ക കെ | മാതാവ് | 54 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026