Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 13 January 2026

Published 13 January 2026

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2026-01-13.ordinary-45727
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 13

Tuesday, 13th January 2026

1201 ധനു 29

1947 ചപൗഷം 23

29th Dhanu 1201

23rd Pousha 1947

വാലം 15

നരേ 2

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

755 Revenue Department 13th January 2026 ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 08-01-2026

നമ്പർ: C1-9/2026

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മത്തായി വി കെ വേളാമറ്റത്തിൽ,പെരുവ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളക്കുളം വില്ലേജിൽ പരേതൻറെ മകൾ രഞ്ജുമോൾ മാത, വേളാമറ്റത്തിൽ,പെരുവ പി ഒ, ബോധിപ്പിച്ച അപേക്ഷ മുളക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി മത്തായി ഭാര്യ 70
2 രഞ്ജുമോൾ മാത മകൾ 36

08-01-2026 നമ്പർ: C1-8/2026

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മത്തായി കെ റ്റി വാർതൊട്ടിയിൽ,കീർ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളക്കുളം വില്ലേജിൽ പരേതൻറെ മകൾ മഞ്ജു വി എം, വാർതൊട്ടിയിൽ,കീർ പി ഒ, ബോധിപ്പിച്ച അപേക്ഷ മുളക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കളും ഭാര്യയും മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മഞ്ജു വി എം മകൾ 42
2 മായ വി എം മകൾ 40

08-01-2026 നമ്പർ: C1-7/2026

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേണുഗോപാലൻ നായർ വൈപ്പിൽ,മുളക്കുളം സൗത്ത് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

756 KERALA GAZETTE Part III ____________________________________________________________________________________________________________________________

മുളക്കുളം വില്ലേജിൽ പരേതൻറെ ഭാര്യ രാധാമണി വേണുഗോപാൽ, വൈപ്പിൽ,മുളക്കുളം സൗത്ത് പി ഒ, ബോധിപ്പിച്ച അപേക്ഷ മുളക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാധാമണി വേണുഗോപാൽ ഭാര്യ 59
2 ജയശങ്കർ വി വി മകൻ 33
3 ജയകൃഷ്ണൻ വി വി മകൻ 26

08-01-2026 നമ്പർ: C1-3689/2025

വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ നടുത്തറയിൽ,തുരുത്തുമ്മ കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതൻറെ ഭാര്യ പത്മിനി മോഹനൻ, നടുത്തറയിൽ,തുരുത്തുമ്മ കര, ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-07-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പത്മിനി ഭാര്യ 65
2 ഷിനോജി മകൻ 46
3 ഷേർളി മകൾ 44
4 ഷെബി മോഹനൻ മകൻ 43

08-01-2026 നമ്പർ: C1-6/2026

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാഹുൽ ദേവരാജൻ ചെമ്മലപ്പള്ളിൽ ,പെരുവ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളക്കുളം വില്ലേജിൽ പരേതൻറെ പിതാവ് സി എൻ ദേവരാജൻ, ചെമ്മലപ്പള്ളിൽ ,പെരുവ പി ഒ, ബോധിപ്പിച്ച അപേക്ഷ മുളക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-01-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻ അവിവാഹിതനായിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

757 Revenue Department 13th January 2026 ____________________________________________________________________________________________________________________________

ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിനി ദേവരാജൻ മാതാവ് 57

06-01-2026 നമ്പർ: C1-4/2026

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാലി പി ഇ വരവുകാലായിൽ,മിഠായിക്കുന്നം കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടയാർ വില്ലേജിൽ പരേതൻറെ ഭാര്യ ബീവി, വരവുകാലായിൽ,മിഠായിക്കുന്നം കര, ബോധിപ്പിച്ച അപേക്ഷ വടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബീവി ഭാര്യ 62
2 ഷുക്കൂർ വി എസ് മകൻ 40
3 മൻർ വി എസ് മകൻ 38

06-01-2026 നമ്പർ: C1-4247/2025

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാബു കെ ജെ മാടപ്പള്ളിക്കാട്,തലയാഴം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലയാഴം വില്ലേജിൽ പരേതൻറെ ഭാര്യ ഷീബാമോൾ, മാടപ്പള്ളിക്കാട്,തലയാഴം പി ഒ, ബോധിപ്പിച്ച അപേക്ഷ തലയാഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-06-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷീബാമോൾ ഭാര്യ 47
2 ഏയ്ബൽ ജോസഫ് മകൻ 10
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 758 KERALA GAZETTE Part III ____________________________________________________________________________________________________________________________ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 759 Revenue Department 13th January 2026 ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 08-01-2026

നമ്പർ: C1-5/2026

വൈക്കം താലൂക്കിൽ ചെമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജു പി എൻ വടക്കേ ആറാക്കൽ,ബ്രമംഗലം കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്പ് വില്ലേജിൽ പരേതയുടെ ഭർത്താവ് മണി രാജു, വടക്കേ ആറാക്കൽ,ബ്രമംഗലം കര, ബോധിപ്പിച്ച അപേക്ഷ ചെമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-01-2025 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ പിതാവ് മരണമടഞ്ഞിട്ടുള്ളതാണ്.മാതാവ് ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജു പി എൻ ഭർത്താവ് 61
2 അനുരാജ് വി ആർ മകൻ 29
3 ആവണി വി ആർ മകൾ 25
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 760 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 12-01-2026

നമ്പർ: c1-12/2026

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ എം കുര്യാക്കോസ് അരയത്തേൽ,പൊതി കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടയാർ വില്ലേജിൽ പരേതൻറെ ഭാര്യ അമ്മിണി കുര്യാക്കോസ്, അരയത്തേൽ,പൊതി കര, ബോധിപ്പിച്ച അപേക്ഷ വടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-07-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്മിണി കുര്യാക്കോസ് ഭാര്യ 62
2 കവിത ആൻ കുര്യാക്കോസ് മകൾ 31

12-01-2026 നമ്പർ: c1-11/2026

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഗതൻ കുഞ്ചരിക്കാട്ട്,തലയാഴം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലയാഴം വില്ലേജിൽ പരേതൻറെ ഭർത്താവ് ലീലാമ്മ, കുഞ്ചരിക്കാട്ട്,തലയാഴം പി ഒ, ബോധിപ്പിച്ച അപേക്ഷ തലയാഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-09-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലീലാമ്മ ഭാര്യ 64
2 ആശ എസ് മകൾ 42
3 അപ് എസ് മകൻ 42
4 അരുൺ എസ് മകൻ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 761 Revenue Department 13th January 2026 ____________________________________________________________________________________________________________________________ Kottayam District VaikomTaluk NOTICE 06-01-2026

നമ്പർ: C1-4171/2025

വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നടേശൻ ന്ദാവനം,തറവട്ടം ഭാഗം,കുലശേഖരമംഗലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുലശേഖരമംഗലം വില്ലേജിൽ പരേതൻറെ സഹോദരൻ രാജേന്ദ്രൻ കുമാരൻ, ന്ദാവനം,തറവട്ടം ഭാഗം,കുലശേഖരമംഗലം, ബോധിപ്പിച്ച അപേക്ഷ കുലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ സിനിമോൾ നടേശൻ 14/08/2023 തീയതിയിൽ മരണമടഞ്ഞിട്ടുള്ളതാണ്.പരേതന്റെ മാതാവ് മരണമടഞ്ഞിട്ടുള്ളതും പിതാവ് ജീവിച്ചിരിപ്പുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രേയ നടേശൻ മകൾ 18
2 ശ്രദ്ധ നടേശൻ മകൾ 13
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 762 KERALA GAZETTE Part III ____________________________________________________________________________________________________________________________

C1-4131-2024 തീയതി-06/01/2026 തിരുത്തല്‍ പരസ്യം

2024 വര്‍ഷം ഡിസംബര്‍ മാസം 3ാാം തീയതിയിലെ! കേ#രള ഗവണ്‍ലെമന്റ് ഗസറ്റ് നം 49 ല്‍ (വാ!്യം 13,പാര്‍ട്ട് 3)#മ്മീഷണകേ2റ്റ് ഓഫ് !ാന്റ് 2വന്യു വിഭാഗത്തില്‍ 46203,46204 കേപജു#ളി!ായി പ്രസിദ്ധലെ:ടുത്തിയ പരസ്യത്തില്‍ 1ാാം നം അവ#ാശിയായ "കേവ!മ്മ ഡി "എന്നവരുലെA കേപര് ഒഴിവാക്കി തിരുത്തി വായികേക്കണ്ടതാണ്.

താലൂക്ക് ഓഫീസ് തഹസില്‍ദാര്‍ വൈവക്കം (ഒ:്)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

763 Revenue Department 13th January 2026 ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം നമ്പര്‍ -C1-3330-2025 തീയതി-08/01/2026 2025 സസെപ്റ്റംബര്‍ മാസം 30 ാാം തീയതിയിസലെ ക$േരള ഗവണ്‍സമെന്റ് ഗസറ്റ് നം. 39 ല്‍ (വാല്യം 14, പാര്‍ട്ട് III) $മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ 40064,40065 കപേജു$ളിലായി പ്രസിദ്ധസ?െടുത്തിയ പരസ്യത്തില്‍ "വടകക്കേ?റമ്പില്‍" എന്നതിന് പ$രം "വാകക്കേ?റമ്പില്‍" എന്ന് തിരുത്തി വായികക്കേണ്ടതാണ്.

താലൂക്കാഫീസ് (ഒ?്) വവൈക്കം തഹസില്‍ദാര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 13 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-13.ordinary-45727/. Archive identifier in.gazette.keralacompose.2026-01-13.ordinary-45727.