Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2026 ജനുവരി 13
Tuesday, 13th January 2026
1201 ധനു 29
1947 ചപൗഷം 23
29th Dhanu 1201
23rd Pousha 1947
വാലം 15
നരേ 2
No.
Vol. XV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2026
935 Revenue Department 13th January 2026 ____________________________________________________________________________________________________________________________തിരുത്തല്‍ പരസ്യം
TLKPTM/3793/2025-C2 തീയതി- 06.01.2026
2025 നവംബർ 4 -ലെ കേരള ഗസറ്റ് നം: 44 വാല്യം 14, ഭാഗം: 3 ൽ കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ പേജ്: 45784,45785 പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമനമ്പർ 3 ആം അവകാശിയുടെ വയസ്സ് 33 എന്നത് 53 എന്നു തിരുത്തിവായിക്കേണ്ടതാണ്.
തഹസില്‍ദാര്‍ (ഒപ്പ്)
936 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 31-12-2025നമ്പർ: TLKPTM/4276/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ വടക്കങ്ങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞിമുഹമ്മദ് വള്ളിക്കാടൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കങ്ങര വില്ലേജിൽ പരേതൻറെ ഭാര്യ ശരീഫ കെ, വള്ളിക്കാടൻ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ വടക്കങ്ങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-02-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശരീഫ കെ | ഭാര്യ | 59 |
| 2 | സലീന വി | മകൾ | 43 |
| 3 | ഷക്കീർ ഹുസൈൻ വി | മകൻ | 39 |
| 4 | സന വി | മകൾ | 37 |
01-01-2026 നമ്പർ: TLKPTM/4376/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ വലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ കരീം നെടുംപറമ്പൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പൊതു ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വലർ വില്ലേജിൽ പരേതൻറെ മകൻ അമൽ ഷാഹിദ് എൻ. പി , നെടുംപറമ്പൻ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ വലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-08-2025 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആസ്യ എൻ .പി | ഭാര്യ | 45 |
| 2 | അസ്മില എൻ .പി | മകൾ | 28 |
| 3 | അമൽ ഷാഹിദ് എൻ .പി | മകൻ | 24 |
| 4 | മുഹമ്മദ് അജ് ലാൽ എൻ .പി | മകൻ | 21 |
| 5 | മുഹമ്മദ് അൻഫാൽ എൻ. പി | മകൻ | 18 |
| 6 | കദീജ എൻ. പി | മാതാവ് | 79 |
03-01-2026 നമ്പർ: TLKPTM/4327/2025-C2
937 Revenue Department 13th January 2026 ____________________________________________________________________________________________________________________________പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവകി അമ്മ എലംപിലാവിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനമങ്ങാട് വില്ലേജിൽ പരേതയുടെ മകൻ ഉണ്ണിക്യഷ്ണൻ ഇ, എലംപിലാവിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ ആനമങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-05-1998 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉണ്ണിക്യഷ്ണൻ ഇ | മകൻ | 70 |
03-01-2026 നമ്പർ: TLKPTM/4325/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ നെൻമിനി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റജീന വി കെ, വള്ളിക്കാടൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് സർക്കാർ, സർക്കാർ ഇതര ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെൻമിനി വില്ലേജിൽ പരേതയുടെ സഹോദരൻ യൂസഫ് വി കെ, വള്ളിക്കാടൻ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ നെൻമിനി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-04-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പാത്തുമ്മ | മാതാവ് | 74 |
| 2 | സക്കീന | സഹോദരി | 49 |
| 3 | യൂസഫ് വി കെ | സഹോദരൻ | 35 |
നമ്പർ: TLKPTM/1839/2025-C1
പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സഫിയ മുഹമ്മദ് അലി ,വത്ത് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലിപ്പറമ്പ് വില്ലേജിൽ പരേതയുടെ മകൻ സൂഫിയാൻ വത്ത് , വത്ത് വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ ആലിപ്പറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷാഹിന | മകൾ | 51 |
| 2 | നസീമ ഹംസ | മകൾ | 49 |
| 3 | സൂഫിയാൻ വത്ത് | മകൻ | 42 |
07-01-2026 നമ്പർ: TLKPTM/3927/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ണ്ടയിൽ കരുണാകരൻ ,ണ്ടയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് സാമ്പത്തിക ഇടപാട് ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അങ്ങാടിപ്പുറം വില്ലേജിൽ പരേതൻറെ മകൻ വിപിൻ പി എം , ശ്രീഹരി വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ അങ്ങാടിപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-01-2010 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിപിൻ പി എം | മകൻ | 45 |
| 2 | സരിൻ പി എം | മകൻ | 40 |
| 3 | അപർണ്ണ പി എം | മകൾ | 39 |
| 4 | അമ്യത കെ | മകൾ | 31 |
നമ്പർ: TLKPTM/4345/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയഗോവിന്ദൻ തോട്ടത്തിൽ താഴെ തൊടിയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലിപ്പറമ്പ് വില്ലേജിൽ പരേതൻറെ സഹോദരൻ സേതുമാധവൻ , തോട്ടത്തിൽ താഴെ തൊടിയിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ ആളിപ്പറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലതിക | സഹോദരി | 60 |
| 2 | സേതുമാധവൻ | സഹോദരൻ | 55 |
08-01-2026 നമ്പർ: TLKPTM/4278/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ വടക്കാങ്ങര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൊീൻ ടി തയ്യിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കാങ്ങര വില്ലേജിൽ പരേതൻറെ ഭാര്യ ആസ്യ ആറങ്ങോടൻ, തയ്യിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ വടക്കങ്ങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-04-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആസ്യ ആറങ്ങോടൻ | ഭാര്യ | 62 |
| 2 | മുഹമ്മദ് ഫൈസൽ തയ്യിൽ | മകൻ | 39 |
| 3 | ഫൗസിയ തയ്യിൽ | മകൾ | 36 |
| 4 | ഫസീല തയ്യിൽ | മകൾ | 34 |
| 5 | നൗഫൽ തയ്യിൽ | മകൻ | 32 |
| 6 | അൽ തയ്യിൽ | മകൻ | 30 |
08-01-2026 നമ്പർ: TLKPTM/72/2026-C2
940 KERALA GAZETTE Part III ____________________________________________________________________________________________________________________________പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മിക്കുട്ടി എം വാവിട്ടുപാറപടാരത്ത് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏലംകുളം വില്ലേജിൽ പരേതയുടെ മകൾ ബേബിഗിരിജ, വാവിട്ടുപാറപടാരത്ത് വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ ഏലംകുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-12-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധ വി പി | മകൾ | 68 |
| 2 | ബേബിഗിരിജ | മകൾ | 64 |
| 3 | രമാഭായ് വി.പി | മകൾ | 60 |
| 4 | പാർവതി വി.പി | മകൾ | 58 |
| 5 | സുന്ദരിഭായ് വി.പി | മകൾ | 57 |
| 6 | വിമല വി.പി | മകൾ | 55 |
| 7 | പ്രമീള വി.പി | മകൾ | 53 |
| 8 | ഗീത വി.പി | മകൾ | 51 |
| 9 | സ്മിത വി.പി | മകൾ | 49 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026