Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 13 January 2026

Published 13 January 2026

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2026-01-13.ordinary-45745
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2026 ജനുവരി 13

Tuesday, 13th January 2026

1201 ധനു 29

1947 ചപൗഷം 23

29th Dhanu 1201

23rd Pousha 1947

വാലം 15

നരേ 2

No.

Vol. XV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1094 KERALA GAZETTE Part III ____________________________________________________________________________________________________________________________ Wayanad District Mananthavady Taluk NOTICE 06-01-2026

നമ്പർ: TLKMDY/2788/2025-H1

മാനന്തവാടി താലൂക്കിൽ കാഞ്ഞിരങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കോര പുത്തൻപുരക്കൽ വീട്, തേറ്റമല പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ഞിരങ്ങാട് വില്ലേജിൽ പരേതൻറെ മകന്റെ മകൻ ബിജോ പി ജെ, പുത്തൻപുരക്കൽ വീട്, തേറ്റമല പി ഒ, ബോധിപ്പിച്ച അപേക്ഷ കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-01-1993 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് മകൻ 71
2 ലൗസി (മരണപ്പെട്ട മകൻ ജോണിയുടെ മകൾ) - 54
3 ബിജോ പി ജെ (മരണപ്പെട്ട മകൻ ജോണിയുടെ മകൻ) - 49
4 ഷിജോമോൻ കെ ജെ (മരണപ്പെട്ട മകൻ ജോണിയുടെ മകൻ) - 47
5 സുനീഷ് പി ജെ (മരണപ്പെട്ട മകൻ ജോണിയുടെ മകൻ) - 44
6 സുദീപ് പി ജെ (മരണപ്പെട്ട മകൻ ജോണിയുടെ മകൻ) - 42
7 ലൗലി ടോമി (മരണപ്പെട്ട മകൻ ജോണിയുടെ മകൾ) - 50
8 സ്റ്റീഫൻ (മകൻ(10/11/2021 തീയതിയിൽ മരണപെട്ടു .) - -
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 13 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-13.ordinary-45745/. Archive identifier in.gazette.keralacompose.2026-01-13.ordinary-45745.